Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 19
Tuesday, 19th December 2023
1199 ധനു 3
1945 അ്ഗഹായനം 28
3rd Dhanu 1199
28th Agrahayana 1945
വാലം 12
നരേ 51
No.
Vol. XII
Part III
Health Services Department
©
മകരള സരകാര
GOVERNMENT OF KERALA
2023
18 KERALA GAZETTE Part III ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
നമ്പർ എച്ച്.ഡി.സി.-7098/2023/മാ.ആ.കേ.
2023 നവംബർ 22.
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്യാന്റീൻ ഏറ്റെടുത്ത് നടത്തുന്നതിന് താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
1. ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതി 21-12-2023 വൈകുന്നേരം 4 മണി വരെ. 22-12-2023 12 മണിക്കകം ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുന്നവരുടെയോ അവർ രേഖാമൂ ലം ചുമതലപ്പെടുത്തുന്നവ രുടെയോ സാന്നിദ്ധ്യത്തിൽ 2 2-12- 2023 3.30 മണിക്ക് സൂപ്ര≠ിന്റെ ഓഫീസിൽ വച്ച് ദർഘാസുകൾ തുറക്കുന്നതാണ്.
2. ദർഘാസുകൾ സൂപ്ര≠്, മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം-5 എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. പൂർണ്ണ മേൽവിലാസം ഇല്ലാതെയും വ്യവസ്ഥകൾ പാലിച്ചിട്ടില്ലാത്തതുമായ ദർഘാസുകൾ നിരാകരിക്കുന്നതാണ്. കൂടാതെ ദർഘാസ് സമർപ്പിക്കുന്നയാളുടെ തിരിച്ചറിയൽ രേഖ ടി സമയത്ത് സമർപ്പിക്കേ≠താണ്.
3. ഭക്ഷ്യ സുരക്ഷ ലൈ സൻസ് നില വിലുള്ളത ും സർക്കാ ർ സ്ഥാപനങ്ങളിൽ ക്യ ാന്റീൻ നടത്തിയതിന്റെ പരിചയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നിർബന്ധമായും നൽകേ≠താണ്. അല്ലാത്തപക്ഷം ദർഘാസുകൾ നിരാകരിക്കുന്നതാണ്.
4. ഏറ്റവും കൂടുതൽ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുള്ള ലേലക്കാരന്റെ പേരിൽ കരാർ ഉറപ്പിക്കുന്നതുമാണ്. (ഒരു മാസത്തേക്ക് ആശുപത്രി വികസനസമിതിയിലേക്ക് അടയ്ക്കാനുള്ള ഏറ്റവും കുറഞ്ഞ തുക ` 20,000 ആയി നിജപ്പെടുത്തിയിരിക്കുന്നു).
5. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന വ്യ‡ി മൂന്നു മാസത്തെ വാടക മുൻകൂറായി ഡെപ്പോസിറ്റ് ചെയ്യേ≠താണ്. ഡെപ്പോസിറ്റ് തുകയ്ക്ക് പലിശ നൽകുന്നതല്ല. ക്യാന്റീൻ കാലാവധി അവസാനിക്കുമ്പോൾ വാടക, കറ≠് ചാർജ്, ഏതെങ്കിലും ഇനത്തിലുള്ള നികുതികൾ എന്നിവയിൽ കുടിശ്ശിക വരുത്തിയിട്ടു≠െങ്കിൽ ആയത് ഡെപ്പോസിറ്റ് നൽകിയിരിക്കുന്ന തുകയിൽ നിന്നും കുറവ് വരുത്തി ബാക്കി നൽകുന്നതാണ്.
6. കറ≠്, വെള്ളക്കരം ഭക്ഷണശാല കെട്ടിടത്തിന് ഗവൺമെന്റ ് നി›യിക്കുന്ന നികുതി എന്നിവ സ്വന്തം ചെലവിൽ കരാറുകാരൻ നേരിട്ട് അടച്ച് ഇവയുടെ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് എല്ലാ മാസവും 10-ാം തീയതിക്ക് മുൻപായി ഓഫീസിൽ ഏൽപ്പിക്കേ≠താണ്.
7. ഭക്ഷണ സാധനങ്ങളുടെ ഗുണമേ∑, ക്യാന്റീനും അതിന്റെ ചുറ്റുപാടുകളുടെ ശുചീകരണം എന്നിവയുടെ മേൽനോട്ടം ഈ സ്ഥാപനത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ/ഹൗസ്കീപ്പിംഗ് ടീമിന്റെ നിയന്ത്രണത്തിലായിരിക്കും. ഭക്ഷണ സാധനങ്ങൾ ശുചിത്വത്തോടുകൂടി തയ്യാറാക്കേ ≠തും നി›ിത അളവിലും ഗുണനിലവാരത്തിലും ടെൻഡറിൽ പറയുന്ന നിരക്കിലും നൽകേ≠തുമാണ്.
8. ക്യാന്റീൻ കെട്ടിടത്തിന്റെ മാസവാടക എല്ലാ മാസവും 5-ാം തീയതിക്കു മുൻപായി ഓഫീസിൽ അടയ്ക്കേ≠താണ്.
9. ഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകേ≠തും ഭക്ഷണ സാധനങ്ങളുടെ വിലവിവരപ്പട്ടിക ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. മുൻകൂട്ടി അനുവാദമില്ലാതെ കരാർ കാലയളവിൽ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ പാടുള്ളതല്ല.
10. ജീവനക്കാർക്ക് എല്ലാ ഭക്ഷണസാധനങ്ങൾക്കും നിർബന്ധമായും 20% വിലയിളവ് നൽകേ≠താ ണ്. (പുറമെ നിന്നും വിൽപ്പനയ്ക്ക് വയ്ക്കുന്ന കമ്പനി നിലവാരമുള്ള സാധനങ്ങൾ ഒഴികെ.)
19th December 2023 KERALA GAZETTE 19 ____________________________________________________________________________________________________________________________11. ദർഘാസ് സ്ഥിരപ്പെടുത്തി എന്ന് ഉത്തരവ് കിട്ടിയാൽ പ്രസ്തുത വ്യ‡ി/സ്ഥാപനം ` 200-ന്റെ മുദ്രപത്രം വാങ്ങി അതിൽ ഈ സ്ഥാപനത്തിൽ നിന്നും നൽകുന്ന കരാർ എഴുതി നൽകേ≠താണ്.
12. ക്യാന്റീൻ നടത്തുന്നതിനുള്ള കോർപ്പറേഷൻ ലൈസൻസ് കരാറുകാരൻ വാങ്ങേ≠തും സ്ഥാപന മേലധികാരിക്ക് അതിന്റെ പകർപ്പ് ര≠ു മാസത്തിനകം നൽകേ≠തുമാണ്. അല്ലാത്ത പക്ഷം കരാർ റദ്ദാക്കുന്നതാണ്.
13. ഒരു മാസത്തെ മുൻകൂർ നോട്ടീസ് നൽകിയതിനുശേഷം ഇരുവിഭാഗക്കാർക്കും കരാർ റദ്ദാക്കാ വുന്നതാണ്.
14. ദർഘാസ് യാതൊരു കാരണവും പറയാതെ നിരാകരിക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ സൂപ്ര≠ിന് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്. ക്യാന്റീൻ നടത്തുന്നതിനുള്ള നിബന്ധനകള ിൽ മാറ്റം വരുത്തുന്നതിന് സൂപ്ര≠ി ന് അധികാരം ഉ≠ാ യിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരിക്കും.
15. ടെ≠ർ ഫോമിന്റെ വില ` 600+ GST
16. സൂപ്ര≠ിന്റെ പേരിൽ ` 9,000-ന്റെ ഡി. ഡി. എടുത്ത് ഇ. എം. ഡി. ആയി ദർഘാസിനൊപ്പം സമർപ്പിക്കേതാണ്.
17. കാരണം വെളിപ്പെടുത്താതെ ടെ≠ർ നടപടികൾ നിർത്തി വയ്ക്കാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
വിശദവിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്) സൂപ്ര≠്.
ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023