Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Store Purchase
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27456
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Store Purchase

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1082 KERALA GAZETTE Part III ____________________________________________________________________________________________________________________________

Medical Education Department

ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം

നം. സി. 2/4105/2023/ജിഡിസിറ്റി . 2023 നവംബർ 15.

തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിൽ 2023-24 വർഷത്തേക്ക് പീഡിയാട്രിക്ക് ഡന്റിസ്ട്രി ഡിപ്പാർട്ട്മെന്റിലേക്ക് കോൺഷ്യസ് സെഡേഷൻ യൂണിറ്റ് ഒരെണ്ണം വിതരണം ചെയ്യുന്നതിന് നിശ്ചിത ഫോറ ത്തിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിൽ ''ടെൻഡർ നമ്പർ 19/2023-24''എന്ന് രേഖപ്പെടുത്ത­േതും പ്രിൻസിപ്പാൾ, സർക്കാർ ദന്തൽ കോളേജ്, മെഡിക്കൽ കോളേജ,് തിരുവനന്തപുരം 695 011, കേരളം എന്ന മേൽവിലാസത്തിൽ എത്തിച്ചുതര­േതുമാകുന്നു.

ദർഘാസ് നമ്പർ - 19/2023-24.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ - ₹739.

ഡ്യൂപ്ലിക്കേറ്റ് - ₹370.

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും - 15-12-2023, 3.30 പി.എം.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 16-12-2023, 11.30 എ.എം ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 17-12-2023, 12 മണി.

താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന വർ പ്രിൻസിപ്പാൾ, സർക്കാർ ദന്തൽ കോളേജ്, തിരുവനന്തപുരം -ന് അപേക്ഷിക്ക­േതും നിശ്ചിത ടെൻഡർ ഫോറം വാങ്ങ­േതും ആകുന്നു. ടെൻഡർ ഫോറത്തിനായുള്ള അപേക്ഷയോടൊപ്പം മുകളിൽ സൂചിപ്പിച്ചിരി ക്കുന്ന നിരക്കിൽ ഫോറത്തിന്റെ നിശ്ചിതവില ഒടുക്ക­േതും അതൊരുകാരണവശാലും തിരികെ ലഭിക്കുന്നത ല്ലാത്തതും ആകുന്നു. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന മുകളിൽ ചേർത്ത തീയതികൾക്ക് അനുസൃതമായിരിക്കും. ദർഘാസ് ഫോറത്തിന്റെ വിലയായി ഡി.ഡി. -കളോ പോസ്റ്റേജ് സ്റ്റാമ്പുകളോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി.പി.പി. ആയി അയക്കുന്ന തല്ല. ദർഘാസ് ഫോറത്തിന്റെ പകർപ്പ് ഓരോന്നിന്റെയും വില മുകളിൽ സൂചിപ്പിച്ചിരിക്കുന്നതായിരിക്കും.

തപാലിൽ ദർഘാസ് ഫോറം വേണമെന്നുള്ളവർ ഫോറത്തിന്റെ വിലയോടൊപ്പം ₹50 അധികം പോസ്റ്റൽ ചില വിലേക്കായി മണിയോർഡർ മുഖേന സമർപ്പിക്ക­േതാണ്. മണിയോർഡർ ഈ ഓഫീസിൽ ലഭിക്ക­േ അവസാന തീയതി 15-12-2023, 3.30 പി.എം. ആയിരിക്കും.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 1083 ____________________________________________________________________________________________________________________________

No.C2-4105/2023/GDCT. 15th November 2023.

Sealed competitive tenders in the prescribed form are invited for the purchase of Consious Sedation Unit -1No.for Paediatric Dentistry department of Government Dental College Thiruvananthapuram for the year 2023-24 as detailed below. The envelops containing tender should bear the superscription ''Tender No.19/2023-24'' for the supply of ''Consious Sedation Unit" and should be addressed to ''The Principal, Government Dental College, Thiruvananthapuram, Pin 695 011''. Late tenders will not be accepted. The tenders will be opened in the presence of such of the tenderers or their authorized representatives who may be present at that time.

Tender No. - 19/2023-24.

Cost of tender form (including GST):

Original - ₹ 739.

Duplicate - ₹370.

Last date and time of sale of tender form- 15-12-2023, 3.30 p.m.

Last date and time of receipt of tender form- 16-12-2023, 11.30 a.m.

Date and time of opening tender- 17-12-2023,12 noon.

Indenting tenderers may on application to the Principal, Govt. Dental College, Thiruvananthapuram, Pin-695 011, obtain requisite tender forms on which tenders should be submitted.

Application for the tender form should be accompanied by a cash remittance shown, which is the price fixed for a form and which is not refundable at any circumstances. The tender forms are not transferable.

Sale of tender forms will be closed at 3.30 p. m. on 15-12-2023. Cheques, postage Stamps, D.D., etc. will not be accepted towards the cost of forms, nor will the forms be sent by VPP. Duplicate tender forms, if required will be issued by a cash remittance shown above per copy. Tender forms will be sent if required, by post on payment of an additional amount of ₹ 50 as postage charge in the form of money order. Last date of receipt of money order is 15-12-2023 at 3 p.m. The specifications and tender schedule attached to the tender notice will forms part of this tender notice.

Govt. Dental College, (Sd.) Thiruvananthapuram. Principal.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1084 KERALA GAZETTE Part III ____________________________________________________________________________________________________________________________ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 1085 ____________________________________________________________________________________________________________________________

Ground Water Department

ഇ-ദർഘാസ് പരസ്യം

നമ്പർ ഡി.ജി.ഡബ്ല്യൂ.ഡി./521/2023/പി1/എൻ.

2023 ഡിസംബർ 4.

ഭൂജലവകുപ്പിൽ ട്യൂബ് വെൽ നിർമ്മാണത്തിന് ആവശ്യമായ കുഴൽ കിണറിൽ സ്ഥാപിക്കുന്നതിനുള്ള എക്സ്ട്രാ ഡീപ് വെൽ ഹാന്റ ് പമ്പ് സെറ്റ് (90 എണ്ണം) വാങ്ങുന്നതിന് അംഗീകൃത നിർമ്മാതാക്കൾ/ ഡീലർമാരിൽ നിന്നും ഓൺലൈൻ ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് പ്രമാണങ്ങളും ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് പ്രമാണ വില എന്നിവ എസ്.ബി.എെ.-യുടെ എം.ഒ., പി.എസ്. വഴി ഓൺലൈനായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

എല്ലാ ദർഘാസ് പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസ് www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാലിലോ ആഫീസിൽ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വില—` 6,700+ജി.എസ്.റ്റി (18%). ജി.എസ്.റ്റി. തുകയായ ` 1,206 ചെലാൻ മുഖാന്തിരം ഒടുക്കി ആയത് അപ്ലോഡ് ചെയ്യേ≠താണ്.

നിരതദ്രവ്യം—` 44,100.

ദർഘാസ് വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—4-12-2023, വൈകിട്ട് 6 മണി.

ദർഘാസ് വെബ് സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—16-12-2023, വൈകിട്ട് 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—19-12-2023, 11 മണി.

ഓൺലൈൻ ദർഘാസിനോടൊപ്പം ` 200-ന്റെ കേരള മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ് സ്കാൻ ചെയ്ത പകർപ്പ് ഓൺലൈനായി സമർപ്പിക്കേ≠തും അവയുടെ അസ്സൽ ദർഘാസ് തുറക്കുന്നതിന് മുൻപ് ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നോ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന etenders help desk-ൽ നിന്നോ ഈ ആഫീസിൽ നിന്നോ ആഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പെയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും (ഇ-മെയിൽ വിലാസവും) ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്ക പ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദി ആയിരിക്കുന്നതല്ല.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1086 KERALA GAZETTE Part III ____________________________________________________________________________________________________________________________

4th December 2023.

No. DGWD-521/2023-P1/N.

Competative e-tenders are invited in Two Cover Bid system through www.etenders.kerala.gov.in from reputed authorized dealers/manufacturers for supply of 90 Nos. of ISI marked India Mark II extra deep well hand pump set (EDWP) capable of lifting water from depth of 60m conforming to IS 15500 (Part 2) 2004 with accessories along with 20 Nos. of riser pipe, 20 Nos. of connecting rod of 12 mm dia, 3m long made of bright bar electro galvanized with hex couples and stand assembly suitable for 110 mm dia bore wells.

Tender documents and schedules are available in the website www.etenders.kerala.gov.in. The Earnest Money Deposit and tender fee should be submitted through internet online banking of SBI MOPS.

All tender documents are to be submitted online through and in the designated online cover (s)/ envelop (s) on the e-tender website www.etenders.kerala.gov.in and tenders submitted manually or through post will not be entertained. Late tenders will not be accepted.

Starting date and time of submission of e-tenders—4-12-2023, 6 p. m.

Closing date and time of submission of e-tenders—16-12-2023, 4 p. m.

Due date and time of tender opening—19-12-2023, 11 a. m.

Cost of tender form—` 6,700+GST (18%) (Copy of GST Payment challan for ` 1,206 is to be uploaded).

Earnest Money Deposit—` 44,100

Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 200. Tenders/bids received online without the scanned copies of relevant documents and preliminary agreement will not be considered and shall be summarily rejected. Any further clarification on this tender can be obtained from NIC/the e-tender helpdesk number available in the website e-tenders and from the Directorate of Ground Water Department, Thiruvananthapuram during office hours. The details regarding e-payment (Bidders Bank account No., where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.

The Ground Water Department will not be responsible for any inconveniences or loss to the Bidder while uploading/downloading the bid.

Directorate of Ground Water Department,

(Sd.)

Director.

Thiruvananthapuram.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 1087 ____________________________________________________________________________________________________________________________

Medical Education Department

ദർഘാസ് പരസ്യം

(1)

നമ്പർ സി1/9246/2023/ജി.എം.സി. കൊല്ലം.

2023 നവംബർ 21.

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗത്തിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ ഗവ. മെഡിക്കൽ കോളേജ്, കൊല്ലം-691 574 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.

ദർഘാസ് നമ്പർ—03/2023.

സാധനങ്ങളുടെ പേര്—വീഡിയോ ഇൻ ഡയറക്റ്റ് ഓഫ്താൽമോസ്കോപ്പ് —2 എണ്ണം.

ഡിപ്പാർട്ട്മെന്റ ്—നേത്രരോഗം.

അടങ്കൽ തുക—` 3,90,000. നിരതദ്രവ്യം— 1%.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—` 896.

ഡ്യൂπിക്കേറ്റ്—` 448.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—12-12-2023, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-12-2023 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-12-2023, 3 മണി.

ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്നതിനുവേ≠ തുക ` 50 അധി കമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 2-12-2023-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

No. C1/9246/2023/GMCKLM.

21st November 2023.

Sealed Competitive Tenders in the prescribed form are invited for the supply of the following items required for the department of Opthalmology, Government Medical College, Kollam. Tender should be superscribed with tender number and addressed to the Principal, Medical College, Kollam, Pin-691 574. Details can be had from this office on working hours till 5 p.m.

Tender No.—03/2023.

Name of Items—Video indirect Ophthalmoscope—1 No.

Department—Ophthalmology.

Total Cost—` 3,90,000.

EMD—1%.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1088 KERALA GAZETTE Part III ____________________________________________________________________________________________________________________________

Cost of Tender Forms:

Original—` 896.

Duplicate—` 448.

Last date of sale of Tender form—12-12-2023, 3 p.m.

Last date of receipt of tender form—12-12-2023, 2.30 p.m.

Opening date and time—12-12-2023, 3 p.m.

Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of money order in favour of the Principal, Government Medical College, Kollam, Pin- 691 574. Money order should reach this office on or before 2-12-2023. No other forms of remittance will be accepted.

Specifications N o . Justification for Purchase

Video Indirect 1. Should ha ve a a djusta ble, light 1 Indirect Ophthalmoscope Ophthalmoscope weight, soft cushioning headband. is a basic necessity for all 2. There should be a digital video ophthalmic Examination attached with minimum 5 Megapixel and has to be present in each r esolution a nd integr a ted focus patient examination station. adjustment A video attachment will 3. Illumination beam should be adjustable provide facility for docu- seperately from viewing column. mentation of the fundus 5. should ha ve integra ted flip-up findings especia lly the adjustment in the headband. peripheral lesions, which 6. Should ha ve hea dband r heostat is not possible with a control knob to increase and decrease r outine fundus camera .

the light intensity smoothly and not will b e a n imp or t a nt in steps.

equipment for teaching and 7. Should have apertures like pinhole, d e m o n s t r a t i n g t h e small spot, large spot and diffuser. technique of indir ect 8. Should have LED illumination system. ophthalmoscopy and will 10. Should have rechargable battery with improve the quality of charging transformer and also wired teaching in the department. 11. option with plug in transformer

should provide 1 no. of 20 D lens.

12. Should be supplied with three

pencils, funds chart, Scleral depressor

and carrying case.

13. Accessories to r ecord and store

videos should be provided with reasonable capacity.

14. The optics should be of high quality

and provide a clear and bright view

of the retina even in small pupils.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 1089 ____________________________________________________________________________________________________________________________

(2)

നമ്പർ സി1/9248/2023/ജി.എം.സി. കൊല്ലം.

2023 നവംബർ 21.

കൊല്ല ം സർക്കാർ മെഡിക്കൽ കോളേജി ലെ ബയോ മെഡിക്കൽ എൻജിനീയറ ിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം-691 574 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.

ദർഘാസ് നമ്പർ—04/2023.

സാധനങ്ങളുടെ പേര്—ഇലക്ട്രിക്കൽ സ്പെയേഴ്സ് (വിവിധം).

ഡിപ്പാർട്ട്മെന്റ ്—ബയോമെഡിക്കൽ എൻജിനീയറിംഗ്.

അടങ്കൽ തുക—` 1,50,000.

നിരതദ്രവ്യം— 1%.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—` 448.

ഡ്യൂπിക്കേറ്റ്—` 224.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—12-12-2023, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-12-2023 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-12-2023, 3 മണി.

ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്നതിനുവേ≠ തുക ` 50 അധി കമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 1-12-2023-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1090 KERALA GAZETTE Part III ____________________________________________________________________________________________________________________________

No. C1/9248/2023/GMCKLM.

21st November 2023.

Sealed competitive tenders in the prescribed form are invited for the supply of the following items required for the department of Biomedical Engineering, Government Medical College, Kollam.

Tender should be superscribed with tender number and addressed to the Principal, Medical College, Kollam, Pin-691 574. Details can be had from this office on working hours till 5 p.m.

Tender No.—04/2023.

Name of Items—Electrical Spares (List Attached).

Department—Biomedical Engineering.

Total Cost—` 1,50,000.

EMD—1%.

Cost of tender forms (inclusive VAT):

Original—` 448.

Duplicate—` 224.

Last date and time of sale of tender form—12-12-2023, 3 p.m.

Last date and time of receipt on tender—13-12-2023, 2.30 p.m.

Opening date and time—13-12-2023, 3 p.m.

Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of money order in favour of the Principal, Government Medical College, Kollam, Pin-691 574. Money Order should reach this office on or before 1-12-2023.

No other forms of remittance will be accepted.

LIST OF ITEMS

S l. Item Name Specification U nit Q ty.

N o .

(1) (2)

(3)

(4) (5) 1 4 pin switch with indicator Flush type Nos. 5 2 Battery CR2032 Nos. 100 3 Battery AA Alkaline Nos. 100 4 Battery AAA Alkaline Nos. 100 5 Battery C Type Alkaline Nos. 50 6 Battery LR 41 button type Nos. 50 7 Battery LR 44 button type Nos. 20This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

12th December 2023 KERALA GAZETTE 1091 ____________________________________________________________________________________________________________________________

(1) (2)

(3)

(4) (5) 8 Bearing grease black

Kg 0.5 9 Capacitor 2µf Nos. 100 10 Capacitor 1.5µf Nos. 100 11 Capacitor 22 µf, 450V Nos. 50 12 Capacitor 684J, 400V Nos. 20 13 Capacitor 225J, 400V Nos. 20 14 Capacitor PS 105K Nos. 11 15 Electolytic Capacitors Capacitance, Toleraqnce electolytic Pkt. 2 Range 0.1 µf- 1000µf + /-20%

Assortment Operating temperature range: -

kit,10V/16V/25V/50V 55~ +1050C

Aluminium Radial 24 value 500 pcs electolytic

Leads Capacitor Kit capacitors

16 Bridge Rectifier DF06S Nos. 10 17 Transistor NPN, D882P Nos. 20 18 Transistor NPN, D9FE Nos. 22 19 Transistor Plastic 10 value NPN, PNP power Nos. 1 20 Transistor REES52 REESRS 1761 TO-92 Nos. 1 21 IGBT BT 15T120 Nos. 10 22 IGBT 25N120NDA Nos. 10 23 IGBT H2OR 1203 Nos. 10 24 Double Ended Crocodile N7-9JUZ-2DKU double ended Pkt 10 Clips

crocodile Clip

25 Carbon brush 6mmx 13mmx27mm square type Nos. 10 26 Carbon brush 4.5mmx9mmx 19 mm square type Nos. 10 27 Carbon brush 3 mmx4mmx9.5 mm square type Nos. 10 28 Carbon brush 4mm round Nos. 10 29 Laryngeosope Bulb white LFD, thread type Nos. 15 30 Pedestal fan motor Single phase, 60W, 2800 RPM, Pkt. 20

240V, 50 Hz

31 Pedestal Fan motor bush 209 (Brass coated) Pkt. 100 32 Rubber Wheel 4" Pillar Nos. 25 33 Rubber Wheel 6" Flat Nos. 20 34 Rubber Wheel 6" Pillar Nos. 20 35 Solid state relay Input:480 V AC/ 16A/20A Nos. 10This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1092 KERALA GAZETTE Part III ____________________________________________________________________________________________________________________________

(1) (2)

(3)

(4) (5) 36 Switch cleaning spray

Nos. 10 37 Cristal cube realy 24V DC Nos. 10 38 Push Button switch Voltage Rating : 250V AC Nos. 10 39 Heat srink sleeve 1mm,1.5mm, 2mm, 2.5mm, 3mm, Pkt. 1 X 10

4mm, 5mm, 6mm, 7mm, 8mm, 9mm, 1 meter

10mm

each 40 Welding rod 316 1mm2 or 305 or 308 or 304 Nos. 5 41 IC LNK 364 Nos. 30 42 IC TNY280 PN Nos. 30 43 4 Pole Switch with 16A, 240 V Nos. 10 Indicator

44 Laryngoscope Bulb 0.80W Type E40, Handle Nos. 10

materials: Metalic, Dimension

25*6mm

45 Refrigerant gas R 134 a with cylinder Kg. 5 46 Refrigerant gas R 22 with cylinder Kg. 5 Govt. Mediccal College, Kollam.

(Sd.) PrincipalThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

12th December 2023 KERALA GAZETTE 1093 ____________________________________________________________________________________________________________________________

ലഘു ദർഘാസ് പരസ(cid:111)ം

എ1-1204/2023 07-12-2023 മാന(cid:142)വാടി ഗവെ(cid:133)(cid:166)് േകാേളജിേല(cid:115)് 2023-24 വർഷ(cid:134)ിൽ സ്േപാർട്സ് ഉപകരണ(cid:122)ൾ വിതരണം െചയ്ത് (cid:152)ാപി(cid:115)ു(cid:146)തിന് മു(cid:112)ദെവ(cid:156) ദർഘാസുകൾ (cid:117)ണി(cid:156)ുെകാ(cid:155)ു(cid:146)ു.

ദർഘാസുകൾ(cid:115)് മുകളിൽ " 2023-24 വർഷം മാന(cid:142)വാടി ഗവെ(cid:133)(cid:166)് േകാേളജിേലയ്(cid:115)് സ്േപാർട്സ് ഉപകരണ(cid:122)ൾ വിതരണം െച(cid:158)ൽ" എ(cid:146)് േരഖെ(cid:167)ടു(cid:134)ിയിരി(cid:115)ണം. പൂരി(cid:167)ി(cid:156) ദർഘാസുകൾ സ(cid:114)ീകരി(cid:115)ു(cid:146) അവസാന തി(cid:158)തിയായ 30.12.2023 5 pm മു(cid:148)ായി (cid:112)പിൻസി(cid:167)ാൾ, ഗവെ(cid:133)(cid:166)് േകാേളജ്, മാന(cid:142)വാടി, ന(cid:184)ൂർനാട് (പി.ഒ) - 670645 എ(cid:146) വിലാസ(cid:134)ിൽ ലഭി(cid:156)ിരി(cid:115)ണം.

ൈവകി കി(cid:129)ു(cid:146)വ സ(cid:114)ീകരി(cid:115)ു(cid:146)ത(cid:184). 01.01.2024 11 മണി(cid:115)് ദർഘാസുകൾ നൽകിയി(cid:129)ു(cid:155)വേരാ,

െട‚റിെ¦ സrഭാവം : സ്േപാർട്സ് ഉപകരണzൾ വിതരണം െചയ്ത് ˜ാപിsൽ
അടyൽ തുക : 1,11,000/- (ഒരു ലu†ി പതിെനാ’ായിരം രൂപ മാpതം)
ഇ.എം.ഡി : 1500/-
െട‚ർ േഫാമിെ¦ വില : 590 (ജി.എസ്.ടി ഉൾെ§െട)
െട‚ർ േഫാം വിൽsു’ അവസാന തിžതി : pm 29.12.2023 12
െട‚ർ േഫാം സrീകരിsു’ അവസാന തിžതി : 30-12-2023, 5pm
െട‚ർ തുറsു’ തിžതി : a 01-01-2024, 11 m

ദർഘാസ് ഫാറ(cid:122)ളുെട വിലയായി നി(cid:150)യി(cid:156)ി(cid:129)ു(cid:155) 590/- രൂപ ഓഫീസിൽ അട(cid:156)് ഫാറം ൈക(cid:167)േ(cid:175)(cid:130)താണ്. ദർഘാസ് േഫാറ(cid:122)ൾ ൈകമാ(cid:175)ം െച(cid:158)ാൻ പാടി(cid:184). യാെതാരു കാരണവശാലും ഫാറ(cid:122)ളുെട വില തിരിെക ലഭി(cid:115)ു(cid:146)ത(cid:184). ദർഘാസ് ഫാറ(cid:122)ളുെട വിൽ(cid:167)ന 29.12.2023 ന് 12 മണി(cid:115)് അവസാനി(cid:115)ു(cid:146)താണ്. ഫാറ(cid:134)ിെ(cid:166) വിലയായി െച(cid:115)്, േപാ(cid:174)ൽ ഓർഡർ എ(cid:146)ിവ സ(cid:114)ീകരി(cid:115)ു(cid:146)ത(cid:184). 1500/- രൂപ നിരത(cid:112)ദവ(cid:111)മായി അടയ്േ(cid:115)(cid:130)തും 200 രൂപയുെട മു(cid:112)ദ പ(cid:112)ത(cid:134)ിൽ (cid:112)പാഥമിക എ(cid:112)ഗിെമ(cid:166)് ഓേരാ െട(cid:130)റിെനാ(cid:167)വും വയ്േ(cid:115)(cid:130)താണ്. കാരണം കാണി(cid:115)ാെത ദർഘാസുകൾ സ(cid:114)ീകരി(cid:115)ു(cid:146)തിനും നിരസി(cid:115)ു(cid:146)തിനുമു(cid:155) അധികാരം (cid:112)പിൻസി(cid:167)ാളിൽ നി(cid:117)ിപ്തമാണ്.

ഒ(cid:167)്

(cid:112)പിൻസി(cid:167)ാൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1094 KERALA GAZETTE Part III ____________________________________________________________________________________________________________________________

Water Transport Department

SWTDHO — / —

—

—

— including GST).

—

—

SWTDHO — /

—

—

—

— including GST).

—

—

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 1095 ____________________________________________________________________________________________________________________________

SWTDHO — / —

—

—

— including GST).

—

—

—

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27456/. Archive identifier in.gazette.keralacompose.2023-12-12.ordinary-27456.