Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27646
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

41639 Revenue Department 19th December 2023 ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 21-11-2023

നമ്പർ: TLKKKM/3139/2023/A4

കുന്നംകുളം താലൂക്കിൽ ആർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൊച്ചുത്രേസ്യ എം.സി തലക്കോർ ഹൗസ്, മറ്റം പി.ഒ, ആർ, പിൻ 680602 എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആനുല്യങ്ങൾ ലഭിക്കേണ്ട ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആർ വില്ലേജിൽ പരേതയുടെ മകൻ ഫീസ്റ്റോ ടി.ഡി, തലക്കോർ ഹൗസ്, മറ്റം പി.ഒ, ആർ, പിൻ 680602, ബോധിപ്പിച്ച അപേക്ഷ ആർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചാക്കോ ടി.ഡി മകൻ 55
2 ഫീസ്റ്റോ ടി.ഡി മകൻ 48
3 ബ്രിസ്റ്റ ഡൊമിനിക് മകൾ 46
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41640 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 22-08-2023

നമ്പർ: TLKKKM/2851/2023/A4

കുന്നംകുളം താലൂക്കിൽ അർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരികുഞ്ഞ് പാറമേൽ സി, D/o ചാക്കുണ്ണി, പാറമേൽ ഹൗസ്, അർ പി.ഒ, കുന്നംകുളം എന്നയാളുടെ അവകാശികൾക്ക് ഷറി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അർ വില്ലേജിൽ പരേതയുടെ സഹോദരൻ ഗീവർീസ്.സി.പാറമേൽ, പാറമേൽ ഹൗസ്, അർ പി.ഒ, കുന്നംകുളം, ബോധിപ്പിച്ച അപേക്ഷ അർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-11-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീവർീസ്.സി.പാറമേൽ സഹോദരൻ 66
2 ജിതേഷ് ഫിലിപ്പ് അനന്തിരവൻ 51
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41641 Revenue Department 19th December 2023 ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 14-09-2023

നമ്പർ: TLKKKM/2976/2023-A4

കുന്നംകുളം താലൂക്കിൽ എരനെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോബ്.പി.എൽ, പേരാമംഗലം ഹൗസ്, മഴുവഞ്ചേരി, എരനെർ, പിൻ: 680501 എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എരനെർ വില്ലേജിൽ പരേതൻറെ മകൻ ഡൊമിനിക് സാവിയോ പി.ജെ, S/o ജോബ് പി.എൽ, പേരാമംഗലം ഹൗസ്, മഴുവഞ്ചേരി, എരനെർ, പിൻ: 680501, ബോധിപ്പിച്ച അപേക്ഷ എരനെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ ഭാര്യ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി പി.ജെ മകൾ 58
2 ഡൊമിനിക് സാവിയോ പി.ജെ മകൻ 56
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41642 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 24-11-2023

നമ്പർ: TLKKKM/3038/2023-A8

കുന്നംകുളം താലൂക്കിൽ പെരുമ്പിലാവ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് ഇബ്രാഹിം എം.യു, മനക്കലവളപ്പിൽ, പെരുമ്പിലാവ് പി.ഒ, പെരുമ്പിലാവ് എന്നയാളുടെ അവകാശികൾക്ക് കാറിന്റെ ഉടമാവകാശം മാറ്റുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരുമ്പിലാവ് വില്ലേജിൽ പരേതൻറെ ഭാര്യ കദീജ പി, മനക്കലവളപ്പിൽ, പെരുമ്പിലാവ് പി.ഒ, പെരുമ്പിലാവ്, ബോധിപ്പിച്ച അപേക്ഷ പെരുമ്പിലാവ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-04-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കദീജ പി ഭാര്യ 77
2 ഹാലീമത്ത് സാദിയ എം.എം മകൾ 54
3 ഷാഫിയ മകൾ 53
4 അഹമദ് കബീർ മകൻ 50
5 സനിയ നിഷാദ് മകൾ 40
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41643 Revenue Department 19th December 2023 ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE No: TLKKKM/3142/2023/A8 22-11-2023

Notice is hereby given to all to whom it may be concern that Sheeba Polson P W/o Polson Joseph P, Pulikkottil House, Kaniyampal, Kunnamkulam P.O, Kunnamkulam Village, Kunnamkulam Taluk of Thrissur District has filed an application of a legal heirship certificate to produce for pension benefits in respect of the legal heirs of late Polson Joseph P, Pulikkottil House, Kaniyampal, Kunnamkulam P.O who expired on 19-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Polson Joseph P. that it is proposed to issue a legal heirship certificate according to this to the applicant . Deceased person's Parents are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kunnamkulam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Sheeba Polson P Wife 53
2 Ancy Polson P Daughter 23
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41644 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 12-09-2023

നമ്പർ: TLKKKM/2961/2023/A4

കുന്നംകുളം താലൂക്കിൽ നെല്ലുവായ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിസിലി എ .വി D/o. വർീസ് എ.പി , അറക്കൽ വീട്, നെല്ലുവായ് പി.ഒ . എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെല്ലുവായ് വില്ലേജിൽ പരേതയുടെ സഹോദരൻ ാൻസിസ് എ. വി , S/o. വർീസ് എ.പി ,അറക്കൽ വീട്, നെല്ലുവായ് പി.ഒ ., ബോധിപ്പിച്ച അപേക്ഷ നെല്ലുവായ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-02-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സേി എ.വി സഹോദരി 60
2 വ ബിജു സഹോദരി 51
3 ാൻസിസ് എ. വി സഹോദരൻ 43
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 41645 Revenue Department 19th December 2023 ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 13-09-2023

നമ്പർ: TLKKKM/2917/2023/A4

കുന്നംകുളം താലൂക്കിൽ കരിക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് പി.എം. S/o മാത്തപ്പൻ,പുറത്തൂർ ഹൗസ്, കരിക്കാട് പി.ഒ., പിൻ -680519 എന്നയാളുടെ അവകാശികൾക്ക് റേഷൻകടയുടെ ലൈസൻസ് മാറ്റുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ അൽഫോൺസ എം.റ്റി., പുറത്തൂർ ഹൗസ്, കരിക്കാട് പി.ഒ., പിൻ -680519, ബോധിപ്പിച്ച അപേക്ഷ കരിക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അൽഫോൺസ എം.റ്റി. ഭാര്യ 55
2 ഫിജി പി. തോമസ് മകൾ 30
3 ഫിൽജി പി. തോമസ് മകൾ 26

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27646/. Archive identifier in.gazette.keralacompose.2023-12-19.ordinary-27646.