Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 19
Tuesday, 19th December 2023
1199 ധനു 3
1945 അ്ഗഹായനം 28
3rd Dhanu 1199
28th Agrahayana 1945
വാലം 12
നരേ 51
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
41448 KERALA GAZETTE Part III ____________________________________________________________________________________________________________________________Pathanamthitta District
RanniTaluk
NOTICE
No: TKRNI/2976/2023-A3
12-12-2023 Notice is hereby given to all to whom it may be concern that KUNJAMMA Koyickal house ,Chethakkal P.O,Ranni, Chethakkal Village, Ranni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late RAJA GOPALA PILLAI Koyickal house ,Chethakkal P.O,Ranni who expired on 29-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late RAJA GOPALA PILLAI . that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ranni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | KUNJAMMA | Wife | 61 |
| 2 | RAJIV SHANKER | Son | 32 |
| 3 | KALYANIAMMA | Mother | 85 |
13-12-2023 നമ്പർ: TKRNI/2386/2023-A3
റാന്നി താലൂക്കിൽ പെരുനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിന്ദു പി .ആർ ഉഴത്തിൽ വീട്ടിൽ ,അട്ടത്തോട് പടിഞ്ഞാറേക്കര ,പെരിനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരുനാട് വില്ലേജിൽ പരേതയുടെ മകൾ ആരതി ഒ .എ, ഉഴത്തിൽ വീട്ടിൽ ,അട്ടത്തോട് പടിഞ്ഞാറേക്കര ,പെരിനാട് , ബോധിപ്പിച്ച അപേക്ഷ പെരുനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-06-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആനന്ദൻ O.A | ഭർത്താവ് | 51 |
| 2 | ആതിര .A | മകൾ | 28 |
| 3 | ആരതി O.A | മകൾ | 24 |
| 4 | അനന്ദു O.A | മകൻ | 21 |
13-12-2023 നമ്പർ: TKRNI/2959/2023-A3
റാന്നി താലൂക്കിൽ പഴവങ്ങാടിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ P.V വർഗീസ്, പുല്ലംപള്ളിൽ വേങ്ങത്തോട്ടത്തിൽ വീട് ,പഴവങ്ങാടി ,റാന്നി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴവങ്ങാടിക്കര വില്ലേജിൽ പരേതൻറെ മകൻ സജി വർഗീസ്, പുല്ലംപള്ളിൽ വേങ്ങത്തോട്ടത്തിൽ വീട് ,പഴവങ്ങാടി ,റാന്നി , ബോധിപ്പിച്ച അപേക്ഷ പഴവങ്ങാടിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സോണിഷ് വർഗീസ് | മകൻ | 46 |
| 2 | സജി വർഗീസ് | മകൻ | 40 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023