Servants of Knowledge
Kerala Gazette · Government of Kerala

keecherikadavu-FORM 7

Published 23 December 2023

Department
R
Office
Alapuzha Collectorate
Type
Extraordinary
Gazette no.
4171
Identifier
in.gazette.keralacompose.2023-12-23.extraordinary-27698
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2023 ഡിസംബർ 23 23rd December 2023

ശനി

നർേ

No. 4171 വാലം 12 Vol. XII

1199 ധനു 7 7th Dhanu 1199 Thiruvananthapuram, Saturday

1945 ചപൗഷം 2 2nd Pousha 1945

ഫോറം നമ്പർ 7

[ ചട്ടം 18(1) കാണുക]

വകുപ്പ് 11 ഉപവകുപ്പ് (1) പ്രകാരം ജില്ലാ കലക്ടർ പുറപ്പെടുവിക്കുന്ന പ്രാഥമിക വിജ്ഞാപനം

ജി.2 –7239/2023

2023, ഡിസംബർ 23 കേരള സർക്കാരിന്റെ 09.12.2015 തീയതിയിലെ Vol.IV No.2753 SRO.835/2015 നമ്പർ വിജ്ഞാപനപ്ര കാരം ആലപ്പുഴ എൽ.എ (ജനറൽ) സ്പെഷ്യൽ തഹസിൽദാരെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും, പുനരധിവാസത്തിനും, പുന:സ്ഥാപനത്തിനുമുള്ള നിയമം 2013 (കേന്ദ്ര ആക്ട് 30/2013)-ലെ ആക്ടിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ നിയമിച്ചിരിക്കുന്നതിനാലും ,

ഈ പൊന്നുംവില നടപടിയുടെ പുനരധിവാസത്തിനും പുന :സ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്റർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

ആയി ആലപ്പുഴ പൊന്നുംവില ഡെപ്യൂട്ടി കളക്ടറെ കേരള സർക്കാർ നിയമിച്ചിരിക്കുന്നതിനാലും , താഴെ പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് കീച്ചേരിക്കടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടായേക്കാമെന്നോ കേരള സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും,

ഇപ്പോൾ തന്മൂലം ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം വകുപ്പ് 11, ഉപ വകുപ്പ് 1 ലെ വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പൊന്നുംവിലയ്ക്കെടുക്കുന്നതിന് തീരുമാനിച്ചിട്ടുള്ള ഭൂമിയിൽ അവകാശ താല്പര്യം ഉള്ള എല്ലാ വ്യക്തികളും ഈ വിജ്ഞാപനം പ്രസിദ്ധീകരിച്ചു 15 ദിവസത്തിനുള്ളിലോ, അല്ലെങ്കിൽ ഈ വിഷയത്തിൽ ഒരു പബ്ലിക് നോട്ടീസ് കിട്ടിയതിനുശേഷമോ, ഇതിൽ ഏതാണ് അവസാനം ലഭിച്ചത് ആ തീയതിക്കുള്ളിൽ ഏറ്റെടുക്കുവാൻ നിർദ്ദേശിക്കപ്പെട്ട ഭൂമിയുടെ റിക്കാർഡുകളുടെ നിജസ്ഥിതി വരുത്തുന്നതിനെ സംബന്ധിച്ചോ, അല്ലെങ്കിൽ ഏറ്റെടുക്കുവാൻ നിർദ്ദേശിക്കപ്പെട്ട ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചോ വല്ല എതിർപ്പുമുണ്ടെങ്കിൽ ആയത് രേഖാമൂലം ആലപ്പുഴ എൽ .എ. (ജനറൽ ) സ്പെഷ്യൽ തഹസിൽദാർ മുമ്പാകെ ബോധിപ്പിക്കേണ്ടതാണ്.

നിശ്ചിത തീയതി കഴിഞ്ഞ് ലഭിക്കുന്ന ആക്ഷേപങ്ങളും സ്റ്റേറ്റ്മെന്റുകളും ഇല്ലെങ്കിൽ എതിർപ്പ് പരാതിക്കാർക്ക് ഈ ഭൂമിയിൽ ഏത് രീതിയിലുളള അവകാശമാണ് ഉളളത് എന്ന് വ്യക്തമായി കാണിക്കാത്ത എതിർപ്പുകളും ഒന്നായി നിരസിക്കുന്നതാണ്.

ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമായ സാമൂഹിക ആഘാത വിലയിരുത്തൽ റിപ്പോർട്ടിന്റെ ചുരുക്കം ചുവടെ ചേർക്കുന്നു.

പട്ടിക -1

ജില്ല – ആലപ്പുഴ താലൂക്ക്- മാവേലിക്കര വില്ലേജ് - കണ്ണമംഗലം ബ്ലോക്ക് നം - 11 .

ക്ര മ നമ്പ ർ സർവ്വെ നമ്പർ ഇനം / തരം വിസ്തീർ ണ്ണം (ഹെക്ടറി ൽ) പൊതു ആവശ്യത്തി ന്റെ സ്വഭാവം ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റി പാർ പ്പിക്കുന്നതിനുള്ള കാരണം താല്പര്യകക്ഷികളുടെ / ഉടമസ്ഥരുടെ പേര് വിവരം
1. 1-6 pt പുരയിടം 0.0078 കീച്ചേരി ക്കടവ് പാലം നിർമ്മാണം സ്ഥലം ഏറ്റെടുക്കൽ തണ്ടപ്പേർ നമ്പർഃ 14750 ശാമുവൽ, S/o. കുഞ്ഞുമ്മൻ കട്ടച്ചിറ പുത്തൻ വീട്, മറ്റം വടക്ക്
2. 18/10 pt സ്വഭാവ വ്യതിയാന ാം വരുത്തിയ പുരയിടം 0.0231 " " തണ്ടപ്പേർ നമ്പർഃ 8956 കെ.ജെ. മാത്തുക്കുട്ടി, S/o. ജോണി, കടവിൽ, തെക്കുംമുറിയിൽ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3
3. 18/11 pt നിലം 0.0133 " " തണ്ടപ്പേർ നമ്പർഃ 22871 സുരേഷ്, S/o. ഗംഗാധരൻ, ഗംഗാധര വിലാസത്ത് ആഞ്ഞിലിപ്രാമുറിയിൽ
4. 18/12 pt നിലം 0.0051 " " തണ്ടപ്പേർ നമ്പർഃ 24704 റെജി വർഗ്ഗീസ്, S/o. വർഗ്ഗീസ് ജോൺ മറിയാമ്മ ചാക്കോ, W/o. റെജി വർഗ്ഗീസ്, വലിയവീട്ടിൽ, ഇരവത്തൂർ മുറിയിൽ വലിയ വീട്ടിൽ, തൃപ്പെരുന്തറ വില്ലേജ്
5. 18/22 pt സർക്കാർ നാളതു വഴി 0.0186 " " സർക്കാർ
6. 18/23 pt സർക്കാർ നാളതു വഴി 0.0026 " " സർക്കാർ
7. 18/24 pt സർക്കാർ നാളതു വഴി 0.0032 " " സർക്കാർ
8. 19/1 pt 19/1-2 pt 19/1-22 pt പുരയിടം 0.0217 " " തണ്ടപ്പേർ നമ്പർഃ 11112 ശാമുവൽ, S/o. കുഞ്ഞുമ്മൻ കട്ടച്ചിറ പുത്തൻ വീട്
9 19/2 pt പുറമ്പോക്ക് 0.0149 " " സർക്കാർ വഴി
10. 19/3 pt പുരയിടം 0.0012 " " തണ്ടപ്പേർ നമ്പർഃ 2709 പാസ്റ്റർ. കെ.ഒ. വർഗ്ഗീസ്, S/o. ഗീവർഗ്ഗീസ് ഉണ്ണൂണ്ണി, ബഥേൽ ഭവൻ, വല്യ വീട്ടിൽ, മറ്റം വടക്കുംമുറി, കണ്ണമംഗലം വില്ലേജ്
11. 19/18 pt സർക്കാർ 0.0117 " " സർക്കാർ നാളതു തോട്
12. 19/19 pt സർക്കാർ 0.0066 " " സർക്കാർ നാളതു വഴി
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
13. 19/20 pt പുരയിടം 0.0004 " " തണ്ടപ്പേർ നമ്പർഃ 9211 എം.ഓ. ഡാനിയേൽ, S/o. ഗീവർഗ്ഗീസ് ഉണ്ണൂണ്ണി, ബഥേൽ ഭവൻ, വല്യ വീട്ടിൽ, മറ്റം വടക്കുംമുറി, കണ്ണമംഗലം വില്ലേജ്
14. 19/22 pt പുരയിടം 0.0052 " " തണ്ടപ്പേർ നമ്പർഃ 9210 ശാമുവൽ ജോൺ, ജോയമ്മ ശാമുവൽ W/o. ശാമുവൽ ജോൺ, കടവിൽ വീട്ടിൽ, തെക്കുംമുറി, തൃപ്പെരുന്തറ വില്ലേജ്
15. 1 pt പുറമ്പോക്ക് 0.0065 " " പുഴ പുറമ്പോക്ക് സർക്കാർ

പട്ടിക - 2

ജില്ല – ആലപ്പുഴ താലൂക്ക്- മാവേലിക്കര വില്ലേജ് - തൃപ്പെരുന്തുറ ബ്ലോക്ക് നം - 2 .

ക്ര മ നമ്പ ർ സർവ്വെ നമ്പർ ഇനം / തരം വിസ്തീർ ണ്ണം (ഹെക്ടറി ൽ) പൊതു ആവശ്യത്തി ന്റെ സ്വഭാവം ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റി പാർ പ്പിക്കുന്നതിനുള്ള കാരണം താല്പര്യകക്ഷികളുടെ / ഉടമസ്ഥരുടെ പേര് വിവരം
1 478/3 pt പുരയിടം 0.0467 " " തണ്ടപ്പേർ നമ്പർഃ 1515 ബിബി ചെറിയാൻ, D/o. ചെറിയാൻ കോട്ടപ്പുറത്ത്, പുത്തൻപുരയിൽ തെക്കുംമുറി (ടി കൈവശത്തിനുള്ളിൽ കുറച്ചു സ്ഥലം പഞ്ചായത്ത് റോഡ് എന്നറിയുന്നുണ്ടെങ്കിലും ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടു കാണുന്നില്ല)
2 478/16 pt പുരയിടം 0.0009 " " തണ്ടപ്പേർ നമ്പർഃ 12786 കൊച്ചുമോൻ വർഗ്ഗീസ്, S/o. P.G. വർഗ്ഗീസ്, പുത്തൻ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
പുരയിൽ, പരുമല ഊഴത്തിൽ (ടി കൈവശത്തിനുള്ളിൽ കുറച്ചു സ്ഥലം പഞ്ചായത്ത് റോഡ് എന്നറിയുന്നുണ്ടെങ്കിലും ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടു കാണുന്നില്ല)
3 478/16 pt പുരയിടം 0.0243 " " തണ്ടപ്പേർ നമ്പർഃ 12728 തോമസ് കുട്ടി, S/o. ജോയി, കടവിൽ, തെക്കുംമുറിയിൽ, തൃപ്പെരുന്തറ വില്ലേജ് (ടി കൈവശത്തിനുള്ളിൽ കുറച്ചു സ്ഥലം പഞ്ചായത്ത് റോഡ് എന്നറിയുന്നുണ്ടെങ്കിലും ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടു കാണുന്നില്ല)
4 478/16 pt പുരയിടം 0.0021 " " തണ്ടപ്പേർ നമ്പർഃ 5296 മാത്തുക്കുട്ടി, S/o. ജോൺ, കടവിൽ, തെക്കുംമുറി ലില്ലിക്കുട്ടി, W/o. മാത്തുക്കുട്ടി, കടവിൽ തെക്കുംമുറി, തൃപ്പെരുന്തറ
5 478/17 pt പുരയിടം 0.0008 " " തണ്ടപ്പേർ നമ്പർഃ 11303 ജെയിംസ് ജോൺ, S/o. ജോൺ, കടവിൽ വീട്, തെക്കുംമുറി ഷൈനി ജെയിംസ്, കടവിൽ വീട് തെക്കുംമുറി
6 478/18 pt പുരയിടം 0.0008 " " തണ്ടപ്പേർ നമ്പർഃ 10383 ഗോപി, S/o. വെളുത്തകുഞ്ഞ്, വലിയവീട്ടിൽ തെക്കുംമുറി, തൃപ്പെരുന്തറ
7 478/6 pt പുരയിടം 0.0151 " " തണ്ടപ്പേർ നമ്പർഃ 7188 ജോസഫ് ജോൺ, S/o. ജോൺ, കടവിൽ വീട്, തെക്കുംമുറി
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
8 478/6 pt പുരയിടം 0.0005 " " തണ്ടപ്പേർ നമ്പർഃ 11303 ജെയിംസ് ജോൺ, S/o. ജോൺ, കടവിൽ വീട്, തെക്കുംമുറി ഷൈനി ജെയിംസ്, W/o. ജെയിംസ് ജോൺ,
9 478/4 pt പുരയിടം 0.0031 " " തണ്ടപ്പേർ നമ്പർഃ 7246 വർഗ്ഗീസ് S/o. പാപ്പി, ചാത്തങ്കേരി തറയിൽ, തെക്കുംമുറി, തൃപ്പെരുന്തറ
10 478/8 pt പുരയിടം 0.0039 " " തണ്ടപ്പേർ നമ്പർഃ 6040 പാപ്പി മകൻ രാജു, ചാത്തങ്കേരി തറയിൽ, തെക്കുംമുറി, തൃപ്പെരുന്തറ
11 478/7 pt പുരയിടം 0.0220 " " തണ്ടപ്പേർ നമ്പർഃ 10106 സൂസമ്മ വി.സി., W/o. തോമസ് ബേബി, ചാത്തങ്കേരിൽ, തെക്കുംമുറി, തൃപ്പെരുന്തറ
12 478/7 pt പുരയിടം 0.0236 " " തണ്ടപ്പേർ നമ്പർഃ 7845 തോമസ് ബേബി, മേരി ഡാനിയേൽ, മറിയാമ്മ, W/o. ഡാനിയേൽ, തെക്കുംമുറിയിൽ, ചാത്തങ്കേരിൽ
13 477/4 pt നിലം 0.0547 " " തണ്ടപ്പേർ നമ്പർഃ 9681 ജയചാണ്ടപ്പിള്ള, D/o ചാണ്ടപ്പിള്ള, കോട്ടപ്പുറത്ത്, കിഴക്കേ വഴി മുറിയിൽ, തൃപ്പേരുന്തറ വില്ലേജ് (ടി കൈവശത്തിനുള്ളിൽ കുറച്ചു സ്ഥലം പഞ്ചായത്ത് റോഡ് എന്നറിയുന്നുണ്ടെങ്കിലും ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടു കാണുന്നില്ല)
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
14 477/5 pt പുരയിടം 0.0015 " " തണ്ടപ്പേർ നമ്പർഃ 9680 സൂസൻ ചാണ്ടപ്പിള്ള, D/o. ചാണ്ടപ്പിള്ള, കോട്ടപ്പുറത്ത്, കിഴക്കേ വഴി മുറിയിൽ, തൃപ്പെരുന്തറ വില്ലേജ്
15 551 pt പുറമ്പോ ക്ക് 0.0081 " " സർക്കാർ

ഏകദേശ വിസ്തീർണ്ണം 35 ആർസ്

സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനത്തിൻെറ സംക്ഷിപ്ത രൂപം

ആലപ്പുഴ ജില്ലയിൽ കീച്ചേരിക്കടവ് പാലം നിർമ്മാണത്തിനുവേണ്ടി മാവേലിക്കര താലൂക്കിൽ ഉൾ പ്പെട്ട കണ്ണമംഗലം ,തൃപ്പെരുന്തുറ വില്ലേജിൽ വിവിധ സർവ്വെ നമ്പരിൽ പെട്ട 35 ആർസ് വസ്തു ഏറ്റെടുക്കുന്നതിന് സർക്കാർ ഭരണാനുമതി ലഭിച്ചിരുന്നു. .

സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന യൂണിറ്റ് ആയി നിശ്ചയിച്ച സ്പ്രീംഗ് സൊല്യുഷൻ സ്, ആലപ്പുഴ എന്നവർ സമർപ്പിച്ച സാമൂഹ്യപ്രത്യാഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പ്രകാരം നിർദ്ദിഷ്ട പദ്ധതി നടപ്പിലാവുന്നതുമുലം പ്രദേശത്തെ ജനങ്ങളുടെ യാത്രക്ലേശം കുറയ്ക്കുവാനും ഈ പ്രദേശത്തെ വികസനത്തിന് നിർണ്ണായക പങ്ക് വഹിക്കുന്നതിനും സാധിക്കുന്നതാണ് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേൽ ശ്രീമതി .മീനകുരുവിള , ചെയർമാനായിട്ടുള്ള ജില്ലാ തല വിദഗ്ദ്ധ സമിതിയുടെ ശുപാർശ ആലപ്പുഴ ജില്ലാ കളക്ടറുടെ 19/12/2023–ലെ ജി2-7239/2023-ാാം നമ്പർ നടപടിക്രമം പ്രകാരം അംഗീകരിച്ചിട്ടുള്ളതുമാണ്.ടി സമിതിയുടെ വിലയിരുത്തൽ റിപ്പോർട്ടിൻേറയും അംഗീകാരം നൽ കിയിട്ടുള്ള ഉത്തരവിൻേറയും പകർപ്പുകൾ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ് സൈറ്റായ www.alappuzha.nic.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതും ആയതിൻെറ പകർപ്പുകൾ ആലപ്പുഴ ജില്ലാ കളക്ടർ , സ്പെഷ്യൽ തഹസിൽദാർ, എൽ.എ (ജനറൽ), ആലപ്പുഴ എന്നീ കാര്യാലയങ്ങളിൽ ലഭ്യമായിട്ടുള്ളതുമാണ്.

(ഒപ്പ്)

ജില്ലാ കളക്ടർ,

ആലപ്പുഴ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8

Form No. 7

[See Rule 18 (1)]

FORM OF PRELIMINARY NOTIFICATION TO BE ISSUED BY THE COLLECTOR UNDER SUB SECTION (1) OF SECTION 11

NOTIFICATION

No. G.2/7239/2023

23 th December, 2023 WHEREAS, the Government of Kerala have as per Notification No Vol.IV No.2753 SRO 835/2015 dated 09-12-2015 appointed the Special Tahsildar, L.A.(General), Alappuzha to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

AND WHEREAS, the Government here by appoint Deputy Collector (L.A.), Alappuzha as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.

AND WHEREAS, it appears to the Government that the land specified in the schedule below is needed or is likely to be needed for public purpose to wit for the construction of Keecherri Kadavu Bridge.

Now, THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

All persons interested in the said land are accordingly required to lodge before the Special Tahsildar, L.A.(General), Alappuzha within 15 days from the date of publication of the above notification, or after giving public notice regarding this whichever is later, a statement in writing of their objection, if any, regarding the updation of land records or title in respect of the land proposed for acquisition. Any objections/statement which is received after the due date or which does not clearly explain as to how the objector is interested in the land is liable to be summarily rejected.

A summary of the Social Impact Assessment Report is given below, which is available in the Official website of District Collector,AlappuzhaThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

9

SCHEDULE-1

District: Alappuzha

Taluk : Mavelikkara Village : Kannamangalam Block : 11 (The extent given is approximate)

Sl. No Survey No. Description Extent (H. Are Sq. Meter Nature of Public Purpose Reasons for displacement of affected families Name of owners / interested persons
1 1/6 pt Dry land 0.0078 Keecherri kadavu Bridge Land Acquisition T.P. No. 14750 Samuvel, S/o. Kunjumman, Kattachira Puthenveedu, Mattam North
2 18/10 pt Changed land 0.0231 " " T.P. No.8956 K.J. Mathukkutty, S/o. Johny, Kadavil,Thekkum Muriyil
3 18/11 pt Wet land 0.0133 " " T.P. No.22871 Suresh, S/o. Gangadharan , Ganadhara Vilasath, Anjilipramuriyil
4 18/12 pt Wet land 0.0051 " " T.P. No.24704 Reji Varghese, S/o. Varghese John Mariyamma Chacko, W/o. Reji Varghese, Valiya Veettil Iravathoor Muriyil, Thripperunthara Village
5 18/22 pt State (nalathu vazhi) 0.0186 " " State
6 18/23 pt State (nalathu vazhi) 0.0026 " " State
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10
7 18/24 pt State (nalathu vazhi) 0.0032 " " State
8 19/1pt 19/1-2 pt 19/1-22 pt Dry land 0.0217 " " T.P. No. 11112 Samuel, S/o.Kunjumman, Kattachira Puthenveedu
9 19/2 pt Pura mboke 0.0149 " " State Vazhi
10 19/3 pt Dry land 0.0012 " " T P. No. 2709 Paster.K.O.Varghese S/o.Gee Varghese Unnunny, Bathel Bhavan, Valiya Veettil, Mattam Vadakkum Muri, Kannamangalam Village
11 19/18 pt State 0.0117 " " Seen as State thodu
12 19/19 pt State 0.0066 " " Seen as State Vazhi
13 19/20 pt State 0.0004 " " T.P. No. 9211 M.O. Daniel, S/o. Geevarghese Unnunni, Bathel Bhavan, Mattam Vadakkumuri Valiya Veettil, Kanna mangalam Village.
14 19/22 pt Dry land 0.0052 " " T.P. No. 9210 Samuel John, Joyamma Samuel W/o.Samuvel John, Kadavil Veettil, Thekkum Muriyil, Thripperunthara Village.
15 1 pt Puram boke 0.0065 " " Puzha, State Puramboke
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11

SCHEDULE-2

District: Alappuzha Taluk : Mavelikkara Village : Thripperunthura

Block : 02

(The extent given is approximate)

Sl. No Survey No. Description Extent (H. Are Sq. Meter Nature of Public Purpose Reasons for displacement of affected families Name of owners / interested persons
1 478/3 pt Dry land 0.0467 " " T.P. No. 1515 Bibi Cheriyan, D/o. Cheriyan, Kottappurathu Puthen Purayil, Thekkum Muri (some of this land seen as Panchayath Road, but it is not included in Asthi Register)
2 478/16 pt Dry land 0.0009 " " T.P. No. 12786 Kochumon Varghese, S/o. P.G. Varghese, Puthenpurayil, Parumala Oozhathil (some of this land seen as Panchayath Road, but it is not included in Asthi Register)
3 478/16 pt Dry land 0.0243 " " T.P. No. 12728 Thomas Kutty, S/o. Joy, Kadavil Thekkum Muri, Thripperunthura Village. (some of this land seen as Panchayath Road, but it is not included in Asthi Register)
4 478/16 pt Dry land 0.0021 " " T.P. 5296 Mathukkutty, S/o. John, Kadavil, Thekkum Muri Lillikkutty, W/o. Mathukkutty, Kadavil
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12
Thekkum Muri, Thripperunthura
5 478/17 pt Dry land 0.0008 " " T.P. No.1 1 303 James John, S/o. John, Kadavil Veedu, Thekkum Muri, Shiny James, Kadavil Veedu, Thekkum Muri
6 478/18 pt Dry land 0.0008 " " T.P. No. 10383 Gopi, S/o. Velutha Kunju, Valiya Veettil, Thekkum Muri, Thripperunthura
7 478/6 pt Dry land 0.0151 " " T.P. No. 7188 Joseph John, S/o. John, Kadavil Veettil, ThekkumMuri
8 478/6 pt Dry land 0.0005 " " T.P. No.1 1 303 James John, S/o. John, Kadavil Veedu, Thekkum Muri. Shiny James, W/o. James John.
9 478/4 pt Dry land 0.0031 " " T.P. No. 7246 Varghese, S/o. Pappy, Chathankeritharayil, Thekkum Muri, Thripperunthura
10 478/8 pt Dry land 0.0039 " " T.P. No. 6040 Raju, S/o.Pappy, Chathankeritharayil, ThekkumMuri, Thripperunthura
11 478/7 pt Dry land 0.0220 " " T.P. No.10106 Susamma V.C., W/o.Thomas Baby, Chathankeril, Thekkum Muri, Thripperunthura
12 478/7 pt Dry land 0.0236 " " T.P. No. 7845 Thomas Baby, Mary Daniel, Mariyamma,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13
W/o. Daniel, Thekkum Muriyil, Chathankeril Thekkum Muri
13 477/4 pt Wet land 0.0547 " " T.P. No. 9681 Jaya Chandapillai, D/o.Chandapillai, Kottappurathu, Kizhakkevazhi muriyil, Tripperunthura Village (some of this land seen as Panchayath Road, but it is not included in Asthi Register)
14 477/5 pt Dry land 0.0015 " " T.P. No. 9680 Susan Chandapillai, D/o. Chandapilla, Kottappurathu, Kizhakke Vazhi Muriyil, Thripperunthura Village
15 551 pt Puramboke 0.0081 " " State

Approximate Total Extent 35 Ares

Summary of Social Impact Assessment Study

For the construction of Keecherri Kadavu bridge in Alappuzha District, the Government has given sanction to acquire an extent of 35 Ares of land comprised in Various Survey numbers Kannamangalam,Thripperunthura village of Mavelikkara Taluk

Spring Solutions, Alappuzha was appointed as the Social Impact Assessment Study Unit. As per the SIA report, The main advantage of this project will deduce the travel weariness, and will result the development of the public and to the residents. It demands more advantages when compared to disadvantages and dislocation of the public . As per proceedings No.G2-7239/2023 dated:19/12/2023, the District Collector, Alappuzha approved the recommendations of the expert committee chaired by Smt.Meena Kuruvilla. The copies of recommendation of expert committee on the Social Impact Assessment study Report and the approval orders for the same have been uploaded in the official website of the District Collector, Alappuzha www.alappuzha.nic.in and the same are available in the District Collectorate, Alappuzha and the Special Tahsildar LA (General), Alappuzha .

(Sd.)

DISTRICT COLLECTOR, ALAPPUZHA.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 23 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-23.extraordinary-27698/. Archive identifier in.gazette.keralacompose.2023-12-23.extraordinary-27698.