Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27437
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40858 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

KarthikappallyTaluk

NOTICE

01-12-2023 നമ്പർ: TOKPLY/4223/2023-A3

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സതീശൻ കിഴക്കേപറമ്പിൽ, എരിക്കാവ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമാരപുരം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.ഉഷ. എൽ , കിഴക്കേപറമ്പിൽ, എരിക്കാവ്, ബോധിപ്പിച്ച അപേക്ഷ കുമാരപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-05-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷ. എൽ ഭാര്യ 56
2 അശ്വതി.യു മകൾ 29
3 അംബരീഷ്. എസ് മകൻ 24

03-12-2023 നമ്പർ: TOKPLY/3381/2023-A3

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരള ത്രാച്ചേരിൽ, മഹാദേവികാട്, കാർത്തികപ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമാരപുരം വില്ലേജിൽ പരേതയുടെ മകൾ അനിത, അഞ്ചുതെങ്ങിൽ, താമല്ലാക്കൽ വടക്ക്, ബോധിപ്പിച്ച അപേക്ഷ കുമാരപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-05-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനിത മകൾ 51

03-12-2023 നമ്പർ: TOKPLY/4045/2023-A3

കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.ജി വർീസ് ബഥേൽ വീട്, പെരിങ്ങാലഎന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കായംകുളം This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40859 Revenue Department 12th December 2023 ____________________________________________________________________________________________________________________________

വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി. അമ്മിണി വർഗീസ്, ബഥേൽ വീട്, പെരിങ്ങാല , ബോധിപ്പിച്ച അപേക്ഷ കായംകുളം വില്ലേജ്ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-05-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്മിണി വർഗീസ് ഭാര്യ 72
2 ലിബി വർഗീസ് മകൾ 53
3 ബീന സജി മകൾ 48

No: TOKPLY/4248/2023-A3

03-12-2023 Notice is hereby given to all to whom it may be concern that Shiju.R Anjilimoottil, Mahadevikadu, Karthikappally Village, Karthikappally Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late Vidya.L Shiji Bhavanam, Mahadevikadu who expired on 05-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Vidya.L. that it is proposed to issue a legal heirship certificate according to this to the applicant . Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Karthikappally within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Shiju.R Husband 48
2 Sivakrishna.S Son 9
3 Sivathmika.V Daughter 3

04-12-2023 നമ്പർ: TOKPLY/3893/2023-A3

കാർത്തികപ്പള്ളി താലൂക്കിൽ കരുവറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവരാജൻ കൊച്ചുപറമ്പിൽ, കരുവാറ്റ വടക്ക്എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുവറ്റ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി. ഗീത, കൊച്ചുപറമ്പിൽ, കരുവാറ്റ വടക്ക്, ബോധിപ്പിച്ച അപേക്ഷ കരുവറ്റ വില്ലേജ് ഓഫീസർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40860 KERALA GAZETTE Part III ____________________________________________________________________________________________________________________________ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2023 -ൽ

മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പൊന്നമ്മ മാതാവ് 72
2 ഗീത ഭാര്യ 51
3 ദേവിക രാജ് മകൾ 27
4 ദിവ്യ രാജ് മകൾ 26

04-12-2023 നമ്പർ: TOKPLY/3993/2023-A3

കാർത്തികപ്പള്ളി താലൂക്കിൽ ചിങോലി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലകൃഷ്ണൻ മാധവൻ കരിപ്പാത്തറ, ചിങ്ങോലി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചിങോലി വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി. രാധാമണി , കരിപ്പാത്തറ, ചിങ്ങോലി, ബോധിപ്പിച്ച അപേക്ഷ ചിങോലി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-01-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാധാമണി ഭാര്യ 59
2 രി അനിൽ കുമാർ മകൾ 36
3 ശാലിനി ബാലകൃഷ്ണൻ മകൾ 31
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 40861 Revenue Department 12th December 2023 ____________________________________________________________________________________________________________________________

Alappuzha District

KarthikappallyTaluk

NOTICE

07-12-2023 നമ്പർ: TOKPLY/4262/2023-A3

കാർത്തികപ്പള്ളി താലൂക്കിൽ കണ്ടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീക്കുട്ടൻ.ജി റാട്ട് വീട്, കണ്ടർ തെക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ടർ വില്ലേജിൽ പരേതൻറെ മാതാവ് ശ്രീമതി.മോഹനകുമാരി , റാട്ട് വീട്, കണ്ടർ തെക്ക് , ബോധിപ്പിച്ച അപേക്ഷ കണ്ടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-08-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മോഹനകുമാരി മാതാവ് 56

07-12-2023 നമ്പർ: TOKPLY/3907/2023-A3

കാർത്തികപ്പള്ളി താലൂക്കിൽ പതിയുർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.ചന്ദ്രശേഖരൻ ഉണ്ണിത്താൻ പ്രണവം, പത്തിയൂർ പടിഞ്ഞാറ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പതിയുർ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി. പ്രേമ പി.ആർ, പ്രണവം, പത്തിയൂർ പടിഞ്ഞാറ്, ബോധിപ്പിച്ച അപേക്ഷ പതിയുർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രേമ പി.ആർ ഭാര്യ 64
2 രാജേഷ് സി.പി മകൻ 42
3 രമ്യ ചന്ദ്രശേഖരൻ പ്രേമ മകൾ 39

07-12-2023 നമ്പർ: TOKPLY/3115/2023-A3

കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുരളീധരൻ.ബി (മുരളി) കുന്നിൽ പടീറ്റതിൽ,പെരിങ്ങാല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

40862 KERALA GAZETTE Part III ____________________________________________________________________________________________________________________________

കായംകുളം വില്ലേജിൽ പരേതൻറെ ഭാര്യ സിന്ധു, കുന്നിൽ പടീറ്റതിൽ, പെരിങ്ങാല, ബോധിപ്പിച്ച അപേക്ഷ കായംകുളം വില്ലേജ്ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-06-2003 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സിന്ധു ഭാര്യ 45
2 സ്നേഹ മുരളി മകൾ 23

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27437/. Archive identifier in.gazette.keralacompose.2023-12-12.ordinary-27437.