Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
40868 KERALA GAZETTE Part III ____________________________________________________________________________________________________________________________Kottayam District
ChanganasseryTaluk
NOTICE
09-12-2023 നമ്പർ: TLKCHY/2098/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ കാലായിൽ ഹൗസിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാലി എബ്രഹാം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെത്തിപ്പുഴ വില്ലേജിൽ പരേതയുടെ ഭർത്താവ് എബ്രഹാം തോമസ്, കാലായിൽ ഹൗസ്, ചെത്തിപ്പുഴ, ബോധിപ്പിച്ച അപേക്ഷ ചെത്തിപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഷാലി എബ്രഹാം 28-05-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എബ്രഹാം തോമസ് | ഭർത്താവ് | 55 |
| 2 | അശ്വിൻ എബ്രഹാം | മകൻ | 23 |
| 3 | അന മരിയ എബ്രഹാം | മകൾ | 19 |
09-12-2023 നമ്പർ: TLKCHY/2099/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ തൂക്കൊടിത്താനം വില്ലേജിൽ തുണ്ടിയിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയിംസ്.റ്റി.ഡി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കൊടിത്താനം വില്ലേജിൽ പരേതൻറെ മകൻ ബിനോ ജയിംസ്, തുണ്ടിയിൽ വീട്, തൂക്കൊടിത്താനം, ബോധിപ്പിച്ച അപേക്ഷ തൂക്കൊടിത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജയിംസ്.റ്റി.ഡി 18-05-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റോസമ്മ ജയിംസ് @ റോസമ്മ | ഭാര്യ | 60 |
| 2 | ബിജോമോൻ ജയിംസ് | മകൻ | 40 |
| 3 | ബിൻറു ജയിംസ് | മകൾ | 38 |
| 4 | ബിനോ ജയിംസ് | മകൻ | 33 |
09-12-2023 നമ്പർ: TLKCHY/2101/2023-C2
40869 Revenue Department 12th December 2023 ____________________________________________________________________________________________________________________________ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ പുന്നശ്ശേരിൽ വീട് താമസിച്ചുവരവെ അന്തരിച്ചുപോയ കെ.വി.മാമ്മൻ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറുകച്ചാൽ വില്ലേജിൽ പരേതൻറെ ഭാര്യ സാറാമ്മ.വി.എ, പുന്നശ്ശേരിൽ വീട് കറുകച്ചാൽ, ബോധിപ്പിച്ച അപേക്ഷ കറുകച്ചാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാറാമ്മ.വി.എ | ഭാര്യ | 79 |
| 2 | ബോബി മാമ്മൻ | മകൻ | 48 |
| 3 | എബി മാമ്മൻ | മകൻ | 43 |
08-12-2023 നമ്പർ: TLKCHY/1792/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ മതിച്ചിപറമ്പിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബെന്നി ജേക്കബ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ പരേതൻറെ മകൾ ബാഷിയ ീസ ബെന്നി, മതിച്ചിപറമ്പിൽ വീട്ടിൽ,വാഴപ്പള്ളി കിഴക്ക്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബെന്നി ജേക്കബ് 08-09-2023 -ൽ മരണപ്പെട്ടതായും, പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ, മകൾ അക്ഷയ ബെന്നി എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജിജി ബെന്നി | ഭാര്യ | 53 |
| 2 | ബാഷിയ ീസ ബെന്നി | മകൾ | 26 |
| 3 | കരി തെരേസ ബെന്നി | മകൾ | 21 |
08-12-2023 നമ്പർ: TLKCHY/1926/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കുന്നേൽപറമ്പിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.കെ.മായ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതയുടെ മകൻ അനത്തു.കെ.എം, കുന്നേൽപറമ്പിൽ വീട്ടിൽ കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ.കെ.മായ 09-08-2023 -ൽ
40870 KERALA GAZETTE Part III ____________________________________________________________________________________________________________________________മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിജുകുമാർ.ജി | ഭർത്താവ് | 54 |
| 2 | അനത്തു.കെ.എം | മകൻ | 26 |
| 3 | ദേവഗായത്രി | മകൾ | 14 |
08-12-2023 നമ്പർ: TLKCHY/1887/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ തൂക്കൊടിത്താനം വില്ലേജിൽ കുടകശ്ശേരി വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.എ.നൗഷാദ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കൊടിത്താനം വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് സമൽ, കുടകശ്ശേരി വീട്ടിൽ, തൂക്കൊടിത്താനം, ബോധിപ്പിച്ച അപേക്ഷ തൂക്കൊടിത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ.എ.നൗഷാദ് 30-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുൽബത്ത് നൗഷാദ് | ഭാര്യ | 50 |
| 2 | സന.കെ.എൻ | മകൾ | 30 |
| 3 | മുഹമ്മദ് സമൽ | മകൻ | 28 |
| 4 | മുഹമ്മദ് ഷാഹിദ്.കെ.എൻ | മകൻ | 25 |
| 5 | സഫിയ @ സഫിയ അബ്ദുൾ അസീസ് | മാതാവ് | 76 |
| 6 | ലൈല ഷംസുദ്ദീൻ | സഹോദരി | 59 |
| 7 | ഷംല നാസർ | സഹോദരി | 54 |
| 8 | ഷെമി | സഹോദരി | 51 |
| 9 | ഷീജ.കെ.എ | സഹോദരി | 49 |
Kottayam District
ChanganasseryTaluk
NOTICE
21-11-2023 നമ്പർ: TLKCHY/1927/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ കിഴക്കേടത്ത് ചിറത്തിലാട്ട് വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ്.കെ.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരeക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാകത്താനം വില്ലേജിൽ പരേതൻറെ ഭാര്യ അന്നമ്മ ജേക്കബ്, കിഴക്കേടത്ത് ചിറത്തിലാട്ട് വീട്, വാകത്താനം, ബോധിപ്പിച്ച അപേക്ഷ വാകത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ തോമസ്.കെ.ഒ 15-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അന്നമ്മ ജേക്കബ് | ഭാര്യ | 69 |
| 2 | സ്വ തോമസ് | മകൾ | 40 |
| 3 | സൗമ്യ തോമസ് | മകൾ | 38 |
| 4 | രമ്യ മേരി തോമസ് | മകൾ | 33 |
| 5 | രേണു റിബേക്കാ തോമസ് | മകൾ | 30 |
21-11-2023 നമ്പർ: TLKCHY/1928/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ മുതലകേരിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏബ്രഹാം കുര്യൻ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാകത്താനം വില്ലേജിൽ പരേതൻറെ ഭാര്യ അനിത ഏബ്രഹാം കുര്യൻ, മുതലകേരിൽ വീട്, വാകത്താനം, ബോധിപ്പിച്ച അപേക്ഷ വാകത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഏബ്രഹാം കുര്യൻ 14-05-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അനിത ഏബ്രഹാം കുര്യൻ | ഭാര്യ | 59 |
| 2 | സരിൻ സൂസൻ കുര്യൻ | മകൾ | 36 |
| 3 | മെറിറ്റ മേരി കുര്യൻ | മകൾ | 34 |
| 4 | പ്രസില ആൻ കുര്യൻ | മകൾ | 26 |
21-11-2023 നമ്പർ: TLKCHY/1892/2023-C2
40872 KERALA GAZETTE Part III ____________________________________________________________________________________________________________________________ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ കാട്ടുപറമ്പിൽ ജേക്കബ് ഗാർഡൻസ് വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞമ്മ ജേക്കബ് @ കുഞ്ഞമ്മ ജോർ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ പരേതയുടെ മകൻ ജോസ് ജോർ്, കാട്ടുപറമ്പിൽ ജേക്കബ് ഗാർഡൻസ് വീട്, വാഴപ്പള്ളി കിഴക്ക്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കുഞ്ഞമ്മ ജേക്കബ് @ കുഞ്ഞമ്മ ജോർ് 23-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ടി.സി.ജോർ് കുട്ടി,മകൻ ജേക്കബ് ജോർ് എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോസ് ജോർ് | മകൻ | 52 |
| 2 | റാണി ടോം | മകൾ | 48 |
| 3 | ബീന ജേക്കബ്(മരണപ്പെട്ട മകൻ ജേക്കബ് ജോർിൻെറ ഭാര്യ) | മകന്റെ ഭാര്യ | 53 |
| 4 | ജോൺ ജോ ജേക്കബ് (മരണപ്പെട്ട മകൻ ജേക്കബ് ജോർിൻെറ മകൻ) | പൗത്രൻ | 27 |
21-11-2023 നമ്പർ: TLKCHY/1890/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ തൈക്കാട്ടുശ്ശേരി നെടുംപറമ്പിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി.ജെ.ജോസഫ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെത്തിപ്പുഴ വില്ലേജിൽ പരേതൻറെ മകൻ ഡിജോ.ജെ.തൈക്കാട്ടുശ്ശേരി, തൈക്കാട്ടുശ്ശേരി വീട്, ചെത്തിപ്പുഴ, ബോധിപ്പിച്ച അപേക്ഷ ചെത്തിപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ റ്റി.ജെ.ജോസഫ് 04-09-2023 -ൽ മരണപ്പെട്ടതായും, പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ, ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജെബി.ജെ.തൈക്കാട്ടുശ്ശേരി @ ജെബി ജോസഫ് തൈക്കാട്ടുശ്ശേരി | മകൻ | 36 |
| 2 | ഡിജോ.ജെ.തൈക്കാട്ടുശ്ശേരി @ ഡിജോ ജോസഫ് തൈക്കാട്ടുശ്ശേരി | മകൻ | 34 |
| 3 | അഞ്ജു.ജെ.തൈക്കാട്ടുശ്ശേരി | മകൾ | 32 |
21-11-2023 നമ്പർ: TLKCHY/1933/2023-C2
40873 Revenue Department 12th December 2023 ____________________________________________________________________________________________________________________________ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ തൈക്കാട്ടുശ്ശേരി വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബ്രിജിത്ത് ജോസഫ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെത്തിപ്പുഴ വില്ലേജിൽ പരേതയുടെ മകൻ ഡിജോ.ജെ.തൈക്കാട്ടുശ്ശേരി, തൈക്കാട്ടുശ്ശേരി വീട്, ചെത്തിപ്പുഴ, ബോധിപ്പിച്ച അപേക്ഷ ചെത്തിപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബ്രിജിത്ത് ജോസഫ് 19-08-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ,ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജെബി.ജെ.തൈക്കാട്ടുശ്ശേരി @ ജെബി ജോസഫ് തൈക്കാട്ടുശ്ശേരി | മകൻ | 36 |
| 2 | ഡിജോ.ജെ.തൈക്കാട്ടുശ്ശേരി @ ഡിജോ ജോസഫ് തൈക്കാട്ടുശ്ശേരി | മകൻ | 34 |
| 3 | അഞ്ജു.ജെ.തൈക്കാട്ടുശ്ശേരി | മകൾ | 32 |
29-11-2023 നമ്പർ: TLKCHY/1984/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ കണ്ണങ്കര വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രദീപ് കുമാർ.കെ.ആർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാകത്താനം വില്ലേജിൽ പരേതൻറെ ഭാര്യ ഷൈല കുമാരി.വി.ജി, കണ്ണങ്കര വീട്, വാകത്താനം ബോധിപ്പിച്ച അപേക്ഷ വാകത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പ്രദീപ് കുമാർ.കെ.ആർ 25-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വി.ജി.ഷൈല കുമാരി | ഭാര്യ | 62 |
| 2 | ഹിമശ്രീ.പി | മകൾ | 31 |
| 3 | ഹരിത.പി | മകൾ | 22 |
29-11-2023 നമ്പർ: TLKCHY/2015/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ തടത്തിൽപറമ്പിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി.പി.ശ്രീധരൻ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതൻറെ ഭാര്യ ശാന്തമ്മ.എം.ഡി, തടത്തിൽപറമ്പിൽ വീട്, കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി വില്ലേജ് ഓഫീസർ
40874 KERALA GAZETTE Part III ____________________________________________________________________________________________________________________________മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ റ്റി.പി.ശ്രീധരൻ 19-08-2010 -ൽ മരണപ്പെട്ടതായും , പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്തമ്മ.എം.ഡി | ഭാര്യ | 68 |
| 2 | ഷൈൻ.റ്റി.എസ് | മകൻ | 51 |
| 3 | സിനി.റ്റി.എസ് | മകൾ | 49 |
| 4 | ഷാൻ.റ്റി.എസ് | മകൻ | 43 |
29-11-2023 നമ്പർ: TLKCHY/577/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശേരി വില്ലേജിൽ പാറയിൽ ഹൗസിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചാക്കോ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചങ്ങനാശേരി വില്ലേജിൽ പരേതൻറെ മകൻ ദീപു.പി.കെ, പാറയിൽ ഹൗസ്, ചങ്ങനാശ്ശേരി ബോധിപ്പിച്ച അപേക്ഷ ചങ്ങനാശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ചാക്കോ 28-12-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻെറ ഭാര്യ സാവിത്രി,മകൾ രഞ്ജിനി എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദിലീപ് കുമാർ.പി.കെ @ ദിലീപ് കുമാർ | മകൻ | 45 |
| 2 | ദീപു.പി.കെ | മകൻ | 43 |
| 3 | രഞ്ജിത്ത്.പി.കെ | മകൻ | 39 |
| 4 | രാംകുമാർ (മരണപ്പെട്ട മകൾ രഞ്ജിനിയുടെ മകൻ) | പൗത്രൻ | 16 |
| 5 | രാജേഷ് കുമാർ.പി (മരണപ്പെട്ട മകൾ രഞ്ജിനിയുടെ മകൻ) | പൗത്രൻ | 15 |
| 6 | വന്ദന (മരണപ്പെട്ട മകൾ രഞ്ജിനിയുടെ മകൾ) | പൗത്രി | 12 |
04-12-2023 നമ്പർ: TLKCHY/1945/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ മച്ചിപ്പള്ളിയിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെല്ലമ്മ.പി.കെ.@ ചെല്ലമ്മ കുഞ്ഞ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പായിപ്പാട് വില്ലേജിൽ പരേതൻറെ മകൻ രാജേന്ദൻ.എം.കെ, മച്ചിപ്പള്ളിയിൽ വീട്, പായിപ്പാട്, ബോധിപ്പിച്ച അപേക്ഷ പായിപ്പാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും
40875 Revenue Department 12th December 2023 ____________________________________________________________________________________________________________________________പരിശോധിച്ചതിൽ ചെല്ലമ്മ.പി.കെ.@ ചെല്ലമ്മ കുഞ്ഞ് 15-03-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് പി.പി.കുഞ്ഞ്കുഞ്ഞ്, മകൻ രാമചന്ദ്രൻ.എം.കെ എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജേന്ദൻ.എം.കെ | മകൻ | 56 |
| 2 | അമൽ ചന്ദ്രൻ (മരണപ്പെട്ട മകൻ രാമചന്ദ്രൻ.എം.കെ യുടെ മകൻ) | പൗത്രൻ | 26 |
| 3 | ശി.എം.ആർ (മരണപ്പെട്ട മകൻ രാമചന്ദ്രൻ.എം.കെ യുടെ മകൾ) | പൗത്രി | 23 |
| 4 | അതുല്യ.എം.ആർ (മരണപ്പെട്ട മകൻ രാമചന്ദ്രൻ.എം.കെ യുടെ മകൾ) | പൗത്രി | 20 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023