printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 19
Tuesday, 19th December 2023
1199 ധനു 3
1945 അ്ഗഹായനം 28
3rd Dhanu 1199
28th Agrahayana 1945
വാലം 12
നരേ 51
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
42040 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kannur District IrittyTaluk NOTICE 06-12-2023 നമ്പർ: ബി3/2319/2023ഇരിട്ടി താലൂക്കിൽ പായം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാറോൽ നന്ദിനി പാറോൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പായം വില്ലേജിൽ പരേതയുടെ - പി ജനാർദ്ദനൻ, ഗീതാഞ്ജലി, ബോധിപ്പിച്ച അപേക്ഷ പായം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-07-2015 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പി ജനാർദ്ദനൻ (സഹോദരിയുടെ മകൻ) | - | 73 |
| 2 | പത്മനാഭൻ പി (സഹോദരിയുടെ മകൻ) | - | 71 |
| 3 | പി സതീശൻ (സഹോദരിയുടെ മകൻ) | - | 63 |
| 4 | വൻ പി (സഹോദരിയുടെ മകൻ) | - | 66 |
| 5 | പാറോൽ അജിത് കുമാർ (സഹോദരിയുടെ മകൻ) | - | 58 |
| 6 | ഷെർലി പി (സഹോദരിയുടെ മകൾ) | - | 51 |
| 7 | സരസ്വതി (സഹോദരിയുടെ മകൾ) | - | 72 |
| 8 | രാമകൃഷ്ണൻ പി (സഹോദരിയുടെ മകൻ) | - | 68 |
| 9 | വിമല (സഹോദരിയുടെ മകൾ) | - | 67 |
| 10 | വിനോദൻ പാറോൽ (സഹോദരിയുടെ മകൻ) | - | 59 |
| 11 | പ്രശാന്ത് പി (സഹോദരിയുടെ മകൻ) | - | 53 |
| 12 | വിലാസിനി പാറോൽ (സഹോദരിയുടെ മകൾ) | - | 68 |
| 13 | വല പി (സഹോദരിയുടെ മകൾ) | - | 66 |
| 14 | നാഗേഷ് (സഹോദരിയുടെ മകൻ) | - | 61 |
| 15 | ചാന്ദിനി പി (സഹോദരിയുടെ മകൾ) | - | 58 |
| 16 | പ്രമീള പി (സഹോദരിയുടെ മകൾ) | - | 56 |
| 17 | ചന്ദ്രിക പി (സഹോദരിയുടെ മകൾ) | - | 57 |
| 18 | ശിവദാസൻ പി (സഹോദരിയുടെ മകൻ) | - | 55 |
| 19 | ബിന്ദു പി (സഹോദരിയുടെ മകൾ) | - | 50 |