Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Industrial Tribunals
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27453
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Industrial Tribunals

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

8 KERALA GAZETTE Part III ____________________________________________________________________________________________________________________________

നോട്ടീസ്

നമ്പർ: സി1–499/2022 തീയതി 07/12/2023 എറണാകുളം മറൈൻ ഡ്രൈവിലുള്ള Lots Shipping Ltd. എന്ന സ്ഥാപനത്തിൽ ലെസ്കറായി ജോലി ചെയ്തുവരവെ മരണമടഞ്ഞ ശ്രീ. പി.എക്സ്. അഗസ്റ്റിൻ, പെരുമ്പിള്ളി വീട്, കുമ്പളങ്ങി, എറണാകുളം -ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 11,77,157/- (പതിനൊന്നു ലക്ഷത്തി എഴുപത്തി എഴായിരത്തി നൂറ്റി അൻപത്തി ഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിട്ടു ്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം, കുമ്പളങ്ങി പി.ഒ., ഹോമിയോ ഡിസ്പെൻസറി റോഡ്, നോർത്ത് കുമ്പളങ്ങി, പെരുമ്പള്ളി വീട്ടിൽ താമസം (1) ശ്രീമതി. മെറീന അഗസ്റ്റിൻ (ഭാര്യ) എറണാകുളം, കുമ്പളങ്ങി പി.ഒ., തെരേസ റോഡ്, പെരുമ്പള്ളി വീട്ടിൽ താമസം (2) ശ്രീമതി. റെജീന സേവ്യർ (മാതാവ്) ആരെങ്കിലുമു െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ തും ആയത് ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഒപ്പ്

കമ്മീഷണർ ഫോർ എംപ്ളോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആലപ്പുഴ ആലപ്പുഴThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

12th December 2023 KERALA GAZETTE 9 ____________________________________________________________________________________________________________________________

നം.ബി:358/23 തീയതി:07/12/2032 ഇ.സി.സി.13/2017

ന ോട്ടീസ്

ശ്രീ. സഹൽ വി.ജെ, ജശ്രൊപ്പ്ശ്ൈറ്റർ, ജശ്രൊഫഷണൽ റബ്ബേഴ്സ്, വലിയവീട്ടിൽ വീട്, ഈരൊറ്റുബ്ബരട്ട എന്ന ജതൊഴിലുടമയുജട കീഴിൽ ബ്ബെൊലി ജെയ്തു വരജവ 12/04/2013 തീയതിയിൽ ബ്ബെൊലിക്കിടയിലുണ്ടൊയ അരകടത്തിൽ മരണമടഞ്ഞ ശ്രീ.ബിെു, കരിമുണ്ടയിൽ വീട്, മല്ലികൊബ്ബേരി രി.ഒ, രൊബ്ബബൊലി – 686 577 എന്ന ജതൊഴിലൊളിയുജട ആശ്രിതർക്ക് നഷ്ടരരിഹൊരം നല്കുന്നതിനൊയി ജതൊഴിലുടമ 16,89,946/-രൂപ (പതി ോറ് ലക്ഷത്തി എൺപത്തി ഒൻപതി ോയിരത്തി തതോളളോയിരത്തി ോല്പത്തി ആറ് രൂപ) ഈ ബ്ബകൊടതിയിൽ ജകട്ടിവച്ചിട്ടുണ്ട്.

ജതൊഴിലൊളികൾക്കുളള നഷ്ടരരിഹൊരം ആക്ട് 1923 – ജല 2 (1) (ഡി) വകുൈിൽ നിർവ്വെിച്ച ശ്രകൊരം ടിയൊളുജട മരണ സമയജത്ത ആശ്രിതരൊയി (1)ശ്രീമതി. മൊയ ബിെു(ഭൊരയ) കരിമുണ്ടയിൽ വീട്, മല്ലികൊബ്ബേരി രി.ഒ, രൊബ്ബബൊലി – 686 577 എന്നിവർ മൊശ്തബ്ബമ ഉള്ളൂജവന്ന് കൊഞ്ഞിരൈളളി അസ്സിസ്റ്റൻറ് ബ്ബലബർ ഓഫീസർ അബ്ബനേഷണം നടത്തി റിബ്ബൈൊർട്ട് ജെയ്തിട്ടുണ്ട്. അശ്രകൊരമുളള ആശ്രിതരൊജണന്ന് അവകൊരജൈടുന്ന മറ്റൊജരങ്കിലുമുജണ്ടങ്കിൽ അവർക്കുളള അവകൊരം ഈ ബ്ബനൊട്ടീസ് ബ്ബകരള ഗവൺജമൻറ് ഗസറ്റിൽ രരസയജൈടുത്തി 15 ദിവസത്തിനകം ഈ ബ്ബകൊടതി മുമ്പൊജക എഴുതി സമർൈിബ്ബക്കണ്ടതും ആയത് ജതളിയിബ്ബക്കണ്ടതുമൊണ്. നിർദ്ദിഷ്ട സമയത്തിനകം യൊജതൊരു അവകൊരവൊദവും ലഭിച്ചിജല്ലങ്കിൽ ജകട്ടിവച്ചനഷ്ടരരിഹൊരത്തുക മുഴുവനും ബ്ബമൽൈറഞ്ഞ വയക്തികൾക്ക് വിതരണം ജെയ്യുന്നതൊണ്. അതിനുബ്ബരഷം സമർൈിക്കുന്ന അവകൊരവൊദങ്ങൾ രരിഗണിക്കുന്നതല്ല.

ഒൈ്

ഇൻഡസ്ശ്ടിയൽ പ്പ്ശ്ടബയൂണലിജൻറ കൊരയൊലയം, ഇടുക്കി, രീരുബ്ബമട്

എംബ്ബലൊയീസ് ബ്ബകൊമ്പൻബ്ബസഷൻ കമ്മീഷണർ & ഇ.ജമയിൽ: [email protected]

ഇൻഡസ്ശ്ടിയൽ പ്പ്ശ്ടബയൂണൽ

ബ്ബഫൊൺ: 04869 233625.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10 KERALA GAZETTE Part III ____________________________________________________________________________________________________________________________

Notice

No. ECC- 86/21

Whereas the Royal Sundaram Insurance Company Ltd. has deposited with this Court an amount of `.18,69,214/- (Eighteen Lakh Sixtynine Thousand Two Hundred and Fourteen only) towards compensation payable to the dependents of the deceased Joseph who met with fatal accident in the course of work while he was working as a head load worker in a vehicle Registration No. KL58D-7657 on 07.03.2020. The Assistant Labour Officer Iritty has reported that below.

Sl. No Name Relation of Deceased Adress
1. Smt. Sreeja wife Puthanveettil, Padiyoor, Kannur.
2. Jincy Joseph Minor daughter
3. Anna Joseph Minor daughter
4. Sri.Abel Joseph Minor son
5. Sri.Joseph Father
6. Smt.Thankamma Mother

They are his only dependents as defined under Section 2(1) (d) of the employees' compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

(Sd/-)

Radhakrishnan K V

Presiding Officer Industrial Tribunal & Employees' Compensation Commissioner, Kozhikode.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 11 ____________________________________________________________________________________________________________________________

ന ോട്ടീസ്

ഇ.സി.സി 86/21

07/03/2020-ാ ാ തിയ്യതി ലേ എ്െ 58 ഡി 7657 നമ്പര് വ ഹനത്തി്െ ചയറ്റിറക്ക് ജ ബ്ലി ലേയ്യവേ ഉണ്ട യ അപലടത്തി്െ മരണലേട്ട ജ സഫ് എന്ന തേ ഴി െളിയുടേ ആശ്രിതർക്ക് തേ ഴി െളി നഷ്ടപരിഹ ര ന്െലുന്നതിന യി 18,69,214/- രൂപ (പതിനേട്ട് ്െേഷത്തി അറുപത്തിഒമ്പതിന യിരത്തി ഇരുന്നൂറ്റി പതിന ്െ രൂപ മ ശ്ത ) ഈ ജല ടതിയി്െ ലേട്ടിവേച്ചിട്ടുണ്ട്. തേ ഴി െളി നഷ്ട പരിഹ ര ആല്ടിബ്ലേ 2(1) ഡി വലുല് അനുസരിച്ച് നിർവലിച്ച ശ്പല ര ടിയ റേലല മരണ സമയത്തേ ആശ്രിതര യി ചുവടേ ജലർത്തിരിക്കുന്ന പട്ടിലയി്െ ഉള്പപേടുന്നവർ മ ശ്തജമ ഉളളൂ എന്ന് ഇരിട്ടി അസിറ്ററലല് ജ െർ ഓഫീസർ റിജല ർട്ട് ലേയ്തിരിക്കുന്നു.

ശ്ലമ നമ്പർ ജപര് മരണമടഞ്ഞ തേ ഴി െളിയുമ യുളള ന്ധ ജമ്െ വി െസ
1 ശ്രീമതി.ശ്രീ ഭ രയ പുത്തന്വീട്ടി്െ, പടിയൂർ , ചണ്ണൂർ .
2 ിന്സി ജ സഫ് മമനർ മലള്പ
3 അന്നജ സഫ് മമനർ മലള്പ
4 ആജ ്െജ സഫ് മമനർ മലന്
5 ജ സഫ് പിത വ്
6 ശ്രീമതി. തങ്കമ്മ മ ത വ്

അശ്പല രമുള്ള ആശ്രിതര ണേന്ന് അവല രലേടുന്ന മറ്റ് ആരേങ്കിബ്ലു ഉണ്ടേങ്കിള്പ അവർക്കുള്ള അവല ര ഈ ജന ട്ടീസ് ജലരള ഗവണ്മമേറലല് ഗസറ്റി്െ പരസയലേടുത്തി 15 ദിവസത്തിനല എറേലല മുമ്പ ലേ എഴുതി സമർചിജക്കണ്ടതു , ആയത് തേളിയിജക്കണ്ടതുമ ണ്. നിർദിഷ്ട സമയത്തിനല യ തേ രു അവല രവ ദവു ഭെിച്ചിലേങ്കി്െ നഷ്ടപരിഹ ര തുല മുഴുവനു ജമ്െ പറഞ്ഞ വയക്തിലള്പക്ക് വിതരണ ലേയ്യുന്നത ണ്. അതിനുജരഷ സമർചിക്കുന്ന അവല രവ ദ ള്പ പരിഗണിക്കുന്നതല.

ഇന്ഡസ്ശ്ടിയ്െ മശ്ട യൂണ്െ & എ ജ െയീസ് ജല മ്പന്ജസഷന് ചമ്മീഷണറുടേ ച രയ യെ , ജല ഴിജക്ക ട്, തിയ്യതി: 07.12.2023.

(ഒല്)

ഇന്ഡസ്ശ്ടിയ്െ മശ്ട യൂണ്െ & എ ജ െയീസ് ജല മ്പന്ജസഷന് ചമ്മീഷണർ, ജല ഴിജക്ക ട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27453/. Archive identifier in.gazette.keralacompose.2023-12-12.ordinary-27453.