Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27579
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41430 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kollam District

KottarakkaraTaluk

NOTICE

04-12-2023 നമ്പർ: TLKKTR/4495/2023-A8

കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഐസക്ക്, സിത്തീം കോട്ടേജ്,നിലമേൽ(പി ഓ),ബംഗ്ലാംകുന്ന്,നിലമേൽ എന്നയാളുടെ അവകാശികൾക്ക് മരണാനന്തര ആനുല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നിലമേൽ വില്ലേജിൽ പരേതൻറെ ഭാര്യ ശാന്ത ഐസക്ക്, സിത്തീം കോട്ടേജ്,നിലമേൽ(പി ഓ),ബംഗ്ലാംകുന്ന്,നിലമേൽ, ബോധിപ്പിച്ച അപേക്ഷ നിലമേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-07-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടുപോയി. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാന്ത ഐസക്ക് ഭാര്യ 71
2 സോണി.ഐ.എസ് മകൻ 50
3 ജോയ്സി.ഐ.എസ് മകൾ 40

05-12-2023 നമ്പർ: TLKKTR/4938/2023-A8

കൊട്ടാരക്കര താലൂക്കിൽ വെളിനർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കരുണാകരൻ പിളള.ആർ ചന്തവിള വീട്,ഓയൂർ(പിഓ),വെളിനർ എന്നയാളുടെ അവകാശികൾക്ക് വ സംബന്ധമായ ഇടപാടുകൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെളിനർ വില്ലേജിൽ പരേതൻറെ ഭാര്യ വസന്തകുമാരി, ചന്തവിള വീട്,ഓയൂർ(പിഓ),വെളിനർ, ബോധിപ്പിച്ച അപേക്ഷ വെളിനർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വസന്തകുമാരി ഭാര്യ 61
2 ബിന്ദുമോൾ.കെ മകൾ 42
3 സന്ധ്യാമോൾ.കെ മകൾ 40

05-12-2023 നമ്പർ: TLKKTR/3576/2023-A8This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41431 Revenue Department 19th December 2023 ____________________________________________________________________________________________________________________________

കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞമ്മ വർീസ് ഹിൽവ വീട്,അമ്പലക്കര(പി ഓ),കണ്ണംകുളത്ത്,വാളകം എന്നയാളുടെ അവകാശികൾക്ക് ക്ഷേമനിധയിൽ നിന്നും റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്യുന്നതിനം മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പരേതയുടെ മകൾ മിനി തമ്പി, നെടുവത്തൂർ വില്ലേജിൽ,നീലേശ്വരം(പി ഓ)യിൽ,ചരുവിള മിനി ലാൻറ്,, ബോധിപ്പിച്ച അപേക്ഷ വാളകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-05-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ,ഭർത്താവ് മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മിനി തമ്പി മകൾ 56
2 ലിസ്സി വർീസ് മകൾ 64
3 ജിജി.കെ.വർീസ് മകൾ 52
4 രാജൻ ഗീവർീസ് മകൻ 62

05-12-2023 നമ്പർ: TLKKTR/4634/2023-A8

കൊട്ടാരക്കര താലൂക്കിൽ വെളിനർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ്.ആർ.മുരളീധരൻ സംഗം,നെട്ടയം(പി ഓ),ചെർ,വെളിനർ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെളിനർ വില്ലേജിൽ പരേതൻറെ ഭാര്യ സതീഭായി.ബി, സംഗം,നെട്ടയം(പി ഓ),ചെർ,വെളിനർ, ബോധിപ്പിച്ച അപേക്ഷ വെളിനർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സതീഭായി.ബി ഭാര്യ 62
2 അഞ്ചു.എം.എസ് മകൾ 37
3 അപ് കുമാർ.എം.എസ് മകൻ 33

10-12-2023 നമ്പർ: TLKKTR/4965/2023-A4

കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അശോകൻ അശ്വതി ഭവൻ, കോഴിക്കോട്, കാറ്റാടി പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ഉഷാകുമാരി റ്റി, അശ്വതി ഭവൻ,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41432 KERALA GAZETTE Part III ____________________________________________________________________________________________________________________________

കോഴിക്കോട്, കാറ്റാടി പി ഒ, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷാകുമാരി റ്റി ഭാര്യ 54
2 അശ്വതി അശോകൻ മകൾ 29

10-12-2023 നമ്പർ: TLKKTR/4098/2023-A4

കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ് ഗോപാലൻ നായർ ചരിപ്പുറത്ത് വീട്, കൊട്ടറ, മീയർ പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ചന്ദ്രിക ആർ, ചരിപ്പുറത്ത് വീട്, കൊട്ടറ, മീയർ പി ഒ, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-02-2005 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചന്ദ്രിക ആർ ഭാര്യ 69
2 അരുൺ ജി മകൻ 41

10-12-2023 നമ്പർ: TLKKTR/4454/2023-A4

കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ചാണ്ടി യോഹന്നാൻ കലും മുകത്ത് ജിജു ഭവൻ, ചെങ്ങമനാട് പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേലില വില്ലേജിൽ പരേതൻറെ ഭാര്യ മേരിക്കുട്ടി കുഞ്ചാണ്ടി, കലും മുകത്ത് ജിജു ഭവൻ, ചെങ്ങമനാട് പി ഒ, ബോധിപ്പിച്ച അപേക്ഷ മേലില വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41433 Revenue Department 19th December 2023
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരിക്കുട്ടി കുഞ്ചാണ്ടി ഭാര്യ 74
2 ജോ അലക്സാണ്ടർ മകൻ 50
3 ജിജു ചാണ്ടി മകൻ 49

10-12-2023 നമ്പർ: TLKKTR/5003/2023-A4

കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആന്ദവല്ലി സി മിനി മന്ദിരം, യപ്പള്ളി പി,ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതയുടെ മകൾ സിന്ധു ബി , മിനി മന്ദിരം, യപ്പള്ളി പി ഒ, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-03-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മിനി ബി മകൾ 47
2 ദീപ ബി മകൾ 45
3 സിന്ധു ബി മകൾ 43

10-12-2023 നമ്പർ: TLKKTR/2607/2023-A4

കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.സി.ജോൺ പാറൽ റോസ് വില്ല, പുലമൺ പി ഒ, കൊട്ടാരക്കര എന്നയാളുടെ അവകാശികൾക്ക് വ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊട്ടാരക്കര വില്ലേജിൽ പരേതൻറെ ഭാര്യ സൂസന്നാമ്മ ജോൺ, പാറൽ റോസ് വില്ല, പുലമൺ പി ഒ, കൊട്ടാരക്കര, ബോധിപ്പിച്ച അപേക്ഷ കൊട്ടാരക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൂസന്നാമ്മ ജോൺ ഭാര്യ 66
2 റിനു സുനിൽ മകൾ 47
3 റിസൂസൻ ജോൺ മകൾ 41
4 റിൻസു സൂസൻ ജോൺ മകൾ 33
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41434 KERALA GAZETTE Part III ____________________________________________________________________________________________________________________________

10-12-2023 നമ്പർ: TLKKTR/5031/2023-A4

കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമനക്കുട്ടൻ ജി മിനി ഭവനം, വെർ, ആനക്കോർ പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുവത്തൂർ വില്ലേജിൽ പരേതൻറെ മാതാവ് ആനന്ദവല്ലി ഡി, മിനി ഭവനം, വെർ, ആനക്കോർ പി ഒ, ബോധിപ്പിച്ച അപേക്ഷ നെടുവത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആനന്ദവല്ലി ഡി മാതാവ് 78

11-12-2023 നമ്പർ: TLKKTR/4481/2023-A4

കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മസൂദനലാൽ ഹരിശ്രീ, കടയ്ക്കോട്, കടയ്ക്കോട് പി ഒ, എന്നയാളുടെ അവകാശികൾക്ക് കൃഷി ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരീപ്ര വില്ലേജിൽ പരേതൻറെ ഭാര്യ പ്രസന്നകുമാരി വി, ഹരിശ്രീ, കടയ്ക്കോട്, കടയ്ക്കോട് പി ഒ,, ബോധിപ്പിച്ച അപേക്ഷ കരീപ്ര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രസന്നകുമാരി വി ഭാര്യ 56
2 ജാലാൽ എം മകൾ 27
3 ഹരിലാൽ എം മകൻ 21
4 അംബുജാക്ഷി ആർ മാതാവ് 83

11-12-2023 നമ്പർ: TLKKTR/5037/2023-A4

കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബേബി തോമസ് ഡാലിയ ഹൗസ്, തൂപ്പിലഴികം പി ഒ എന്നയാളുടെ അവകാശികൾക്ക് സർവീസ് ആനുല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരീപ്ര വില്ലേജിൽ പരേതൻറെ ഭാര്യ ഷീല തോമസ്, ഡാലിയ ഹൗസ്, തൂപ്പിലഴികം പി ഒ,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41435 Revenue Department 19th December 2023 ____________________________________________________________________________________________________________________________

ബോധിപ്പിച്ച അപേക്ഷ കരീപ്ര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷീല തോമസ് ഭാര്യ 46
2 നിത്യ എസ് തോമസ് മകൾ 23
3 നീതു എസ് തോമസ് മകൾ 22

11-12-2023 നമ്പർ: TLKKTR/4477/2023-A4

കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ അശോകൻ അപ് നിവാസ്, ചിരട്ടക്കോണം, തലച്ചിറ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെട്ടിക്കവല വില്ലേജിൽ പരേതൻറെ ഭാര്യ സുമംഗല ആർ, അപ് നിവാസ്, ചിരട്ടക്കോണം, തലച്ചിറ പി ഒ, ബോധിപ്പിച്ച അപേക്ഷ വെട്ടിക്കവല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-02-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുമംഗല ആർ ഭാര്യ 55
2 അബ് എ മകൻ 29
3 അമൽ എ അശോക് മകൻ 25

13-12-2023 നമ്പർ: TLKKTR/5055/2023-A4

കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം ജി മറിയാമ്മ ടിനാ ലാൻഡ്, നീലേശ്വരം, നീലേശ്വരം പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും സ്വത്തുക്കൾ കൈമാറുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുവത്തൂർ വില്ലേജിൽ പരേതയുടെ മകൻ ഐസക്ക് മാത, ടിനാ ലാൻഡ്, നീലേശ്വരം, നീലേശ്വരം പി ഒ, ബോധിപ്പിച്ച അപേക്ഷ നെടുവത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41436 KERALA GAZETTE Part III ____________________________________________________________________________________________________________________________

ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോർ് മാത മകൻ 69
2 ലീലാമ്മ മാത മകൾ 68
3 ജോൺ മാത മകൻ 65
4 ഐസക്ക് മാത മകൻ 64
5 എൽസി ബാബു മകൾ 63

10-12-2023 നമ്പർ: TLKKTR/4731/2023-A8

കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജാസ്മി .ജെ ജാസ് വില്ല,നിലമേൽ (പി ഓ ),നിലമേൽ എന്നയാളുടെ അവകാശികൾക്ക് വ സംബന്ധമായ ആവശ്യങ്ങൾക്കും ,വാഹനത്തിന്റെ ഉടമത മാറ്റുന്നതിനും ബാങ്കിൽ ഹാജാക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നിലമേൽ വില്ലേജിൽ പരേതയുടെ മകൾ ഷിജിൻഷാ.എസ് , ജാസ് വില്ല,നിലമേൽ (പി ഓ ),നിലമേൽ , ബോധിപ്പിച്ച അപേക്ഷ നിലമേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടു പോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷിജിൻഷാ.എസ് മകൾ 32
2 ഷിമിൻഷാ.എസ് മകൾ 37
3 ജിൽഷാ.എസ് മകൾ 31
4 സുനിൽ .പി സഹോദരൻ 54
5 നവാബുദീൻ സഹോദരൻ 61
6 വി .പി .ദിലീപ് സഹോദരൻ 60

10-12-2023 നമ്പർ: TLKKTR/5024/2023-A8

കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആർ .രാമചന്ദ്രൻ നായർ കെ .ആർ സദനം ,ഓടനാവട്ടം(പി ,ഓ ) ,കട്ടയിൽ എന്നയാളുടെ അവകാശികൾക്ക് മി സംബന്ധമായ ആവശ്യത്തിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓടനാവട്ടം വില്ലേജിൽ പരേതൻറെ ഭാര്യ മണിയമ്മ , കെ .ആർ സദനം ,ഓടനാവട്ടം(പി ,ഓ ) ,കട്ടയിൽ, ബോധിപ്പിച്ച അപേക്ഷ ഓടനാവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാകൾ മരണപ്പെട്ടുപോയിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41437 Revenue Department 19th December 2023 ____________________________________________________________________________________________________________________________

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മണിയമ്മ ഭാര്യ 65
2 ധനേഷ് .ആർ മകൻ 44
3 അഭിലാഷ് .ആർ മകൻ 42
4 സുമേഷ് .ആർ മകൻ 38

10-12-2023 നമ്പർ: TLKKTR/4346/2023-A8

കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുകേശിനി.കെ ശ്രീ .നിവാസ് ,ഓടനാവട്ടം(പി ,ഓ ) ,കട്ടയിൽ എന്നയാളുടെ അവകാശികൾക്ക് കവണ്ടി തൊഴിലാളി ക്ഷേമ ബോർഡിൽ ഹാജരാക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓടനാവട്ടം വില്ലേജിൽ പരേതയുടെ മകൻ സാലി .എൻ .എസ് , ശ്രീ .നിവാസ് ,ഓടനാവട്ടം(പി ,ഓ ) ,കട്ടയിൽ, ബോധിപ്പിച്ച അപേക്ഷ ഓടനാവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും,മാതാപിതാക്കളും മരണപ്പെട്ടു പോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോഭന .എസ് മകൾ 63
2 സാലി .എൻ .എസ് മകൻ 60
3 അനിത .എസ് മകൾ 58

13-12-2023 നമ്പർ: TLKKTR/31546/2023-A8

കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയചന്ദ്രൻ .എസ് ഇന്ദിരാ മന്ദിരം ,ഇളമാട് (പി ഓ ),ഇളമാട് എന്നയാളുടെ അവകാശികൾക്ക് ആക്സിഡെൻറ്റ് ക്ലൈം ലഭിക്കുന്നതിനും മറ്റു വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമാട് വില്ലേജിൽ പരേതൻറെ ഭാര്യ ലതാകുമാരി .ജെ , തൂക്കടർ വില്ലേജിൽ പെരിനാട് പി ഓ യിൽ ഞാറൽ ചേരിയിൽ പണിക്കവീട്ടിൽ കിഴക്കേതിൽ , ബോധിപ്പിച്ച അപേക്ഷ ഇളമാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-08-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു.ടിയാൾക്ക് മക്കൾ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41438 KERALA GAZETTE Part III ____________________________________________________________________________________________________________________________

സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലതാകുമാരി .ജെ ഭാര്യ 46

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27579/. Archive identifier in.gazette.keralacompose.2023-12-19.ordinary-27579.