Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 19
Tuesday, 19th December 2023
1199 ധനു 3
1945 അ്ഗഹായനം 28
3rd Dhanu 1199
28th Agrahayana 1945
വാലം 12
നരേ 51
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
41486 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District DevikulamTaluk NOTICE 22-11-2023നമ്പർ: G3-528278/2023
ദേവികുളം താലൂക്കിൽ കണ്ണൻദേവൻഹീൽസ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പളനിവേൽ ചിറ്റുവരൈ എസ്റ്റേറ്റ് എൻ സി ഡിവിഷൻ കെ ഡി എച് മാട്ടുപ്പെട്ടി എന്നയാളുടെ അവകാശികൾക്ക് കെ ഡി എച് പി കമ്പനിയിൽ നിന്നും ആനുല്യം ലെഭിക്കുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ണൻദേവൻഹീൽസ് വില്ലേജിൽ പരേതൻറെ മകൾ പുനിത , ചിറ്റുവരൈ എസ്റ്റേറ്റ് എൻ സി ഡിവിഷൻ കെ ഡി എച് മാട്ടുപ്പെട്ടി , ബോധിപ്പിച്ച അപേക്ഷ . കണ്ണൻദേവൻഹീൽസ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-03-2009 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പുനിത | മകൾ | 37 |
| 2 | വേൽരാജ് .പി | മകൻ | 35 |
| 3 | പ്രഭാകരൻ | മകൻ | 34 |
നമ്പർ: G3-380425/2023
ദേവികുളം താലൂക്കിൽ കുഞ്ചിത്തണ്ണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആലീസ് കുമ്പളോലിക്കൽ ഹൌസ് ,കുഞ്ചിത്തണ്ണി എന്നയാളുടെ അവകാശികൾക്ക് സാമ്പത്തിക ആനുല്യങ്ങൾ ലഭിക്കുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുഞ്ചിത്തണ്ണി വില്ലേജിൽ പരേതയുടെ മകൾ അശ്വതി കെ വി, കുമ്പളോലിക്കൽ ഹൌസ് ,കുഞ്ചിത്തണ്ണി, ബോധിപ്പിച്ച അപേക്ഷ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-08-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അശ്വതി കെ വി | മകൾ | 28 |
| 2 | ആൽബിൻ കെ വി | മകൻ | 31 |
നമ്പർ: G3-540603/2023
ദേവികുളം താലൂക്കിൽ മന്നാങ്കണ്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൽദോസ് കുര്യക്കോസ് ഓലിക്കൽ വീട് മച്ചിാവ് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മന്നാങ്കണ്ടം വില്ലേജിൽ പരേതൻറെ ഭാര്യ സൂസി , ഓലിക്കൽ വീട് മച്ചിാവ് , ബോധിപ്പിച്ച അപേക്ഷ മന്നാങ്കണ്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-10-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സൂസി | ഭാര്യ | 59 |
| 2 | ചിഞ്ചു എൽദോസ് | മകൾ | 36 |
| 3 | റ്റി എൽദോസ് | മകൾ | 38 |
| 4 | ലിഞ്ചു എൽദോസ് | മകൾ | 31 |
നമ്പർ: G3-2379/2023
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആന്റപ്പൻ സെവൻമല എസ്റ്റേറ്റ് ,നാഗർമുടി ഡിവിഷൻ ,മൂന്നാർ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂന്നാർ വില്ലേജിൽ പരേതൻറെ ഭാര്യ സെലിന ആന്റണി , സെവൻ മല എസ്റ്റേറ്റ് നാഗർമുടി ഡിവിഷൻ മൂന്നാർ , ബോധിപ്പിച്ച അപേക്ഷ മൂന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-02-2008 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സെലിന ആന്റണി | ഭാര്യ | 66 |
| 2 | ബെന്നി എ | മകൻ | 46 |
| 3 | ഷിബുമോൻ | മകൻ | 44 |
| 4 | ബിജു ആന്റണി | മകൻ | 42 |
നമ്പർ: G3-2569/2023
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുനിയസ്വാമി മിഡിൽ ഡിവിഷൻ ലക്ഷ്മി എസ്റ്റേറ്റ് മൂന്നാർ എന്നയാളുടെ അവകാശികൾക്ക് കെ ഡി എച് പി കമ്പനിയിൽ നിന്നുള്ള ആനുല്യം കിട്ടുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂന്നാർ വില്ലേജിൽ പരേതൻറെ മകൾ മാധവി എം , മിഡിൽ ഡിവിഷൻ ലക്ഷ്മി എസ്റ്റേറ്റ് മൂന്നാർ , ബോധിപ്പിച്ച അപേക്ഷ മൂന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-10-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മാധവി എം | മകൾ | 31 |
23-11-2023 നമ്പർ: G3-2569/2023 (1)
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൂസമ്മാൾ മിഡിൽ ഡിവിഷൻ ലക്ഷ്മി എസ്റ്റേറ്റ് മൂന്നാർ എന്നയാളുടെ അവകാശികൾക്ക് കെ ഡി എച് പി കമ്പനിയിൽ നിന്നുള്ള ആനുല്യം കിട്ടുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂന്നാർ വില്ലേജിൽ പരേതയുടെ മകൾ മാധവി എം, മിഡിൽ ഡിവിഷൻ ലക്ഷ്മി എസ്റ്റേറ്റ് മൂന്നാർ , ബോധിപ്പിച്ച അപേക്ഷ മൂന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-09-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മാധവി എം | മകൾ | 31 |
നമ്പർ: G3-2648/2023
ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ യോഹന്നാൻ കുന്നുമ്മേൽ വീട് ,കുടുക്കാസിറ്റി കര ,വെള്ളത്തൂവൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളത്തൂവൽ വില്ലേജിൽ പരേതൻറെ ഭാര്യ ഏലിക്കുട്ടി, കുന്നുമ്മേൽ വീട് ,കുടുക്കാസിറ്റി കര ,വെള്ളത്തൂവൽ , ബോധിപ്പിച്ച അപേക്ഷ വെള്ളത്തൂവൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-09-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഏലിക്കുട്ടി | ഭാര്യ | 63 |
| 2 | ബേസിൽ കെ ജോൺ | മകൻ | 33 |
| 3 | ബിബിൻ കെ ജോൺ | മകൻ | 29 |
നമ്പർ: G3-2613/2023
ദേവികുളം താലൂക്കിൽ കണ്ണൻദേവൻഹീൽസ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കറുപ്പസ്വാമി കുറ്റിയാർ ഡിവിഷൻ മാട്ടുപ്പെട്ടി എസ്റ്റേറ്റ് എന്നയാളുടെ അവകാശികൾക്ക് വസംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ണൻദേവൻഹീൽസ് വില്ലേജിൽ പരേതൻറെ മകൾ ജയലക്ഷ്മി , കുറ്റിയാർ ഡിവിഷൻ മാട്ടുപ്പെട്ടി എസ്റ്റേറ്റ്, ബോധിപ്പിച്ച അപേക്ഷ കണ്ണൻദേവൻഹീൽസ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-04-1996 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയലക്ഷ്മി | മകൾ | 67 |
നമ്പർ: G3-2622/2023
ദേവികുളം താലൂക്കിൽ കണ്ണൻദേവൻഹീൽസ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വാസു കെ കെ കരോളപ്പടിക്കൽ വീട് മ്പൻപാറ കര അടിമാലി എന്നയാളുടെ അവകാശികൾക്ക് ഷെറിയിൽ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ണൻദേവൻഹീൽസ് വില്ലേജിൽ പരേതൻറെ ഭാര്യ ശാന്ത ടി .കെ, കരോളപ്പടിക്കൽ വീട് മ്പൻപാറ കര അടിമാലി , ബോധിപ്പിച്ച അപേക്ഷ കണ്ണൻദേവൻഹീൽസ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്ത ടി .കെ | ഭാര്യ | 63 |
| 2 | ദീപു വാസു | മകൻ | 39 |
| 3 | ദീപ | മകൾ | 41 |
നമ്പർ: G3-2619/2023
ദേവികുളം താലൂക്കിൽ കൊട്ടാക്കർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വനേശ്വരൻ തച്ചുവീട്ടിൽ കൊട്ടാക്കർ കര എന്നയാളുടെ അവകാശികൾക്ക് റേഷൻ കട അവകാശികളുടെ പേരിലേക്ക് മാറ്റുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊട്ടാക്കർ വില്ലേജിൽ പരേതൻറെ ഭാര്യ പതി , തച്ചുവീട്ടിൽ കൊട്ടാക്കർ കര , ബോധിപ്പിച്ച അപേക്ഷ കൊട്ടാക്കർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പതി | ഭാര്യ | 47 |
| 2 | വിജയ് | മകൻ | 28 |
| 3 | വിവേക് | മകൻ | 26 |
| 4 | മുനീശ്വരി .ബി | മകൾ | 23 |
| 5 | ചന്ദ്ര | മാതാവ് | 65 |
നമ്പർ: G3-2623/2023
ദേവികുളം താലൂക്കിൽ മന്നാങ്കണ്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാരായണൻ താഴത്തെ വീട്ടിൽ കരിംളം കര ,അടിമാലി ബാങ്ക് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മന്നാങ്കണ്ടം വില്ലേജിൽ പരേതൻറെ ഭാര്യ സതി , താഴത്തെ വീട്ടിൽ കരിംളം കര ,അടിമാലി ബോധിപ്പിച്ച അപേക്ഷ മന്നാങ്കണ്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സതി | ഭാര്യ | 58 |
| 2 | സൗമ്യ നാരായണൻ | മകൾ | 39 |
| 3 | സന്ധ്യ നാരായണൻ | മകൾ | 36 |
| 4 | സനീഷ് നാരായണൻ | മകൻ | 33 |
നമ്പർ: G3-2579/2023
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരാജ് നല്ലതണ്ണി എസ്റ്റേറ്റ് ,നടയാർ നോർത്ത് ഡിവിഷൻ മൂന്നാർ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂന്നാർ വില്ലേജിൽ പരേതൻറെ ഭാര്യ ജയലക്ഷ്മി, നല്ലതണ്ണി എസ്റ്റേറ്റ് ,നടയാർ നോർത്ത് ഡിവിഷൻ മൂന്നാർ , ബോധിപ്പിച്ച അപേക്ഷ മൂന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയലക്ഷ്മി | ഭാര്യ | 47 |
| 2 | സുഗുണ | മകൾ | 29 |
| 3 | നവീൻകുമാർ | മകൻ | 27 |
| 4 | ശരൺ കിംറേ | മകൻ | 24 |
| 5 | യുഗുണ | മകൾ | 20 |
നമ്പർ: G3-2431/2023
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുനിയസ്വാമി സെവൻമല എസ്റ്റേറ്റ് ,ഒറ്റപ്പാറ ഡിവിഷൻ മൂന്നാർ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂന്നാർ വില്ലേജിൽ പരേതൻറെ മകൾ അന്നക്കിളി, സെവൻമല എസ്റ്റേറ്റ് ,ഒറ്റപ്പാറ ഡിവിഷൻ മൂന്നാർ, ബോധിപ്പിച്ച അപേക്ഷ മൂന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-11-1999 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പട്ടമ്മാൾ | ഭാര്യ | 90 |
| 2 | അന്നക്കിളി | മകൾ | 64 |
| 3 | കവിത | മകന്റെ ഭാര്യ | 40 |
| 4 | സുസ്മിത | പൗത്രി | 20 |
നമ്പർ: G3-2420/2023
ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ാന സുന്ദരി എന്ന ചിത്തിര സരസ്വതി ഇല്ലം പോത്മേട് പള്ളിവാസൽ എന്നയാളുടെ അവകാശികൾക്ക് സബ് കളർ ഓഫീസിൽ ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിവാസൽ വില്ലേജിൽ പരേതയുടെ ഭർത്താവ് സ്വാമി കെ , പള്ളിവാസൽ എസ്റ്റേറ്റ് ,പവർ ഹൌസ് ഡിവിഷൻ അംബേദ്കർ കോളനി , ബോധിപ്പിച്ച അപേക്ഷ പള്ളിവാസൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-12-2010 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സ്വാമി കെ | ഭർത്താവ് | 48 |
നമ്പർ: G3-2731/2023
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പത്മാവതി സെവൻമല എസ്റ്റേറ്റ് ,ഓൾഡ് മൂന്നാർ ഡിവിഷൻ എന്നയാളുടെ അവകാശികൾക്ക് കെ ഡി എച് പി കമ്പനിയിൽ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂന്നാർ വില്ലേജിൽ പരേതയുടെ മകൻ പ്ര സി , സെവൻമല എസ്റ്റേറ്റ് ,ഓൾഡ് മൂന്നാർ ഡിവിഷൻ , ബോധിപ്പിച്ച അപേക്ഷ മൂന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-06-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്ര സി | മകൻ | 30 |
| 2 | പ്രഭ ചിത്രൻ | മകൾ | 29 |
നമ്പർ: G3-2372/2023
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുത്തുപാണ്ടി തലയാർ എസ്റ്റേറ്റ് ,പാമ്പൻമല ഡിവിഷൻ മൂന്നാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂന്നാർ വില്ലേജിൽ പരേതൻറെ ഭാര്യ എർേ , തലയാർ എസ്റ്റേറ്റ് ,പാമ്പൻമല ഡിവിഷൻ മൂന്നാർ , ബോധിപ്പിച്ച അപേക്ഷ മൂന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എർേ | ഭാര്യ | 62 |
| 2 | ശരവണ ദേവി എം | മകൾ | 43 |
| 3 | ഭവാനി സി | മകൾ | 36 |
നമ്പർ: G3-2376/2023
ദേവികുളം താലൂക്കിൽ മന്നാങ്കണ്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജിത ഇ റ്റി മാടശ്ശേരികുടി വീട് ,വാളറ എന്നയാളുടെ അവകാശികൾക്ക് ആശ്രിത നിയമനം ലഭിക്കുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മന്നാങ്കണ്ടം വില്ലേജിൽ പരേതയുടെ മകൻ യകൃഷ്ണദാസ് , മാടശ്ശേരികുടി വീട് ,വാളറ, ബോധിപ്പിച്ച അപേക്ഷ മന്നാങ്കണ്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | യകൃഷ്ണദാസ് | മകൻ | 22 |
| 2 | ശ്രീലക്ഷ്മി ദാസ് | മകൾ | 20 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023