Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
40908 KERALA GAZETTE Part III ____________________________________________________________________________________________________________________________Idukki District
ThodupuzhaTaluk
NOTICE
04-12-2023 നമ്പർ: TLKTDP/5779/2023-F7
തൊടുപുഴ താലൂക്കിൽ കരിന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ ബേബി റ്റി.കെ തെരുവേൽ വീട് തട്ടാരതട്ട പി.ഒ കരിന്നം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിന്നം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി ഷൈല ബേബി, തെരുവേൽ വീട് തട്ടാരതട്ട പി.ഒ കരിന്നം , ബോധിപ്പിച്ച അപേക്ഷ കരിന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷൈല ബേബി | ഭാര്യ | 56 |
| 2 | ജെബിൻ ബേബി | മകൻ | 34 |
| 3 | ജോബിൻ ടി ബേബി | മകൻ | 34 |
| 4 | ഷെബിൻ ബേബി | മകൻ | 32 |
04-12-2023 നമ്പർ: TLKTDP/5823/2023-F1
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി വി ജോസഫ് പരിയാരത്ത് വീട്, മുണ്ടേക്കല്ല്, തൊടുപുഴ പി ഒ,ടിയിൽ ടിയാൻ ഭാര്യ സി ചിന്നമ്മ എന്നിവരുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ മകൻ ശ്രീ.രാജേഷ് ജോസഫ്, പരിയാരത്ത് വീട്, മുണ്ടേക്കല്ല്, തൊടുപുഴ പി ഒ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടി പി വി ജോസഫ് 06-02-2022 -തിയതിയിലും, ടിയിൽ ടിയാൻ ഭാര്യ സി ചിന്നമ്മ എന്നയാൾ 26/10/2016 തിയതിയിലും മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മിന്നി ജോൺസൺ | മകൾ | 54 |
| 2 | രാജേഷ് ജോസഫ് | മകൻ | 50 |
04-12-2023 നമ്പർ: TLKTDP/5792/2023-F1
40909 Revenue Department 12th December 2023 ____________________________________________________________________________________________________________________________തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി വിശ്വംഭരൻ നായർ കുന്നപ്പിള്ളിൽ വീട്, മണക്കാട് പി ഒ, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.ശൈലജ, കുന്നപ്പിള്ളിൽ വീട്, മണക്കാട് പി ഒ, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശൈലജ | ഭാര്യ | 63 |
| 2 | അപ് കുമാർ പി വി | മകൻ | 38 |
| 3 | ബിബിൻ പി വി | മകൻ | 35 |
| 4 | കാർത്തിക വി | മകൾ | 33 |
04-12-2023 നമ്പർ: TLKTDP/5826/2023-F1
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധാകൃഷ്ണൻ പി ഒറ്റാനിയിൽ വീട്, തൊടുപുഴ പി ഒ, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.രമ്മ പി പി, ഒറ്റാനിയിൽ വീട്, തൊടുപുഴ പി ഒ, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രമ്മ പി പി | ഭാര്യ | 46 |
| 2 | ശ്രേയ രാധാകൃഷ്ണൻ | മകൾ | 15 |
06-12-2023 നമ്പർ: TLKTDP/5863/2023-F1
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുനീഷ് മോൻ പി ജി പടിഞ്ഞാറ്റുമ്യാലിൽ വീട്, ഇടവെട്ടി പി ഒ, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.മഞ്ജു സുനീഷ് മോൻ, പടിഞ്ഞാറ്റുമ്യാലിൽ വീട്, ഇടവെട്ടി പി ഒ, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ
40910 KERALA GAZETTE Part III ____________________________________________________________________________________________________________________________സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനറുകൾ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാരദ | മാതാവ് | 67 |
| 2 | മഞ്ജു സുനീഷ് മോൻ | ഭാര്യ | 40 |
| 3 | ഹരിനന്ദന എസ് | മകൾ | 13 |
| 4 | ഗൗരിനന്ദന എസ് | മകൾ | 12 |
| 5 | അനന്തകൃഷ്ണൻ എസ് | മകൻ | 2 |
04-12-2023 നമ്പർ: TLKTDP/5793/2023-F1
തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് മാളിയേക്കൽ വീട്, മൈലക്കൊമ്പ് പി ഒ, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമാരമംഗലം വില്ലേജിൽ പരേതൻറെ സഹോദരൻ ശ്രീ.മാത ജോസഫ്, മാളിയേക്കൽ വീട്, മൈലക്കൊമ്പ് പി ഒ, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ കുമാരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-05-1980 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനും നിസ്സന്തതിയുമായി മരണപ്പെട്ടുപോയിട്ടുള്ളതാണ്.
പരേതന്റെ മാതാപിതാക്കളും മരണപ്പെട്ടുപോയിട്ടുള്ളതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മോളി ജോസഫ് | സഹോദരി | 65 |
| 2 | മാത ജോസഫ് | സഹോദരൻ | 63 |
| 3 | റാണി ഐസക്ക് | സഹോദരി | 61 |
| 4 | ലൈല ചാൾസ് | സഹോദരി | 58 |
04-12-2023 നമ്പർ: TLKTDP/5861/2023-F1
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഒ ആർ കമലാക്ഷി നനാനിക്കൽ(നാനിക്കൽ) വീട്, തെക്കുംഭാഗം പി ഒ, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട് വില്ലേജിൽ പരേതയുടെ ഭർത്താവ് ശ്രീ. കെ ആർ കൃഷ്ണൻകുട്ടി , നനാനിക്കൽ(നാനിക്കൽ) വീട്, തെക്കുംഭാഗം പി ഒ, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാരി 30-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത
40911 Revenue Department 12th December 2023 ____________________________________________________________________________________________________________________________അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ ആർ കൃഷ്ണൻകുട്ടി | ഭർത്താവ് | 78 |
| 2 | രാജേഷ് കുമാർ കെ | മകൻ | 46 |
| 3 | രഞ്ജിത കെ | മകൾ | 42 |
| 4 | രമ്യ കെ | മകൾ | 39 |
04-12-2023 നമ്പർ: TLKTDP/5860/2023-F1
തൊടുപുഴ താലൂക്കിൽ ആലക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുറിച്ചിയിൽ സ്കറിയ വർക്കി കുറിച്ചിയിൽ വീട്, കലയന്താനി പി ഒ, ആലക്കോട്, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലക്കോട് വില്ലേജിൽ പരേതൻറെ മകൻ ശ്രീ. ശ്യാം ജോർജ്, കുറിച്ചിയിൽ വീട്, കലയന്താനി പി ഒ, ആലക്കോട്, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ ആലക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റോസമ്മ | ഭാര്യ | 68 |
| 2 | ാേമിൻ ജോർജ് | മകൻ | 39 |
| 3 | ശ്യാം ജോർജ് | മകൻ | 35 |
11-12-2023 നമ്പർ: TLKTDP/2199/2023-F1
തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീനിവാസൻ പി എം പുത്തൻപുരയിൽ വീട്, കാളിയാർ പി ഒ, വണ്ണപ്പുറം, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വണ്ണപ്പുറം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.ഷൈലജ വി. എസ് , വാലംതടത്തിൽ വീട്, പുറപ്പുഴ പി ഒ,പുറപ്പുഴ, തൊടുപുഴ , ബോധിപ്പിച്ച അപേക്ഷ വണ്ണപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
40912 KERALA GAZETTE Part III| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കാർത്യായനി | മാതാവ് | 89 |
| 2 | ഷൈലജ വി. എസ് | ഭാര്യ | 56 |
| 3 | അമൽദേവി പി എസ് | മകൻ | 24 |
11-12-2023 നമ്പർ: TLKTDP/2799/2023-F1
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞുമോൻ എന്നു വിളിക്കുന്ന ജോസഫ് നെടുംമ്പള്ളിൽ വീട്, കുടയത്തൂർ പി ഒ, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിയാമറ്റം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.റോസമ്മ ജോസഫ്, നെടുംമ്പള്ളിൽ വീട്, കുടയത്തൂർ പി ഒ, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ വെള്ളിയാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-05-2010 നും 28-05-2010 നും ഇടയിൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റോസമ്മ ജോസഫ് | ഭാര്യ | 54 |
| 2 | ചിഞ്ചു ജോസഫ് | മകൾ | 29 |
| 3 | ചിന്നു ജോസഫ് | മകൾ | 27 |
| 4 | ജിനു ജോസഫ് | മകൻ | 25 |
11-12-2023 നമ്പർ: TLKTDP/4355/2023-F1
തൊടുപുഴ താലൂക്കിൽ ഉടുമ്പർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസു രാമകൃഷ്ണൻ, പുത്തൻപുരൽ (സരസു കറമ്പൻ, വടക്കേക്കര) വടക്കേക്കര വീട്, ചെപ്പുകുളം പി ഒ, ഉടുമ്പർ , തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉടുമ്പർ വില്ലേജിൽ പരേതയുടെ മകൻ ശ്രീ.ചിത്തു എസ് , വടക്കേക്കര വീട്, ചെപ്പുകുളം പി ഒ, ഉടുമ്പർ , തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ ഉടുമ്പർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാരി 04-03-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ശ്രീ.രാമകൃഷ്ണൻ നീലകൻ 05/08/2018 തിയതിയിലും, പരേതയുടെ മാതാപിതാക്കൾ മുൻപിനാലെയും മരണപ്പെട്ടുപോയിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ചിത്തു എസ് | മകൻ | 31 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023