©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2023 ഡിസംബർ 13 13th December 2023
ബുധന
നർേ
No. 4069 വാലം 12 Vol. XII
1199 വൃശികം 27 27th Vrischikam 1199 Thiruvananthapuram, Wednesday
1945 അ്ഗഹായനം 22
22nd Agrahayana 1945
കേരള സർക്കാർ
റവന്യൂ (ബബ) വകകപപ
കൂട്ടിച്ചേർക്കൽ വിജ്ഞാപനം
സ.ഉ.(അച്ചടി)നം. 315/2023/റവ തീയതി , തിരുവനന്തപുരം, 12/12/2023 എസ. ആർ. ഒ. നർേ 1343/2023
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് 25/02/22 ലെ 633- ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 23.02.22 ലെ ജി.ഒ (പി) നമ്പർ 74/2022/ആർ.ഡി നമ്പർ വിജ്ഞാപനത്തിലെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം താഴെ ചേർത്തിരിക്കുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നു.
2പട്ടിക
ജില്ല - എറണാകുളം താലൂക്ക് - ആലുവ വില്ലേജ് - കീഴാട്
| 11(1) വിജ്ഞാപ നത്തിലെ ക്രമ നമ്പർ | സർവ്വെ നമ്പർ | വിവര ണം | വിസ്തീർണ്ണം | ഏത് പൊതു ആവശ്യത്തി ന ് എന്ന് | ബാധിക്കപ്പെട്ട കുടുംബങ്ങളെ കുഴിയൊഴിപ്പി ക്കേണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ | ||
| ഹെക്ടർ | ആർ | സ്ക്വ. മീറ്റർ | ||||||
| 3 | 23/36 | പുരയിടം | 00 | 00 | 91 | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | TP-6259 എം.എ.അഷ്റഫ് ഭാര്യ സീനത്ത് എം.എ.അബ്ദുൾ ഖാദർ മകൻ, മുക്കത്തുവീട്ടിൽ എരുമത്തല |
| 7 | 32/4 | പുരയിടം | 00 | 08 | 04 | TP-14814 തൻസിയ ജബാർ W/o മാഹിൻ നൌഷാദ് കളപ്പുരയ്ക്കൽ TP-15586 നസ്മൽ അസീസ് S/o അബ്ദുൾ അസീസ് മാനാടത്ത് എരുമത്തലകര മുതൽപേർ | ||
| 41/1 | നിലം | 00 | 03 | 77 | TP-6928 ഫെമിന ആസാദ് നെജു ഹൌസ് ചേറ്റൻകുന്ന് TP- 4543 ഐഷു W/o മീതിയൻ പഴങ്ങാടി തോട്ടുമുഖം മുതൽപേർ |
| 9 | 41/6 | നിലം | 00 | 00 | 03 | TP-18479 1)റിയാസ് S/o മുഹമ്മദാലി മുണ്ടേപ്പാടത്ത് ആലുവ 2)റസ് ല W/o അബ്ദുൾ മജീദ് കുറുപ്പംപറമ്പിൽ ആലുവ 3)റജീല W/o അൻസാരി ചിറയിൽപത്തിൽ ചെങ്ങളം സൌത്ത് | ||
| 12 | 56/17 | പുരയിടം | 00 | 01 | 56 | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | TP-16865 എം.എം.വാഹിദ W/o ഷിഹാബുദ്ദീൻ കൊന്നമീര വീട്ടിൽ പച്ചാളം |
| 22 | 209/8 | നിലം | 00 | 00 | 07 | TP-14218 1) കൊച്ചുണ്ണി മകൻ ഖാലിദ് കല്ലുങ്കൽ, എടയപ്പുറം എരുമത്തല 2) കെ.പി.സജീവൻ S/o പരമേശ്വരൻ കൈപ്പാലത്ത് എരുമത്തല | ||
| 209/25 | സ്വഭാവ വ്യതിയാ നം വരുത്തി യ പുരയിടം | 00 | 12 | 76 | TP-19183 മുഹമ്മദ് ബഷീർ S/o മുഹമ്മദ് മുളയ്ക്കൽ മന്ദം, പറവൂർ |
| 24 | 213/16 | നിലം | 00 | 03 | 57 | TP-7274 കൊച്ചുണ്ണി മക്കൾ മുഹമ്മദ്, ഖാലിദ് കല്ലുങ്കൽ, എരുമത്തല.പി.ഒ | ||
| 29 | 227/18 | നിലം | 00 | 00 | 04 | TP-17006 മുഹമ്മദ് സാജിദ് S/o അബൂബക്കർ പന്തക്കടവിൽ, തുരുത്ത് ചെങ്ങമനാട് | ||
| 30 | 228/2 | നിലം | 00 | 00 | 18 | TP-10928 കെ.എ.ജബാർ S/o അസ്സൻ കൊടാവത്ത് | ||
| 32 | 230/9 | നിലം | 00 | 00 | 14 | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | TP-2320 കുഞ്ഞുമുഹമ്മദ് അബ്ദുൾഖാദർ ചവരക്കാട്ടിൽ താമസം പെരുമ്പിളളി എരുമത്തലക്കര TP-5575 വിനോദ്.പി.എബ്രഹാം ഇഴംതുരുത്തിൽ, മുളന്തുരുത്തി TP-5683 വികാസ് ഗോപാൽ പി.ജി.ഗോപാലകൃഷ്ണൻ 37/600, ശാന്തി വീട് കടവന്ത്ര TP-5684 മോഹൻദാസ് കെ.ജി.കുറുപ്പ്, വരുണയിൽ, ഇടപ്പിളളി, പാലാരിവട്ടം TP-13258 സന്തോഷ് ചാക്കോ |
| തോമസ് XL1/243- നമ്പർ വീട്ടിൽ താമസം, എറണാകുളം TP-6919 സരസ്വതി ഉണ്ണിത്താൻ ഗോപാലൻ വിജയകൃഷ്ണൻ, ഉണ്ണിത്താൻ പുത്തൻവീട്ടിൽ, ചെമ്പുനാട് TP-7649 ആർ.ജയകുമാർ പി.ജി.രാമചന്ദ്രൻ നായർ ഷൈലജ ഭവനിൽ, ചെങ്ങനാശ്ശേരി TP-10034 സുരേഷ് ജോർജ്ജ്, എം.സി.ജോർജ്ജ് മാമ്പിളളി, എറണാകുളം TP-11442 വിൽഫ്രഡ്, ഫ്രാൻസിസ് സേവ്യർ ഗ്രീൻസ്, 4/452, കോഴിക്കോട് | ||||||||
| 34 | 234/12 | നിലം | 00 | 00 | 35 | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | TP-13502 അബാസ് S/o മൂസക്കുട്ടി തച്ചവളളത്ത് ആലുവക്കര |
| 39 | 264/4 | നിലം | 00 | 00 | 20 | TP-5025 മുഹമ്മദ് S/o അബ്ദുൾ ഹമീദ് മാനാടത്ത് | ||
| 41 | 270/4 | പുരയിടം | 00 | 00 | 18 | TP-17415 ഗിൽസ് ആന്റണി S/o അന്തപ്പൻ എന്ന ആന്റണി പാപ്പാളി | ||
| 270/5 | പുരയിടം | 00 | 00 | 01 | TP-2785 പാപ്പാളി വറിയത് പാപ്പി |
ജില്ല : എറണാകുളം താലൂക്ക് : ആലുവ വില്ലേജ് : ചൂർണ്ണിക്കര
| 11(1) വിജ്ഞാ പനത്തി ലെ ക്രമ നമ്പർ | സർവ്വെ നമ്പർ | വിവ രണം | വിസ്തീർണ്ണം | ഏത് പൊതു ആവശ്യത്തിന് എന്ന് | ബാധി ക്കപ്പെ ട്ട കുടുംബ ങ്ങളെ കുഴി യൊഴി പ്പിക്കേ ണ്ട ക ാര ണം | കൈവശക്കാരുടെ വിവരങ്ങൾ | ||
| ഹെക്ടർ | ആർ | സ്ക്വ. മീറ്റർ | ||||||
| 13 | 440/2 | നിലം | 00 | 02 | 75 | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | TP-15587 ഷാജഹാൻ S/o പരീക്കുട്ടി തോട്ടുങ്ങൽ തായ്ക്കാട്ടുകര |
| 440/6 | നിലം | 00 | 00 | 83 | TP-4548 ഹൈദ്രോസ് S/o കൊച്ചുവാവ, എടവന തായ്ക്കാട്ടുകര | |||
| 440/8 | നിലം | 00 | 02 | 85 | TP-14895 ഹംസ S/o പക്ക, അറക്കവീട് നടുവിൽകര വാടാനപ്പിളളി | |||
| 440/9 | നിലം | 00 | 00 | 15 | TP-14895 ഹംസ S/o പക്ക, അറക്കവീട് നടുവിൽകര വാടാനപ്പിളളി | |||
| 16 | 446/2 | നിലം | 00 | 01 | 20 | TP-13759 തോമസ് ലൂക്കോസ്.T.I പ്ലോട്ട നം.54, തണ്ണിക്കര, മാവേലിപുരംകോളനി കാക്കനാട് |
| 17 | 448/4 | നിലം | 00 | 03 | 30 | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | TP-4591 ഇബ്രാഹിം S/o കൊച്ചുണ്ണി എട്ടുകാട്ടിൽ TP-16917 ബിന്ദു.ജി.നായർ W/o രത്നകുമാർ ശ്രേയസ്സ്, തായിക്കാട്ടുകര |
| 448/10 | നിലം | 00 | 00 | 36 | TP-13209 പി.ആർ.രാജൻ പിളള S/o പി.കെ.രാമൻപിളള പാരഡൈസ് ഫാറ്റ് കണയന്നൂർ | |||
| 18 | 449/3 | നിലം | 00 | 00 | 68 | TP-12299 അബ്ദുൾ ഹമീദ് എം.എ.അബ്ദുൾ ഖാദർ മെഹർ വീട്, ആലപ്പാട്ട് ക്രോസ് റോഡ്, എറണാകുളം | ||
| 449/6 | നിലം | 00 | 06 | 00 | TP-12300 ഷാദിയ അബ്ദുൾ ഹമീദ് ഭാര്യ മെഹർ വീട് ആലപ്പാട്ട് ക്രോസ് റോഡ് എറണാകുളം TP-12299 അബ്ദുൾ ഹമീദ് എം.എ.അബ്ദുൾ ഖാദർ മെഹർ വീട്, ആലപ്പാട്ട് ക്രോസ് റോഡ്, എറണാകുളം |
| 449/8 | നിലം | 00 | 00 | 05 | TP-27156 മെഹറുന്നീസ് W/o അബ്ദുൾ ഖാദർ മാനാടത്ത് വീട് പെരുമാനൂർ | |||
| 19 | 450/9 | നിലം | 00 | 16 | 20 | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം രണ്ടാംഘട്ടം | TP-14221 ബക്കർ S/o കുഞ്ഞുമുഹമ്മദ് തോപ്പിൽ പുളിമൂട്ടിൽ പുരയിടത്തിൽ തായിക്കാട്ടുകര TP-20406 അബ്ദു റഹാൻ കുഞ്ഞു മുഹമ്മദ് മകൻ തോപ്പിൽ പുളിമൂട്ടിൽ പുരയിടത്തിൽ |
| 450/14 | നിലം | 00 | 02 | 55 | TP-14346 മീതിയൻ മരയ്ക്കാർ മീന്തറയ്ക്കൽ തായിക്കാട്ടുകര | |||
| 20 | 451/4 | നിലം | 00 | 00 | 09 | TP-12114 അരുൻ ചന്ദ്രൻ അനൂപ് ചന്ദ്രൻ ഉഷസ്സ്, പുത്തൻപറമ്പിൽ നൊച്ചിമകര | ||
| 22 | 454/8 | നിലം | 00 | 07 | 88 | TP-20979 1) കെ.മുഹമ്മദ് റഹീം S/o കെ.പി.മുഹമ്മദ് നൂഹ് മണത്തിട്ട മുറയിൽ മുട്ടത്തറ, തിരുവനന്തപുരം 2) ഫൌസിയ മുഹമ്മദ് D/o അബ്ദുളള മഞ്ഞളാംപറമ്പിൽ എളംകുളം വില്ലേജ് എറണാകുളം |
| 32 | 498/20 | നിലം | 00 | 00 | 54 | TP-8725 ടി.വിനയകുമാർ (MD) ശ്രീ.ശങ്കരപണിക്കൽ ഗൈഡു എസ്റ്റേറ്റ് & പ്രോപ്പർട്ടീസ് പ്രൈ.ലിമിറ്റഡ് | ||
| 498/21 | നിലം | 00 | 08 | 98 | TP-8725 ടി.വിനയകുമാർ (MD) ശ്രീ.ശങ്കരപണിക്കർ ഗൈഡു എസ്റ്റേറ്റ് & പ്രോപ്പർട്ടീസ് പ്രൈ.ലിമിറ്റഡ് | |||
| 35 | 554/4 | നിലം | 00 | 01 | 05 | TP-5598 വറിയത്.എസ്തപ്പാനോസ് വാല്യാപ്പാടത്ത് എരുമത്തലകര, ആലുവ |
(ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം), അബ്ദുൾ നാസർ ബി
അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്)
സീപോർട്ട്-എയർപോർട്ട് റോഡ് രണ്ടാംഘട്ട നി൪മ്മാണ പദ്ധതിയ്ക്കായുളള ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുന:സ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013 -ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11 -ാാം വകുപ്പിന്റെ 1 -ാാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധപ്പെട്ടുത്തിയ പ്രാഥമിക വിജ്ഞാപനത്തിലെ പട്ടികയിൽ മേൽ പറഞ്ഞ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നു.
മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023