Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27581
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41440 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE No: TKADR/1598/2023-C2 08-12-2023

N o t i c e i s h e r e b y g i v e n t o a l l t o w h o m i t m a y b e c o n c e r n t h a t K e r a l a V a r m a K R , Saketham,Thonnalloor,Pandalam, Panthalam Village, Adoor Taluk of Pathanamthitta District has filed an application of a legal heirship certificate to produce before Various in respect of the legal heirs of late Mangala Thampuratty ,Nalukettil Kottaram,Thonnalloor,Pandalam who expired on 08-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Mangala Thampuratty. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Adoor within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Sobha Thampuratty Daughter 56
2 K Ravi Varma Raja Son 54
3 Kerala Varma K R Son 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41441 Revenue Department 19th December 2023 ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE 07-12-2023

നമ്പർ: TKADR/1199/2023-C2

അർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ശ്രീധരൻ നായർ, ശ്രീഭം, ഇളംപളളിൽ,പയ്യനർ പി ഒ ,പളളിക്കൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിക്കൽ വില്ലേജിൽ പരേതൻറെ ഭാര്യ സുഭപിളള തങ്കച്ചി, ശ്രീഭം,ഇളംപളളിൽ,പയ്യനർ പി ഒ ,പളളിക്കൽ, ബോധിപ്പിച്ച അപേക്ഷ പള്ളിക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-02-2005 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുഭപിളള തങ്കച്ചി ഭാര്യ 64
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41442 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE 16-12-2023

നമ്പർ: TKADR/228/2023-C2

അർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമൻപിളള, ഭാലയം,വയൂർ തെക്ക്,കടമ്പനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടമ്പനാട് വില്ലേജിൽ പരേതൻറെ മകൻ ഭൻ ആർ, ഭാലയം,വയൂർ തെക്ക്,കടമ്പനാട്, ബോധിപ്പിച്ച അപേക്ഷ കടമ്പനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-11-2021 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലതാകുമാരി എസ് ഭാര്യ 57
2 ഭൻ ആർ മകൻ 35
3 ശ്രീലക്ഷ്മി എൽ മകൾ 32
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41443 Revenue Department 19th December 2023 ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE 16-12-2023

നമ്പർ: TKADR/1365/2023-C2

അർ താലൂക്കിൽ പന്തളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത പി ജോർ് ,പളളിപ്പീടികയിൽ പുത്തൻവീട്,മുടിയൂർക്കോണം,പന്തളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പന്തളം വില്ലേജിൽ പരേതൻറെ ഭാര്യ കുഞ്ഞുമോൾ മാത, പളളിപ്പീടികയിൽ പുത്തൻവീട്,മുടിയൂർക്കോണം,പന്തളം, ബോധിപ്പിച്ച അപേക്ഷ പന്തളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുഞ്ഞുമോൾ മാത ഭാര്യ 60
2 റിജോ മാത മകൻ 34
3 റീന മാത മകൾ 31
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41444 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District AdoorTaluk NOTICE 16-12-2023

നമ്പർ: TKADR/1499/2023-C2

അർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി രാമചന്ദ്ര കുറുപ്പ് ,പ്രശാന്ത് ഭവനം,തെങ്ങമം,പളളിക്കൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിക്കൽ വില്ലേജിൽ പരേതൻറെ ഭാര്യ ബി രാജേശ്വരി, പ്രശാന്ത് ഭവനം,തെങ്ങമം,പളളിക്കൽ, ബോധിപ്പിച്ച അപേക്ഷ പള്ളിക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-09-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബി രാജേശ്വരി ഭാര്യ 70
2 പ്രശാന്ത് ആർ മകൻ 44
3 ലക്ഷ്മി ആർ മകൾ 41

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27581/. Archive identifier in.gazette.keralacompose.2023-12-19.ordinary-27581.