Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27570
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Revenue Department

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

19th December 2023 KERALA GAZETTE 1141 ____________________________________________________________________________________________________________________________

ലേല പരസ്യം

നമ്പർ ബി10-13745/2020.

2023 ഡിസംബർ 1.

കൊട്ടാരക്കര താലൂക്കിൽ, കുമ്മിൾ വില്ലേജിൽ ബ്ലോക്ക് 50-ൽ സർവ്വെ നമ്പർ 317/2-ൽപ്പെട്ട 07.45 ആർ സർക്കാർ പുറമ്പോക്കിൽ നിന്നിരുന്നതും കട പുഴകി വീണിട്ടുള്ളതുമായ 2 1/2 മീറ്റർ ചുറ്റുവണ്ണവും ഉദ്ദേശം 15 മീറ്റർ ഉയരവുമുള്ള പുളിമരത്തിന്റെ ലേലം 22-1-2024-ാം തീയതി രാവിലെ 11 മണിയ്ക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) കുമ്മിൾ വില്ലേജാഫീസിൽ വച്ച് താഴെ ഒപ്പിട്ടിരിക്കുന്ന ആളോ ചുമതലപ്പെടുത്തുന്ന ആളോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും നിരതദ്രവ്യം കഴിച്ചുള്ള ലേലതുകയും നിയമാനുസൃത നികുതിയും 5% വനം വികസന നികുതിയും അപ്പോൾ തന്നെ ഒടുക്കുവരുത്തേ≠ തുമാണ്. ലേലം സ്ഥിരീകരിച്ചു കൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചെലവിൽ പ്രസ്തുത മരം മുറിച്ചു നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങൾ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതും ഏതെങ്കിലും കാരണവശാൽ മേൽ നി›യിച്ച ലേലം നടത്തുവാൻ സാധിച്ചില്ലെങ്കിൽ ലേലത്തിന് അനുയോജ്യമായ മറ്റൊരു ദിവസം നി›യിക്കുന്നതും ടി തീയതിയിൽ പുനർലേലം നടത്തുന്നതുമാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുമ്മിൾ വില്ലേജ് ഓഫീസിൽ നിന്നും കൊട്ടാരക്കര താലൂക്കാഫീസിൽ നിന്നും അറിയാൻ കഴിയുന്നതാണ്.

താലൂക്ക് ഓഫീസ്,

(ഒപ്പ്)

കൊട്ടാരക്കര.

തഹശീൽദാർ (ഭൂരേഖ).

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1142 KERALA GAZETTE Part III ____________________________________________________________________________________________________________________________

KOLLAM DISTRICT

പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : ശ്രീ. ബി. ശശികുമാർ)

(1)

നമ്പർ എഫ്-3093/2023.

2023 ഡിസംബർ 12.

വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കൊട്ടാരക്കര വില്ലേജ്—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരളാ മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ.എ.3-54647-ാം നമ്പർ പരിപത്രം.

(3) കൊട്ടാരക്കര വില്ലേജിൽ ടി മുറിയിൽ എെ. വി. കോട്ടേജിൽ മോഹൻ എഡ്വേർഡ് ജോർ÷് സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 4-12-2023-ാം തീയതിയിലെ TLKKTR 3807/2023/P1 നമ്പർ റിപ്പോർട്ട.്

ഭൂമി യുടെ ന്യ ായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6 -3-2010 -ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ/വില തെറ്റായി വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷനും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യ മാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമി യുടെ ന്യ ായവില നി›യിച്ചുകെ ാ≠് 6-3 -2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്, സർവ്വെ & 6-3-2010 പുനർ പുനർ പേരും ബ്ലോക്ക് സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക്

മേൽവിലാസവും

ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില

നമ്പർ വിലയും

road access

മോഹൻ കൊട്ടാരക്കര Bl-22 147/4 Wet land Residential plot ` 4,00,000 എഡ്വേർഡ് കൊട്ടാരക്കര ` 1,50,000 with NH ജോർജ്, എെ. വി. കോട്ടേജ്, കിഴക്കേക്കര,

കൊട്ടാരക്കരThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

19th December 2023 KERALA GAZETTE 1143 ____________________________________________________________________________________________________________________________

(2)

നമ്പർ എഫ്-11889/2022.

2023~ ഒക്ടോബർ 26.

വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—പത്തനാപുരം താലൂക്ക്, വിളക്കുടി വില്ലേജ്—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നത്—സംബന്ധിച്ച് സൂചന:—(1) കേരളാ മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാംതീയതിയിലെ എൽ.എ.3-54647-ാം നമ്പർ പരിപത്രം.

(3) വിളക്കുടി വില്ലേജിൽ കാര്യറ മുറിയിൽ ചരുവിള വീട്ടിൽ ശ്രീ. ശശി സമർപ്പിച്ച അപേക്ഷ.

(4) പത്തനാപുരം തഹശീൽദാരുടെ 14-11-2022-ാം തീയതിയിലെ TLKPTM 969/2023/B6 നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

താലൂക്ക്

മേൽവിലാസവും

അപേക്ഷകന്റെ വില്ലേജ്, സർവ്വെ/ 6-3-2010 പുനർ പ ു ന ർ പേരും ബ്ലോക്ക് റീ സർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച സബ് ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വ ി ല ഡിവിഷൻ വിലയും (ആർ ഒന്നിന്)

നമ്പർ

` 6,250 with Panchayath

ശ്രീ. ശശി, പത്തനാപുരം വിളക്കുടി 197/1/1/35 Govt. Property Residential plot ` 6,250 ചരുവിള വീട്, കാര്യറ

Road Access

റവന്യൂ ഡിവിഷണൽ ഓഫീസ്,

പുനലൂർ.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1144 KERALA GAZETTE Part III ____________________________________________________________________________________________________________________________

പത്തനനംതിട്ട ജിലല്ലാ കളക്ടറുടട െനടപെടിെക്രമനം

(ഹല്ലാജർ : ശ്രശ.ഷിബ.എ, ഐ.എ.എസസ.)

വിഷയനം :- ഭൂമിയുടട െനന്യല്ലായവില പുനർനിർണ്ണയനം - കകല്ലാഴകഞ്ചരേി തല്ലാലൂകില്‍ ടമഴുകവലി വികലജില്‍ ബസകളല്ലാകസ നനം 7,റശസർകവ്വ 375/4-3, 359/1, 359/2-6, 359/2-1 എനിവയില്‍ടപ്പട്ടെ ഭൂമിയുടട െനന്യല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.

സൂചന :- 1.കകല്ലാഴകഞ്ചരേി തല്ലാലൂകില്‍, ടമഴുകവലി വികലജില്‍, തുമ്പമണ്‍ തല്ലാഴനം, വടകെകവിളയില്‍ വശട്ടില്‍ ശ്രശ.കജല്ലാഷ്വ കജല്ലാർജസ സമർപ്പിെച അകപക.

2. അടൂർ റവനന്യൂ ഡിവിഷണല്‍ ഓഫശസറുടട െRDOADR/2142/2023/C5 നമ്പർ റികപ്പല്ലൊർട്ടസ.

പത്തനനംതിട്ട ജിലയിൽ,കകല്ലാഴകഞ്ചരേി തല്ലാലൂകില്‍ ടമഴുകവലി വികലജില്‍ ബസകളല്ലാകസ നനം 7,റശസർകവ്വ 375/4-3, 359/1, 359/2-6, 359/2-1 എനിവയില്‍ടപ്പട്ടെ ഭൂമിയുടടെ നന്യല്ലായവില നിശ്ചയിചതസ പുനർനിർണ്ണയികണടമനസ കല്ലാണിച്ചുടകല്ലാണസ സൂചന (1) പ്രകല്ലാരനം കകല്ലാഴകഞ്ചരേി തല്ലാലൂകില്‍ ടമഴുകവലി വികലജില്‍ തുമ്പമണ്‍ തല്ലാഴനം, വടകെകവിളയില്‍ വശട്ടില്‍ ശ്രശ.കജല്ലാഷ്വ കജല്ലാർജസ സമർപ്പിെച അകപകയിൽ അടൂർ റവനന്യ‍ൂ ഡിവിഷണൽ ഓഫശസർ മുകഖനേ അകന്വഷണനം നടത്തെിയിട്ടുളളതല്ലാണസ.

അകപകല്ലാ സ്ഥലങ്ങള്‍ 4250 , 802/A എനശ തണകപ്പരെുകള്‍ പ്രകല്ലാരനം അകപകകടന കകവശത്തിലുനം കരനംതശരുവയിലുമല്ലാണസ.ടമഴുകവലി വികലജില്‍ ബസകളല്ലാകസ നനം 7,റശസർകവ്വ 359/1, 359/2 എനിവയില്‍ടപ്പട്ടെ സ്ഥലങ്ങള്‍കസ 2010 ല്‍ ആർ ഒനിനസ 1,10,000/- രൂപയുനം, റശസർകവ്വ 375/4 ല്‍ടപ്പട്ടെ സ്ഥലത്തിനസ 2010 ല്‍ ആർ ഒനിനസ 1,41,000/- രൂപയുനം നന്യല്ലായവില നിശ്ചയിചസ വനിട്ടുള്ളതല്ലാണസ.അകപക സ്ഥലങ്ങള്‍ പൂകകത - പുനക്കുനസ കറല്ലാഡില്‍ പുനക്കുനസ ജനംഗസഷനില്‍ നിനനം 800 മശ വടകെസ മല്ലാറി കറല്ലാഡിനസ കിഴക്കുനം പടിെഞല്ലാറുമല്ലായി സ്ഥിതി ടചയ്യുന.അകപകThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

19th December 2023 KERALA GAZETTE 1145 ____________________________________________________________________________________________________________________________

സ്ഥലങ്ങള്‍ വല്ലാണിജന്യ പ്രല്ലാധല്ലാനന്യമിലല്ലാത്തതുനം ടിെ വികലജിടല പ്രധല്ലാന ജനംഗസഷനില്‍ നിനനം 3.5 കി.മശ ദൂടരയല്ലായി സ്ഥിതി ടചയ്യുനതുമല്ലാണസ.

അകപക സ്ഥലത്തിനസ സമവുനം സമല്ലാനവുമല്ലായ റശസർകവ്വ 359/3, 359/4 എനിവയില്‍ടപ്പട്ടെ സ്ഥലങ്ങള്‍കസ ആർ ഒനിനസ 20,000/- രൂപ നന്യല്ലായവില നിശ്ചയിചസ വനിട്ടുള്ളതല്ലാണസ.ആയതിനല്ലാല്‍ ടമഴുകവലി വികലജില്‍ ബസകളല്ലാകസ 7, റശസർകവ്വ 359/1, 359/2-6, 359/2-1 എനിവയില്‍ടപ്പട്ടെ സ്ഥലങ്ങള്‍കസ ആർ ഒനിനസ 30,000/- രൂപയുനം, ടമഴുകവലി വികലജില്‍ ബസകളല്ലാകസ 7, റശസർകവ്വ 375/4-3 ല്‍ടപ്പട്ടെ സ്ഥലത്തിനസ ആർ ഒനിനസ 20,000/- രൂപയുനം നിശ്ചയികല്ലാവുനതല്ലായി സൂചന (2) പ്രകല്ലാരനം അടൂർ റവനന്യൂ ഡിവിഷണൽ ഓഫശസർ റികപ്പല്ലൊർട്ടസ ടചയിട്ടുണസ.കമല്‍ സല്ലാഹചരന്യത്തില്‍ കകരളല്ലാ മുദ്രപത്ര നിയമനം 1959 ടന വകുപ്പസെ 28 A പ്രകല്ലാരനം,ചുവടട െകചർത്തിട്ടുള്ള ഉത്തരവസ പുറടപ്പടെുവിക്കുന.

ഉത്തരവസ

• പത്തനനംതിട്ട ജിലയില്‍, കകല്ലാഴകഞ്ചരേി തല്ലാലൂകില്‍, ടമഴുകവലി വികലജില്‍ ബസകളല്ലാകസ നനം 7,റശസർകവ്വ 359/1, 359/2-6, 359/2-1 എനിവയില്‍ടപ്പട്ടെ സ്ഥലങ്ങള്‍കസ Residential Plot with Panchayath Road Access എന വിഭല്ലാഗത്തില്‍ ഉള്‍ടപ്പടെുത്തി ആർ ഒനിനസ 30,000/- രൂപ (മുപ്പതെിനല്ലായിരനം രൂപ മല്ലാത്രനം) രൂപയല്ലായി നന്യല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.

• പത്തനനംതിട്ട ജിലയില്‍, കകല്ലാഴകഞ്ചരേി തല്ലാലൂകില്‍, ടമഴുകവലി വികലജില്‍ ബസകളല്ലാകസ നനം 7,റശസർകവ്വ 375/4-3 ല്‍ടപ്പട്ടെ സ്ഥലത്തിനസ Residential Plot without Road Access എന വിഭല്ലാഗത്തില്‍ ഉള്‍ടപ്പടെുത്തി ആർ ഒനിനസ 20,000/- രൂപ (ഇരുപതിനല്ലായിരനം രൂപ മല്ലാത്രനം) രൂപയല്ലായി നന്യല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.

സർകല്ലാർ ഉത്തരവസ (പി) നമ്പർ 188/2014/റ്റിഡി. തശയതി 14/11/2014 പ്രകല്ലാരനം 2010 ടല നന്യല്ലായവിലയുടടെ 50% വർദ്ധനവുനം , 31/03/2018 -ടല ജി.ഒ.(പി)43/2018/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/04/2019 - ടല ജി.ഒ.(പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം, 31/03/2020 -ടല ജി.ഒ.(പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10%This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1146 KERALA GAZETTE Part III ____________________________________________________________________________________________________________________________

വർദ്ധനവുനം , 30/03/2022 ടല ജി.ഒ.(പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം,25/03/2023 ടല ജി.ഒ.(പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 20% വർദ്ധനവുനം കൂടിെ പുനർനിർണ്ണയിച നന്യല്ലായവില കയല്ലാടു കൂടിെ കണകല്ലാക്കുനതല്ലാണസ.പ്രസ്തുത 20% നടപ്പെല്ലൊക്കുനതിലൂടടെ ഫലത്തില്‍ ഭൂമിയുടടെ നന്യല്ലായവില 2010 ല്‍ നിശ്ചയിചതിടന 264 ശതമല്ലാനമല്ലായി മല്ലാറുനതല്ലാണസ.

(ഒപ്പസെ)

ജിലല്ലാ കളക്ടർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 19th December 2023 KERALA GAZETTE 1147 ____________________________________________________________________________________________________________________________

FORM­C

NOTIFICATION

Whereas it is expedient to publish a notification showing revised fair revised fair value of land as required under Section 28 A of the Kerala Stamp Act  1959 read with sub rule 4 of the Kerala Stamp (Fixation of Fair Value of land) Rules 1995, the fair value of land in ReSurvey No 375/4­3, 359/1, 359/2­6,  359/2­1   Block No 07, Mezhuveli Village, Kozhencherry Taluk of the Pathanamthitta District is hereby fixed finally as shown in scheduled hereto:
SCHEDULE
Name of District Name of Taluk Name of  Village Surv ey  No. Resur vey  Block . Resurv ey No Sub  Division  No. Panchayat/  Muncipality ward  No. Classification of use Fair value  already  fixed Revised  fair Value  Per Are
Pathanamthitta Kozhencherry Mezhuveli 7 359 1 Panchayath Residential Plot  with  Panchayath road Access 110000 30000
359 2­6 Panchayath Residential Plot  with  Panchayath road Access 110000 30000
359 2­1 Panchayath Residential Plot  with  Panchayath road Access 110000 30000
375 4­3 Panchayath Residential Plot  with  out road Access 141000 20000

Pathanamthitta

s/d

District Collector

N.B ­:

The resultant Fair value of land will be 264 percent of that fixed in the year 2010This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1148 KERALA GAZETTE Part III ____________________________________________________________________________________________________________________________

പത്തനനംതിട്ട ജിലല്ലാ കളക്ടറുടട െനടപെടിെക്രമനം

(ഹല്ലാജർ : ശ്രശ.ഷിബ.എ, ഐ.എ.എസസ.)

നമ്പർ - DCPTA/6043/2023-C11 തശയതി - 13/12/2023 വിഷയനം :- ഭൂമിയുടട െനന്യല്ലായവില പുനർനിർണ്ണയനം - കകല്ലാഴകഞ്ചരേി തല്ലാലൂകില്‍ ടമഴുകവലി വികലജില്‍ ബസകളല്ലാകസ നനം 7,റശസർകവ്വ 356/7,357/11 എനിവയില്‍ടപ്പട്ടെ ഭൂമിയുടട െനന്യല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.

സൂചന:-1.കകല്ലാഴകഞ്ചരേി തല്ലാലൂകില്‍ ടമഴുകവലി വികലജില്‍ മുരുകപ്പലെ്‍ പുത്തന്‍ വശട്ടില്‍ ശ്രശ.കതല്ലാമസസ മല്ലാതത്യൂ സമർപ്പിെച അകപക.

2. അടൂർ റവനത്യൂ ഡിവിഷണല്‍ ഓഫശസറുടടെ RDOADR/2500/2023/C5 നമ്പർ റികപ്പല്ലൊർട്ടസ.

പത്തനനംതിട്ട ജിലയിൽ,കകല്ലാഴകഞ്ചരേി തല്ലാലൂകില്‍, ടമഴുകവലി വികലജില്‍, ബസകളല്ലാകസ നനം 7, റശസർകവ്വ 356/7, 357/11 എനിവയില്‍ടപ്പട്ടെ ഭൂമിയുടടെ നന്യല്ലായവില നിശ്ചയിചതസ പുനർനിർണ്ണയികണടമനസ കല്ലാണിച്ചുടകല്ലാണസ സൂചന (1) പ്രകല്ലാരനം കകല്ലാഴകഞ്ചരേി തല്ലാലൂകില്‍ ടമഴുകവലി വികലജില്‍ മുരുകപ്പലെ്‍ പുത്തന്‍ വശട്ടില്‍ ശ്രശ.കതല്ലാമസസ മല്ലാതത്യൂ സമർപ്പിെച അകപകയിൽ അടൂർ റവനന്യ‍ൂ ഡിവിഷണൽ ഓഫശസർ മുകഖനേ അകന്വഷണനം നടത്തെിയിട്ടുളളതല്ലാണസ.

അകപകല്ലാ സ്ഥലനം 744 നനം തണകപ്പർെ പ്രകല്ലാരനം അകപകകടന്റെ കകവശത്തിലുനം കരനംതശരുവയിലുമല്ലാണസ.അകപക സ്ഥലത്തിനസ 2010 ല്‍ ആർ ഒനിനസ 1,10,000/- രൂപ നന്യല്ലായവില നിശ്ചയിചസ വനിട്ടുള്ളതല്ലാണസ.അകപക സ്ഥലനം ഇലവുനംതിട്ട - അമ്പലകടവെസ കറല്ലാഡില്‍ ഞല്ലാവലികകല്ലാടസെ ജനംഗസഷനില്‍ നിനനം ഇലവുനംതിട്ടയസ കപല്ലാകുന വഴിയില്‍ 100 മശ മല്ലാറി കറല്ലാഡില്‍ നിനനം പടിെഞല്ലാകറല്ലാട്ടുള്ള പഞ്ചല്ലോയത്തസ വഴിയില്‍ 400 മശ പടിെഞല്ലാറസ മല്ലാറി കറല്ലാഡിനസ ടതകസ വശത്തല്ലായി സ്ഥിതി ടചയ്യുന.അകപക സ്ഥലത്തിനസ സമവുനം സമല്ലാനവുമല്ലായ റശസർകവ്വ 354/8,9,10,11,18 എനശ സ്ഥലങ്ങള്‍കസ 2010 ടല നന്യല്ലായവിലയല്ലായി ആർ ഒനിനസ 20,000/- രൂപ നന്യല്ലായവില നിശ്ചയിചസ വനിട്ടുള്ളതല്ലാണസ.എനല്ലാല്‍ സ്ഥലപരികശല്ലാധന നടത്തെിയതില്‍ നിനനംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

19th December 2023 KERALA GAZETTE 1149 ____________________________________________________________________________________________________________________________

അകപക സ്ഥലത്തിനസ ആർ ഒനിനസ 30,000/- രൂപ 2010 ടല നന്യല്ലായവില ആയി നിശ്ചയികല്ലാവുനതല്ലായി സൂചന (2) പ്രകല്ലാരനം അടൂർ റവനത്യൂ ഡിവിഷണൽ ഓഫശസർ റികപ്പല്ലൊർട്ടസ ടചയിട്ടുണസ.കമല്‍ സല്ലാഹചരന്യത്തില്‍ കകരളല്ലാ മുദ്രപത്ര നിയമനം 1959 ടന്റെ വകുപ്പസെ 28 A പ്രകല്ലാരനം,ചുവടട െകചർത്തിട്ടുള്ള ഉത്തരവസ പുറടപ്പടെുവിക്കുന.

ഉത്തരവസ

കകല്ലാഴകഞ്ചരേി തല്ലാലൂകില്‍ ടമഴുകവലി വികലജില്‍ ബസകളല്ലാകസ നനം 7, റശസർകവ്വ 356/7, 357/11 എനിവയില്‍ടപ്പട്ടെ സ്ഥലങ്ങള്‍കസ Garden Land With Panchayath Road Access എന വിഭല്ലാഗത്തിൽ ഉള്‍ടപ്പടെുത്തി ആർ ഒനിനസ 30,000/- (മുപ്പതെിനല്ലായിരനം രൂപ മല്ലാത്രനം) രൂപയല്ലായി നന്യല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.

സർകല്ലാർ ഉത്തരവസ (പി) നമ്പർ 188/2014/റ്റിഡി. തശയതി 14/11/2014 പ്രകല്ലാരനം 2010 ടല നന്യല്ലായവിലയുടടെ 50% വർദ്ധനവുനം , 31/03/2018 -ടല ജി.ഒ.(പി)43/2018/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/04/2019 - ടല ജി.ഒ.(പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം, 31/03/2020 -ടല ജി.ഒ.(പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/03/2022 ടല ജി.ഒ.(പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം,25/03/2023 ടല ജി.ഒ.(പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 20% വർദ്ധനവുനം കൂടിെ പുനർനിർണ്ണയിച നന്യല്ലായവില കയല്ലാടു കൂടിെ കണകല്ലാക്കുനതല്ലാണസ.പ്രസ്തുത 20% നടപ്പെല്ലൊക്കുനതിലൂടടെ ഫലത്തില്‍ ഭൂമിയുടടെ നന്യല്ലായവില 2010 ല്‍ നിശ്ചയിചതിടന്റെ 264 ശതമല്ലാനമല്ലായി മല്ലാറുനതല്ലാണസ.

( ഒപ്പസെ)

ജിലല്ലാ കളക്ടർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1150 KERALA GAZETTE Part III ____________________________________________________________________________________________________________________________

FORM­C

NOTIFICATION

Whereas it is expedient to publish a notification showing revised fair revised fair value of land as required under Section 28 A of the Kerala Stamp  Act 1959 read with sub rule 4 of the Kerala Stamp (Fixation of Fair Value of land) Rules 1995, the fair value of land in ReSurvey No 356/7,357/11   Block No 07, Mezhuveli Village, Kozhencherry Taluk of the Pathanamthitta District is hereby fixed finally as shown in scheduled hereto:
SCHEDULE
Name of District Name of Taluk Name of  Village Surve y No. Resur vey  Block . Resurv ey No Sub  Division  No. Panchayat/  Muncipality ward  No. Classification of  use Fair value  already  fixed Revised  fair Value  Per Are
Pathanamthitta Kozhencherry Mezhuveli 7 356 7 Panchayath Garden Land   with Panchayath  road Access 110000 30000
357 11

Pathanamthitta

s/d

District Collector

N.B ­:

The resultant Fair value of land will be 264 percent of that fixed in the year 2010This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

19th December 2023 KERALA GAZETTE 1151 ____________________________________________________________________________________________________________________________

പത്തനനംതിട്ട ജിലല്ലാ കളക്ടറുടട െനടപെടിെക്രമനം

(ഹല്ലാജർ : ശ്രശ.എ.ഷിബു ഐ.എ.എസസ.)

വിഷയനം :- ഭൂമിയുടട െനനല്ലായവില പുനർനിർണ്ണയനം - പത്തനനംതിട്ട ജിലയില്‍ അടൂർ തല്ലാലൂകില്‍ പന്തളനം വിലലജില്‍ ബസലളല്ലാകസ 03, റശസർലവ്വ 221/18-1, 221/19-2 എനിവയില്‍ടപ്പട്ടെ ഭൂമിയുടട െനനല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.

സൂചന :- 1.പത്തനനംതിട്ട ജിലയില്‍ ,അടൂർ തല്ലാലൂകില്‍ പന്തളനം വിലലജില്‍ , പല്ലാട്ടുകല്ലാരന്‍ തുണില്‍ വശട്ടില്‍ ശ്രശ.ഷനംനല്ലാദസ സമർപ്പിെച അലപക

2.അടൂർ റവനന്യൂ ഡിവിഷണല്‍ ഓഫശസറുടട െRDOADR/2682/2023/C5 നമ്പർ റിലപ്പല്ലൊർട്ടസ പത്തനനംതിട്ട ജിലയില്‍ അടൂർ തല്ലാലൂകില്‍ , പന്തളനം വിലലജില്‍ , ബസലളല്ലാകസ 03, റശസർലവ്വ 221/18-1, 221/19-2 എനിവയില്‍ടപ്പട്ടെ ഭൂമിയുടടെ നനല്ലായവില നിശ്ചയിചതസ പുനർനിർണ്ണയികണടമനസ കല്ലാണിച്ചു ടകല്ലാണസ സൂചന (1) പ്രകല്ലാരനം പത്തനനംതിട്ട ജിലയില്‍ , അടൂർ തല്ലാലൂകില്‍ , പന്തളനം വിലലജില്‍ , പല്ലാട്ടുകല്ലാരന്‍ തുണില്‍ വശട്ടില്‍ ശ്രശ.ഷനംനല്ലാദസ സമർപ്പിെച അലപകയിൽ അടൂർ റവനന‍ൂ ഡിവിഷണൽ ഓഫശസർ മുലഖനേ അലന്വഷണനം നടത്തെിയിട്ടുളളതല്ലാണസ.

അലപക സ്ഥലനം 3889 നനം തണലപ്പർെ പ്രകല്ലാരനം അലപകകടന്റ െകകവശത്തിലുനം കരനം തശരുവയിലല്ലാണസ.അലപക സ്ഥലത്തിനസ ആർ ഒനിനസ 7,50,000/- രൂപ 2010 ടല നനല്ലായവിലയല്ലായി നിശ്ചയിചസ വനിട്ടുള്ളതല്ലാണസ.അലപക സ്ഥലനം പന്തളനം വിലലജില്‍ പന്തളനം സർകല്ലാർ കപ്രമറി ടഹല്‍ത്തസ ടസന്ററെിനസ ടതകസ ഏകലദശനം 400 മശ മല്ലാറി നഗരസഭ ലറല്ലാഡിനസ കിഴകല്ലായി സ്ഥിതി ടചയ്യുന.അലപക സ്ഥലത്തിനസ സമവുനം സമല്ലാനവുമല്ലായ റശസർലവ്വ 221/22-1 ല്‍ ടപ്പട്ടെ സ്ഥലത്തിനസ ആർ.ഡി.ഓ അടൂരിടന്റെ 08.09.2023 തശയതിയിടല RDOADR/1634/2023/C5This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1152 KERALA GAZETTE Part III ____________________________________________________________________________________________________________________________

നനം ഉത്തരവസ പ്രകല്ലാരനം ആർ ഒനിനസ 1,50,000/- രൂപ നനല്ലായവില നിശ്ചയിചസ വനിട്ടുള്ളതല്ലാണസ. ടിെ വില തടന അലപക വസ്തുനിനനം നിശ്ചിയികല്ലാവുനതല്ലായി സൂചന (2) പ്രകല്ലാരനം അടൂർ റവനന‍ൂ ഡിവിഷണൽ ഓഫശസർ റിലപ്പല്ലൊർട്ടസ ടചയിട്ടുള്ളതല്ലാണസ.ലമല്‍ സല്ലാഹചരനത്തില്‍ ലകരളല്ലാ മുദ്രപത്ര നിയമനം 1959 ടന്റ െവകുപ്പസെ 28 A പ്രകല്ലാരനം,ചുവടട െലചർത്തിട്ടുള്ള ഉത്തരവസ പുറടപ്പടെുവിക്കുന.

ഉത്തരവസ

പത്തനനംതിട്ട ജിലയില്‍ , അടൂർ തല്ലാലൂകില്‍ , പന്തളനം വിലലജില്‍ ,ബസലളല്ലാകസ 03, റശസർലവ്വ 221/18-1, 221/19-2 എനിവയില്‍ടപ്പട്ടെ സ്ഥലത്തിനസ Residential Plot with Private Road Access എന വിഭല്ലാഗത്തിൽ ഉള്‍ടപ്പടെുത്തി ആർ ഒനിനസ 1,50,000/- (ഒരു ലകത്തിഅന്‍പതിനല്ലായിരനം രൂപ മല്ലാത്രനം) രൂപയല്ലായി നനല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.

സർകല്ലാർ ഉത്തരവസ (പി) നമ്പർ 188/2014/റ്റിഡി. തശയതി 14/11/2014 പ്രകല്ലാരനം 2010 ടല നനല്ലായവിലയുടടെ 50% വർദ്ധനവുനം , 31/03/2018 -ടല ജി.ഒ.(പി)43/2018/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/04/2019 - ടല ജി.ഒ.(പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം, 31/03/2020 -ടല ജി.ഒ.(പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/03/2022 ടല ജി.ഒ.(പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം,25/03/2023 ടല ജി.ഒ.(പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 20% വർദ്ധനവുനം കൂടിെ പുനർനിർണ്ണയിച നനല്ലായവില ലയല്ലാടു കൂടിെ കണകല്ലാക്കുനതല്ലാണസ.പ്രസ്തുത 20% നടപ്പെല്ലൊക്കുനതിലൂടടെ ഫലത്തില്‍ ഭൂമിയുടടെ നനല്ലായവില 2010 ല്‍ നിശ്ചയിചതിടന്റെ 264 ശതമല്ലാനമല്ലായി മല്ലാറുനതല്ലാണസ (ഒപ്പസെ)

ജിലല്ലാ കളക്ടർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 19th December 2023 KERALA GAZETTE 1153 ____________________________________________________________________________________________________________________________

FORM­C

NOTIFICATION

Whereas it is expedient to publish a notification showing revised fair revised fair value of land as required under Section 28 A of the Kerala Stamp Act  1959 read  with sub  rule  4 of  the  Kerala  Stamp (Fixation  of Fair Value of land) Rules 1995,  the  fair value of land in ReSurvey No 221/18­1, 221/19­2  ,  Block No 03, Pandalam  Village, Adoor  Taluk of the Pathanamthitta District is hereby fixed finally as shown in scheduled hereto:
SCHEDULE
Name of District Name of  Taluk Name of Village Survey  No. Resurvey  Block. Resurvey  No Sub  Division  No. Panchayat/  Muncipality ward  No. Classification of  use Fair value  already  fixed Revised fair  Value Per  Are
Pathanamthitta Adoor Pandalam 3 221 18­1 Muncipality Residential Plot  with Private  Road Access 750000 150000
221 19­2

s/d

District Collector

Pathanamthitta

N.B ­: The resultant Fair value of land will be 264 percent of that fixed in the year 2010This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1154 KERALA GAZETTE Part III ____________________________________________________________________________________________________________________________

PATHANAMTHITTA DISTRICT

അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : ശ്രീ. തുളസീധരൻ പിള്ള, എ.)

(1)

2023 ഡിസംബർ 1.

നമ്പർ RDOADR/2092/2023/സി5.

വിഷയം:—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28 എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959—സെക്ഷൻ 28 എ (Fixation of Fair Value of Land) ചട്ടം 3(7) ചട്ടം 4.

(2) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LRA3-54674/2017-ാം നമ്പർ സർക്കുലർ.

(3) കോഴഞ്ചേരി താലൂ ക്കിൽ കുള നട വില്ലേജിൽ കിഴക്കേതലയ്ക്കൽ വീട്ടിൽ ശ്രീ. പോൾ രാജൻ സമർപ്പിച്ച അപേക്ഷ.

(4) തഹശീൽദാർ കോഴഞ്ചേരിയുടെ 18-9-2023-ലെ TKKZHY/1238/2023-C1നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെ വന്ന താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളാ മുദ്രപത്രനിയമം സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ന്യായവില ജില്ല താലൂക്ക് വില്ലേജ്

തദ്ദേശ

സ്വയംഭരണ

ക്ലാസിഫിക്കേഷൻ

ബ്ലോക്ക് സർവ്വേ നമ്പർ സബ്

`

സ്ഥാപനം ഡിവിഷൻ

പത്തനംതിട്ട കോഴഞ്ചേരി മെഴുവേലി കുളനട 07 379/17 ഗാർഡൻ 50,000

ഗ്രാമ ലാന്റ ് വിത്ത്

പഞ്ചായത്ത് പഞ്ചായത്ത്

റോഡ് ആക്സസ്സ് സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും, 31-3-2018-ലെ ജി. ഒ. (പി) 43/2018/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 30-4-2019-ലെ ജി. ഒ. (പി) 2707/2019/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 31-3-2020-ലെ ജി. ഒ. (പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 30-3-2022-ലെ ജി. ഒ. (പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 25-3-2023-ലെ ജി. ഒ. (പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 20% വർദ്ധനവും കൂടി പുനർനിർണ്ണയിച്ച ന്യായവിലയോടുകൂടി കണക്കാക്കുന്നതാണ്. പ്രസ്തുത 20% നടപ്പാക്കുന്നതിലൂടെ ഫലത്തിൽ ഭൂമിയുടെ ന്യായവില 2010-ൽ നിശ്ചയിച്ചതിന്റെ 264 ശതമാനമായി മാറുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 19th December 2023 KERALA GAZETTE 1155 ____________________________________________________________________________________________________________________________

FORM 'A'

[S e e Rule 4]

NOTIFICATION

No. RDOADR/2092/2023-C5.

1st December 2023.

WhereaS, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with sub rule (7) of rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.

SCHEDULE

District—Pathanamthitta.

Taluk—Kozhenchery.

Village—Mezhuveli.

Name of

S u b Re-Sy Panchayath/ Local Body Name Classifi- Fair

S l. S y. Division Re-Sy. Re-Sy. S ub D iv. Municipality/ Panchayath/ a n d cation value

N o . N o . N o . Block N o . N o . Corporation Municipality/ N o. of b y per

Corporation W a rd u s e Ares

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 07 379 17 Panchayath Kulanada 1 Garden 50,000

Land with Panchayath Road access

(2)

2023 ഡിസംബർ 1.

നമ്പർ RDOADR/1636/2023/സി5.

വിഷയം:—കേരള മുദ്രപത്ര നിയമം 1 959—സെക്ഷൻ 28 എ —ഭൂമിയുെ ട ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959—സെക്ഷൻ 28 എ (Fixation of Fair Value of Land) ചട്ടം 3(7) ചട്ടം (4).

(2) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LRA3-54674/2017-ാം നമ്പർ സർക്കുലർ.

(3) കോഴ ഞ്ചേരി താ ലൂക്കിൽ കുളനട വ ില്ലേജിൽ കിഴക്കേത ലയ്ക്കൽ വ ീട്ടിൽ ശ്രീ. ടൈറ്റസ് രാജൻ സമർപ്പിച്ച അപേക്ഷ.

(4) തഹശീൽദാർ, കോഴഞ്ചേരിയുടെ 3-8-2023, 8-10-2023 എന്നീ തീയതികളിലെ TKKZHY/1257/2023-C1നമ്പർ റിപ്പോർട്ട്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1156 KERALA GAZETTE Part III ____________________________________________________________________________________________________________________________

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെ വന്ന താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളാ മുദ്രപത്രനിയമം സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

തദ്ദേശസ്വയം

സർവ്വേ

ബ്ലോക്ക്

ജില്ല താലൂക്ക് വില്ലേജ്

ക്ലാസിഫിക്കേഷൻ ന്യായവില

ഭരണ

സബ്

നമ്പർ

സ്ഥാപനം ഡിവിഷൻ ` പത്തനംതിട്ട കോഴഞ്ചേരി മെഴുവേലി കുളനട 07 379/26 ഗാർഡൻ 50,000

ഗ്രാമ ലാന്റ ് വിത്ത്

പഞ്ചായത്ത് പഞ്ചായത്ത് റോഡ്

ആക്സസ്സ്

സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും, 31-3-2018-ലെ ജി. ഒ. (പി) 43/2018 റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 30-4-2019-ലെ ജി. ഒ. (പി) 2707/2019/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 31-3-2020-ലെ ജി. ഒ. (പി) 47/20207/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും, 30-3-2022-ലെ ജി. ഒ. (പി) 29/2022/ റ്റി.ഡി. നമ്പർ ഉത്തരവ ് പ്രകാരം 10% വർ ദ്ധനവും , 25-3 -2023 -ലെ ജി. ഒ. (പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 20% വർദ്ധനവും കൂടി പുനർനിർണ്ണയിച്ച ന്യായവിലയോടുകൂടി കണക്കാക്കുന്നതാണ്. പ്രസ്തുത 20% വർദ്ധനവും നടപ്പാക്കുന്നതിലൂടെ ഫലത്തിൽ ഭൂമിയുടെ ന്യായവില 2010-ൽ നിശ്ചയിച്ചതിന്റെ 264 ശതമാനമായി മാറുന്നതാണ്.

FORM 'A'

[S e e Rule 4]

NOTIFICATION

No. RDOADR/1636/2023-C5.

1st December 2023.

WhereaS, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with sub rule (7) of rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 19th December 2023 KERALA GAZETTE 1157 ____________________________________________________________________________________________________________________________

SCHEDULE

District—Pathanamthitta.

Taluk—Kozhenchery.

Village—Mezhuveli.

Name of

S u b Re-Sy Panchayath/ Local Body Name Classifi- Fair

S l. S y. Division Re-Sy. Re-Sy. S ub D iv. Municipality/ Panchayath/ a n d cation value

N o . N o . N o . Block N o . N o . Corporation Municipality/ No. of b y per

Corporation W a rd u s e Ares

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 07 379 26 Panchayath Kulanada .. Garden 50,000

Land with Panchayath Road access Revenue Divisional Office,

(Sd.)

Adoor.

Revenue Divisional Officer.

.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1158 KERALA GAZETTE Part III ____________________________________________________________________________________________________________________________

നോട്ടീസ്

നമ്പർ TLKKTM/6144/2022-F2.

2023 ഡിസംബർ 5.

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ, തിരുവാർപ്പ് വില്ലേജിൽ ബ്ലോക്ക് 15-ൽ റീസർവ്വെ നമ്പർ 442-ൽ നിന്നുള്ള വിവിധ സബ്ഡിവിഷനുകളിൽ ഉൾപ്പെട്ട 19.43 ആർ ഭൂമി മാധവശ്ശേരി കോളനി നിവാസികളായിരുന്ന ചുവടെ പട്ടികയിൽ ചേർത്തിട്ടുള്ള ആളുകൾക്ക് നിബന്ധനകൾക്ക് വിധേയമായി മുമ്പ് പതിച്ചു നൽകിയിട്ടുള്ളതാണ്. എന്നാൽ പ്രസ്തുത ഭൂമി പതിച്ചുകിട്ടിയവർ 1964-ലെ കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ, ചട്ടം 8-ലെ വ്യവസ്ഥകൾ ലംഘിച്ചതായും പട്ടയഭൂമി നിയമാനുസൃതമല്ലാതെ കൈമാറ്റം ചെയ്തിട്ടുള്ളതായും അന്വേഷണത്തിൽ അറിയുന്നു.

നിലവിൽ ടി ഭൂമിയിൽ താമസിക്കുന്നവരുടെ പക്കൽ അസ്സൽ പട്ടയം ലഭ്യമല്ലാത്തതാണ്. ടി സാഹചര്യത്തിൽ 1964-ലെ കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ, ചട്ടം 8 (3) പ്രകാരം ടിയാളുകൾക്ക് അനുവദിച്ച പട്ടയം സ്വമേധയാ റദ്ദ് ചെയ്യുന്നതിനും ടി ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനും ശേഷം നിലവിലെ കൈവശക്കാർക്ക് അവരുടെ അർഹത പരിശോധിച്ച് പതിവ് ചട്ടങ്ങൾ പാലിച്ച് പട്ടയം അനുവദിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു. നിലവിലെ കൈവശക്കാരുടെ വിവരങ്ങളും മുമ്പ് പട്ടയം ലഭിച്ചവരുടെ ലഭ്യമായ വിവരങ്ങളും ചുവടെ പട്ടികയിൽ ചേർക്കുന്നു. ഇപ്രകാരം പട്ടയം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ നോട്ടീസ് പരസ്യപ്പെടുത്തി 15 ദിവസത്തിനുള്ളിൽ പതിവധികാരിയായ കോട്ടയം തഹശീൽദാർ മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുള്ളിൽ ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം ഉചിതമായ നടപടികൾ സ്വീകരിക്കുന്നതാണ്.

പട്ടിക

ക്രമ നിലവിലെ താമസക്കാർ പട്ടയം ലഭിച്ചവരുടെ ലഭ്യമായ നമ്പർ

വിവരങ്ങൾ

1 മറിയം ബീവി, മാധവശ്ശേരി കോളനി, തിരുവാർപ്പ് ശാന്തമ്മ

2 വിനോദ്, മാധവശ്ശേരി കോളനി, തിരുവാർപ്പ് രവീന്ദ്രൻ കളമ്പുക്കാട്ടിൽ 3 മാഹിൻ, മാധവശ്ശേരി കോളനി, തിരുവാർപ്പ് -

4 ശിശുപാലൻ, മാധവശ്ശേരി കോളനി, തിരുവാർപ്പ് -

5 രാജു, മാധവശ്ശേരി കോളനി, തിരുവാർപ്പ് രജിമോൻ തലത്തോട്ടി-

ച്ചിറയിൽ

6 പുരുഷോത്തമൻ, മാധവശ്ശേരി കോളനി, തിരുവാർപ്പ് -

7 വർഗ്ഗീസ്, മാധവശ്ശേരി കോളനി, തിരുവാർപ്പ് -

8 ശാന്തമ്മ, മാധവശ്ശേരി കോളനി, തിരുവാർപ്പ് അനിയച്ചൻ

9 ബാബു, വി., മാധവശ്ശേരി കോളനി, തിരുവാർപ്പ് അനിയച്ചൻ

10 സുരേഷ് ബാബു, മാധവശ്ശേരി കോളനി, തിരുവാർപ്പ് ബഷീർ, മാളിയേക്കൽ 11 കുഞ്ഞമ്മ, മാധവശ്ശേരി കോളനി, തിരുവാർപ്പ് -

12 അബ്ദുൾ ലത്തീഫ്, മാധവശ്ശേരി കോളനി കുര്യൻ പള്ളിവാതുക്കൽ താലൂക്ക് ഓഫീസ്,

(ഒപ്പ്)

കോട്ടയം.

തഹശീൽദാർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

19th December 2023 KERALA GAZETTE 1159 ____________________________________________________________________________________________________________________________

വി⁄ാപനം

[2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (2007-ലെ 34) വകുപ്പ് 6(1)(ബി) പ്രകാരം]

ഉത്തരവ് നമ്പർ DCTSR/10958/2023-C4 തീയതി 16-12-2023

ശ്രീ. രാഗേഷ് @ കായ്ക്കുരു (38 വയസ്സ്) s/o വേലായുധൻ, അയ്യാ≠ി വീട്, പെരിങ്ങോട്ടുകര ദേശം, കിഴക്കുംമുറി വില്ലേജ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധി, തൃശ്ശൂർ ജില്ല എന്നയാൾ ഇന്ത്യൻ ശിക്ഷാ നിയമത്തിന് കീഴിൽ ശിക്ഷിക്കപ്പെടാവുന്ന 11 കേസുകളിൽ കുറ്റം ചെയ്തിട്ടു≠െന്ന് (അല്ലെങ്കിൽ കുറ്റം ചെയ്തിട്ടുള്ളതായി സംശയിക്കപ്പെടുന്നുവെന്ന്) ജില്ലാ പോലീസ് മേധാവി (തൃശ്ശൂർ റൂറൽ) വിവരം തന്നിരിക്കുകയും, ആയതിന്റെ അടിസ്ഥാനത്തിൽ 2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (2007-ലെ 34) 3-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്രകാരം പുറപ്പെടുവിച്ച DCTSR/10958/2023-C4 തീയതി 9-11-2023 നമ്പർ കരുതൽ തടങ്കൽ ഉത്തരവിൻമേൽ മേൽപ്പറഞ്ഞ ശ്രീ. രാഗേഷ് @ കായ്ക്കുരുവിനെ ക≠െത്താൻ കഴിയുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി (തൃശ്ശൂർ റൂറൽ) റിപ്പോർട്ട് ചെയ്തിരിക്കുന്നതിനാലും മേൽപ്പറഞ്ഞ ശ്രീ. രാഗേഷ് @ കായ്ക്കുരു s/o വേലായുധൻ ഒളിവിൽ പോയിട്ടു≠െന്ന് (അല്ലെങ്കിൽ മുൻപറഞ്ഞ കരുതൽ തടങ്കൽ ഉത്തരവ് നടത്തപ്പെടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ വേ≠ി സ്വയം ഒളിച്ചിരിക്കുകയാണെന്ന്) എനിക്ക് ബോധ്യപ്പെടത്തക്കവണ്ണം കാണിച്ചിരിക്കുന്നതിനാലും, 2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (2007-ലെ 34) 6-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച്, തൃശ്ശൂർ ജില്ലയിലെ മേൽപ്പറഞ്ഞ ശ്രീ. രാഗേഷ് @ കായ്ക്കുരു s/o വേലായുധൻ എന്നയാളോട് ഉത്തരവ് തീയതി മുതൽ 30 ദിവസത്തിനകം തൃശ്ശൂർ (റൂറൽ) ജില്ലാ പോലീസ് മേധാവി മുമ്പാകെ ഹാജരാകണമെന്ന് ഞാൻ ഇതിനാൽ നിർദ്ദേശിക്കുന്നു.

കളക്ടറേറ്റ്, വി. ആർ. കൃഷ്ണതേജ മെലെവാരപ്പു എെ. എ. എസ്., തൃശ്ശൂർ.

ജില്ലാ മജിസ്ട്രേറ്റ് .

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27570/. Archive identifier in.gazette.keralacompose.2023-12-19.ordinary-27570.