Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
40863 Revenue Department 12th December 2023 ____________________________________________________________________________________________________________________________Alappuzha District
MavelikkaraTaluk
NOTICE
09-12-2023 നമ്പർ: TOMVL/2371/2023-C1
മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോമതി വിശ്വംഭരൻ ദർശന ,കാരാ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളികുന്നം വില്ലേജിൽ പരേതയുടെ മകൻ അജയ് വിശ്വംഭരൻ, ദർശന ,കാരാ, ബോധിപ്പിച്ച അപേക്ഷ വള്ളികുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അജയ് വിശ്വംഭരൻ | മകൻ | 57 |
| 2 | മനോജ് വിശ്വംഭരൻ | മകൻ | 55 |
09-12-2023 നമ്പർ: TOMVL/2368/2023-C1
മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രസന്നകുമാരി വരിക്കോലിൽ ,കട്ടച്ചിറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഭരണിക്കാവ് വില്ലേജിൽ പരേതയുടെ മകൻ ആനന്ദ് രാജ് , വരിക്കോലിൽ ,കട്ടച്ചിറ, ബോധിപ്പിച്ച അപേക്ഷ ഭരണിക്കാവ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-12-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആനന്ദ് രാജ് | മകൻ | 43 |
09-12-2023 നമ്പർ: TOMVL/2370/2023-C1
മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശിധരൻ പിള്ള ആർ ദർശന ,പേരൂർകാരാ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താമരക്കുളം വില്ലേജിൽ പരേതൻറെ ഭാര്യ രമണി അമ്മ കെ , ദർശന ,പേരൂർകാരാ , ബോധിപ്പിച്ച അപേക്ഷ താമരക്കുളം വില്ലേജ് ഓഫീസർ
40864 KERALA GAZETTE Part III ____________________________________________________________________________________________________________________________മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-05-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രമണി അമ്മ കെ | ഭാര്യ | 56 |
| 2 | നീതു എസ് | മകൾ | 35 |
| 3 | നിതിൻ എസ് | മകൻ | 29 |
09-12-2023 നമ്പർ: TOMVL/2394/2023-C1
മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റോയി എം ജോർജ് മർ കിഴക്കതിൽ,ആഞ്ഞിലിപ്രാ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ണമംഗലം വില്ലേജിൽ പരേതൻറെ ഭാര്യ അന്നമ്മ റോയി , മർ കിഴക്കതിൽ,ആഞ്ഞിലിപ്രാ , ബോധിപ്പിച്ച അപേക്ഷ കണ്ണമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അന്നമ്മ റോയി | ഭാര്യ | 48 |
| 2 | മിന്നു മറിയം റോയി | മകൾ | 23 |
| 3 | ചിന്നു മറിയം റോയി | മകൾ | 23 |
| 4 | ബിച്ചു മറിയം റോയി | മകൻ | 18 |
09-12-2023 നമ്പർ: TOMVL/2372/2023-C1
മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ കൃഷ്ണവിഹാർ,പാലമേൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതൻറെ ഭാര്യ ഷീല ജി ഉണ്ണിത്താൻ, കൃഷ്ണവിഹാർ,പാലമേൽ , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ
40865 Revenue Department 12th December 2023 ____________________________________________________________________________________________________________________________ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീല ജി ഉണ്ണിത്താൻ | ഭാര്യ | 52 |
| 2 | നീതു കൃഷ്ണ | മകൾ | 28 |
| 3 | നിതിൻ കൃഷ്ണ ജി | മകൻ | 25 |
09-12-2023 നമ്പർ: TOMVL/2366/2023-C1
മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദിലീകുമാർ റ്റി ബി തൈവരമ്പേൽ ,വാത്തികുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തെക്കേക്കര വില്ലേജിൽ ഭാര്യ അംബിക എം പി , തൈവരമ്പേൽ ,വാത്തികുളം, ബോധിപ്പിച്ച അപേക്ഷ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-10-2023 - ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അംബിക എം പി | ഭാര്യ | 49 |
| 2 | നീതു ദിലീപ് | മകൾ | 25 |
| 3 | നിധിൻ ഡി | മകൻ | 17 |
Alappuzha District
MavelikkaraTaluk
NOTICE
No: TOMVL/2243/2023-C1
06-12-2023 Notice is hereby given to all to whom it may be concern that Hareena bhai Thekkevila Kizhakkathil,Kottathala,Kottarakkara , Thekkekkara Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before Various Purposes in respect of the legal heirs of late G Sasidharan Kanjiravilayil,Umbernadu Thekkekkar who expired on 22-11-2012 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late G Sasidharan . that it is proposed to issue a legal heirship certificate according to this to the applicant . parents and wife of the deceased are not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette.
Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Harishkumar T | Son | 46 |
| 2 | Harija Bhai T | Daughter | 44 |
| 3 | Hareena bhai | Daughter | 42 |
04-12-2023 നമ്പർ: TOMVL/2386/2023-C1
മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം ഇ രാഘവൻ മുത്തങ്ങാപറമ്പിൽ,തഴക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതൻറെ മകൻ അനീഷ് ആർ , മുത്തങ്ങാപറമ്പിൽ,തഴക്കര, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ഭാര്യ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അനീഷ് ആർ | മകൻ | 45 |
| 2 | നിഷ ആർ | മകൾ | 41 |
| 3 | ദിവ്യ ആർ | മകൾ | 38 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023