Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 19
Tuesday, 19th December 2023
1199 ധനു 3
1945 അ്ഗഹായനം 28
3rd Dhanu 1199
28th Agrahayana 1945
വാലം 12
നരേ 51
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
41417 Revenue Department 19th December 2023 ____________________________________________________________________________________________________________________________Kollam District
KunnathoorTaluk
NOTICE
14-12-2023 നമ്പർ: TLKKNR/2450/2023-A3
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സദാശിവൻ പിള്ള ജി പുല്ലംാവിൽ പടിഞ്ഞാറ്റതിൽ.തെക്കൻ മൈനാഗപ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈനാഗപ്പള്ളി വില്ലേജിൽ പരേതൻറെ മകൻ സുജിത്ത് സി എസ്, പുല്ലംാവിൽ പടിഞ്ഞാറ്റതിൽ.തെക്കൻ മൈനാഗപ്പള്ളി, ബോധിപ്പിച്ച അപേക്ഷ മൈനാഗപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-01-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ചന്ദ്രമതിയമ്മ | ഭാര്യ | 64 |
| 2 | സുനിത സി എസ് | മകൾ | 41 |
| 3 | സുജ സി എസ് | മകൾ | 39 |
| 4 | സുജിത്ത് സി എസ് | മകൻ | 35 |
14-12-2023 നമ്പർ: TLKKNR/2298/2023-A3
കുന്നത്തൂർ താലൂക്കിൽ വെസ്റ്റ്കല്ലട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മെറ്റിൽഡ ആനയടി വീട്,കോതപുരം,പടിഞ്ഞാറേ കല്ലട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെസ്റ്റ്കല്ലട വില്ലേജിൽ പരേതയുടെ മകൾ സിന്ധു അനിൽ, മുത്തമ്മ സദനം,വടക്കേ മൈലക്കാട്,തഴുത്തല, ബോധിപ്പിച്ച അപേക്ഷ വെസ്റ്റ്കല്ലട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2016 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.പരേതയുടെ അവകാശിയായ ഭിന്നശേഷിക്കാരനായ മകൻ അബിൻ സഹോദരൻ വിനോദിന്റെ സംരക്ഷണയിലാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആൻസ് | മകൻ | 53 |
| 2 | ഷീന ജോൺസൺ | മകൾ | 47 |
| 3 | സിന്ധു ജോസഫ് (സിന്ധു അനിൽ ) | മകൾ | 44 |
| 4 | വിനോദ് ജെ | മകൻ | 42 |
| 5 | ഷീജ ജോസഫ് | മകൾ | 40 |
41418 KERALA GAZETTE Part III
| 6 | അബിൻ | മകൻ | 36 |
14-12-2023 നമ്പർ: TLKKNR/2636/2023-A3
കുന്നത്തൂർ താലൂക്കിൽ ശാാംകോട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രദൻ ഡി കാർത്തിക,പനപ്പെട്ടി,ശാാംകോട്ട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാാംകോട്ട വില്ലേജിൽ പരേതൻറെ ഭാര്യ ഷീല കെ , കാർത്തിക,പനപ്പെട്ടി,ശാാംകോട്ട, ബോധിപ്പിച്ച അപേക്ഷ ശാാംകോട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീല കെ | ഭാര്യ | 60 |
| 2 | ഹർഷ പ്രദൻ | മകൾ | 35 |
| 3 | ഹരികൃഷ്ണൻ പി | മകൻ | 30 |
14-12-2023 നമ്പർ: TLKKNR/2540/2023-A3
കുന്നത്തൂർ താലൂക്കിൽ ശാാംകോട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മണിരാജൻ പ്രമീളാലയം,പനപ്പെട്ടി,ശാാംകോട്ട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാാംകോട്ട വില്ലേജിൽ പരേതൻറെ ഭാര്യ രാധാമണി , പ്രമീളാലയം,പനപ്പെട്ടി,ശാാംകോട്ട, ബോധിപ്പിച്ച അപേക്ഷ ശാാംകോട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-05-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പുള്ളതാണ്.പരേതന്റെ മാതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാധാമണി | ഭാര്യ | 62 |
| 2 | പ്രവീണ ആർ | മകൾ | 38 |
| 3 | പ്രമീള എം ആർ | മകൾ | 35 |
14-12-2023 നമ്പർ: TLKKNR/2601/2023-A3
41419 Revenue Department 19th December 2023 ____________________________________________________________________________________________________________________________കുന്നത്തൂർ താലൂക്കിൽ വെസ്റ്റ്കല്ലട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അരവിന്ദൻ എൻ വേങ്ങയിൽ വീട്,ഐത്തോട്ടുവ,പടിഞ്ഞാറേ കല്ലട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെസ്റ്റ്കല്ലട വില്ലേജിൽ പരേതൻറെ ഭാര്യ സരസ്വതി കെ, വേങ്ങയിൽ വീട്,ഐത്തോട്ടുവ,പടിഞ്ഞാറേ കല്ലട, ബോധിപ്പിച്ച അപേക്ഷ വെസ്റ്റ്കല്ലട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടി്ട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സരസ്വതി കെ | ഭാര്യ | 73 |
| 2 | ശ്രീജ വി എസ് | മകൾ | 49 |
| 3 | തങ്കക്കുട്ടൻ വി എ | മകൻ | 45 |
| 4 | ബിനുക്കുട്ടൻ വി എ | മകൻ | 43 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023