Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 19
Tuesday, 19th December 2023
1199 ധനു 3
1945 അ്ഗഹായനം 28
3rd Dhanu 1199
28th Agrahayana 1945
വാലം 12
നരേ 51
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
41463 Revenue Department 19th December 2023 ____________________________________________________________________________________________________________________________Alappuzha District
CherthalaTaluk
NOTICE
06-12-2023 നമ്പർ: TOCHR/5165/2023-F4
ചേർത്തല താലൂക്കിൽ തണ്ണീർമുക്കംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉണ്ണി.കെ.എസ് സാബു സദനം വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംവടക്ക് വില്ലേജിൽ പരേതൻറെ സഹോദരന്റെ ഭാര്യ പ്രജിത പ്രദീപ്, സാബു സദനം വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-09-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദേവപ്രിയ എസ് - പരേതനായ സഹോദരൻ സനീഷിന്റെ മകൾ | - | 6 |
06-12-2023 നമ്പർ: TOCHR/5163/2023-F4
ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ റാൻ പുളിന്നേൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരൂർ വില്ലേജിൽ പരേതൻറെ മകൻ അബ്ദുൾ ജലീൽ, പുളിന്നേൽ വീട്, ബോധിപ്പിച്ച അപേക്ഷ അരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-01-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നബീസ | ഭാര്യ | 85 |
| 2 | ഐഷ മുഹമ്മദ് | മകൾ | 66 |
| 3 | സഫിയ പി എ | മകൾ | 62 |
| 4 | മുഹമ്മദ് ഷെരീഫ് പി എ | മകൻ | 61 |
| 5 | അബ്ദുൽ ഖാദർ പി എ | മകൻ | 57 |
| 6 | അബ്ദുൽ ജലീൽ പി എ | മകൻ | 53 |
07-12-2023 നമ്പർ: TOCHR/5167/2023-F4
ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി പി മോഹനകുമാരി പാർവ്വതി നിലയം വീട്
41464 KERALA GAZETTE Part III ____________________________________________________________________________________________________________________________എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരൂർ വില്ലേജിൽ പരേതയുടെ ഭർത്താവ് കെ പി രാധാകൃഷ്ണപിള്ള, പാർവ്വതി നിലയം വീട്, ബോധിപ്പിച്ച അപേക്ഷ അരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-08-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ പി രാധാകൃഷ്ണപിള്ള | ഭർത്താവ് | 84 |
| 2 | അനിൽകുമാർ പിള്ള(മൊഴി രേഖപ്പെടുത്തിയിട്ടില്ല.) | മകൻ | 50 |
| 3 | സുിനിൽകുമാർ പിള്ള(മൊഴി രേഖപ്പെടുത്തിയിട്ടില്ല.) | മകൻ | 49 |
07-12-2023 നമ്പർ: TOCHR/5175/2023-F4
ചേർത്തല താലൂക്കിൽ മാരാരികുളംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദിനേശൻ.ജി ള്ളിത്തയ്യിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാരാരികുളംവടക്ക് വില്ലേജിൽ പരേതൻറെ മകൾ ലീല. പി, ള്ളിത്തയ്യിൽ വീട്, ബോധിപ്പിച്ച അപേക്ഷ മാരാരികുളംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-09-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലീല പി | മകൾ | 81 |
| 2 | സുനിൽ ബാബു | മകൻ | 49 |
| 3 | രമ കിരൺ | മകൾ | 50 |
| 4 | റെജി - പരേതനായ മകൻ ബാബു ശിവറാമിന്റെ ഭാര്യ | - | 52 |
| 5 | ആര്യ കിരൺ - പരേതനായ മകൻ ബാബു ശിവറാമിന്റെ മകൾ | - | 23 |
| 6 | പാർവ്വതി - പരേതനായ മകൻ ബാബു ശിവറാമിന്റെ മകൾ | - | 15 |
12-12-2023 നമ്പർ: TOCHR/5180/2023-F4
ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രമണൻ മട്ടപ്പുറത്ത് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ണിത്തുറ വില്ലേജിൽ പരേതൻറെ ഭാര്യ ജയരാജം.എം.ആർ, C1, Unidec Enclave, ബോധിപ്പിച്ച അപേക്ഷ എഴുപുന്ന വില്ലേജ് ഓഫീസർ മുഖാന്തിരം
41465 Revenue Department 19th December 2023 ____________________________________________________________________________________________________________________________അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-05-2009 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയരാജം.എം.ആർ | ഭാര്യ | 59 |
| 2 | സ്വേദ എം ആർ | മകൾ | 32 |
| 3 | റീതു രമണൻ | മകൾ | 28 |
Alappuzha District
CherthalaTaluk
NOTICE
13-12-2023 നമ്പർ: TOCHR/5160/2023-F4
ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നളിനിയമ്മ ശരത് നിവാസ് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എഴുപുന്ന വില്ലേജിൽ പരേതയുടെ മകൾ ശാരദ ചന്ദ്രശേഖരൻ, ശരത് നിവാസ് വീട്, ബോധിപ്പിച്ച അപേക്ഷ എഴുപുന്ന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാരദ ചന്ദ്രശേഖരൻ മകൾ | മകൾ | 70 |
| 2 | അനിത ശ്രീകുമാർ മകൾ | മകൾ | 57 |
| 3 | ഷീല വിജയൻപണിക്കർ(മൊഴി രേഖപ്പെടുത്തിയിട്ടില്ല.) - മരണപ്പെട്ട മകൻ വിജയൻപണിക്കരുടെ ഭാര്യ | - | 63 |
| 4 | അഞ്ജലി വിജയൻപണിക്കർ(മൊഴി രേഖപ്പെടുത്തിയിട്ടില്ല.) -മരണപ്പെട്ട മകൻ വിജയൻപണിക്കരുടെ മകൾ | - | 38 |
തിരുത്തല്‍ പരസ്യം
ഫയല്‍ നമ്പര്‍ : TOCHR/4420/2023-F4 തീയതി : 18/12/2023 21/11/2023 തീയതിയിലലെ ക$േരള ഗസറ്റ് നമ്പര്‍ 47, വാല്യം 12, ഭാഗം III $മ്മീഷണകറേറ്റ് ഓഫ് ലാന്റ് റവന്യൂ വിഭാഗത്തില്‍ കപേജ് നമ്പര്‍ 38065,38066 ല്‍ ഫയല്‍ നമ്പര്‍ TOCHR/4420/2023-F4 ആയി പ്രസിദ്ധീ$രിച്ച പരസ്യത്തിലലെ പകരേതലന്റെ കപേര് ല$െ.ലജെ.കജോണ്‍ എന്നതിനു പ$രം ല$െ.ടി.കജോണ്‍ എന്ന് തിരുത്തി വായികക്കേണ്ടതാണ്.
കചേര്‍ത്തല
(ഒപ്പ്)
തഹസില്‍ദാര്‍
41468 KERALA GAZETTE Part III ____________________________________________________________________________________________________________________________തിരുത്തല്‍ പരസ്യം
ഫയല്‍ നമ്പര്‍ : TOCHR/2677/2023-F4 തീയതി : 18/12/2023 05/09/2023 തീയതിയിലലെ ക(േരള ഗസറ്റ് നമര്‍ 36, വാല്യം 12, ഭാഗം III (മ്മീഷണകറേറ്റ് ഓഫ് ലാന്റ് റവന്യൂ വിഭാഗത്തില്‍ കപേജ് നമ്പര്‍ 29083, 29084 ല്‍ TOCHR/2677/2023-F4 നമ്പരായി പ്രസിദ്ധീ(രിച്ച പരസ്യത്തിലലെ മരണല>െട്ട സി.പി.അനില്‍കുമാര്‍ എന്നയാളിലന്റെ മരണ തീയതി 15/07/2021 എന്നതിനു പ(രം 15/07/2023 എന്നും ക്രമ നമ്പര്‍ 3 ലലെ അവ(ാശിയുലJെ കപേര് അര്‍ജുന്‍ എന്നതിനു പ(രം അര്‍ജ്ജുന്‍ എന്നും തിരുത്തി വായികക്കേണ്ടതാണ്.
കചേര്‍ത്തല
(ഒ>്)
തഹസില്‍ദാര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023