Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 12
Tuesday, 12th December 2023
1199 വൃശികം 26
1945 അ്ഗഹായനം 21
26th Vrischikam 1199
21st Agrahayana 1945
വാലം 12
നരേ 50
No.
Vol. XII
Part I
Law Department
©
മകരള സരകാര
GOVERNMENT OF KERALA
2023
12th December 2023 KERALA GAZETTE 1 ____________________________________________________________________________________________________________________________നിയമ (എച്ച്)
വി⁄ാപനം
(1)
നമ്പർ 182/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2023 നവംബർ 29.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീമതി മേരി, എൻ. എം., അഡ്വക്കേറ്റ്, w/o ശ്രീ. ജോൺ, എ.സി., ആടുകുഴിയിൽ ഹൗസ്, ഈസ്റ്റ് മാറാടി പി. ഒ., മൂവാറ്റുപുഴ, എറണാകുളം-686 673, എന്നയാളെ എറണാകുളം റവന്യൂ ജില്ലയിലെ മൂവാറ്റുപുഴ താലൂക്ക് പ്രദേശം അധികാര പരിധിയായി നി›യിച്ച് 2023 ഡിസംബർ മാസം 31-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 20/2013/EKM) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(2)
നമ്പർ 178/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2023 നവംബർ 29.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. സുരേഷ്, സി. കെ., അഡ്വക്കേറ്റ,് S/o ശ്രീ. നാരായണൻ നായർ, ചെങ്കാരയ്ക്കൽ ഹൗസ്, ത≠ോരപ്പാറ പി. ഒ., കായണ്ണ (വഴി), ഈസ്റ്റ് പേരാമ്പ്ര, കോഴിക്കോട്-673 526 എന്നയാളെ കോഴിക്കോട് റവന്യൂ ജില്ല മുഴുവൻ അധികാര പരിധിയായി നി›യിച്ച് 2023 ഡിസംബർ മാസം 31-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 18/2013/KKD) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(3)
നമ്പർ 183/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2023 നവംബർ 29.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. ഷിബു ജോർ÷്, അഡ്വക്കേറ്റ,് S/o ശ്രീ. ജോർ÷്, കട്ടക്കയം, മരുതോൻകര, കോഴിക്കോട്-673 513 എന്നയാളെ കോഴിക്കോട് റവന്യൂ ജില്ല മുഴുവൻ അധികാര പരിധിയായി നി›യിച്ച് 2023 ഡിസംബർ മാസം 23-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 14/2013/KKD) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
2 KERALA GAZETTE Part I ____________________________________________________________________________________________________________________________(4)
നമ്പർ 155/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2023 നവംബർ 29.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. അനൂപ്, എ., അഡ്വക്കേറ്റ,് S/o ശ്രീ. രാജേന്ദ്രൻ, എളമന ഹൗസ്, പന്തീരാൻകാവ് പി. ഒ., കോഴിക്കോട്-673 019 എന്നയാളെ കോഴിക്കോട് റവന്യൂ ജില്ല മുഴുവൻ അധികാര പരിധിയായി നി›യിച്ച് 2023 ഡിസംബർ മാസം 23-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 12/2013/KKD) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(5)
നമ്പർ 156/എച്ച്3/2023/നിയമം. തിരുവനന്തപുരം, 2023 നവംബർ 29.
കേരള~സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ഉം 5-ഉം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. ജലാലുദ്ദീൻ എൻ., അഡ്വക്കേറ്റ,് S/o ശ്രീ. ഇസ്മയിൽ എൻ., നെല്ലിയോട്ട് ഹൗസ്, പന്തീരാൻകാവ് പി. ഒ., കോഴിക്കോട്-673 019 എന്നയാളെ കോഴിക്കോട് റവന്യൂ ജില്ലയിലെ കോഴിക്കോട് താലൂക്ക് പ്രദേശം അധികാര പരിധിയായി നി›യിച്ച് 2023 ഡിസംബർ മാസം 23-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 15/2013/KKD) ഇതിനാൽ പുനർ നിയമിച്ച് വി⁄ാപനം ചെയ്യുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. ജി. സനൽ കുമാർ,
നിയമ സെക്രട്ടറി.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023