Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27594
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41485 Revenue Department 19th December 2023 ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 13-12-2023

നമ്പർ: C1-4172/2023

വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹരിദാസ് കൊച്ചുതറ,വടക്കുംഭാഗംമുറി എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടയാർ വില്ലേജിൽ പരേതൻറെ ഭാര്യ ഷൈലജ, കൊച്ചുതറ,വടക്കുംഭാഗംമുറി, ബോധിപ്പിച്ച അപേക്ഷ വടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-03-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷൈലജ ഭാര്യ 55
2 അതുല്യ ഹരിദാസ് മകൾ 24

13-12-2023 നമ്പർ: C1-4516/2023

വൈക്കം താലൂക്കിൽ വൈകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.തങ്കപ്പൻ കദളിക്കണ്ടത്തിൽ, പടിഞ്ഞാറ്റുംചേരിപടിഞ്ഞാറെമുറി എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് ഡിപ്പാർട്ട്മെൻറുകളിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വൈകം വില്ലേജിൽ പരേതൻറെ മകൾ ലത.കെ.എൽ , കദളിക്കണ്ടത്തിൽ, പടിഞ്ഞാറ്റുംചേരിപടിഞ്ഞാറെമുറി, ബോധിപ്പിച്ച അപേക്ഷ വൈകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-11-2023 - ലും ടിയാൻ മകൻ ബിനോയി.കെ.ടി 18.04.2023ലും മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലത.കെ.എൽ മകൾ 51
2 ബിനു.പി.കെ ( മരണമടഞ്ഞ മകൻ ബിനോയിയുടെ ഭാര്യ) മകന്റെ ഭാര്യ 55
3 ലക്ഷ്മി.ബി ( മരണമടഞ്ഞ മകൻ ബിനോയിയുടെ മകൾ) പൗത്രി 28
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27594/. Archive identifier in.gazette.keralacompose.2023-12-19.ordinary-27594.