Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Survey and Land Records
©
മകരള സരകാര
GOVERNMENT OF KERALA
2023
26th December 2023 KERALA GAZETTE 71 ____________________________________________________________________________________________________________________________1961-ലല കകരേള സർലവ്വയയും അതിരടയയാളവുയും ആകക്ട് 9(2) പ്രകയോരയും
പരസസ്യലപ്പടെുത്തുന്ന കനയാട്ടട്ടീസക്ട്
ഡി1-3271/2023 തട്ടീയതി:19.12.2023 തിരുവനന്തപുരയും ജില്ലയില്‍ തിരുവനന്തപുരയും തയാലൂകില്ലപ്പട്ടെ കമൽകതയാന്നയ്ക്കൽ വികല്ലജില് ഉള്ലപ്പട്ടെുവരുന്ന പ്രകദശേങ്ങളിലല ഡിജിറ്റല്‍ സർലവ്വ കകരേള സർലവ്വയയും അതിരടയയാളവുയും ആകക്ട് 9(1) പ്രകയോരയും പൂർതിയയാകിയിട്ടുണക്ട്.
ഇപ്രകയോരയും തയയാറയാകിയിട്ടുള്ള സർലവ റികയാർഡുകളേ് "എലന്റ െഭൂമി" കപയാർട്ടലിലുയും, തിരുവനന്തപുരയും കതയാന്നയ്ക്കലിൽ ഇടയയാവണയും കക്ഷത്രേതിനു സമട്ടീപമുള്ള, അഖിലകകരേള വിശ്വകർേമ്മമഹയാസഭയലട കട്ടേീഴിലുള്ള വിശ്വകർേമ്മ മനിരതിലുയും പ്രദർേശിപ്പിെചിട്ടുണക്ട്. ഭൂവുടമസ്ഥർകക്ട് https://entebhoomi.kerala.gov.in കപയാർട്ടല് സനർശിചക്ട് തങ്ങളുലട ഭൂമിയലട കരഖകളേ് ഓണ്ലലനയായി പരികശയാധികയാവുന്നതയാണക്ട്. കൂടയാലത കസ്യേയാമക്ട് ഓഫട്ടീസില് സജട്ടീകരേിചിട്ടുള്ള സയുംവിധയാനയും പ്രകയയാജനലപ്പടെുതി ഓഫട്ടീസക്ട് പ്രവർതി ദിേവസങ്ങളില് റികയാർഡുകളേ് പരികശയാധികയാവുന്നതുമയാണക്ട്. പരികശയാധനയില് കരഖലപ്പടെുതിയിട്ടുള്ള റികയാർഡുകളേില് കമല്‍ പരയാതി ഉലണങില് ആയതക്ട് ഈ പരസസ്യയും പ്രസിദ്ധലപ്പടെുതി 30 ദിേവസതിനകയേും കഴേക്കൂട്ടയും റട്ടീസർലവ സൂപ്രണിനക്ട് കഫയാറയും 160 ല്‍ കനരികട്ടയാ, "എലന്റെ ഭൂമി" കപയാർട്ടലില് മുകഖന ഓണ്ലലനയാകയയാ അപ്പട്ടെീല് സമർപ്പിെകകണതയാണക്ട്. നിശിത ദിേവസതിനകയേും അപ്പട്ടെീല് സമർപ്പിെകയാത പക്ഷയേും റട്ടീസർലവ റികയാർഡുകളേില് കരഖലപ്പടെുതിയിട്ടുള്ള ഉടമസ്ഥരുലട കപരുവിവരയും, അതിരുകളേ്, വിസട്ടീർണയും എന്നിവ കുറ്റമറ്റതയായി പ്രഖസ്യയാപിചക്ട് സർലവ്വ അതിരടയയാള നിയമയും 13 വകുപ്പക്ടെ് അനുസരിച്ചുള്ള ലഫനല് കനയാട്ടിഫികകഷന് പരസസ്യലപ്പടെുതി റികയാർഡുകളേ് അന്തിമമയാക്കുന്നതയാണക്ട്. സർലവ്വ സമയതക്ട് തർകയും ഉന്നയിചക്ട് സർലവ്വ അതിരടയയാള നിയമയും 10-ാാംവകുപ്പക്ടെ് 2-ാാം ഉപവകുപ്പക്ടെ് പ്രകയോരയും തിരുമയാനയും അറിയിചിട്ടുള്ള ഭൂഉടമസ്ഥനയാർകക്ട് ഈ അറിയിപ്പക്ടെ് ബയാധകമേയായിരിക്കുന്നതല്ല.
| വികല്ലജിലന്റ െകപരക്ട് | നിലവിലല സർലവ നമർ | ഡിജിറ്റല്‍ റട്ടീസർലവ കബയാകക്ട് നമർ | ഡിജിറ്റല്‍ റട്ടീസർലവ നമർ | റികയാർഡുകളേ് പരികശയാധനയ്ക്കയായി ലവചിരിക്കുന്ന ഓഫട്ടീസക്ട് |
| കമൽകതയാന്നയ്ക്കൽ | റട്ടീസർലവ കബയാകക്ട് നയും. 4, (സർലവ്വ നമർ 1 മുതൽ 536 വലര) റട്ടീസർലവ കബയാകക്ട് നയും. 5 (സർലവ്വ നമർ 1 മുതൽ 144 വലര) | 1 മുതല്‍ 63 വലര | - | ഇടയയാവണയും വിശ്വകർേമ്മ മനിരയും, അഖിലകകരേള വിശ്വകർേമ്മ മഹയാ സഭ, ഇടയയാവണയും, കതയാന്നയ്ക്കൽ തിരുവനന്തപുരയും |
ബിനു വി.
ലഹഡക്ട്സർലവയർ കമൽകതയാന്നയ്ക്കൽ വികല്ലജക്ട് (കനയാട്ടക്ട്: "എലന്റെ ഭൂമി" കപയാർട്ടലില് ഭൂവിവരങ്ങള്‍ പരികശയാധിക്കുന്ന വിധയും - "എലന്റെ ഭൂമി" കപയാർട്ടലില് (https://entebhoomi.kerala.gov.in ) ഭൂവുടമയലട കഫയാണ് നമർ ഉപകയയാഗിചക്ട് യൂസർ രജിസ്റ്റർ ലചയെയാവുന്നതുയും, തുടർന്നക്ട് ലഭസ്യമയാകുന്ന യൂസർ ഐഡിയയും പയാസക്ട് കവർഡുയും ഉപകയയാഗിചക്ട് കലയാഗിന് ലചയ്തെ കശഷയും തങ്ങളുലട ഭൂവിവരങ്ങള്‍ പരികശയാധികയാവുന്നതുമയാണക്ട്)
72 KERALA GAZETTE Part III ____________________________________________________________________________________________________________________________ഫാറം ന(cid:825)ർ 17
( സർെ(cid:931) മാ(cid:659)വൽ ഭാഗം 2, അ(cid:627)(cid:324)ായം 1, ഖ(cid:542)ിക 4, അ(cid:627)(cid:324)ായം XI ഖ(cid:542)ിക 1 ) 1961 െല േകരള സർെ(cid:931) അതിരടയാള നിയമ(cid:563)ിെല 7 ◌ാ◌ം വ(cid:328)(cid:724)് (cid:731)കാരം പരസ(cid:324)ം പസി(cid:627)െ(cid:724)(cid:499)(cid:563)ിയി(cid:504)(cid:1099)േ(cid:724)ാൾ 6 ◌ാ◌ം വ(cid:328)(cid:724)് (cid:731)കാര(cid:818)(cid:1099) പരസ(cid:324)ം (cid:731)സി(cid:627)െ(cid:724)(cid:499)(cid:563)ൽ) ഡി1- 259/ 21 തീയതി 23/12/2023 പ(cid:563)നംതി(cid:503) ജി(cid:919)യിെല (cid:444)വെട േചർ(cid:334)(cid:689) താ(cid:881)(cid:334)കളിെല(cid:842)ം, വിേ(cid:919)(cid:462)കളിേല(cid:842)ം ഡിജി(cid:1139)ൽ സർെ(cid:931) സർ(cid:333)ാർ നി(cid:937)യി(cid:446)ി(cid:504)(cid:1099) (cid:731)കാരം ഉടനടി ആരംഭി(cid:446)് അതിർ(cid:563)ി നിർ(cid:553)യ(cid:922)ം, സർെ(cid:931)(cid:842)ം നിർവഹി(cid:333)െ(cid:724)(cid:499)െമ(cid:689)തിനാൽ ടി (cid:812)മി(cid:334)(cid:1099)ിേലാ അവേയാട് േചർേ(cid:689)ാ (cid:1041)ിതി െച(cid:875)(cid:689) പതിവ് (cid:812)മി(cid:333)ളിേ(cid:696)ൽ താൽപര(cid:324)(cid:818)(cid:1099)വർ േനരിേ(cid:503)ാ, ഏജ(cid:706)് (cid:818)േഖേനേയാ ആ (cid:731)േദശ(cid:563)് നിയമി(cid:446)ി(cid:504)(cid:1099) സർെ(cid:931)യെറ ഉടനടി കാണണെമ(cid:690)ം അതിർ(cid:563)ികൾ കാണി(cid:447) െകാ(cid:499)(cid:333)ണെമ(cid:690)ം, അ(cid:559)മായി ബ(cid:683)െ(cid:724)(cid:503) വിവര(cid:441)ൾ നൽകണെമ(cid:690)ം 1961 െല േകരള സർെ(cid:931) അതിരടയാള നിയമ(cid:563)ിെല 6-◌ാ◌ം വ(cid:328)(cid:724)് (1)-◌ാ◌ം ഉപവ(cid:328)(cid:724)് (cid:731)കാരം പരസ(cid:324)െ(cid:724)(cid:499)(cid:564)(cid:690).
(cid:812)മി(cid:842)െട വിവര(cid:441)ൾ
ജി(cid:919) - പ(cid:563)നംതി(cid:503)
| ūമ ന̹ർ | താͱō് | വിേΗജ് |
| 1 | അǴർ | ഏഴംňളം |
| 2 | അǴർ | െപരിƹനാട് |
| 3 | േകാʱി | അͭവാ˕ലം |
| 4 | േകാʱി | കലDzർ |
| 5 | േകാʱി | സീതേȳാട് |
| 6 | േകാʱി | ചിѳാർ |
| 7 | റാʱി | വടേξരിōര |
| 8 | റാʱി | െപരിനാട് |
| 9 | റാʱി | െകാΗ̲ള |
| 10 | മΗ˔ыി | ňʱʗാനം |
| 11 | മΗ˔ыി | െപͭെ̹Ƿി |
| 12 | തിͭവΗ | േകായി˛ം |
ഡിജി(cid:1139)ൽ സർെ(cid:931) പ(cid:627)തി(cid:842)മായി ബ(cid:683)െ(cid:724)(cid:503)് (cid:818)കളിൽ േരഖെ(cid:724)(cid:499)(cid:563)ിയിരി(cid:334)(cid:689) വിേ(cid:919)(cid:462)ക(cid:1097)െട ഡിജി(cid:1139)ൽ സർെ(cid:931) നടപടികൾ നിർവഹി(cid:334)േ(cid:825)ാൾ െചലവാ(cid:328)(cid:689) (cid:559)ക 12-12-2022 െല സ.ഉ (സാധാ) നം. 5036/2022 RD ന(cid:825)ർ ഉ(cid:563)രവ് (cid:731)കാരം (cid:818)ൻ(cid:329)റായി സർ(cid:333)ാർ വഹി(cid:334)(cid:689)(cid:559)ം (cid:559)ടർ(cid:689)് റി(cid:333)ാർ(cid:511)കൾ റവന(cid:326) ഭരണ(cid:563)ിന് ൈകമാറിയ േശഷം വിേ(cid:919)ജ് ഓഫീ(cid:1009)കൾ (cid:818)ഖാ(cid:663)ിരം കരം അട(cid:850)(cid:689)േതാെടാ(cid:724)ം ടി (cid:559)ക (cid:812)ഉടമ(cid:1041)രിൽ നി(cid:690)ം (cid:328)ടി(cid:958)ിക (cid:559)കയായി ഈടാ(cid:334)(cid:689)(cid:559)മായിരി(cid:334)ം.
(ഒ(cid:724)്) സർെ(cid:931) ആഫീസർ & അസി(cid:1075)(cid:706)് ഡയറ(cid:340)ർ സർെ(cid:931) േറ(cid:485)് പ(cid:563)നംതി(cid:503)
26th December 2023 KERALA GAZETTE 73 ____________________________________________________________________________________________________________________________1961 ലെ 37#ം ആക്ട് ആയ കേരള സർവെ അതിരടയാള നിയമത്തിലെ 9#ം വകുപ്പ് 2#ം ഉപവകുപ്പ് അനുസരിച്ച് പരസ്യപ്പെടുത്തുന്ന നോട്ടീസ്
നമ്പർ : ഡി2 - 775/21 തീയതി : 16/12/2023 പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽപ്പെട്ട തച്ചനാട്ടുകര-1 വില്ലേജിൽ ഉൾപ്പെട്ടു വരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ കേരള സർവെയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂർത്തിയാക്കിയിട്ടു്. ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള സർവെ റിക്കാർഡുകൾ 'എന്റെ ഭൂമി' പോർട്ടലിലും തച്ചനാട്ടുകര-1 ക്യാമ്പ് ഓഫീസിലും (കൃഷ്ണ അക്കാർഡ്, പഞ്ചായത്ത് ഓഫീസിന് സമീപം, പാലോട്) പ്രദർശിപ്പിച്ചിട്ടു്. ഭൂവുടമസ്ഥർക്ക് വുേേ:െ//ലിലേയവീീാശ.സലൃമഹമ.ഴീ്.ശി പോർട്ടൽ സന്ദർശിച്ച് ഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കാവുന്നതാണ്. കൂടാതെ ക്യാമ്പ് ഓഫീസിൽ സÖീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് റിക്കാർഡുകൾ പരിശോധിക്കാവുന്നതാണ്. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സർവെ റിക്കാർഡുകളിന്മേൽ ആക്ഷേപമുള്ള പക്ഷം ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസങ്ങൾക്കകം പാലക്കാട് റീസർവെ അസിസ്റ്റന്റ് ഡയറക്ടർക്ക് ഫോറം 160 ൽ നേരിട്ടോ 'എന്റെ ഭൂമി' പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാവുന്നതാണ്. നിശ്ചിത ദിവസങ്ങൾക്കകം അപ്പീൽ സമർപ്പിക്കാത്ത പക്ഷം റീസർവെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അളവുകൾ, അതിരുകൾ, വിസ്തീർണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവെ അതിരടയാള നിയമം വകുപ്പ് (13) അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കുന്നതാണ്. സർവെ സമയത്ത് തർക്കം ഉന്നയിച്ച് സർവെ അതിരടയാള നിയമം വകുപ്പ് (10) ഉപവകുപ്പ് (2) പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല.
| താലൂക്ക് | വില്ലേജിന്റെ പേര് | മുൻ സർവെ നമ്പർ | ഡിജിറ്റൽ റീസർവെ ബ്ലോക്ക് നമ്പർ | റിക്കാർഡുകളുടെ പരിശോധനയ്ക്കായി വെച്ചിരിക്കുന്ന ഓഫീസ് |
| മണ്ണാർക്കാട് | തച്ചനാട്ടുകര-1 | തച്ചനാട്ടുകര ദേശം 1 മുതൽ 539 വരെ | 1 മുതൽ 135 വരെ | തച്ചനാട്ടുകര-1 ക്യാമ്പ് ഓഫീസ് (കൃഷ്ണ അക്കാർഡ്, പഞ്ചായത്ത് ഓഫീസിന് സമീപം, പാലോട്) |
(കുറിപ്പ് - എന്റെ ഭൂമി പോർട്ടലിൽ ഭൂവിവരങ്ങൾ പരിശോധിക്കുന്ന വിധം - എന്റെ ഭൂമി പോർട്ടലിൽ (വുേേ:െ//ലിലേയവീീാശ.സലൃമഹമ.ഴീ്.ശി) ഭൂവുടമയുടെ ഫോൺ നമ്പർ ഉപയോഗിച്ച് യൂസർ രജിസ്റ്റർ ചെയ്യാവുന്നതും, തുടർന്ന് ലഭ്യമാകുന്ന യൂസർ ഐ.ഡി യും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഭൂവിവരങ്ങൾ പരിശോധിക്കാവുന്നതുമാണ്)
74 KERALA GAZETTE Part III ____________________________________________________________________________________________________________________________1961 ലെ 37#ം ആക്ട് ആയ കേരള സർവെ അതിരടയാള നിയമത്തിലെ 9#ം വകുപ്പ് 2#ം ഉപവകുപ്പ് അനുസരിച്ച് പരസ്യപ്പെടുത്തുന്ന നോട്ടീസ്
നമ്പർ : ഡി2 - 775/21 തീയതി : 16/12/2023 പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽപ്പെട്ട തച്ചനാട്ടുകര-2 വില്ലേജിൽ ഉൾപ്പെട്ടു വരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ കേരള സർവെയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂർത്തിയാക്കിയിട്ടു്. ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള സർവെ റിക്കാർഡുകൾ 'എന്റെ ഭൂമി' പോർട്ടലിലും തച്ചനാട്ടുകര-2 ക്യാമ്പ് ഓഫീസിലും (കാവുവട്ടം, ചെത്തല്ലൂർ.പി.ഒ) പ്രദർശിപ്പിച്ചിട്ടു്. ഭൂവുടമസ്ഥർക്ക് വുേേ:െ//ലിലേയവീീാശ.സലൃമഹമ.ഴീ്.ശി പോർട്ടൽ സന്ദർശിച്ച് ഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കാവുന്നതാണ്. കൂടാതെ ക്യാമ്പ് ഓഫീസിൽ സÖീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് റിക്കാർഡുകൾ പരിശോധിക്കാവുന്നതാണ്. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സർവെ റിക്കാർഡുകളിന്മേൽ ആക്ഷേപമുള്ള പക്ഷം ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസങ്ങൾക്കകം പാലക്കാട് റീസർവെ അസിസ്റ്റന്റ് ഡയറക്ടർക്ക് ഫോറം 160 ൽ നേരിട്ടോ 'എന്റെ ഭൂമി' പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാവുന്നതാണ്. നിശ്ചിത ദിവസങ്ങൾക്കകം അപ്പീൽ സമർപ്പിക്കാത്ത പക്ഷം റീസർവെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അളവുകൾ, അതിരുകൾ, വിസ്തീർണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവെ അതിരടയാള നിയമം വകുപ്പ് (13) അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കുന്നതാണ്. സർവെ സമയത്ത് തർക്കം ഉന്നയിച്ച് സർവെ അതിരടയാള നിയമം വകുപ്പ് (10) ഉപവകുപ്പ് (2) പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല.
| താലൂക്ക് | വില്ലേജിന്റെ പേര് | മുൻ സർവെ നമ്പർ | ഡിജിറ്റൽ റീസർവെ ബ്ലോക്ക് നമ്പർ | റിക്കാർഡുകളുടെ പരിശോധനയ്ക്കായി വെച്ചിരിക്കുന്ന ഓഫീസ് |
| മണ്ണാർക്കാട് | തച്ചനാട്ടുകര-2 | ചെത്തല്ലൂർ ദേശം 1 മുതൽ 362 വരെ | 1 മുതൽ 69 വരെ | തച്ചനാട്ടുകര-2 ക്യാമ്പ് ഓഫീസ് (കാവുവട്ടം, ചെത്തല്ലൂർ.പി.ഒ) |
(കുറിപ്പ് - എന്റെ ഭൂമി പോർട്ടലിൽ ഭൂവിവരങ്ങൾ പരിശോധിക്കുന്ന വിധം - എന്റെ ഭൂമി പോർട്ടലിൽ (വുേേ:െ//ലിലേയവീീാശ.സലൃമഹമ.ഴീ്.ശി) ഭൂവുടമയുടെ ഫോൺ നമ്പർ ഉപയോഗിച്ച് യൂസർ രജിസ്റ്റർ ചെയ്യാവുന്നതും, തുടർന്ന് ലഭ്യമാകുന്ന യൂസർ ഐ.ഡി യും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഭൂവിവരങ്ങൾ പരിശോധിക്കാവുന്നതുമാണ്)
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023