Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 19
Tuesday, 19th December 2023
1199 ധനു 3
1945 അ്ഗഹായനം 28
3rd Dhanu 1199
28th Agrahayana 1945
വാലം 12
നരേ 51
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
41454 KERALA GAZETTE Part III ____________________________________________________________________________________________________________________________Pathanamthitta District
KonniTaluk
NOTICE
18-12-2023 നമ്പർ: എ5-544462/23
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വർഗീസ് ദേവസ്യ ടപ്പാട്ട് കൊക്കാത്തോട് മുറി , അരുവാപ്പുലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരുവാപ്പുലം വില്ലേജിൽ പരേതൻറെ മകൻ ജോർകുട്ടി കെ ഡി , ടപ്പാട്ട് കൊക്കാത്തോട് മുറി , അരുവാപ്പുലം , ബോധിപ്പിച്ച അപേക്ഷയിൽേ അരുവാപ്പുലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-10-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ ഭാര്യയും മാതാപിതാക്കളും മരണപ്പെട്ടുപോയിട്ടുള്ളതാണ്.പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോർകുട്ടി കെ ഡി | മകൻ | 61 |
| 2 | ആലിസ് | മകൾ | 58 |
| 3 | തോമസ് | മകൻ | 56 |
| 4 | നെൽസമ്മ | മകൾ | 54 |
| 5 | മറിയാമ്മ | മകൾ | 50 |
18-12-2023 നമ്പർ: എ5-561810/23
കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശാന്തമ്മ സി എൻ ബിന്ദു വിലാസം , ഇളകൊർ , പ്രമാടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പ്രമാടം വില്ലേജിൽ പരേതയുടെ ഭർത്താവ് സി എസ് രവീന്ദ്രൻ നായർ , ബിന്ദു വിലാസം , ഇളകൊർ , പ്രമാടം , ബോധിപ്പിച്ച അപേക്ഷയിൽേ പ്രമാടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.പരേത് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സി എസ് രവീന്ദ്രൻ നായർ | ഭർത്താവ് | 75 |
| 2 | ബിന്ദു ആർ നായർ | മകൾ | 48 |
| 3 | സ്മിത ആർ നായർ | മകൾ | 40 |
18-12-2023 നമ്പർ: എ5-562670/23
കോന്നി താലൂക്കിൽ സീതത്തോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജികുമാർ പി ആർ പടിഞ്ഞാറ്റിൻകരയിൽ, ആങ്ങമൂഴി, സീതത്തോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സീതത്തോട് വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീജ ജി , പടിഞ്ഞാറ്റിൻകരയിൽ, ആങ്ങമൂഴി, സീതത്തോട് , ബോധിപ്പിച്ച അപേക്ഷയിൽേ സീതത്തോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലീലാമ്മ കെ കെ | മാതാവ് | 71 |
| 2 | ശ്രീജ ജി | ഭാര്യ | 41 |
| 3 | ശ്രീഹരി എ | മകൻ | 12 |
| 4 | ശ്രീദേവ് എ | മകൻ | 08 |
18-12-2023 നമ്പർ: എ5-565261/23
കോന്നി താലൂക്കിൽ കലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീലത പി സദാനന്ദവിലാസം, കലർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കലർ വില്ലേജിൽ പരേതയുടെ സഹോദരി ജയലളിത പി , സദാനന്ദവിലാസം, കലർ , ബോധിപ്പിച്ച അപേക്ഷയിൽേ കലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത അവിവാഹിതയാണ് പരേതയുടെ പിതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേത് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പൊന്നമ്മ വി കെ | മാതാവ് | 93 |
18-12-2023 നമ്പർ: എ5-563592/23
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവരാമൻ നായർ & കമലാക്ഷിയമ്മ കാരുമല മുരുപ്പേൽ, അരുവാപ്പുലം എന്നിവരുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അനന്തരാവകാശ
41456 KERALA GAZETTE Part III ____________________________________________________________________________________________________________________________സർട്ടിഫിക്കറ്റിനായി അരുവാപ്പുലം വില്ലേജിൽ പരേതരുടെ മകൾ ബിനുരനാഥൻ നായർ, കാരുമല മുരുപ്പേൽ , അരുവാപ്പുലം , ബോധിപ്പിച്ച അപേക്ഷയിൽേ അരുവാപ്പുലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 07-05-2012, 25-04-2000-എന്നി തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതർക്ക് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്തതാണ് .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിനുരനാഥൻ നായർ | മകൾ | 48 |
No: A5-563636/23
18-12-2023 Notice is hereby given to all to whom it may be concern that Shaji T Mannil House, Muthupezhumkal, Aruvappulam Village, , Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late Mariamma Thomas Mannil House, Muthupezhumkal, Aruvappulam Village who expired on 31-07-2022 and that it has been reported to this office that the persons named below are the legal heirs of the said late Mariamma Thomas. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Shaji T | Son | 51 |
| 2 | Shyju Thomas | Son | 45 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023