Servants of Knowledge
Kerala Gazette · Government of Kerala

Acquisition of land in Ramanthali village of Payyannur taluk for Coastal Highway in Palakkode – Kunnaru reach.

Published 22 December 2023

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
4156
Identifier
in.gazette.keralacompose.2023-12-22.extraordinary-27683
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2023 ഡിസംബർ 22 22nd December 2023

ചവളി

നർേ

No. 4156 വാലം 12 Vol. XII

1199 ധനു 6 6th Dhanu 1199 Thiruvananthapuram, Friday

1945 ചപൗഷം 1 1st Pousha 1945

GOVERNMENT OF KERALA

REVENUE (B) DEPARTMENT

NOTIFICATION

G.O.(P)No.326/2023/RD

Dated,22/12/2023 Thiruvananthapuram, S. R. O. No. 1382/2023

WHEREAS, the Government of Kerala have as per Notification G.O.(P) No. 60/2020/RD dated 04/09/2020, appointed the Special Tahsildar, LA, KIIFB-2, Kannur to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

AND WHEREAS, the Government hereby appoint the Deputy Collector (LA), Kannur as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

AND WHEREAS, it appears to the Government that the land specified in the schedule below is needed or likely to be needed for public purpose to wit for the acquisition of 3.4917 Hectares of land in Ramanthali village of Payyannur taluk for Coastal Highway in Palakkode – Kunnaru reach.

NOW THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

All persons interested in the said land are accordingly required to lodge before the Special Tahsildar (LA), KIIFB-2, Kannur within 15 days from the date of publication of the above notification, or after giving public notice regarding this whichever is later, a statement in writing of the objections if any, regarding the updation of land records or title in respect of the land proposed for acquisition. Any objection/statement which is received after the due date and which does not clearly explain as how the objector is interested in the land is liable to be summarily rejected.

A summary of the Social Impact Assessment Report is given below, which is available in the official website www.kannur.nic.in

കേരള സർക്കാരിന്റെ 04/09/2020-ലെ സ.ഉ(അച്ചടി) നം. 60/2020/ആർ.ഡി നമ്പർ ഉത്തരവ് പ്രകാരം സ്പെഷ്യൽ തഹസിൽദാർ (എൽ.എ), കിഫ്ബി-2, കണ്ണൂരിനെ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി ഒരു കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുള്ളതിനാലും;

നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുളള അഡിനിസ്ട്രേറ്റർ ആയി ഡെപ്യൂട്ടി കലക്ടർ (എൽ.എ), കലക്ടറേറ്റ്, കണ്ണൂർ -നെ നിയോഗിക്കപ്പെട്ടതിനാലും;

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് തീരദേശ ഹൈവേ പദ്ധതിക്കായി പയ്യന്നൂർ താലൂക്കിലെ രാമന്തളി വില്ലേജിലെ പാലക്കോട് കുന്നരു റീച്ചിൽ ഉൾപ്പെട്ട 3.4917 ഹെക്ടർ ഭൂമി ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പ്രസ്തുത സ്ഥലത്തിൽ തൽപ്പര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ രേഖാമൂലം ഒരു പത്രികയായി മേൽപ്പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ 15 ദിവസത്തിനകം സ്പെഷ്യൽ തഹസിൽദാർ (എൽ.എ) കിഫ്ബി -2, കണ്ണൂർ മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടു കൊള്ളുന്നു. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതോ ആക്ഷേപകന ് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വെബ ് സൈറ്റായ www.kannur.nic.in ലഭ്യമാണ്.

പട്ടിക – 1

ജില്ല : കണ്ണൂർ വില്ലേജ് : രാമന്തളി താലൂക്ക് : പയ്യന്നൂർ ദേശം : പാലക്കോട്,കുന്നരു

ക്രമ നം. സർവ്വെ നമ്പർ വിവരണം വിസ്തീർ ണ്ണം (ഹെക്ട റിൽ) കൈവശക്കാരുടെ വിവരങ്ങൾ ബാധിക്കപ്പെടുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കു വാനുള്ള കാരണം. ഏതു പൊതു ആവശ്യത്തിന് എന്ന്
1 58/1 പുരയിടം 0.0042 കുഞ്ഞിപാത്തുമ്മ മുതൽപ്പേർ ഈ പദ്ധതിക്കായി ആരെയും തന്നെ കുടിയൊഴിപ്പിക്കേ ണ്ടതായി വരുന്നില്ല തീരദേശ ഹൈവേ
2 61/2 പുരയിടം 0.0208 മുഹമ്മദ് കുഞ്ഞി,ബീഫാത്തു മുതൽപ്പേർ " "
3 62/4 പുരയിടം 0.0087 മൂസ,മറിയം മുതൽപ്പേർ " "
4 62/3 പുരയിടം 0.0191 ഇബ്രാഹിം കുട്ടി ഹാജി മുതൽപ്പേർ " "
5 30 പുരയിടം 0.028 ആലക്കാൽ മുഹമ്മദ് കുഞ്ഞി സുബൈദ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
മുതൽപ്പേർ
6 28/6 പുരയിടം 0.0095 പുന്നോൽ നസീമ മുതൽപ്പേർ " "
7 28/7 പുരയിടം 0.0133 നാലുപുരപാട്ടിൽ അബ്ദുൽ ലത്തീഫ് മുതൽപ്പേർ " "
8 28/1 പുരയിടം 0.0212 നസീമ മുതൽപ്പേർ " "
9 27 പുരയിടം 0.0018 അബ്ദുൽകരീം മുതൽപ്പേർ " "
10 25 പുരയിടം 0.0021 കൊവ്വപ്രത്ത് ചോമ്മാടത്ത് മൂസാൻകുട്ടി മുതൽപ്പേർ " "
11 16/4 പുരയിടം 0.0201 കുട്ട്യാച്ചിറ അബാസ് മുതൽപ്പേർ " "
12 15/3 പുരയിടം 0.0208 സാജിദ മുതൽപ്പേർ " "
13 15/6 പുരയിടം 0.0175 താജുന്നീസ സി കെ മുതൽപ്പേർ " "
14 15/5 പുരയിടം 0.0269 നസീറ മുതൽപ്പേർ " "
15 15/7 പുരയിടം 0.0293 പ്രസ്തുത സർവ്വെ നമ്പർ ഇല്ല. " "
16 15/1 പുരയിടം 0.0207 ശംഭു മുതൽപ്പേർ " "
17 10/1 പുരയിടം 0.0803 കടവത്ത് അബ്ദുൽ സലാം,കുഞ്ഞായിസ മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
18 11/3 പുരയിടം 0.0473 എൻ പി പി മൂസാൻകുട്ടി മുതൽപ്പേർ " "
19 11/2 പുരയിടം 0.0139 എൻ പി പി മൂസാൻകുട്ടി മുതൽപ്പേർ " "
20 8/4 പുരയിടം 0.023 ഖദീജ,സൈനബ,നൌഫ ൽ കമറുദ്ദീൻ മുതൽപ്പേർ " "
21 8/3 പുരയിടം 0.0159 അബ്ദുൽ സലാം ഖദീജ കറുവാട്ടെപുരയിൽ സുബൈദ ആരിഫ മുതൽപ്പേർ " "
22 3/3 പുരയിടം 0.0215 അമീർ അലി,കരുവാട്ടെപുരയിൽ കുഞ്ഞാമിന ,നസീമ അബ്ദുൽറഹീം മുതൽപ്പേർ " "
23 3/2 പുരയിടം 0.0264 കറുവാട്ടെപുരയിൽ മഹമ്മൂദ് ഹാജി ,ഇസ്മയിൽ മുതൽപ്പേർ " "
24 1 പുരയിടം 0.0256 ഇസ്മയിൽ ,മഹമ്മൂദ് മുതൽപ്പേർ " "
25 94/3 പുരയിടം 0.0037 ഓലക്കാൽ കടയ്ക്കൽ നഫീസ മുതൽപ്പേർ " "
26 94/2 പുരയിടം 0.006 തായത്ത് കല്ലുമ്മൽ സിറാജുദ്ദീൻ മുതൽപ്പേർ " "
27 93/4 പുരയിടം 0.0057 തായത്ത് കല്ലുമ്മൽ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
ബീഫാത്തു മുതൽപ്പേർ
28 93/3 പുരയിടം 0.0001 ഇബ്രാഹിം കുട്ടി,മുട്ടോൻ കരീം മുതൽപ്പേർ " "
29 93/2 പുരയിടം 0.0033 മുട്ടോൻ മുഹമ്മദ് മുതൽപ്പേർ " "
30 93/1 പുരയിടം 0 സെക്രട്ടറി /പ്രസിഡണ്ട് ,ഐയുഎംഎൽ പാലക്കോട് മുതൽപ്പേർ " "
31 92/4 പുരയിടം 0.0001 എ.ൻടിപി ബീഫാത്തു,സീനത്ത് ജബാർ മുതൽപ്പേർ " "
32 92/3 പുരയിടം 0.0001 സീനത്ത് മുതൽപ്പേർ " "
33 92/2 പുരയിടം 0.0093 വലിയവളപ്പിൽ കതീസുമ്മ,ഓലക്കാൽ " "
34 92/1 പുരയിടം 0.0099 കൊവ്വപ്രത്ത് തമ്പികുളത്ത് യൂസുഫ് ഹാജി മുതൽപ്പേർ " "
35 87/5 പുരയിടം 0.007 കൊവ്വപ്രത്ത് ചോമ്പകാടത്ത് അബ്ദുള്ള അലീമ മുതൽപ്പേർ " "
36 87/4 പുരയിടം 0.0053 കുന്നൂൻ മൊയ്തു മുതൽപ്പേർ " "
37 87/3 പുരയിടം 0.001 സി കെ സലാം മുതൽപ്പേർ " "
38 87/2 പുരയിടം 0.0095 ഇട്ടപ്രത്ത് അബ്ദുൽറഹാൻ മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
39 87/1 പുരയിടം 0.0044 അബ്ദുൽ റഹാൻ മുതൽപ്പേർ " "
40 87/7 പുരയിടം 0.0056 നൌഷാദ് മുതൽപ്പേർ " "
41 87/6 പുറമ്പോക്ക് 0.0022 ഗവഃഭൂമി " "
42 69/1 പുരയിടം 0.0157 ആമു ,അബ്ദുള്ള മുതൽപ്പേർ " "
43 69/4 പുരയിടം 0.0069 വലിയവളപ്പിൽ സഹീദ മുതൽപ്പേർ " "
44 68 പുരയിടം 0.0075 അബാസ്,അബ്ദുൽ ഹമീദ് മുതൽപ്പേർഓലക്കാൽ പുതിയപുരയിൽ ആമിന മുതൽപ്പേർ " "
45 13/5 പുരയിടം 0.0042 ഓലക്കാൽ പുതിയപുരയിൽ ആമിന മുതൽപ്പേർ " "
46 6/3 പുരയിടം 0.0024 ആയിസുമ്മ,ഖദീജ മുതൽപ്പേർ " "
47 6/2 പുരയിടം 0.006 ഖദീജ ,സലാം മുതൽപ്പേർ " "
48 5/1 പുരയിടം 0.0041 ഷംസുദ്ദീൻ,നഫീസ മുതൽപ്പേർ " "
49 5/2 പുരയിടം 0.0001 ഷംസുദ്ദീൻ,അബ്ദുൽ റഹീം മുതൽപ്പേർ " "
50 5/3 പുരയിടം 0.0001 അബ്ദുൽ റഹാൻ മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8
51 5/4 പുരയിടം 0.0001 കുറുവാട്ടെ പുതിയ പുരയിൽ മുഹമ്മദ് അലി,ഷംസുദ്ദീൻ മുതൽപ്പേർ " "
52 15/2 പുരയിടം 0.0001 ഓലക്കാൽ പുതിയപുരയിൽ ജുബൈരിയ മുതൽപ്പേർ " "
53 15/4 പുറമ്പോക്ക് 0.0001 പുറമ്പോക്ക് " "
54 6/4 പുരയിടം 0.0001 മൂസാൻകുട്ടി മുതൽപ്പേർ " "
55 6/6 പുരയിടം 0.0001 കടവത്ത് പുരയിൽ അബ്ദുൽ സലാം മുതൽപ്പേർ " "
56 6/5 പുരയിടം 0.0001 ഓലക്കാൽ പുതിയപുരയിൽ ഹമീദ് ഹാജിമുതൽപ്പേർ " "
57 8/1 പുരയിടം 0.0001 കുറുവാട്ടെ പുതിയ പുരയിൽ ഷംസുദ്ദീൻ മുതൽപ്പേർ " "
58 12 പുറമ്പോക്ക് 0.0001 പുറമ്പോക്ക് " "
59 13/1 പുരയിടം 0.0001 നസീറ മുതൽപ്പേർ " "
60 13/4 പുരയിടം 0.0001 താജുന്നീസമുതൽപ്പേർ " "
61 13/5 പുറമ്പോക്ക് 0.0001 ഓലക്കാൽ പുതിയപുരയിൽ സൈനബ മുതൽപ്പേർ " "
62 67 പുറമ്പോക്ക് 0.0001 പുറമ്പോക്ക് " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9
63 64 പുറമ്പോക്ക് 0.0001 പുറമ്പോക്ക് " "
64 66 പുറമ്പോക്ക് 0.0001 പുറമ്പോക്ക് " "
65 65 പുറമ്പോക്ക് 0.0001 പുറമ്പോക്ക് " "

പട്ടിക – 2

ജില്ല : കണ്ണൂർ വില്ലേജ് : രാമന്തളി താലൂക്ക് : പയ്യന്നൂർ

ദേശം : കുന്നരു

ക്രമ നം. സർവ്വെ നമ്പർ വിവരണം വിസ്തീർണ്ണം (ഹെക്ടറിൽ) കൈവശക്കാരുടെ വിവരങ്ങൾ ബാധിക്കപ്പെടുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കുവാ നുള്ള കാരണം. ഏതു പൊതു ആവശ്യത്തിന് എന്ന്
1 233/16 പുരയിടം 0.0617 സുബൈദ,റാഷിദ് മുതൽപ്പേർ ഈ പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കുന്നി ല്ല
2 233/14 പുരയിടം 0.0338 ജമീല ഒ പി മുതൽപ്പേർ " "
3 233/9 പുരയിടം 0.0368 ബീഫാത്തി മുതൽപ്പേർ " "
4 233/7 പുരയിടം 0.001 പുറമ്പോക്ക് " "
5 233/6 പുരയിടം 0.0226 മൌവ്വനാൽരാഘവൻ മുതൽപ്പേർ " "
6 233/5 പുരയിടം 0.0081 അബ്ദുള്ള,ഷൌക്കത്ത ലി,ജസീല,റാഷിദ് മുതൽപ്പേർ " "
7 234/11 പുറമ്പോക്ക് 0.0001 പുറമ്പോക്ക് " "
8 234/10 പുരയിടം 0.0026 ഇട്ടപ്രത്ത് അബ്ദുള്ള മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10
9 234/6 പുരയിടം 0.0068 നബീസ എൻ ടി പി മുതൽപ്പേർ " "
10 234/5 പുരയിടം 0.0157 തെക്കെപുരയിൽ സെഫിയ മുതൽപ്പേർ " "
11 234/4 പുരയിടം 0.0163 ബീഫാത്തു മുതൽപ്പേർ നാലുപുരപ്പാട്ടിൽ " "
12 234/2 പുരയിടം 0.0163 തെക്കേ പുരയിൽ സൈനബ "
13 235/14 പുരയിടം 0.0624 പ്രസ്തുത സർവ്വെ നമ്പർ ഇല്ല " "
14 235/7 പുരയിടം 0.0031 സഹദ് എൻ ടി പി മുതൽപ്പേർ " "
15 235/6 പുരയിടം 0.0033 പുതിയപുരയിൽ അബ്ദുൽ നാസർ ,ഇബ്രാഹിം മുതൽപ്പേർ " "
16 235/5 പുറമ്പോക്ക് 0.0001 പുറമ്പോക്ക് " "
17 235/4 പുരയിടം 0.0117 സുബൈദ മുതൽപേപേർ എൻ പി ബുഷറ എൻടിപി ബീവി മുതൽപ്പേർ അസ്മ മുതൽപ്പേർ " "
18 235/3 പുരയിടം 0.0077 എൻ പി ബുഷറ " "
19 235/2 പുരയിടം 0.0087 എൻടിപി ബീവിമുതൽപ്പേർ " "
20 235/1 പുരയിടം 0.0063 അസ്മ മുതൽപ്പേർ " "
21 236/4 പുരയിടം 0.0001 ഗവഃ ഭൂമി(ഗവൺമെൻറ് ആയ്യുർവേദാശുപത്രി) " "
22 215/16 പുരയിടം 0.0085 നഫീസ പുതിയ വളപ്പിൽ മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11
23 215/15 0.0001 പുറമ്പോക്ക് " "
24 215/13 പുരയിടം 0.0001 സഫിയ മുതൽപ്പേർ " "
25 215/12 പുരയിടം 0.0057 നാലുപുരപ്പാട്ടിൽ പടിഞ്ഞാറെപുരയിൽ മഹമ്മൂദ് മുതൽപ്പേർ " "
26 215/11 പുരയിടം 0.0063 ഹമീദ് ഹാജി മുതൽപ്പേർ " "
27 215/10 പുരയിടം 0.0127 ആലക്കൽ ഹമീദ് ഹാജി മുതൽപ്പേർ " "
28 215/9 പുരയിടം 0.0001 നാലുപുരപ്പാട്ടിൽ പടിഞ്ഞാറെപുരയിൽ സാജിത മുതൽപ്പേർ " "
29 215/8 പുരയിടം 0.125 ചേനോത്ത് മാടത്തിൽ അസ്മ മുതൽപ്പേർ " "
30 215/6 പുരയിടം 0.0001 കൊറക്കാരൻ ചിരുകണ്ഠൻ മുതൽപ്പേർ " "
31 215/4 പുരയിടം 0.0001 മന്ദ്യത്ത് സരോജിനി മുതൽപ്പേർ " "
32 215/1 പുരയിടം 0.0001 കൊടക്കാകത്തി ജാനകി മുതൽപ്പേർ " "
33 214/21 പുരയിടം 0.0054 പടിഞ്ഞാറെപുരയിൽ നജ്മ മുതൽപ്പേർ " "
34 214/20 പുരയിടം 0.0044 കടവത്ത് പുരയിൽ അസൈനാർ മുതൽപ്പേർ " "
35 214/19 പുരയിടം 0.0087 മുഹമ്മദ് ഷഫീക്ക് മുതൽപ്പേർ " "
36 214/18 പുരയിടം 0.0065 നാലുപുരപാട്ടിൽ തെക്കെപുരയിൽ ഹമീദ് ഹാജി,തലക്കാൽ ഫറക്ക് ,ആരിഫ് മുതൽപ്പേർ " "
37 214/8 പുരയിടം 0.0022 ഗവഃ ഭൂമി " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12
38 214/7 പുരയിടം 0.0102 വെളിച്ചാങ്കിൽ ശശീന്ദ്രൻ മുതൽപ്പേർ " "
39 213/18 പുരയിടം 0.0051 വെളിച്ചാങ്കിൽ ശശീന്ദ്രൻ മുതൽപ്പേർ " "
40 213/17 പുരയിടം 0.0076 ഇട്ടപ്രത്ത് അബ്ദുൽ സലാം ,സുലേഖ ,ബൾക്കീസ് മുതൽപ്പേർ " "
41 213/16 പുരയിടം 0.0079 തയ്യിലെക്കണ്ടി റാഷിദ് മുതൽപ്പേർ " "
42 213/15 പുരയിടം 0.0056 തെക്കെപുരയിൽ മുഹമ്മദ് കുഞ്ഞിമുതൽപ്പേർ " "
43 213/12 പുരയിടം 0.007 മഠപ്പുരയിൽ നബീസ മുതൽപ്പേർ " "
44 212/10 പുരയിടം 0.0001 നാലുപുരപ്പാട്ടിൽ പടിഞ്ഞാറെപുരയിൽ സാജിത മുതൽപ്പേർ " "
45 212/18 പുരയിടം 0.0022 ഗവഃ ഭൂമി " "
46 212/17 പുരയിടം 0.018 മുട്ടോൽ മുഹമ്മദ് ,തെക്കെപുരയിൽ ഖദീജ മുതൽപ്പേർ " "
47 212/15 പുരയിടം 0.01 കൊവ്വപ്രത്ത് അബ്ദുള്ള മുതൽപ്പേർ " "
48 212/14 പുരയിടം 0.0077 ഓലക്കാൽ കടക്കൽ കുഞ്ഞായിസു മുതൽപ്പേർ " "
49 212/13 പുരയിടം 0.005 അബ്ദൾ മുത്തലീഖ് മുതൽപ്പേർ " "
50 212/12 പുരയിടം 0.0058 മുഹമ്മദ് ഷറീഫ് മുതൽപ്പേർ " "
51 209/24 പുരയിടം 0.005 വെള്ളാച്ചേരി രമേശൻ മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13
52 209/23 പുരയിടം 0.0125 നബീസ,സഫിയ മുതൽപ്പേർ " "
53 209/13 പുരയിടം 0.0054 മൌവ്വനാൽ സതീശൻ മുതൽപ്പേർ " "
54 209/12 പുരയിടം 0.0104 ആലക്കൽ മുജീബ് മുതൽപ്പേർ " "
55 209/10 പുരയിടം 0.0109 നാലുപുരപാട്ടിൽ തെക്കെപുരയിൽ അഫ്സത്ത് മുതൽപ്പേർ " "
56 209/2 പുരയിടം 0.0084 ഗവഃ ഭൂമി " "
57 209/1 പുരയിടം 0.0127 ഗവഃ ഭൂമി " "
58 208/17 പുരയിടം 0.008 സൌമിനി മുതൽപ്പേർ " "
59 208/8 പുരയിടം 0.0679 ജാനകി മുതൽപ്പേർ " "
60 208/5 പുരയിടം 0.001 പുതിയപുരയിൽ മമ്മത് കുഞ്ഞി മുതൽപ്പേർ " "
61 208/4 പുരയിടം 0.0069 മുട്ടിൽ ദാമോദരൻ മുതൽപ്പേർ " "
62 208/2 പുരയിടം 0.0038 പടേനി രാഘവൻ,മന്ദ്യത്ത് ലളിത മുതൽപ്പേർ " "
63 208/3 പുരയിടം 0.0064 പടേനി രാഘവൻ മുതൽപ്പേർ " "
64 206/23 പുരയിടം 0.018 മൌവ്വനാൽ നാണി,സുജാത മുതൽപ്പേർ " "
65 206/21 പുരയിടം 0.49 ശിവദാസൻ,അജയൻ ,രോഹിണി,പ്രമോദ് മുതൽപ്പേർ " "
66 204/19 പുരയിടം 0.0001 കൊടക്കാരൻ ഭാസ്കരൻ " "
67 204/18 പുരയിടം 0.0045 വിജയകുമാരി മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 14
68 204/16 പുരയിടം 0.0006 മുട്ടിൽ രാഘവൻ മുതൽപ്പേർ " "
69 204/14 പുരയിടം 0.0073 ഗവഃ ഭൂമി " "
70 204/13 പുരയിടം 0.0092 ദാമോദരൻ മുതൽപ്പേർ " "
71 204/12 പുരയിടം 0.0001 മൌവ് " "
72 204/3 പുരയിടം 0.0451 സുഭാഷ്,സുകേഷ് മുതൽപ്പേർ " "
73 204/1 പുരയിടം 0.0026 ഗവഃ ഭൂമി " "
74 203/14 പുരയിടം 0.0044 ചുരക്കാട്ട് കാർത്യായനി മുതൽപ്പേർ " "
75 203/13 പുരയിടം 0.0258 പയ്യംവളപ്പിൽ പത്മനാഭൻ മുതൽപ്പേർ " "
76 203/10 പുരയിടം 0.0036 കൊയക്കീൽ ചന്ദ്രശേഖരൻ മുതൽപ്പേർ " "
77 203/5 പുരയിടം 0.0101 മൌവ്വനാൽ സുലേഖ മുതൽപ്പേർ " "
78 203/4 പുരയിടം 0.0067 മന്ദ്യത്ത് ഗോവിന്ദൻ മുതൽപ്പേർ " "
79 203/3 പുരയിടം 0.0127 മൌവ്വനാൽ ലക്ഷ്മണൻ മുതൽപ്പേർ " "
80 203/2 പുരയിടം 0.0073 മൌവ്വനാൽ കണ്ണൻ മുതൽപ്പേർ " "
81 203/1 പുരയിടം 0.0063 ഗവഃ ഭൂമി " "
82 130/23 പുരയിടം 0.0117 അരുണൻ മുതൽപ്പേർ " "
83 130/19 പുരയിടം 0.0052 ഗവഃ ഭൂമി " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 15
84 130/18 പുരയിടം 0.0198 കാർത്യായനി മുതൽപ്പേർ " "
85 131/26 പുരയിടം 0.0088 സിന്ധു മുതൽപ്പേർ " "
86 131/21 പുരയിടം 0.0001 പുറമ്പോക്ക് " "
87 131/19 പുരയിടം 0.0001 മന്ദ്യത്ത് ലീല മുതൽപ്പേർ " "
88 131/17 പുരയിടം 0.0001 ഗീത മുതൽപ്പേർ " "
89 131/14 പുരയിടം 0.001 മുട്ടിൽ ശ്രീധരൻ മുതൽപ്പേർ " "
90 131/7 പുരയിടം 0.0174 പുലങ്ങാട്ട് രാജേഷ് മുതൽപ്പേർ " "
91 131/6 പുരയിടം 0.0217 നാരായണൻ മുതൽപ്പേർ " "
92 131/5 പുരയിടം 0.0344 മധു, മിനി മുതൽപ്പേർ " "
93 133/25 പുരയിടം 0.0148 എ ൻ വി കുഞ്ഞിരാമൻ,മധു,മിനി മുതൽപ്പേർ " "
94 133/24 പുരയിടം 0.016 ഗവഃ ഭൂമി " "
95 133/23 പുരയിടം 0.0001 പവൻ മുതൽപ്പേർ " "
96 133/21 പുരയിടം 0.0154 ഒഴികത്തൽ വിമല മുതൽപ്പേർ " "
97 133/18 പുരയിടം 0.0045 എൻ വി കുഞ്ഞിരാമൻ മുതൽപ്പേർ " "
98 133/17 പുരയിടം 0.0084 ദാമോദരൻ മുതൽപ്പേർ " "
99 133/16 പുരയിടം 0.0119 കനോത്ത് മാധവി ,പുരുഷോത്തമൻ കെ വി മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16
100 133/22 പുരയിടം 0.0001 പ്രഭാകരൻ മുതൽപ്പേർ " "
101 135/22 പുരയിടം 0.0033 എൻ വി കുഞ്ഞിരാമൻ മുതൽപ്പേർ " "
102 135/21 പുരയിടം 0.0029 ഗവഃ ഭൂമി " "
103 135/20 പുരയിടം 0.0272 കരഞ്ചിയിൽ നാരായണി ,രാധാകൃഷ്ണൻ കരിഞ്ചിയിൽ മുതൽപ്പേർ " "
104 135/17 പുരയിടം 0.0067 രാമകൃഷ്ണൻ മുതൽപ്പേർ " "
105 135/16 പുരയിടം 0.0083 ചഞ്ചലാക്ഷി മുതൽപ്പേർ " "
106 135/15 പുരയിടം 0.0059 കൂനോത്ത് വീട്ടിൽ പുരുഷോത്തമൻ മുതൽപ്പേർ " "
107 135/14 പുരയിടം 0.0076 മന്ദ്യത്ത് കുഞ്ഞിക്കണ്ണൻ മുതൽപ്പേർ " "
108 138/30 പുരയിടം 0.0103 നാലുപുരപ്പാട്ടിൽ തെക്കെപുരയിൽ ഹമീദ് മുതൽപ്പേർ " "
109 138/28 പുരയിടം 0.005 തെരുവത്ത് വീട്ടിൽ പാറു മുതൽപ്പേർ " "
110 138/24 പുരയിടം 0.001 പ്രേമൻ പണ്ണേരി മുതൽപ്പേർ " "
111 138/20 പുരയിടം 0.0106 അച്ചാരത്ത് പറക്കാട്ടിൽ മഹലിൽ കയ്യുമ്മ മുതൽപേർ " "
112 138/19 പുരയിടം 0.0087 ആർ ശശി മുതൽപ്പേർ " "
113 135/15 പുരയിടം 0.0059 സനീഷ് പി വി മുതൽപ്പേർ " "
114 135/14 പുരയിടം 0.0011 മന്ദ്യത്ത് കുഞ്ഞിക്കണ്ണൻ മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 17
115 140/11 പുരയിടം 0.0011 പടിഞ്ഞാറെപ്പുരയിൽ പ്രഭാകരൻ മുതൽപ്പേർ " "
116 140/10 പുരയിടം 0.0081 രഞ്ചിത്ത് മുതൽപേർ " "
117 140/9 പുരയിടം 0.0043 മുരളീധരൻ പറമ്പത്ത്പുരയിൽ മുതൽപ്പേർ " "
118 140/7 പുരയിടം 0 പടിഞ്ഞാറെ വീട്ടിൽ ശാന്ത മുതൽപ്പേർ " "
119 140/6 പുരയിടം 0.0001 പുറമ്പോക്ക് " "
120 140/5 പുരയിടം 0.015 പടിഞ്ഞാറെ വീട്ടിൽ ശാന്ത,ഉഷ, ശാന്തകുമാരി മുതൽപ്പേർ " "
121 140/3 പുരയിടം 0.0057 കിഴക്കേ വീട്ടിൽ ലളിത മുതൽപ്പേർ " "
122 140/2 പുരയിടം 0.0082 മുട്ടിൽ കുഞ്ഞരാമൻ മുതൽപ്പേർ " "
123 141/25 പുരയിടം 0.005 വാമനൻ നമ്പൂതിരി മുതൽപ്പേർ " "
124 141/23 പുരയിടം 0.0024 റോഡ്,വാരണസി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി മുതൽപ്പേർ " "
125 141/22 പുരയിടം 0.0091 സാവിത്രി മുതൽപ്പേർ " "
126 141/17 പുരയിടം 0.0034 ജി വി നമ്പൂതിരി മുതൽപ്പേർ " "
127 141/16 പുരയിടം 0.0009 ഗവഃ ഭൂമി " "
128 141/10 പുരയിടം 0.0001 സന്തോഷ് മുതൽപ്പേർ " "
129 141/9 പുരയിടം 0.0001 പുറമ്പോക്ക് " "
130 141/7 പുരയിടം 0.0001 പുത്തൻ വീട്ടിൽ രജനി മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 18
131 141/6 പുരയിടം 0.0001 പൊയ്യിൽ ഭാരതി മുതൽപ്പേർ " "
132 142/19 പുരയിടം 0.0001 കുഞ്ഞിപുരയിൽ നാരായണൻ മുതൽപ്പേർ " "
133 142/9 പുരയിടം 0.0023 കണ്ണൻ എം മുതൽപ്പേർ " "
134 142/7 പുരയിടം 0.0091 സതി മുതൽപ്പേർ " "
135 142/6 പുരയിടം 0.0146 കേയില്യത്ത് പത്മനാഭൻ മുതൽപ്പേർ " "
136 75/10 പുരയിടം 0.0362 ദാമോദരൻ മുതൽപ്പേർ " "
137 75/7 പുരയിടം 0.0176 എടാൻ പുതിയ വീട്ടിൽ രാജീവൻ " "
138 75/6 പുരയിടം 0.0052 ജനാർദ്ദനൻ മുതൽപ്പേർ " "
139 75/5 പുരയിടം 0.0034 നാരായണൻ മുതൽപ്പേർ " "
140 75/4 പുരയിടം 0.0123 വടക്കൻമാർ വീട്ടിൽ സതീശൻ മുതൽപ്പേർ " "
141 75/11 പുരയിടം 0.007 അരയമ്പേത്ത് ബാലൻ മുതൽപ്പേർ " "
142 75/3 പുരയിടം 0.0077 വടക്കൻമാർ വീട്ടിൽ പത്മിനി,കുഞ്ഞപ്പൻ മുതൽപ്പേർ " "
143 75/2 പുരയിടം 0.0039 ഗവഃ ഭൂമി " "
144 86/5 പുരയിടം 0.0632 വടക്കൻമാർ വീട്ടിൽ ലത,ഷൈജ,ലൈജു മുതൽപ്പേർ " "
145 86/19 പുരയിടം 0.0488 കണ്ണൻ മുതൽപ്പേർ " "
146 86/18 പുരയിടം 0.0342 കെപി രാഘവൻ,നാരായണി " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 19
മുതൽപ്പേർ
147 86/3 പുരയിടം 0.0136 രാഘവൻ പി വി മുതൽപ്പേർ " "
148 86/2 പുരയിടം 0.0097 മണ്ട്യൻ ഗോവിന്ദൻ മുതൽപ്പേർ " "
149 86/1 പുരയിടം 0.0015 ഗവഃ ഭൂമി " "
150 83/14 പുരയിടം 0.0174 രാഘവൻ ടി വി മുതൽപ്പേർ " "
151 83/7 പുരയിടം 0.0122 ലീല പടലിയോട്ട് മുതൽപ്പേർ " "
152 83/6 പുരയിടം 0.0049 ഗവഃ ഭൂമി " "
153 83/16 പുരയിടം 0.0128 ഷീബ,ഷൈബ,ഷാബി മുതൽപ്പേർ " "
154 83/8 പുരയിടം 0.0023 പയ്യംവളപ്പിൽ സരോജിനി മുതൽപ്പേർ " "
155 83/5 പുരയിടം 0.0109 പടിക്കലെ വളപ്പിൽ സുനിൽകുമാർ മുതൽപ്പേർ " "
156 83/3 പുരയിടം 0.0091 ദിനേശൻ മുതൽപ്പേർ " "
157 83/2 പുരയിടം 0.004 പട്ടുവൻമാരെ വീട്ടിൽ മോഹനൻ മുതൽപ്പേർ " "
158 83/1 പുരയിടം 0.0015 ഗവഃ ഭൂമി " "
159 82/13 പുരയിടം 0.0045 കുതിരക്കാൽ ശ്രീദേവി മുതൽപ്പേർ " "
160 82/12 പുരയിടം 0.0014 നടവളപ്പിൽ കൃഷ്ണൻ മുതൽപ്പേർ " "
161 82/11 പുരയിടം 0.0037 മുതവടത്ത് ഭവാനി മുതൽപ്പേർ " "
162 82/10 പുരയിടം 0.0006 അഭിലാഷ് മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 20
163 81/3 പുരയിടം 0.0383 വട്ടപ്പറമ്പത്ത് ഈശ്വരൻ നമ്പൂതിരി മുതൽപ്പേർ " "
164 80/6 പുരയിടം 0.019 മൌവ്വനാൽ ജനാർദ്ദനൻ മുതൽപ്പേർ " "
165 80/10 പുരയിടം 0.0325 സുധാകരൻ മുതൽപ്പേർ " "
166 51/11 പുരയിടം 0.018 മന്ദ്യത്ത് രാഘവൻ മുതൽപ്പേർ " "
167 51/9 പുരയിടം 0.0045 പട്ടുവൻമാരെ വീട്ടിൽ മോഹനൻ മുതൽപ്പേർ " "
168 51/10 പുരയിടം 0.0098 പട്ടുവൻമാരെ വീട്ടിൽ മോഹനൻ മുതൽപ്പേർ " "
169 51/3 പുരയിടം 0.0108 ചെട്ടിക്കാട്ട് സരോജിനി മുതൽപ്പേർ " "
170 239/1 പുരയിടം 0.076 കുഞ്ഞാമിന ഉമ്മ മുതൽപ്പേർ " "
171 238/4 പുരയിടം 0.005 മുഹമ്മദ്കുഞ്ഞി ,ഇബ്രാഹിം മുതൽപ്പേർ " "
172 238/14 പുരയിടം 0.005 അബ്ദുൽ ഫത്താഹ് മുതൽപ്പേർ " "
173 238/15 പുരയിടം 0.0082 അബ്ദുൽ ഖാദർ മുതൽപ്പേർ " "
174 238/16 പുരയിടം 0.0032 പുതിയവളപ്പിൽ അബ്ദുൽ ഖാദർ മുതൽപ്പേർ " "
175 238/13 പുരയിടം 0.0114 കരമുട്ടം മുസീം ജമാഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി മുതൽപ്പേർ " "
176 238/12 പുരയിടം 0.0101 മുഹമ്മദ് കുഞ്ഞി ജമീല മുതൽപ്പേർ " "
177 237/17 പുരയിടം 0.0001 സറഫുന്നീസ,അബ്ദുള്ള മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 21
178 237/13 പുരയിടം 0.0044 ഗവഃ ഭൂമി " "
179 237/16 പുരയിടം 0.0051 അഹമ്മദ് കുഞ്ഞി മുതൽപ്പേർ " "
180 237/15 പുരയിടം 0.0069 കുഞ്ഞിമംഗലം ദേവസ്വം " "
181 237/14 പുരയിടം 0.0098 കുഞ്ഞിമംഗലം ദേവസ്വം,അമീർ മുതൽപ്പേർ " "
182 237/9 പുരയിടം 0.0065 ,അമീർ മുതൽപ്പേർ " "
183 237/8 പുരയിടം 0.0044 ആലക്കാൽ ഓടത്തിൽ പുതിയപുരയിൽ ജസീല മുതൽപ്പേർ " "
184 237/7 പുരയിടം 0.0011 നാലുപുരപാട്ടിൽ തായലെപുരയിൽ റംല മുതൽപ്പേർ " "
185 237/6 പുരയിടം 0.0005 സഫൂറ അബ്ദുൽ മുത്തലീഖ് മുതൽപ്പേർ " "
186 237/3 പുരയിടം 0.0107 ഫാഹിദ,ബീഫാത്തു എൻ ടി പി,ജലീൽ,അമീർ എൻ ടി പി,സഫൂറ ജമാലുദ്ദീൻ,അബു മുതൽപ്പേർ " "
187 237/5 പുരയിടം 0.0035 തേറാടത്ത് അനിൽകുമാർ മുതൽപ്പേർ " "
188 237/2 പുരയിടം 0.0024 വെള്ളാച്ചേരി രമേശൻ മുതൽപ്പേർ " "
189 127/9 പുരയിടം 0.029 നസീമ എൻ സി,അബ്ദുൽ റഹാൻ,കല്യാണി മുതൽപ്പേർ " "
190 127/6 പുരയിടം 0.0084 രാജീവൻ എം ,അബ്ദുറഹാൻ,പ്രേമല ത മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 22
191 127/5 പുരയിടം 0.0179 മടക്കാൽ ചിട്ടിക്കാരൻ മൈമൂന, അബ്ദുൽ റഹാൻ മുതൽപ്പേർ " "
192 127/3 പുരയിടം 0.0094 കുഞ്ഞിമംഗലം ദേവസ്വം, രാമകൃഷ്ണൻ മുതൽപ്പേർ " "
193 127/2 പുരയിടം 0.0103 കരുണാകരൻ മുതൽപ്പേർ " "
194 127/1 പുരയിടം 0.0074 രവീന്ദ്രൻ എം വി രാമകൃഷ്ണൻ മുതൽപ്പേർ " "
195 128/16 പുരയിടം 0.004 നാരായണൻ നായർ,പത്മിനി മുതൽപ്പേർ " "
196 128/13 പുരയിടം 0.0032 നാലുപുരപ്പാട്ടിൽ മറിയം മുതൽപ്പേർ " "
197 128/14 പുരയിടം 0.0088 കുഞ്ഞിരാമൻ മുതൽപ്പേർ " "
198 128/10 പുരയിടം 0.0141 ഓലക്കാൽ പുതിയപുരയിൽ ഹമീദ് ഹാജി മുതൽപ്പേർ " "
199 128/9 പുരയിടം 0.0068 തേർമ്മാൽ കമലാക്ഷൻ മുതൽപ്പേർ " "
200 128/6 പുരയിടം 0.0038 മുട്ടിൽ ശ്രീധരൻ മുതൽപ്പേർ " "
201 128/8 പുരയിടം 0.0012 വേലിയാട്ട് കുഞ്ഞമ്പു കുഞ്ഞമംഗലം ദേവസ്വം മുതൽപ്പേർ " "
202 128/7 പുരയിടം 0.0047 കുഞ്ഞമംഗലം ദേവസ്വം മുതൽപ്പേർ " "
203 128/4 പുരയിടം 0.0016 ടാഗോർ സ്മാരക വായനശാല സെക്രട്ടറി /പ്രസിഡണ്ട് മുതൽപ്പേർ " "
204 128/1 പുരയിടം 0.0053 കുന്നരു സർവ്വീസ് സഹകരണബേങ്ക് " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 23
പ്രസിഡണ്ട് മുതൽപ്പേർ
205 129/2 പുരയിടം 0.0129 മൌവ്വനാൽ കണ്ണൻ മുതൽപ്പേർ " "
206 129/1 പുരയിടം 0.0009 വടക്കൻമാർവീട്ടിൽ സുവർണ്ണൻ മുതൽപ്പേർ " "
207 122/22 പുരയിടം 0.023 കൊടക്കാരൻ മഹേഷ് മുതൽപ്പേർ " "
208 122/14 പുറമ്പോക്ക് 0.002 ഗവഃ ഭൂമി " "
209 122/26 പുരയിടം 0.0069 ഗീത മുതൽപ്പേർ " "
210 122/1 പുരയിടം 0.0001 കൊടക്കാകത്തി ജാനു പ്രദീപൻ മുതൽപ്പേർ " "
211 122/4 പുരയിടം 0.0001 സൂഫിക്കാടത്ത് സെലീക്കുമ്മ മുതൽപ്പേർ " "
212 122/2 പുരയിടം 0.0035 മുള്ളൂൽ വീട്ടിൽ കോമളവല്ലി മുതൽപ്പേർ " "
213 122/25 പുരയിടം 0.0008 ബാലകൃഷ്ണൻ എം വി മുതൽപ്പേർ " "
214 121/27 പുരയിടം 0.0042 മഹേഷ് കെ മുതൽപ്പേർ " "
215 121/29 പുരയിടം 0.0001 ചിറക്കൽ കോവിലകത്ത് വലിയ രാജാവ് ബിജേഷ് മുതൽപ്പേർ " "
216 121/28 പുരയിടം 0.004 ബാബു മുതൽപ്പേർ " "
217 121/26 പുരയിടം 0.004 പന്നിക്കപുരയിൽ ബാബു,ഷാജി മുതൽപ്പേർ " "
218 121/25 പുരയിടം 0.004 നണിച്ചേരി വീട്ടിൽ ഗോവിന്ദൻ നായർ മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 24
219 121/24 പുരയിടം 0.0035 പാറയിൽ രാജൻ മുതൽപ്പേർ " "
220 121/4 പുരയിടം 0.0057 നാലുപുരപ്പാട്ടിൽ പടിഞ്ഞാറെ പുരയിൽ അസ്മ മുതൽപ്പേർ " "
221 121/3 പുരയിടം 0.0048 നാലുപുരപ്പാട്ടിൽ പടിഞ്ഞാറെ പുരയിൽ താഹിറ, റുഖിയ മുതൽപ്പേർ " "
222 121/2 പുരയിടം 0.0076 ദേവി എ മുതൽപ്പേർ " "
223 121/1 പുരയിടം 0.0128 പരത്തി രാജൻ മുതൽപ്പേർ " "
224 109/6 പുരയിടം 0.0147 വെള്ളാച്ചേരി ചന്ദ്രൻ മുതൽപ്പേർ " "
225 109/5 പുരയിടം 0.0107 പുതുമന വളപ്പിൽ രാജേഷ് മുതൽപ്പേർ " "
226 109/4 പുരയിടം 0.0081 കൊടക്കാരൻ രാഘവൻ മുതൽപ്പേർ " "
227 109/3 പുരയിടം 0.0141 സുരേന്ദ്രൻ പി വി മുതൽപ്പേർ " "
228 109/1 പുരയിടം 0.0291 പയ്യൻവളപ്പിൽ വേണുഗോപാലൻ മുതൽപ്പേർ " "
229 108/12 പുറമ്പോക്ക് 0.0048 ഗവഃ ഭൂമി " "
230 108/11 പുരയിടം 0.013 കലശപുരയിൽ തമ്പായി മുതൽപ്പേർ " "
231 108/10 പുരയിടം 0.029 കലശപുരയിൽ ഇന്ദിര മുതൽപ്പേർ " "
232 107/21 പുറമ്പോക്ക് 0.0038 ഗവഃ ഭൂമി " "
233 107/19 പുരയിടം 0.0087 മീനാക്ഷി മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 25
234 107/18 പുരയിടം 0.0021 വാച്ചാലിൽ പടനയിൽ രാമചന്ദ്രൻ മുതൽപ്പേർ " "
235 107/17 പുരയിടം 0.0104 ശംഭുവാധ്യാർ മുതൽപ്പേർ " "
236 107/16 പുരയിടം 0.0038 മണികണ്ഠൻ മുതൽപ്പേർ " "
237 107/13 പുരയിടം 0.0149 മാധവി ,കാർത്യായനി ,ഭാർഗ്ഗവി മുതൽപ്പേർ " "
238 107/12 പുരയിടം 0.0045 നാരായണി കെ മുതൽപ്പേർ " "
239 107/2 പുരയിടം 0.007 മാധവി പി പി മുതൽപ്പേർ " "
240 107/1 പുരയിടം 0.006 ചേനോത്ത് കുരിക്കപ്പള്ളി വളപ്പിൽ അബ്ദുൽ റഹാൻ ഹാജി മുതൽപ്പേർ " "
241 105/23 പുരയിടം 0.0204 ടി വി കുഞ്ഞിക്കണ്ണൻ,ലക്ഷ്മി സി മുതൽപ്പേർ " "
242 105/22 പുരയിടം 0.0156 കൊയക്കീൽ ഗോവിന്ദൻ മുതൽപ്പേർ " "
243 105/21 നിലം 0.0088 താഴത്തെ പീടികയിൽ അബൂബക്കർ മുതൽപ്പേർ " "
244 105/20 പുരയിടം 0.0245 താഴത്തെ പീടികയിൽ അബ്ദുൽ കരീം ,മുസ്തഫ മുതൽപ്പേർ " "
245 105/6 പുരയിടം 0.0244 സത്യൻ,പുഷ മുതൽപ്പേർ " "
246 105/5 പുരയിടം 0.0003 നടുവിലെ പുരയിൽ ദിനേശൻ മുതൽപ്പേർ " "
247 105/4 പുരയിടം 0.0006 താഴത്തെ വട്ടപറമ്പില്ലത്ത് ഈശ്വരൻ നമ്പൂതിരി മുതൽപ്പേർ " "
248 87/20 പുരയിടം 0.0028 നടവളപ്പിൽ ഗോവിന്ദൻ ,കോരൻ, " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 26
മുട്ടിൽ സുധാകരൻ മുതൽപ്പേർ
249 87/17 പുരയിടം 0.0149 ബാലൻ ടി വി,ചന്ദ്രൻ,ഹരിദാസൻ മുതൽപ്പേർ " "
250 87/16 പുരയിടം 0.001 മുട്ടിൽ ബാലകൃഷ്ണൻ മുതൽപ്പേർ " "
251 87/14 പുരയിടം 0.0001 മുട്ടിൽ ജാനകി മുതൽപ്പേർ " "
252 87/13 പുരയിടം 0.0001 മൌവ്വനാൽ കുഞ്ഞിരാമൻ മുതൽപ്പേർ " "
253 87/12 പുരയിടം 0.004 ഗോവിന്ദൻ ടി പി മുതൽപ്പേർ " "
254 87/11 പുരയിടം 0.0018 മണ്ട്യൻ ഗോവിന്ദൻ മുതൽപ്പേർ " "
255 87/3 പുരയിടം 0.0134 കല്ലമ്പള്ളി മോഹനൻ മുതൽപ്പേർ " "
256 87/2 പുറമ്പോക്ക് 0.0014 ഗവഃ ഭൂമി " "
257 88/8 പുരയിടം 0.013 കൊയക്കീൽ കാർത്യായനി മുതൽപ്പേർ " "
258 88/7 പുരയിടം 0.0022 തുരുത്തിപ്പള്ളി ഗോവിന്ദൻ മുതൽപ്പേർ " "
259 88/6 പുരയിടം 0.0023 ഇട്ടമ്മൽ രുഗിണി മുതൽപ്പേർ " "
260 88/5 പുരയിടം 0.004 കൊടക്കാരൻ രാഘവൻ മുതൽപ്പേർ " "
261 88/13 പുരയിടം 0.0004 ഇട്ടമ്മൽ രുഗിണി മുതൽപ്പേർ " "
262 88/4 പുരയിടം 0.0028 മോഹനൻ പത്മിനി മുതൽപ്പേർ " "
263 88/3 പുരയിടം 0.0072 കമലാക്ഷൻ,കെ കൃഷ്ണൻ മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 27
264 88/2 പുറമ്പോക്ക് 0.0009 ഗവഃ ഭൂമി " "
265 89/14 പുരയിടം 0.0055 തുരുത്തിപ്പള്ളി രാഘവൻ മുതൽപ്പേർ " "
266 89/8 പുരയിടം 0.0602 മുട്ടിൽ രാജൻ മുതൽപ്പേർ " "
267 89/3 പുരയിടം 0.0049 മുതുവടത്ത് പത്മനാഭൻ നായർ മുതൽപ്പേർ " "
268 89/4 പുരയിടം 0.008 നടക്കാം പടിക്കൽ ഡോ ജോർജ്ജ് മുതൽപ്പേർ " "
269 89/1 പുറമ്പോക്ക് 0.0045 ഗവഃ ഭൂമി " "
270 90/6 പുരയിടം 0.0133 ജോസ് ജോർജ്ജ് മുതൽപ്പേർ " "
271 90/5 പുരയിടം 0.004 ഭവാനി മുതൽപ്പേർ " "
272 90/7 നിലം 0.0056 സത്യൻ,ലക്ഷ്മണൻ കോയാക്കീൽ മുതൽപ്പേർ " "
273 90/4 പുരയിടം 0.0059 സുകുമാരൻ മുതൽപ്പേർ " "
274 90/2 പുരയിടം 0.0135 കൃഷ്ണൻ മുതൽപ്പേർ " "
275 49/22 പുരയിടം 0.0254 മുട്ടിൽ രാജൻ മുതൽപ്പേർ " "
276 49/21 പുരയിടം 0.0343 രവീന്ദ്രനാഥൻ മുതൽപ്പേർ " "
277 49/20 പുരയിടം 0.015 കൊളങ്ങട രവീന്ദ്രനാഥൻ മുതൽപ്പേർ " "
278 49/19 പുരയിടം 0.0163 വടക്കുമ്പാട്ട് വീട്ടിൽ പത്മനാഭൻ,കൃഷ്ണൻ മുതൽപ്പേർ " "
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 28
279 49/18 പുരയിടം 0.0098 പുല്ലാഞ്ഞിയോട്ട് കിഴക്കെ വീട്ടിൽ രാമകൃഷ്ണൻ മുതൽപ്പേർ " "
280 49/2 പുരയിടം 0.0118 നടവളപ്പിൽ നാരായണൻ മുതൽപ്പേർ " "
281 50/6 പുരയിടം 0.0001 സന്താനവല്ലി മുതൽപ്പേർ " "
282 50/5 പുരയിടം 0.0001 വേണുഗോപാലൻ മുതൽപ്പേർ " "
283 50/3 പുരയിടം 0.0011 സുരേന്ദ്രൻ മുതൽപ്പേർ " "
284 42/21 പുറമ്പോക്ക് 0.0001 ഗവഃ ഭൂമി " "
285 42/3 പുരയിടം 0.0001 മുട്ടിൽ കരുണാകരൻ മുതൽപ്പേർ " "
286 42/2 പുരയിടം 0.0087 താരത്ത് മൂലയിൽ കരുണാകരൻ മുതൽപ്പേർ " "
287 42/5 പുരയിടം 0.002 വടക്കിനകം ചന്ദ്രമന ഇല്ലത്ത് വിഷ നമ്പൂതിരി മുതൽപ്പേർ " "

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം

തീരദേശ ഹൈവേ പദ്ധതിക്കായി കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ രാമന്തളി വില്ലേജിൽ നിന്നും 3.4917 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്നത്. പ്രസ്തുത ഹൈവേ സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളെയും ബന്ധിപ്പിക്കുന്നതിലൂടെ തീരദേശ മേഖലയിലെ വ്യാപാര വാണിജ്യമേഖല മെച്ചപ്പെടുത്തുന്നതിന് മുഖ്യപങ്കുവഹിക്കുമെന്നും നിർദിഷ്ട ഹൈവേ മേഖലയിലെ കൃഷി, മത്സ്യബന്ധനം, വിനോദസഞ്ചാരം വിവിധ വ്യവസായങ്ങൾ തുടങ്ങിയവയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നതുമാണ്. പ്രസ്തുത പദ്ധതിയുടെ സാമൂഹ്യപ്രത്യാഘാത പഠനം നടത്തുന്നതിന് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് , തിരുവനന്തപുരം എന്ന ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുള്ളതും പ്രസ്തുത ഏജൻസി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതുമൂലം 244 ഭൂവുടമകളെ ബാധിക്കുമെന്നും, കുടിവെള്ള സോതസ്സുകൾ, വിളവുകൾ, മതിലുകൾ എന്നിവ നഷ്ടപ്പെടുന്നുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. പദ്ധതി മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളെക്കാൾ വലിയ സാമ്പത്തിക നേട്ടം ഉണ്ടാകുന്ന പദ്ധതിയായതിനാൽ നിയമപരമായ എല്ലാ നഷ്ടപരിഹാരങ്ങളും ഉറപ്പാക്കിക്കൊണ്ട് ഈ പദ്ധതി പൂർത്തീകരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതാണ് .

ഗവർണറുടെ ഉത്തരവിൻ പ്രകാരം,

അബ്ദുൾ നാസർ ബി

അഡീഷണൽ സെക്രട്ടറി (റവന്യൂ)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

29

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)

ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 18 പ്രകാരം ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രാമീണ നഗര പ്രദേശങ്ങളായി തരം തിരിച്ച് വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 22 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-22.extraordinary-27683/. Archive identifier in.gazette.keralacompose.2023-12-22.extraordinary-27683.