Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ്
KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 19
Tuesday, 19th December 2023
1199 ധനു 3
1945 അ്ഗഹായനം 28
3rd Dhanu 1199
28th Agrahayana 1945
വാലം 12
നരേ 51
No.
Vol. XII
Part III
Labour Commissionerate Department
©
മകരള സരകാര
GOVERNMENT OF KERALA
2023
190 KERALA GAZETTE Part III ____________________________________________________________________________________________________________________________നോട്ടീസ്
നമ്പർ ബി 3268/2023 2023 നവംബർ 18.
ശ്രീ. ഡേവീസ് @ ദേവസ്സി, പൂത്തൂർ വീട്. എരുമപ്പെട്ടി പി.ഒ., തൃശൂർ എന്ന വ്യക്തി ജോലിചെയ്യുന്നതിനിടയിൽ അപകടം സംഭവിച്ച് മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ട പരിഹാരം നൽകുന്നതിനായി ₹ 13,28,294 (പതിമൂന്ന് ലക്ഷത്തി ഇരുപത്തെട്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിനാല് രൂപ) നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിരി ക്കുന്നു. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1)(ഡി) വകുപ്പ് അനുസരിച്ചുള്ള നിർവ്വചനപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി അൽഫോൺസ (ഭാര്യ), (2) ശ്രീമതി ഡെയ്സി (മകൾ), (3) പരേതനായ തോമക്കുട്ടി @ തോമ (പിതാവ്), (4) പരേതയായ ശ്രീമതി ത്രേസ്യ(മാതാവ്) എന്നിവർ മാത്രമാണ് ഉായിരുന്നതെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെ ങ്കിലും ഉങ്കെിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെ ടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേതും ആയത് തെളിയിക്കേ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര ത്തുക മുഴുവനും മേൽപറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പി ക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയം, (ഒപ്പ്)
തൃശൂർ, അയ്യന്തോൾ -680 003. എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണർ.
19th December 2023 KERALA GAZETTE 191 ____________________________________________________________________________________________________________________________നോട്ടീസ്
നമ്പർ ബി-3337/2023.
2023 നവംബർ 30.
ശ്രീ. മുനവ്വർ ഫൈസൽ, S/o അബ്ദുള്ള, പള്ളത്ത് വീട്, തിരുന്നാവായ, മലപ്പുറം എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടം സംഭവിച്ച് മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 20,80,891 (ഇരുപത് ലക്ഷത്തി എൺപതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റൊന്ന് രൂപ മാത്രം) റോയൽ സുന്ദരം അലൈയൻസ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിരിക്കുന്നു. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവ്വചനപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി മൈമൂന (മാതാവ്) (2) ശ്രീ. മുഹഷീർ (സഹോദരൻ) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് തിരൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് ആവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയം,
(ഒപ്പ്)
തൃശ്ശൂർ, അയ്യന്തോൾ. എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ.
192 KERALA GAZETTE Part III ____________________________________________________________________________________________________________________________നോട്ടീസ്
2023 ഡിസംബർ 1.
നമ്പർ E1 -287/2020.
ശ്രീ. അബ്ദുൾ ലത്തീഫ് S/o അബ്ദുള്ളക്കുട്ടി, കരങ്ങാട്ട് ഹൗസ്, മോങ്ങം പി. ഒ., മലപ്പുറം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 25-7-2013-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. ഉത്തം ഷിറ്റ് എന്ന ഉത്പാൽഷിറ്റ്-ന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 13,41,397 (പതിമൂന്ന് ലക്ഷത്തി നാൽപത്തിഒന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഏഴ് രൂപ മാത്രം) ന്യൂ ഇൻഡ്യാ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ, വെസറ്റ് ബംഗാൾ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേര് മരണമടഞ്ഞ ജനന മേൽവിലാസം നമ്പർ തൊഴിലാളിയു തീയതി
മായുള്ള ബന്ധം
1 ശ്രീമതി ഉഷാറാണി ഷീറ്റ് ഭാര്യ 1977 പയാല ഷെറി ഹരിപവൂർ 2 ശ്രീ. അജയ് ഷിറ്റ് മകൻ 17-1-2000 ദക്ഷിൺ ചന്ദ്രനഗർ, 3 ശ്രീ. സുജയ് ഷീറ്റ് മകൻ 17-2-2005 നംഖാന, സൗത്ത് 24- 4 ശ്രീ. നിർമ്മൽ ഷീറ്റ് പിതാവ് 1-1-1957 പർഗാനാസ്,
5 ശ്രീമതി ഇന്ദുബാല ഷീറ്റ് മാതാവ് 1963 വെസ്റ്റ് ബംഗാൾ-743 351 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
19th December 2023 KERALA GAZETTE 193 ____________________________________________________________________________________________________________________________No. E1-287/2020.
1st December 2023.
Whereas the New India Assurance Company Ltd. has deposited with this Court an amount of ` 13,41,397 (Thirteen Lakhs Fortyone Thousand Three Hundred and Ninety Seven only) towards compensation payable to the dependents of the deceased Sri Uttamshit @ Utpal Shit, who met with fatal accident in the course of work while he was working as a manual labour under Sri Abdul Latheef, S/o Abudulla Kutty, Karamgattu House, Mongam, P. O., Malappuram on 25-7-2013. The Commissioner Employees' Compensation, West Bangal has reported that (1) Smt. Usha Rani Sheet (wife), (2) Sri Ajay Shit (Son), (3) Sri Sujay Sheet (Son), (4) Sri Nirmal Sheet (Father), (5) Smt. Indu Bala Sheet (Mother) Payala Sheri Haripur, Dhakshin Chandra Nagar, Namkhana, South-24 Parganas, State of West Bengal-743 357 are his only dependents as defined under Section 2(1) (d) of the Employees' Compensation Act, 1923 any others who claim to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.
(Sd.)
Office of the Industrial Tribunal, Employee's Compensation Commissioner, Palakkad.
(Industrial Tribunal) Palakkad.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023