Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27607
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41661 Revenue Department 19th December 2023 ____________________________________________________________________________________________________________________________

Palakkad District

MannarkkadTaluk

NOTICE

16-12-2023 നമ്പർ: സി 1 – 2687/2023.

മണ്ണാർക്കാട് താലൂക്കിൽ കരിമ്പ രണ്ട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജെയ്സിമോൾ മഞ്ഞാടിക്കൽ വീട് എതിർപ്പുള്ളി, കല്ലടിക്കോട് പി.ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിമ്പ രണ്ട് വില്ലേജിൽ പരേതയുടെ മാതാവ് ആലീസ് ജെയിംസ് , മഞ്ഞാടിക്കൽ വീട് എതിർപ്പുള്ളി, കല്ലടിക്കോട് പി.ഒ., ബോധിപ്പിച്ച അപേക്ഷ കരിമ്പ രണ്ട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-04-2016 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആലീസ് ജെയിംസ് മാതാവ് 58
2 ജെയ്സ് മോൻ ജെയിംസ് സഹോദരൻ 31

16-12-2023 നമ്പർ: സി 1 – 2400/2023.

മണ്ണാർക്കാട് താലൂക്കിൽ പയ്യനെടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗൌരി വർമ്മ W/o രാജവർമ്മ(late),ചാലമല എസ്റ്റേറ്റ് , മൈലാംപാടം , പയ്യനെടം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യനെടം വില്ലേജിൽ പരേതയുടെ ഭർത്താവ് സുരേന്ദ്രനാഥ് ആർ, ചാലമല എസ്റ്റേറ്റ് , മൈലാംപാടം , പയ്യനെടം പി ഒ , ബോധിപ്പിച്ച അപേക്ഷ പയ്യനെടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-03-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുരേന്ദ്രനാഥ് ആർ മകൻ 65
2 രവീന്ദ്രനാഥ് രാജവർമ്മ മകൻ 72
3 രാജലക്ഷ്മി നന്ദഗോപാൽ മകൾ 69
4 അംബിക രവീന്ദ്രൻ മകൾ 54

12-12-2023 നമ്പർ: സി 1 – 2407/2023.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41662 KERALA GAZETTE Part III ____________________________________________________________________________________________________________________________

മണ്ണാർക്കാട് താലൂക്കിൽ പയ്യനെടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷൌക്കത്ത് S/o മുഹമ്മദ്, ആമ്പാടത്ത് വീട് വാലിപ്പടി ,പള്ളിക്കുന്ന് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യനെടം വില്ലേജിൽ പരേതൻറെ ഭാര്യ റഷീദ എ , ആമ്പാടത്ത് വീട് വാലിപ്പടി ,പള്ളിക്കുന്ന് പി ഒ, ബോധിപ്പിച്ച അപേക്ഷ പയ്യനെടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-06-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 3 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുഹമ്മദ് പിതാവ് 69
2 ഇത്തീരു മാതാവ് 64
3 റഷീദ എ ഭാര്യ 38
4 റിൻഷീദ മകൾ 17
5 റിഷ ഷെറിൻ എ മകൾ 14
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ Revenue Department 19th December 2023 41663 ____________________________________________________________________________________________________________________________ തിരുത്തല്‍പരസ്യം

സി 1 - 2323/2023 തീയതി. 5-12-2023.

21 – നവംബര്‍ 2023 തീയതിയിലലെ ക(േcid:30)രള ഗസറ്റ് നമ്പര്‍ 47 കവേോള്യം - 12, ഭോഗം-111, (cid:30)മ്മീഷണകറേറ്റ് ഓഫ് ലോന്‍റ് റവന്യു വിഭോഗത്തില്‍ കപേജ് നമ്പര്‍ 38446, 38447 പ്ര(cid:30)ോരം പ്രസിദ്ധല6െടുത്തിയ സി-1 2323/2023 നമ്പര്‍ പരസ്യത്തില്‍ പകരേതല8െ മ(cid:30)ല8െ കപേര് ലജെയിംസ് കമേോന്‍ ലജെയിംസ്എന്ന് കരേഖല6െടുത്തിയത് ലജെയ്സ് കമേോന്‍ ലജെയിംസ് എന്ന് തിരുത്തി വോയികക്കേണ്ടതോണ്.

(ഒ6്)

തഹസില്‍ദോര്‍ തോലൂക്ക് ഓഫീസ് , മണ്ണോര്‍ക്കോട് .

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41664 KERALA GAZETTE Part III ____________________________________________________________________________________________________________________________ തിരുത്തല്‍പരസ്യം

സി 1 - 2024/2023 തീയതി. 07-12-2023.

21 – നവംബര്‍ 2023 തീയതിയിലലെ ക(േcid:31)രള ഗസറ്റ് നമ്പര്‍ 47 കവേോള്യം - 12, ഭോഗം-111, (cid:31)മ്മീഷണകറേറ്റ് ഓഫ് ലോന്‍റ് റവന്യു വിഭോഗത്തില്‍ കപേജ് നമ്പര്‍ 38451 പ്ര(cid:31)ോരം പ്രസിദ്ധല5െടുത്തിയ സി-1 2024/2023 നമ്പര്‍ പരസ്യത്തില്‍ പകരേതല7െ മ(cid:31)ള്‍ അഞ്ചന പി എന്നത് മ(cid:31)ന്‍ എന്ന് ലതെറ്റോയി കരേഖല5െടുത്തി. പകരേതല7െ മ(cid:31)ള്‍ അഞ്ചന പി എന്ന് തിരുത്തി വോയികക്കേണ്ടതോണ്.

(ഒ5്)

തഹസില്‍ദോര്‍ തോലൂക്ക് ഓഫീസ് , മണ്ണോര്‍ക്കോട് .

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27607/. Archive identifier in.gazette.keralacompose.2023-12-19.ordinary-27607.