Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 19 December 2023

Published 19 December 2023

Department
Technical Education Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2023-12-19.ordinary-27650
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 19

Tuesday, 19th December 2023

1199 ധനു 3

1945 അ്ഗഹായനം 28

3rd Dhanu 1199

28th Agrahayana 1945

വാലം 12

നരേ 51

No.

Vol. XII

Part III

Technical Education Department

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

19th December 2023 KERALA GAZETTE 77 ____________________________________________________________________________________________________________________________

ലേലപ്പരസ്യം

2023 ഡിസംബർ 4.

നമ്പർ D1-1509/2023.

പാല ഗവ. പോളിടെക്നിക് കോളേജ് വളപ്പിൽ നിൽക്കുന്ന 27 തേക്ക് മരങ്ങൾ, 9 വട്ട മരങ്ങൾ 12-1-2024 വെള്ളിയാഴ്ച പകൽ 11 മണിക്ക് ഈ സ്ഥാപനത്തിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ലേലസ്ഥലത്ത് നേരിട്ട് ഹാജരാക്കേ≠തും നിരതദ്രവ്യമായ ` 2000 അടച്ച് രസീത് കൈപ്പറ്റേ≠തുമാണ്.

കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുദ്രവെച്ച കവറിൽ ദർഘാസും സ്വീകരിക്കുന്നതാണ്. കവറിന് പുറത്ത് "പാല ഗവ. പോളിടെക്നിക് കോളേജ് വളപ്പിൽ നിൽക്കുന്ന 27 തേക്ക് മരങ്ങൾ, 9 വട്ട മരങ്ങൾ എന്നീ മരങ്ങളുടെ ലേലത്തിന്റെ ദർഘാസ്" എന്ന് എഴുതിയിരിക്കണം.

ദർഘാസ് 2024 ജനുവരി 9-ാം തീയതി 4 മണി വരെ ഈ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്.

ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ പ്രിൻസിപ്പൽ, ഗവ. പോളിടെക്നിക് കോേ ളജ് പാല ായുടെ േ പരിൽ വാങ്ങിയ നിര തദ്രവ്യത്തി ന് തുല്യ മായ തുക യുടെ ഡി .ഡി.

അടക്കം ചെയ്യണം.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും വിളിച്ച തുക/ ദർഘാസ് തുക ഇതിൽ ഏതാണോ കൂടുതൽ ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കൊ≠യാൾ ലേലത്തുകയുടെ/ദർഘാസ് തുകയുടെ പകുതി സംഖ്യ ഉടനെ അടയ്ക്കേ≠താണ്.

ലേലത്തുകയോടൊപ്പം 18% GST-യും ലേലത്തുകയുടെ 5.25% വനവികസന നികുതിയും (FDT) അടച്ച് രസീത് കൈപ്പറ്റണം. ബാക്കി തുക ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം അടച്ച് സ്വന്തം ചിലവിൽ സ്ഥാപനത്തിന്റെ മറ്റ് വസ്തുവകകൾക്ക് കേടുപാടില്ലാതെ മരങ്ങൾ മുറിച്ചു മാറ്റി കൊ≠ുപോകേ≠താണ്.

ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ ടിയാൾ കെട്ടിവച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മരങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്.

ലേല വസ്തുക്കൾ 9-1-2024 ചൊവ്വാഴ്ച വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ പ്രിൻസിപ്പാൾ, ഗവ. പോളിടെക്നിക് കോളേജ്, പാലായുടെ പക്കൽ നിന്നുമുള്ള അനുമതിയോടെ രാവിലെ 10-നും വൈകുന്നേരം 4-നും ഇടയ്ക്കുള്ള സമയത്ത് പരിശോധിക്കുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേ ലം മാറ്റി വയ്ക്കുന്നത ിനോ അസ്ഥിരപ്പെടുത്ത ുന്നതിനോ ഉള്ള അധി കാരം പ്രിൻസിപ്പാൾ, ഗവ. പോളിടെക്നിക് കോളേജ്, പാലായിൽ നിക്ഷിപ്തമാണ്. ലേലം സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ലേലത്തിനും ബാധകമാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 78 KERALA GAZETTE Part III ____________________________________________________________________________________________________________________________

പട്ടിക

നമ്പർ ഇനം ചുറ്റളവ് നീളം വ്യാപ്തം

(cm) (m) തടി വിറക് (m3) (MT) 0.300

0.310

2 1.000

4 1.000

4 1.000

5 1.000

5 1.000

0.370

0.500

5 1.000

5 1.000

1 വട്ട (a) 110 2 വട്ട (b) 115 3 വട്ട 105 0.300 4 തേക്ക് Pole 45 4 1.000 4 1.000 5 തേക്ക് Pole 6 തേക്ക് Pole 7 തേക്ക് Pole 8 തേക്ക് Pole 9 തേക്ക് Pole 10 തേക്ക് Pole 11 തേക്ക് IVC 100 12 വട്ട 85 0.130 13 തേക്ക് Pole 25 2 1.000 14 തേക്ക് Pole 30 3 1.000 15 തേക്ക് 118 0.500 16 തേക്ക് Pole 75 5 1.000 17 തേക്ക് Pole 50 3 1.000 18 തേക്ക് Pole 25 2 1.000 19 തേക്ക് Pole 25 2 1.000 20 തേക്ക് Pole 40 3 1.000 21 തേക്ക് Pole 20 2 1.000 22 തേക്ക് Pole 60 5 1.000 23 തേക്ക് IVC 90 0.330 24 തേക്ക് 115 25 തേക്ക് Pole 26 തേക്ക് Pole 27 തേക്ക് Pole 5 1.000 28 തേക്ക് Pole (a) 4 1.000 തേക്ക് Pole (b) 4 1.000 6 1.000

5 1.000

6 1.000

29 തേക്ക് Pole 30 തേക്ക് Pole 31 തേക്ക് Pole 32 വട്ട 110

0.440

33 വട്ട 150

1.100

34 വട്ട 122

0.600

0.180

1.440

1.100

35 വട്ട 90 36 വട്ട (a) 180 വട്ട (b) 150

ഗവ. പോളിടെക്നിക് കോളേജ്,

(ഒപ്പ്) പാല.

പ്രിൻസിപ്പാൾ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-19.ordinary-27650/. Archive identifier in.gazette.keralacompose.2023-12-19.ordinary-27650.