Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27617
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41827 Revenue Department 19th December 2023 ____________________________________________________________________________________________________________________________

Wayanad District

SulthanbetheriTaluk

NOTICE

25-11-2023 നമ്പർ: TLKSBY/4272/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സദാശിവൻ മംഗലശ്ശേരി വീട്, ചീയമ്പം പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുൽപ്പള്ളി വില്ലേജിൽ പരേതൻറെ സഹോദരൻ രാധാകൃഷ്ണൻ , മംഗലശ്ശേരി വീട്, ചീയമ്പം പി. ഒ., ബോധിപ്പിച്ച അപേക്ഷ പുൽപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-01-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷ മാരിയിൽ സഹോദരി 61
2 സരസ്വതി സഹോദരി 55
3 പ്രസന്ന സഹോദരി 57
4 രാധാകൃഷ്ണൻ സഹോദരൻ 54
5 ശിവപ്രസാദ് സഹോദരൻ 50

25-11-2023 നമ്പർ: TLKSBY/4267/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ ചീരൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചാക്കോ പി സി പുലിക്കല്ലുംപുറത്ത് വീട്, ചീരാൽ പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചീരൽ വില്ലേജിൽ പരേതൻറെ ഭാര്യ മേമി തോമസ് , പുലിക്കല്ലുംപുറത്ത് വീട്, ചീരാൽ പി. ഒ, ബോധിപ്പിച്ച അപേക്ഷ ചീരൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-07-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേമി തോമസ് ഭാര്യ 75
2 ബിനോജ് ജേക്കബ് പി ചാക്കോ മകൻ 48
3 ബിജോഷ് തോമസ് ചാക്കോ മകൻ 46
4 ബിനിത റിയ ചാക്കോ മകൾ 44

24-11-2023 നമ്പർ: TLKSBY/4460/2023-G1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41828 KERALA GAZETTE Part III ____________________________________________________________________________________________________________________________

സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവരാമൻ നായർ കെ എം, കുന്നുവയലിൽ വീട്, നടവയൽ പി. ഒ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടവയൽ വില്ലേജിൽ പരേതൻറെ മകൻ പ്രതീഷ് കുമാർ കെ എസ്, കുന്നുവയലിൽ വീട്, നടവയൽ പി. ഒ,, ബോധിപ്പിച്ച അപേക്ഷ നടവയൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-05-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ വി രാധമ്മ ഭാര്യ 66
2 മായ മകൾ 50
3 പ്രവീൺകുമാർ കെ എസ് മകൻ 45
4 പ്രതീഷ് കുമാർ കെ എസ് മകൻ 41

30-11-2023 നമ്പർ: TLKSBY/4474/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുലോചന മഞ്ചേരിത്തൊടി വീട്, അമ്പലവയൽ പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അമ്പലവയൽ വില്ലേജിൽ പരേതയുടെ മകൻ രാധാകൃഷ്ണൻ എം, മഞ്ചേരിത്തൊടി വീട്, അമ്പലവയൽ പി. ഒ. , ബോധിപ്പിച്ച അപേക്ഷ അമ്പലവയൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗോപാലകൃഷ്ണൻ മകൻ 67
2 ശ്രീദേവി മകൾ 63
3 ഗിരിജ കെ പി മകൾ 59
4 രാധാകൃഷ്ണൻ എം മകൻ 58
5 രവീന്ദ്രൻ മകൻ 53

14-12-2023 നമ്പർ: TLKSBY/2188/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻബത്തേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാക്ഷായണിയമ്മ സാരംഗ് വീട്, സുൽത്താൻ ബത്തേരി പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41829 Revenue Department 19th December 2023 ____________________________________________________________________________________________________________________________

സർട്ടിഫിക്കറ്റിനായി സുൽത്താൻബത്തേരി വില്ലേജിൽ പരേതയുടെ മകൻ പി അനിൽകുമാർ, സാരംഗ് വീട്, സുൽത്താൻ ബത്തേരി പി.

ഒ., ബോധിപ്പിച്ച അപേക്ഷ സുൽത്താൻബത്തേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-04-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചാന്ദ്നി മകൾ 64
2 പി അനിൽകുമാർ മകൻ 59
3 ആർ എസ് കുമാർ പൗത്രി 18
4 അക്ഷയ് എസ് കുമാർ പൗത്രൻ 15

15-12-2023 നമ്പർ: TLKSBY/4694/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ കുപ്പടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഫ കാഞ്ഞിരംചോലയിൽ വീട്, കുപ്പാടി പി. ഒ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുപ്പാടി വില്ലേജിൽ പരേതൻറെ ഭാര്യ സൈനബ, കാഞ്ഞിരംചോലയിൽ വീട്, കുപ്പാടി പി. ഒ,, ബോധിപ്പിച്ച അപേക്ഷ കുപ്പാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൈനബ ഭാര്യ 44
2 മുബഷീർ കെ എം മകൻ 25
3 മുൻഷാദ് കെ എം മകൻ 22

06-12-2023 നമ്പർ: TLKSBY/2886/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ കെ സുകുമാരൻ ത്തോടിയിൽ വീട്, കോളേരി പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരുളം വില്ലേജിൽ പരേതൻറെ ഭാര്യ അമ്മിണി, ത്തോടിയിൽ വീട്, കോളേരി പി. ഒ. , ബോധിപ്പിച്ച അപേക്ഷ ഇരുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-04-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചുThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41830 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്മിണി ഭാര്യ 67
2 സുവീൻ മകൻ 43
3 സിമി കെ എസ് മകൾ 40

24-11-2023 നമ്പർ: TLKSBY/4261/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ കിടങ്ങനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ടി വാസുദേവൻ തോരമംഗലം വീട്, വള്ളുവാടി പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിടങ്ങനാട് വില്ലേജിൽ പരേതൻറെ ഭാര്യ വിലാസിനി ജി, തോരമംഗലം വീട്, വള്ളുവാടി പി. ഒ. , ബോധിപ്പിച്ച അപേക്ഷ കിടങ്ങനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിലാസിനി ജി ഭാര്യ 51
2 കൃഷ്ണപ്രിയ റ്റി വി മകൾ 27
3 കൃഷ്ണപ്രസാദ് റ്റി വി മകൻ 26

24-11-2023 നമ്പർ: TLKSBY/4263/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റീന ചാർ വീട്, ചീരാൽ പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചീരാൽ വില്ലേജിൽ പരേതയുടെ മകൻ എബിൻ പോൾ, ചാർ വീട്, ചീരാൽ പി. ഒ., ബോധിപ്പിച്ച അപേക്ഷ ചീരാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എബിൻ പോൾ മകൻ 25
2 ആൽബിൻ പോൾ മകൻ 21
3 നിയ മരിയ പോൾ മകൾ 12
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41831 Revenue Department 19th December 2023 ____________________________________________________________________________________________________________________________

24-11-2023 നമ്പർ: TLKSBY/4255/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ കൃഷ്ണഗിരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാറ പനൽ വീട്, കുമ്പളേരി പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൃഷ്ണഗിരി വില്ലേജിൽ പരേതയുടെ മകൾ അമ്മിണി , മാതിരിപ്പിള്ളി വീട്, കുമ്പളേരി പി. ഒ,, ബോധിപ്പിച്ച അപേക്ഷ കൃഷ്ണഗിരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-03-1986 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്മിണി മകൾ 75
2 ഏലിയാമ്മ സെബാസ്റ്റ്യൻ മകൾ 68
3 ചിന്നമ്മ സൈമൺ മകൾ 68

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27617/. Archive identifier in.gazette.keralacompose.2023-12-19.ordinary-27617.