Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27625
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41420 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

12-12-2023 നമ്പർ: TLKKLM/6126/23-B2

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ താഹിറ. എം മൂർച്ചാംവിള വീട്, കിളികൊർ, കല്ലുംതാഴം പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം വെസ്റ്റ് വില്ലേജിൽ പരേതയുടെ ഭർത്താവ് നസീർ മുഹമ്മദ്, മൂർച്ചാംവിള വീട്, കിളികൊർ, കല്ലുംതാഴം പി.ഓ, കൊല്ലം , ബോധിപ്പിച്ച അപേക്ഷ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-12-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നസീർ മുഹമ്മദ് ഭർത്താവ് 64
2 അൽ അമൽ. എൻ മകൻ 27
3 സുലേഖ. എൻ മകൾ 21

12-12-2023 നമ്പർ: TLKKLM/6180/23-B2

കൊല്ലം താലൂക്കിൽ കൊല്ലം ഇസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ൗപതി. പി തെക്കേവീട്, പീപ്പിൾസ് നഗർ 33A, നിയർ ഫയർ സ്റ്റേഷൻ, കൊല്ലം പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം ഇസ്റ്റ് വില്ലേജിൽ പരേതയുടെ മകൾ ശാലിനി. ഡി , തെക്കേവീട്, പീപ്പിൾസ് നഗർ 33A, നിയർ ഫയർ സ്റ്റേഷൻ, കൊല്ലം പി.ഓ, കൊല്ലം, ബോധിപ്പിച്ച അപേക്ഷ കൊല്ലം ഇസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് , മക്കൾ സാബുകുമാർ, സൗമിനി എന്നിവർ (അവിവാഹിതർ) മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സനൽ കുമാർ. വി മകൻ 57
2 ശാലിനി. ഡി മകൻ 55
3 സന്തോഷ് കുമാർ. വി മകൾ 53

12-12-2023 നമ്പർ: TLKKLM/6257/23-B2This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41421 Revenue Department 19th December 2023 ____________________________________________________________________________________________________________________________

കൊല്ലം താലൂക്കിൽ മുണ്ടക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം. ചെല്ലയ്യ മുൻസിപ്പൽ കോളനി, കപ്പലണ്ടിമുക്ക്, കൊല്ലം പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുണ്ടക്കൽ വില്ലേജിൽ പരേതൻറെ മകൾ ശാരദ. ജി , മുൻസിപ്പൽ കോളനി, കപ്പലണ്ടിമുക്ക്, കൊല്ലം പി.ഓ, കൊല്ലം, ബോധിപ്പിച്ച അപേക്ഷ മുണ്ടക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ, മാതാപിതാക്കൾ എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുബ്രണ്യൻ മകൻ 55
2 നടരാജൻ. സി മകൻ 50
3 ശെൽവരാജ്. സി മകൻ 48
4 ശാരദ. ജി മകൾ 46

12-12-2023 നമ്പർ: TLKKLM/4642/23-B2

കൊല്ലം താലൂക്കിൽ een വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമ്മ പള്ളിത്തൊടിയിൽ, ആദിച്ചനർ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി een വില്ലേജിൽ പരേതയുടെ മകൾ സുനന്ദ. റ്റി , പള്ളിത്തൊടിയിൽ, ആദിച്ചനർ, കൊല്ലം , ബോധിപ്പിച്ച അപേക്ഷ een വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-03-2022 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് പരേതയുടെ ഭർത്താവ് വർഷങ്ങൾക്കു മുൻപേ ഉപേക്ഷിച്ചുപോയിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുനന്ദ. റ്റി മകൾ 39
2 കുഞ്ഞ് കുഞ്ഞ് ഭർത്താവ് 90

16-12-2023 നമ്പർ: TLKKLM/3732/23-B2

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. ശാരദ, ഷേർളി സദനം, പേരൂർ, ടി.കെ.എം.സി. പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വീവീധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊറ്റങ്കര വില്ലേജിൽ പരേതയുടെ മകൾ ഷേർലി .എൻ, ഷേർളി സദനം, പേരൂർ, ടി.കെ.എം.സി. പി.ഓ, കൊല്ലം , ബോധിപ്പിച്ച അപേക്ഷ കൊറ്റങ്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41422 KERALA GAZETTE Part III ____________________________________________________________________________________________________________________________

സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-05-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷേർലി .എൻ മകൾ 54
2 ഡാർലി. പി.എൻ മകൾ 51

No: TLKKLM/4699/23-B2

15-12-2023 Notice is hereby given to all whome it may concern that John.A, residing at Kallummoottil Thoppil Sakthikulangara , Sakthikulangara village Kollam Taluk, kollam District in Keral State and Joseph Gomaz, Puthuval Kazhukan Thuruthu, Azheekkal P.O, Alappad village Karunagappally Taluk, Kollam District in Kerala state had together filed an application before this office for the issuance of a legal heirship certificate in respect of Roshan John and Ancy Gomes died on 28/06/2023. The couple died due to an accident in Qatar. The certificate is requested for producing various purposes . Enquiry conducted through the village officer of Sakthikulangara reveals that the under mentioned are the legal heirs of the deceased. Eden John Roshin SON 3 years It is proposed to issue a legal heirship certificate in favour of the above said member for receiving the benefits.Objection if any against the issue of the said certifiacte should be filed in person before the undersigned within 30 days from the date of publication of this notice in Kerala Gazette. Those sent by post ond filed after the stipulated time will not be considered at any level

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Eden John Roshin Son 3

08-12-2023 നമ്പർ: TLKKLM/6181/23-B2

കൊല്ലം താലൂക്കിൽ തൂക്കടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബൈജു ചെല്ലപ്പൻ കുന്നത്ത് കിഴക്കതിൽ, ബൈജുഭവൻ, മതിലിൽചേരി, തൂക്കടർ,കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കടർ വില്ലേജിൽ പരേതൻറെ മകൻ ആഷിക് ബൈജു , കുന്നത്ത് കിഴക്കതിൽ, ബൈജുഭവൻ, മതിലിൽചേരി, തൂക്കടർ,കൊല്ലം, ബോധിപ്പിച്ച അപേക്ഷ തൂക്കടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41423 Revenue Department 19th December 2023 ____________________________________________________________________________________________________________________________

മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അംബിക ചെല്ലപ്പൻ മാതാവ് 79
2 ജ. ബി മകൾ 28
3 ആഷിക് ബൈജു മകൻ 23

08-12-2023 നമ്പർ: TLKKLM/6182/23-B2

കൊല്ലം താലൂക്കിൽ തൂക്കടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയ. എസ് കുന്നത്ത് കിഴക്കതിൽ, ബൈജുഭവൻ, മതിലിൽ പി.ഓ, പെരിനാട്, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കടർ വില്ലേജിൽ പരേതയുടെ മകൻ ആഷിക് ബൈജു, കുന്നത്ത് കിഴക്കതിൽ, ബൈജുഭവൻ, മതിലിൽ പി.ഓ, പെരിനാട്, കൊല്ലം , ബോധിപ്പിച്ച അപേക്ഷ തൂക്കടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-07-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് 02-02-2023 ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജ. ബി മകൾ 28
2 ആഷിക് ബൈജു മകൻ 23

12-12-2023 നമ്പർ: TLKKLM/6200/23-B2

കൊല്ലം താലൂക്കിൽ കൊല്ലം ഇസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷീല. ബി.എസ്, പ്രമദം, 120 എ, ഉളിയക്കോവിൽ നഗർ, ഉളിയക്കോവിൽ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം ഇസ്റ്റ് വില്ലേജിൽ പരേതയുടെ ഭർത്താവ് രാജീവ്. ജി , പ്രമദം, 120 എ, ഉളിയക്കോവിൽ നഗർ, ഉളിയക്കോവിൽ, കൊല്ലം , ബോധിപ്പിച്ച അപേക്ഷ കൊല്ലം ഇസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജീവ്. ജി ഭർത്താവ് 65
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41424 KERALA GAZETTE Part III
2 ആർ. ഗോകുൽരാജ് മകൻ 32
3 ആർ. അമൽരാജ് മകൻ 27

08-12-2023 നമ്പർ: TLKKLM/6202/23-B2

കൊല്ലം താലൂക്കിൽ ശിളങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജെയിൻ മറ്റത്തു തോപ്പിൽ, ശികുളങ്ങര പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശിളങര വില്ലേജിൽ പരേതയുടെ മകൻ മാനുവൽ. ടി.എ , മറ്റത്തു തോപ്പിൽ, ശികുളങ്ങര പി.ഓ, കൊല്ലം , ബോധിപ്പിച്ച അപേക്ഷ ശിളങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫിലോമിന ജോർ് മകൾ 53
2 ഡ് കുമാർ മകൻ 51
3 മാനുവൽ. ടി.എ മകൻ 49

12-12-2023 നമ്പർ: TLKKLM/6206/23-B2

കൊല്ലം താലൂക്കിൽ ശിളങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മകേഷ്. എം ഇടപ്പട്ടഴിവടക്കതിൽ, കന്നിമേൽചേരി, കാവനാട് പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശിളങര വില്ലേജിൽ പരേതൻറെ ഭാര്യ പാർതി. ബി, ഇടപ്പട്ടഴിവടക്കതിൽ, കന്നിമേൽചേരി, കാവനാട് പി.ഓ, കൊല്ലം, ബോധിപ്പിച്ച അപേക്ഷ ശിളങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-04-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പാർതി. ബി ഭാര്യ 30
2 അനശ്വര. എം മകൾ 11
3 അർൻ. എം മകൻ 9
4 സാവിത്രി അമ്മ. ജെ മാതാവ് 65

08-12-2023 നമ്പർ: TLKKLM/6225/23-B2This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41425 Revenue Department 19th December 2023 ____________________________________________________________________________________________________________________________

കൊല്ലം താലൂക്കിൽ ആദിച്ചർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. സാവിത്രി അമ്മ ബിനു ഭവൻ, ആദിച്ചനർ പി.ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആദിച്ചർ വില്ലേജിൽ പരേതയുടെ മകൾ ബിനുമോൾ. ജെ , ബിനു ഭവൻ, ആദിച്ചനർ പി.ഓ, കൊല്ലം , ബോധിപ്പിച്ച അപേക്ഷ ആദിച്ചർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-05-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മകൻ മരണപ്പെട്ടിട്ടുള്ളതാണ് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജനാർദ്ധനൻ പിള്ള ഭർത്താവ് 75
2 ബിനുമോൾ. ജെ മകൾ 48
3 ദേവുമോൾ പൗത്രി 18
4 അനന്തകൃഷ്ണൻ പൗത്രൻ 15

18-12-2023 നമ്പർ: TLKKLM/6394/2023-B3

കൊല്ലം താലൂക്കിൽ തൂക്കരുവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തുളസീധരൻ നായർ അർ കിഴക്കതിൽ നടുവേലിച്ചേരി തൂക്കരുവ കാഞ്ഞവെളി പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കരുവ വില്ലേജിൽ പരേതൻറെ മകൾ തുഷാര എസ് , അർ കിഴക്കതിൽ നടുവേലിച്ചേരി തൂക്കരുവ കാഞ്ഞവെളി പി ഓ , ബോധിപ്പിച്ച അപേക്ഷ തൂക്കരുവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതി അമ്മ ഭാര്യ 55
2 തുഷാര എസ് മകൾ 30

13-12-2023 നമ്പർ: TLKKLM/6302/2023-B3

കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ ആർ രാജേന്ദ്രനാഥ് എ ആർ ഹൗസ് കിളികൊർ പി ഓ കിളികൊർ നഗർ 77കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മങ്ങാട് വില്ലേജിൽ പരേതൻറെ ഭാര്യ പ്രസന്നകുമാരി , എ ആർ ഹൗസ് കിളികൊർ പി ഓ കിളികൊർ നഗർ 77കൊല്ലം , ബോധിപ്പിച്ച അപേക്ഷ മങ്ങാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്നThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41426 KERALA GAZETTE Part III ____________________________________________________________________________________________________________________________

റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രസന്നകുമാരി ഭാര്യ 54
2 രാജീവ് എ ആർ മകൻ 32
3 രവീണ എ ആർ മകൾ 28

13-12-2023 നമ്പർ: TLKKLM/6274/2023-B3

കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചന്ദ്രമോഹൻ പിള്ള ബി കുമ്പളത്ത് വീട് പുനുക്കർ ആലുമൂട് പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതൻറെ ഭാര്യ മിനി കെ സി, തെവിള തെക്കതിൽ തട്ടാർകോണം പി ഓ തട്ടാർകോണം , ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മിനി കെ സി ഭാര്യ 51
2 കരി സി പിള്ള മകൾ 27
3 മഞ്ജിമ സി പിള്ള മകൾ 24
4 പങ്കജാക്ഷി അമ്മ മാതാവ് 78

13-12-2023 നമ്പർ: TLKKLM/6281/2023-B3

കൊല്ലം താലൂക്കിൽ പരർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ പുരുഷോത്തമൻ തരാക്കഴികം വീട് നയിൽ പരർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പരർ വില്ലേജിൽ പരേതൻറെ ഭാര്യ ശശികല, തരാക്കഴികം വീട് നയിൽ പരർ , ബോധിപ്പിച്ച അപേക്ഷ പരർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-10-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41427 Revenue Department 19th December 2023
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശശികല ഭാര്യ 66
2 അനിൽ പുരുഷോത്തമൻ മകൻ 46

13-12-2023 നമ്പർ: TLKKLM/6231/2023-B3

കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമനക്കുട്ടൻ ശ്രീമന്ദിരം ചെറിയേല ആലുംമൂട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതൻറെ ഭാര്യ രജിത ആർ, ശ്രീമന്ദിരം ചെറിയേല ആലുംമൂട് , ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രജിത ആർ ഭാര്യ 37
2 ശ്രീക്കുട്ടൻ ഓ മകൻ 20
3 ശ്രീതു ഓ മകൾ 13

13-12-2023 നമ്പർ: TLKKLM/5014/2023-B3

കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത്തുക്കുട്ടി ജി എൽ ബി എം കോട്ടജ് പാലമുക്ക് കണ്ണനർ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതൻറെ ഭാര്യ ലിജി മാത , എൽ ബി എം കോട്ടജ് പാലമുക്ക് കണ്ണനർ പി ഓ, ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-03-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലിജി മാത ഭാര്യ 55
2 ലിബിൻ മാത മകൻ 29
3 സിബി മാത മകൻ 26

13-12-2023 നമ്പർ: TLKKLM/4599/2023-B3This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41428 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചന്ദ്രവല്ലി എൻ ചാമവിള വീട് തട്ടാർക്കോണം തട്ടാർക്കോണം പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതയുടെ മകൾ അജിതകുമാരി സി, ചാമവിള വീട് തട്ടാർക്കോണം തട്ടാർക്കോണം പി ഓ, ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അജിതകുമാരി സി മകൾ 60

11-12-2023 നമ്പർ: TLKKLM/6053/2023-B3

കൊല്ലം താലൂക്കിൽ പള്ളിമൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി കെ യശോധര അമ്മ വേലായുധവിലാസം പള്ളിമൺ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിമൺ വില്ലേജിൽ പരേതയുടെ മകൻ പ്രേംഷാജ് , വേലായുധവിലാസം പള്ളിമൺ പി ഓ , ബോധിപ്പിച്ച അപേക്ഷ പള്ളിമൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെഭർത്താവ് ,ഒരു മകൻ എന്നിവർ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രേംഷാജ് മകൻ 56
2 അഭിഷേക് പി ബി പൗത്രൻ 25
3 നിവേദിത പി ബി പൗത്രി 20

11-12-2023 നമ്പർ: TLKKLM/4080/2023-B3

കൊല്ലം താലൂക്കിൽ പുതുകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രഭാകരൻ ജി മാളു നിവാസ് ഊന്നിൻമൂട് തക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുതുകുളം വില്ലേജിൽ പരേതൻറെ ഭാര്യ വല പ്രഭാകരൻ, മാളു നിവാസ് ഊന്നിൻമൂട് തക്കുളം , ബോധിപ്പിച്ച അപേക്ഷ പുതുകുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-07-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കളും മരണപ്പെട്ടു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41429 Revenue Department 19th December 2023 ____________________________________________________________________________________________________________________________

ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വല പ്രഭാകരൻ ഭാര്യ 65
2 വല പ്രഭാകരൻ പ്രജിത്ത് മകൻ 42
3 മാട്ടി വി പി മകൾ 37

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27625/. Archive identifier in.gazette.keralacompose.2023-12-19.ordinary-27625.