Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Registration Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27588
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Registration Department

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

74 KERALA GAZETTE Part III ____________________________________________________________________________________________________________________________

എടപ്പാൾ എക്സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചങ്ങരംകുളം ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 19-9-2015-ാം തീയതി 36/2015-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 23-9-2015-ൽ ആരംഭിക്കുകയും 17-12-2018-ൽ അവസാനിക്കുകയും ചെയ്ത ` 3,00,000-ന്റെ ചിട്ടി മുതലിനു സമമായ ` 3,00,000 എടപ്പാൾ അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫ് ചിറ്റ്സിന്റെ പേരിൽ ചങ്ങരംകുളം സബ് ട്രഷറിയിൽ നിക്ഷേപിച്ച 10-9-2015-ാം തീയതിയിൽ 8329 നമ്പർ സ്ഥിരമായി നിക്ഷേപിച്ചിട്ടു≠്. ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്)

എടപ്പാൾ. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27588/. Archive identifier in.gazette.keralacompose.2023-12-19.ordinary-27588.