printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Commissionerate of Excise
©
മകരള സരകാര
GOVERNMENT OF KERALA
2023
10 KERALA GAZETTE Part III ____________________________________________________________________________________________________________________________എക്സൈസ് കമ്മീഷണറുടെ നടപടിക്രമം
(എസ്. ആനന്തകൃഷ്ണൻ, എെ.പി.എസ്.)
വിഷയം:—കേരള എക്സൈസ് ജീവനക്കാര്യം—വകുപ്പ്—അസിസ്റ്റന്റ ് എക്സൈസ് കമ്മീഷണർ ശ്രീ. ടെനിമോൻ, ബി.-യ്ക്ക് അസിസ്റ്റന്റ ് എക്സൈസ് കമ്മീഷണർ തസ്തികയിലെ സീനിയോറിറ്റി പുന:ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—(1) 22-11-2022-ലെ സ.ഉ.(സാ.ധാ) നമ്പർ 903/2022/നി വ നമ്പർ സർക്കാർ ഉത്തരവ്.
(2) 13-7-2022-ൽ ശ്രീ. ടെനിമോൻ, ബി. സമർപ്പിച്ച അപേക്ഷ.
ഉത്തരവ് നമ്പർ EXC/1675/2022-XD3 തീയതി 1-4-2023
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ 1-1-2009 മുതൽ 31-12-2017 വരെ കാലയളവിലെ സീനിയോറിറ്റി ലിസ്റ്റിൽ ക്രമനമ്പർ 33 ആയി ഉൾപ്പെട്ടിട്ടുള്ള ശ്രീ. ടെനിമോൻ, ബി.-യ്ക്കെതിരെ അച്ചടക്ക നടപടി നിലവിലു≠ായിരുന്നതിനാൽ 18-1-2021-ലെ ഡി. പി. സി.-ൽ ശ്രീ. ടെനിമോൻ, ബി.-യെ ഒഴിവാക്കി 2021-ലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ നിന്നും അസിസ്റ്റന്റ ് എക്സൈസ് കമ്മീഷണർ തസ്തികയിലേക്കുള്ള സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ടിയാനെതിരെയുള്ള അച്ചടക്ക നടപടി തീർപ്പാക്കിയതിനാൽ 26-7-2021-ൽ നടന്ന അഡ്ഹോക്ക് ഡി.പി.സി.-ൽ 2021-ലെ സെലക്ട് ലിസ്റ്റിൽ ക്രമനമ്പർ 4 (എ) ആയി ടിയാനെ ഉൾപ്പെടുത്തിയിട്ടു≠്.
തുടർന്ന് ശ്രീ. ടെനിമോൻ, ബി.-യ്ക്ക് കെ.എസ്.ആർ. ഭാഗം 1ലെ ചട്ടം 23 (സി) പ്രകാരം ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും കുടിശ്ശികയ്ക്ക് അർഹത ഉ≠ായിരിക്കില്ല എന്ന വ്യവസ്ഥയിൽ ടിയാന്റെ തൊട്ടടുത്ത ജൂനിയർ ശ്രീ. ഹരികുമാർ, പി. കെ. അസിസ്റ്റന്റ ് എക്സൈസ് കമ്മീഷണർ തസ്തികയിൽ സ്ഥാനക്കയറ്റം നേടി ടി തസ്തികയിൽ പ്രവേശിച്ച 30-3-2021-ാം തീയതി പ്രാബല്യത്തിൽ അസിസ്റ്റന്റ ് എക്സൈസ് കമ്മീഷണർ തസ്തികയിൽ നോഷണൽ പ്രൊമോഷൻ സൂചന (1) പ്രകാരം അനുവദിച്ചിട്ടുള്ളതും, മേൽപറഞ്ഞ തീയതി മുതൽ ടിയാന് അസിസ്റ്റന്റ ് എക്സൈസ് കമ്മീഷണർ തസ്തികയിൽ കെ. എസ്. ആന്റ ് എസ്. എസ്. ആർ. ഭാഗം II ചട്ടം 27 (a) പ്രകാരം സീനിയോറിറ്റിക്ക് അർഹത ഉ≠ായിരിക്കുന്നതാണെന്ന് സൂചന (1) പ്രകാരം ഉത്തരവായിരുന്നു.
(2) മേൽ സാഹചര്യത്തിൽ അസിസ്റ്റന്റ ് എക്സൈസ് കമ്മീഷണർ ശ്രീ. ടെനിമോൻ, ബി.-യ്ക്ക് അസിസ്റ്റന്റ ് എക്സൈസ് കമ്മീഷണർമാരുടെ 1-9-2019 മുതൽ 31-3-2021 വരെയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റിൽ (കേരള ഗസറ്റ് നമ്പർ 44, തീയതി 9-11-2021) ക്രമനമ്പർ 22 ശ്രീ. സുനു, ക്രമനമ്പർ 23 ശ്രീ. ഹരികുമാർ, പി. കെ. എന്നിവർക്കിടയിലായി ക്രമനമ്പർ 22 A ആയി ഉൾപ്പെടുത്തി സീനിയോറിറ്റി പുനxക്രമീകരിച്ച് ഉത്തരവാകുന്നു.
Commissionerate of Excise,
S. AANANTHAKRISHNAN IPS,
Excise Commissioner.
Kerala, Thiruvananthapuram.