Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 19
Tuesday, 19th December 2023
1199 ധനു 3
1945 അ്ഗഹായനം 28
3rd Dhanu 1199
28th Agrahayana 1945
വാലം 12
നരേ 51
No.
Vol. XII
Part III
Irrigation Department
©
മകരള സരകാര
GOVERNMENT OF KERALA
2023
19th December 2023 KERALA GAZETTE 265 ____________________________________________________________________________________________________________________________ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ എ3-4655/2022.
2023 നവംബർ 30.
മലപ്പുറം ഇറിഗേഷൻ ഡിവിഷനിൽ തിരൂർ ഇറിഗേഷൻ സബ് ഡിവിഷന്റെയും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷന്റെയും കീഴിൽ വരുന്ന പുഴകളുടെയും കനാലുകളുടെയും തീരത്തും മറ്റുമുള്ള ഡിപ്പാർട്ട്മെന്റ ് വക സ്ഥലത്തുള്ള ഫലവൃക്ഷങ്ങൾ (തെങ്ങുകളടക്കം) ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പട്ടികയിലെ മേലാദായം 1-1-2024 മുതൽ 31-12-2024 വരെയുള്ള ഒരു കൊല്ലത്തേക്ക് അനുഭവിക്കുന്നതിന് വേ≠ി നിർദ്ദിഷ്ട ഫോറത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. പട്ടിക-1, പട്ടിക-2 എന്നിവ സംബന്ധിച്ച ക്വട്ടേഷൻ ഫോറങ്ങൾ 14-12-2023 വൈകുന്നേരം 4 മണിവരെ യഥാക്രമം തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ ക്വട്ടേഷൻ ഫോറം ലഭിച്ച ഓഫീസിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. ക്വട്ടേഷൻ പട്ടിക ഒന്ന് പ്രകാരമുള്ളതും ര≠് പ്രകാരമുള്ളതും 21-12-2023 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കുന്ന കവറുകളുടെ പുറത്ത് ലോട്ട് നമ്പർ എഴുതിയിരിക്കണം.
ക്വട്ടേഷനോടൊപ്പം ` 1,000 (ആയിരം) നിരതദ്രവ്യം നൽകേ≠താണ്. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയതായിരിക്കണം. നിരതദ്രവ്യമില്ലാത്ത ക്വട്ടേഷനുകൾ സാധുവായി സ്വീകരിക്കുന്നതല്ല.
ക്വട്ടേഷൻ നൽകിയവർ അതാത് ദിവസത്തെ ലേല സ്ഥലത്ത് നി›ിത സമയത്ത് തന്നെ എത്തേ≠തും ക്വട്ടേഷൻ താത്കാലികമായി സ്വീകരിച്ചാൽ ക്വട്ടേഷൻ തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷനുകൾ അതാത് ദിവസത്തിലുള്ള ലേലവുമായി താരതമ്യപ്പെടുത്തി മാത്രമേ സ്ഥിരീകരിക്കുകയുള്ളൂ. ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങി സമർപ്പിക്കുകയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഡിപ്പാർട്ട്മെന്റ ് നൽകിയതോ ആയ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പ്പോർട്ട്, വോട്ടർ എെഡൻഡിറ്റി കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകളിൽ ഏതെങ്കിലും) നിരതദ്രവ്യം കെട്ടിവെയ്ക്കുന്നതിന് മുമ്പായി ക്വട്ടേഷൻ/ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഇത്തരം രേഖകൾ ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. പരസ്യലേലം 27-12-2023-ാം തീയതിക്ക് പട്ടിക ഒന്നിലുള്ളതിന്റെയും 28-12-2023-ാം തീയതിക്ക് പട്ടിക ര≠ിലുള്ളതിന്റെയും യഥാക്രമം തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽവെച്ചും, പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വെച്ചും മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്ദ്യോഗസ്ഥരോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ആൾ ലേലം തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പായി ഓരോ ലോട്ടിനും ` 1,000 (ആയിരം) നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തുമാണ്.
ലേലസംഖ്യ പരമാവധി വിളിച്ച് കഴിഞ്ഞാൽ തൽസമയം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക എന്ന് പരിശോധിച്ച് കൂടുതലുള്ള തുകയ്ക്ക് മേലനുഭവങ്ങൾ എടുക്കുവാനുള്ള അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ മുഴുവൻ ക്വട്ടേഷൻ/ ലേലത്തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.
ക്വട്ടേഷൻ/ലേലം കൊ≠യാൾ ലേലം ഉറപ്പിച്ച വിവരം അറിഞ്ഞ ഉടൻതന്നെ ലീസ് എഗ്രിമെന്റ ് വെയ്ക്കേ≠താണ്. ലീസ് എഗ്രിമെന്റ ് വെയ്ക്കുന്നതിന് മുമ്പായി ഫലവൃക്ഷങ്ങളിലെ മേലാദായം അനുഭവിക്കാൻ അർഹത ഉ≠ായിരിക്കുന്നതല്ല. ക്വട്ടേഷൻ/ലേലം കൊ≠യാൾ തനിക്ക് അവകാശം ലഭിച്ച നി›ിത പരിധിയിൽ വരുന്ന ലോട്ടുകളിലെ ഫല വൃക്ഷങ്ങൾക്ക് (തെങ്ങുകൾ, കവുങ്ങുകൾ മുതലായവ) അതാതുകാലങ്ങളിൽ തക്കസമയത്ത് പച്ചിലവളം, രാസവളം മുതലായവ വകുപ്പ് മേലധികാരികളുടെ
266 KERALA GAZETTE Part III ____________________________________________________________________________________________________________________________മേൽനോട്ടത്തിൽ ചെയ്യേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം തുല്യമായ സംഖ്യ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും വസൂലാക്കുന്നതാണ്. മുൻകാലങ്ങളിൽ നടത്തിയ ലേലങ്ങളിൽ ലേല നിബന്ധനകൾ പാലിക്കാതിരുന്ന ലേലം കൊ≠യാളുകൾക്ക് യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത ഉ≠ായിരിക്കുന്നതല്ല. ലേലം വിളിച്ചെടുക്കാത്തവരുടെ നിരതദ്രവ്യം അതാത് ദിവസത്തെ ലേലം മുഴുവനായി തീർന്ന ഉടൻ മടക്കികൊടുക്കുന്നതാണ്. നി›ിത ദിവസം മുഴുവൻ ലേലവും തീർന്നില്ലെങ്കിൽ അടുത്ത ദിവസം രാവിലെ 10 മണിക്ക് ലേലം തുടരുന്നതാണ്. ജലസേചന വകുപ്പിലെ നിലവിലുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ലേലങ്ങൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ തിരൂർ, പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ ഓഫീസുകളിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തി സമയത്ത് അന്വേഷിച്ച് അറിയാവുന്നതാണ്.
പട്ടിക-1
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസ് തിരൂരിന്റെ പരിധിയിൽ വരുന്ന ലോട്ടുകളുടെയും അതിലുള്ള തെങ്ങുകളുടെയും വിവരങ്ങൾ.
ലേലസ്ഥലം : തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്.
ലേല തീയതി : 27-12-2023.
ലേല സമയം : രാവിലെ 10 മണി
ക്രമ നമ്പർ ലോട്ട് നമ്പർ തെങ്ങുകളുടെ എണ്ണം ലോട്ടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം 1 21 85 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 2 22 65 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 3 23 59 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 4 24 55 താനൂർ-കൂട്ടായി കനാൽ പടിഞ്ഞാറ് കര 5 25 45 താനൂർ-കൂട്ടായി കനാൽ പടിഞ്ഞാറ് കര 6 26 69 താനൂർ-കൂട്ടായി കനാൽ പടിഞ്ഞാറ് കര 7 27 55 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 8 28 52 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 9 29 62 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 10 30 45 താനൂർ-കൂട്ടായി കനാൽ പടിഞ്ഞാറ് കര 11 31 50 താനൂർ-കൂട്ടായി കനാൽ പടിഞ്ഞാറ് കര 12 32 71 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 13 33 55 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 14 34 58 താനൂർ-കൂട്ടായി കനാൽ പടിഞ്ഞാറ് കര 15 35 75 താനൂർ-കൂട്ടായി കനാൽ പടിഞ്ഞാറ് കര 16 36 20 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 17 37 16 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 18 38 15 താനൂർ-കൂട്ടായി കനാൽ പടിഞ്ഞാറ് കര 19 39 40 താനൂർ-കൂട്ടായി കനാൽ പടിഞ്ഞാറ് കര 20 51
13 1 മുതൽ 17 വരെയുള്ളത് കൂട്ടായി
ആർ.സി.ബി. ഇടതുമുകൾഭാഗവും,
18 കൂട്ടായി ആർ.സി.ബി. ഇടത്
താഴെ ഭാഗവും
ലോട്ടുകളുടെ എണ്ണം : 20
19th December 2023 KERALA GAZETTE 267 ____________________________________________________________________________________________________________________________പട്ടിക-2
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസ് പരപ്പനങ്ങാടിയുടെ പരിധിയിൽ വരുന്ന ലോട്ടുകളുടെയും തെങ്ങുകൾ അടക്കമുള്ള ഫല വൃക്ഷങ്ങളുടെയും വിവരങ്ങൾ.
ലേല സ്ഥലം : പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്.
ലേല തീയതി : 28-12-2023.
ലേല സമയം : രാവിലെ 10 മണി
ക്രമ നമ്പർ ലോട്ട് നമ്പർ ഫലവൃക്ഷങ്ങളുടെ തരം എണ്ണം ലോട്ടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം (1) (2) (3) (4)
(5)
1 1 തെങ്ങ് 49 ഉള്ളണം, കൊടിഞ്ഞി 2 2 തെങ്ങ് 5 ഉള്ളണം
3 3 തെങ്ങ് 46 ഉള്ളണം
4 4 തെങ്ങ് 40 കൊടിഞ്ഞി
5 5 തെങ്ങ് 30 കൊടിഞ്ഞി
6 6 തെങ്ങ് 41 കൊടിഞ്ഞി
7 7 തെങ്ങ് 1 തൃക്കുളം
8 7 പുളി 1 തൃക്കുളം
9 7 πാവ് 3 തൃക്കുളം
10 7 മാവ് 1 തൃക്കുളം
11 8 മാവ് 14 ഉള്ളണം, കൊടിഞ്ഞി 12 8 കവുങ്ങ് 1 ഉള്ളണം, കൊടിഞ്ഞി 13 8 മുളംകൂട്ടം 2 ഉള്ളണം, കൊടിഞ്ഞി 14 8 πാവ് 21 ഉള്ളണം, കൊടിഞ്ഞി 15 8 പുളി 1 ഉള്ളണം, കൊടിഞ്ഞി 16 9 തെങ്ങ് 63 പൂരപ്പുഴ ലോക്കിന്റെ പാത വശം
പുഴയോട് ചേർന്ന ഭാഗം 17 10 തെങ്ങ് 3 പൂരപ്പുഴ ലോക്കിന്റെ വലത് വശം
പുഴയോട് ചേർന്ന ഭാഗം 18 11 തെങ്ങ് 15 പൂരപ്പുഴ ലോക്കിന്റെ തെക്ക്
ഭാഗം കനാലിന് കിഴക്ക് ഭാഗം 18 12 തെങ്ങ് 4 പൂരപ്പുഴ ലോക്ക് മുതൽ തെക്ക്
അങ്ങാടിപ്പാലം വരെ പടിഞ്ഞാറ് കര 20 13 തെങ്ങ് 36 കനാലിന് കിഴക്ക് ഭാഗം
268 KERALA GAZETTE Part III ____________________________________________________________________________________________________________________________(1) (2) (3) (4)
(5)
21 14 തെങ്ങ് 25 കനാലിന് കിഴക്ക് കര 22 15 തെങ്ങ് 15 അങ്ങാടിപ്പാലത്തിന് തെക്ക് ഭാഗം
കനാലിന് കിഴക്ക് കര 23 16 തെങ്ങ് 58 അങ്ങാടിപ്പാലത്തിന് കിഴക്ക് ഭാഗം 24 17 തെങ്ങ് 69 അങ്ങാടിപ്പാലത്തിന് തെക്ക് ഭാഗം
കനാലിന് കിഴക്ക് കര 25 18 തെങ്ങ് 8 കനാലിന് പടിഞ്ഞാറ് ഭാഗം
അഞ്ചാം നാഴികക്കല്ലിന് വടക്ക് ഭാഗം
ചീരാൻ കടപ്പുറം
26 19 തെങ്ങ് 20 കനാലിന് പടിഞ്ഞാറ് ഭാഗം
അഞ്ചാം നാഴികക്കല്ലിന് വടക്ക് ഭാഗം
ചീരാൻ കടപ്പുറം
27 20 തെങ്ങ് 55 അങ്ങാടിപ്പാലത്തിന് തെക്ക് ഭാഗം
കനാലിന്റെ പടിഞ്ഞാറ് കര 28 48 തെങ്ങ് 236 തൃക്കുളം
29 48 മാവ് 3 തൃക്കുളം
30 48 πാവ് 6 തൃക്കുളം
31 48 കവുങ്ങ് 1 തൃക്കുളം
32 48 മുളംകൂട്ടം 2 തൃക്കുളം
ലോട്ടുകളുടെ എണ്ണം : 21
(ഒപ്പ്)
മലപ്പുറം.
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
(പൂർണ്ണ അധിക ചുമതല) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023