Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27593
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41476 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District KottayamTaluk

NOTICE

16-12-2023 നമ്പർ: TLKKTM/1140/2023-B1

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം വാസുദേവൻ ആക്കളത്തിൽ വീട്ടിൽ, പള്ളം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാട്ടകം വില്ലേജിൽ പരേതൻറെ സഹോദരൻ എ എം തങ്കപ്പൻ , ആക്കളത്തിൽ വീട്ടിൽ, പള്ളം കര, ബോധിപ്പിച്ച അപേക്ഷ നാട്ടകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2014 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എം പങ്കജാക്ഷി സഹോദരി 93
2 സരസമ്മ സഹോദരി 82
3 എ എം തങ്കപ്പൻ സഹോദരൻ 81
4 എ എം സരോജിനി സഹോദരി 76

16-12-2023 നമ്പർ: TLKKTM/4660/2023-B1

കോട്ടയം താലൂക്കിൽ വേർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത ജോൺസൻ കിഴക്കേവിളയിൽ വീട്ടിൽ, വേർ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വേർ വില്ലേജിൽ പരേതൻറെ ഭാര്യ റിനു മാത ജോൺസൻ , കിഴക്കേവിളയിൽ വീട്ടിൽ, വേർ കര, ബോധിപ്പിച്ച അപേക്ഷ വേർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റിനു മാത ജോൺസൻ ഭാര്യ 63
2 രഞ്ജു മാത ജോൺസൻ മകൻ 39
3 ജറിൽ മാത ജോൺസൻ മകൻ 37

16-12-2023 നമ്പർ: TLKKTM/5226/2023-B1

കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജീജ ദിലീപ് ചെറിയാൻ പള്ളത്ത് വീട്ടിൽ,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41477 Revenue Department 19th December 2023 ____________________________________________________________________________________________________________________________

മാങ്ങാനം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വിജയപുരം വില്ലേജിൽ പരേതൻറെ ഭാര്യ ദിലീപ് ചെറിയാൻ, പള്ളത്ത് വീട്ടിൽ, മാങ്ങാനം കര , ബോധിപ്പിച്ച അപേക്ഷ വിജയപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജീജ ദിലീപ് ചെറിയാൻ ഭാര്യ 65
2 നീലിമ എലിസബത്ത് ചെറിയാൻ മകൾ 37
3 ർണ്ണിമ ആലീസ് ചെറിയാൻ മകൾ 34

No: TLKKTM/5430/2023-B1

01-12-2023 Notice is hereby given to all to whom it may be concern that Shamila Navas Pattanparambil house, Thazhathangady P O, Kottayam Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Insurance purpose in respect of the legal heirs of late Navas P P Pattanparambil house, Thazhathangady P O who expired on 07-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Navas P P. that it is proposed to issue a legal heirship certificate according to this to the applicant . - Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Shamila Navas Wife 42
2 Nesrin P N Daughter 21
3 Nasim P N Son 17

16-12-2023 നമ്പർ: TLKKTM/5437/2023-B1

കോട്ടയം താലൂക്കിൽ അനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുകുമാരൻ റ്റി ആർ, തിനൽ വീട്ടിൽ, അനം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41478 KERALA GAZETTE Part III ____________________________________________________________________________________________________________________________

അനം വില്ലേജിൽ പരേതൻറെ ഭാര്യ ലളിതമ്മ പി ആർ,, തിനൽ വീട്ടിൽ, അനം കര , ബോധിപ്പിച്ച അപേക്ഷ അനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-03-2019 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലളിതമ്മ പി ആർ ഭാര്യ 65
2 സുലു സുകുമാരൻ മകൾ 36
3 സുബി സുകുമാരൻ മകൾ 34
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41479 Revenue Department 19th December 2023 ____________________________________________________________________________________________________________________________ Kottayam District KottayamTaluk

NOTICE

No: TLKKTM/4460/2023-B1

16-12-2023 Notice is hereby given to all to whom it may be concern that Shyla Joy Thathampallil house, Kudamaloor P O , Aymanam Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking Purpose in respect of the legal heirs of late A J Mary Chillakattu house, Kottayam P O who expired on 23-05-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late A J Mary. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Usha Raju Daughter 70
2 Shyla Joy Daughter 61

16-12-2023 നമ്പർ: TLKKTM/5442/2023-B1

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാവിത്രി എൻ പി എണ്ണശേരിൽ വീട്ടിൽ, വെർ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാമ്പാടി വില്ലേജിൽ പരേതയുടെ മകൾ സജിനികുമാരി ഇ വി , അമ്പലത്തിങ്കൽ വീട്ടിൽ, പങ്ങട, ബോധിപ്പിച്ച അപേക്ഷ പാമ്പാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നിർമ്മല ചന്ദ്രൻ മകൾ 67
2 സുധാകുമാരി എ വി മകൾ 66
3 സജിനികുമാരി ഇ വി മകൾ 59
4 അശ്വിൻ പി കുമാർ (പരേതനായ മകൻ പ്രസന്ന കുമാർ ഇ വിയുടെ മകൻ) പൗത്രൻ 30
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41480 KERALA GAZETTE Part III
5 ആതിര പി കുമാർ (പരേതനായ മകൻ പ്രസന്ന കുമാർ ഇ വിയുടെ മകൾ) പൗത്രി 26

16-12-2023 നമ്പർ: TLKKTM/5445/2023-B1

കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സലി എം എ മുക്കാട്ട് വീട്ടിൽ, മാങ്ങാനം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക്, പെൻഷൻ സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വിജയപുരം വില്ലേജിൽ പരേതൻറെ മകൻ അജിമോൻ എസ്,, മുക്കാട്ട് വീട്ടിൽ, മാങ്ങാനം കര, ബോധിപ്പിച്ച അപേക്ഷ വിജയപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കാർത്യായനി മാതാവ് 88
2 ഓമന വി ആർ ഭാര്യ 64
3 ആശാമോൾ എം എസ് മകൾ 40
4 അജിമോൻ എസ് മകൻ 38

No: TLKKTM/5533/2023-B1

16-12-2023 Notice is hereby given to all to whom it may be concern that Lissa Abraham, Puthuparampil house,L P School Lane,Kalathipady , Vadavathoor P O, Vijayapuram Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking and service purpose in respect of the legal heirs of late P A Abraham Puthuparampil house,L P School Lane,Kalathipady , Vadavathoor P O who expired on 25-01-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P A Abraham. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Lissa Abraham Wife 65
2 Lijo Abraham Son 45
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41481 Revenue Department 19th December 2023
3 Sijo Abraham Son 43
4 Siju Abraham Son 39

No: TLKKTM/5534/2023-B1

16-12-2023 Notice is hereby given to all to whom it may be concern that K M Zachariah, Kizhakkechira house, Perumpaikadu P O, Perumpayikadu Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking Purpose in respect of the legal heirs of late Susamma Zachariah Kizhakkechira house, Perumpaikadu P O who expired on 30-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Susamma Zachariah. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 K M Zachariah Husband 75
2 Mathew Anoop Zachariah Son 40
3 Rinu Pendergrast Daughter 33

04-12-2023 നമ്പർ: TLKKTM/5704/2023-B1

കോട്ടയം താലൂക്കിൽ കൈപ്പുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം പി ലീലാമ്മ, വഞ്ചിപ്പുരൽ വീട്ടിൽ, കൈപ്പുഴ കര എന്നയാളുടെ അവകാശികൾക്ക് പെൻഷൻ സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൈപ്പുഴ വില്ലേജിൽ പരേതയുടെ മകൻ ജയിംസ് ലൂക്കോസ് , വഞ്ചിപ്പുരൽ വീട്ടിൽ, കൈപ്പുഴ കര, ബോധിപ്പിച്ച അപേക്ഷ കൈപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-11-2007 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയിംസ് ലൂക്കോസ് മകൻ 62
2 പീനോ ലൂക്കോസ് മകൻ 60
3 ഫിലോമിന ലൂക്കോസ് മകൾ 55
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41482 KERALA GAZETTE Part III
4 അനി റോയി മകൾ 52

No: TLKKTM/5707/2023-B1

16-12-2023 Notice is hereby given to all to whom it may be concern that Ajisha James Mulakumattathil house,S H Mount P o, Perumpayikadu Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking purpose in respect of the legal heirs of late M K James Mulakumattathil house,S H Mount P o who expired on 16-12-2006 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late M K James . that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Jisha James Daughter 41
2 Anisha James Daughter 32
3 Ajisha James Daughter 27

No: TLKKTM/5726/2023-B1

16-12-2023 Notice is hereby given to all to whom it may be concern that Shahida Regit, Leena Manzil , Karapuzha, Kottayam West P O, Velur Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking Purpose in respect of the legal heirs of late Regit Hamsa, Leena Manzil , Karapuzha, Kottayam West P O who expired on 02-11-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Regit Hamsa,. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Shahida Regit Wife 44
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41483 Revenue Department 19th December 2023
2 Ashita Regit Daughter 23
3 Hamsa V A Father 83
4 Saleena Hamsa Mother 72
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41484 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District KottayamTaluk

NOTICE

16-12-2023 നമ്പർ: TLKKTM/5151/2023-B1

കോട്ടയം താലൂക്കിൽ മീനടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏബ്രഹാം വർഗീസ് പല്ലാട്ട് മറ്റത്തിൽ വീട്ടിൽ , മീനടം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മീനടം വില്ലേജിൽ പരേതൻറെ മകൻ എം ജി ഏബ്രഹാം , പല്ലാട്ട് മറ്റത്തിൽ വീട്ടിൽ , മീനടം കര , ബോധിപ്പിച്ച അപേക്ഷ മീനടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-07-2003 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നമ്മ വർഗീസ് ഭാര്യ 80
2 എം ജി ഏബ്രഹാം മകൻ 60
3 ഏലിയാമ്മ മകൾ 57
4 പി ജി തോമസ് മകൻ 52

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27593/. Archive identifier in.gazette.keralacompose.2023-12-19.ordinary-27593.