Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Co-Operation Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27466
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Co-Operation Department

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

12th December 2023 KERALA GAZETTE 519 ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

നമ്പർ പി.റ്റി.എം.-1620/2023.

2023 നവംബർ 28.

തിരുവനന്തപുരം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 2-11-2023-ലെ എ. ഇ. എൽ. 406/2022 നമ്പർ ഉത്തരവ് പ്രകാരം പേരൂർക്കട കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം റ്റി.1014-ന്റെ പ്രവർത്തനം സമാപ്തീകരിക്കുവാൻ തിരുവനന്തപുരം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പട്ടം യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടു≠്. ആയതിനാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും വ്യ‡ിക്ക് തുകയോ മറ്റ് ആസ്തികളോ ലഭിക്കുവാനു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം പട്ടം യൂണിറ്റ് ഇൻസ്പെക്ടറെ/ലിക്വിഡേറ്ററെ അറിയിക്കേ≠താണെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, തിരുവനന്തപുരം.

(ഒപ്പ്) ലിക്വിഡേറ്റർ/പട്ടം യൂണിറ്റ് ഇൻസ്പെക്ടർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27466/. Archive identifier in.gazette.keralacompose.2023-12-12.ordinary-27466.