Servants of Knowledge
Kerala Gazette · Government of Kerala

Acquisition of land for establishing Industrial Park for KINFRA - erratum

Published 13 December 2023

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
4060
Identifier
in.gazette.keralacompose.2023-12-13.extraordinary-27500
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2023 ഡിസംബർ 13 13th December 2023

ബുധന

നർേ

No. 4060 വാലം 12 Vol. XII

1199 വൃശികം 27 27th Vrischikam 1199 Thiruvananthapuram, Wednesday

1945 അ്ഗഹായനം 22

22nd Agrahayana 1945

കേരള സർക്കാർ

റവന്യൂ (ബബ) വകകപപ

തിരുത്തൽ വിജ്ഞാപനം

സ.ഉ.(അച്ചടി)നം. 314/2023/റവ തീയതി , തിരുവനന്തപുരം , 12/12/2023 എസ. ആർ. ഒ. നർേ 1341/2023ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് 05/02/2021-ലെ 551-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 05/02/2021-ലെ ജി.ഒ (പി) നമ്പർ 21/2021/ആർ.ഡി നമ്പർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള പട്ടിക താഴെ പറയും വിധം ഭേദഗതി വരുത്തുന്നു. This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2 പട്ടിക

താലൂക്ക്: തലശ്ശേരി ജില്ല : കണ്ണൂർ വില്ലേജ് : കീഴല്ലൂർ

ദേശം : എടയന്നൂർ

ക്രമ നമ്പർ 11(1) നോട്ടിഫിക്കേഷനിലെ ക്രമ നമ്പർ സർവ്വെ നമ്പർ ശരിയായ സർവ്വെ നമ്പർ വിസ്തീർണ്ണം (ഹെക്ടർ) കൈവശക്കാരുടെ വിവരങ്ങൾ
1 4 25/1A1/1 pt 25/1A1 pt 1.0526 ചന്ദ്രൻ, നാരായണി, മനോഹരൻ, രമേശൻ, മോഹനൻ മുതൽപേർ

(ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം),

അബ്ദുൾ നാസർ ബി അഡീഷണൽ സെക്രട്ടറി (റവന്യൂ)

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്).

കിൻഫ്ര വ്യവാസ പാർക്കിന് ഭൂമി ഏറ്റെടുക്കുന്നതിനായി എൽ.എ.ആർ.ആർ ആക്ട് 2013-ലെ 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പ് അനുസരിച്ച് പ്രസിദ്ധപ്പെടുത്തിയ 05/02/2021-ലെ 551-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 05/02/2021-ലെ ജി.ഒ (പി) നമ്പർ 21/2021/ആർ.ഡി നമ്പർ വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ മേൽപറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു.

മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 13 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-13.extraordinary-27500/. Archive identifier in.gazette.keralacompose.2023-12-13.extraordinary-27500.