Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
42245 Revenue Department 26th December 2023 ____________________________________________________________________________________________________________________________ Kollam District PunalurTaluk NOTICE 14-12-2023നമ്പർ: TLKPLR/4539/2023-G2
പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലചന്ദ്രൻ , അനന്ദു ഭവൻ,ശാാംകോണം, എന്നയാളുടെ അവകാശികൾക്ക് എം.എ.സി.റ്റി കോടതിയിൽ ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുനലൂർ വില്ലേജിൽ പരേതൻറെ ഭാര്യ ആനന്ദവല്ലി, അനന്ദു ഭവൻ,ശാാംകോണം,, ബോധിപ്പിച്ച അപേക്ഷ പുനലൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആനന്ദവല്ലി | ഭാര്യ | 56 |
| 2 | അനന്ദു ബാലചന്ദ്രൻ | മകൻ | 28 |
| 3 | ആതിര ബി | മകൾ | 21 |
നമ്പർ: TLKPLR/4503/2023-G2
പുനലൂർ താലൂക്കിൽ കരവാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വേണു ,മംഗലത്തു കിഴക്കതിൽ,കരവാർ പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ,വ എന്നിവ സംബന്ധമായ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരവാർ വില്ലേജിൽ പരേതൻറെ സഹോദരൻ റ്റി ചന്ദ്രൻ , മംഗലത്തു കിഴക്കതിൽ,കരവാർ പി.ഒ , ബോധിപ്പിച്ച അപേക്ഷ കരവാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനായിരുന്നു.പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റ്റി ചന്ദ്രൻ | സഹോദരൻ | 55 |
| 2 | രാജേന്ദ്രൻ റ്റി | സഹോദരൻ | 54 |
Notice is hereby given to all to whom it may be concern that Sudharmma K, Sagaram,Thondiyara ,Alenchery,Eroor P O, Eroor Village, Punalur Taluk of Kollam District has filed an application of a legal heirship certificate to present for the purposes such as Pension related and all other purposes in respect of the legal heirs of late Sahadevan ,Charuvila Veedu, Thondiyara ,Alenchery,Eroor P O who expired on 12-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sahadevan. that it is proposed to issue a legal heirship certificate according to this to the applicant . Wife and Parents of the deceased are no more. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Punalur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Shalika K | Daughter | 60 |
| 2 | Sudharmma K | Daughter | 56 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023