Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
42254 KERALA GAZETTE Part III ____________________________________________________________________________________________________________________________Pathanamthitta District
KozhencherryTaluk
NOTICE
No: A5-549237/23
13-12-2023 Notice is hereby given to all to whom it may be concern that MINI THOMAS CHELIKKUZHIYIL HOUSE, Kozhenchery Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before FOR VARIOUS PURPOSES in respect of the legal heirs of late THOMAS ABRAHAM CHELIKKUZHIYIL HOUSE who expired on 29-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late THOMAS ABRAHAM. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | MINI THOMAS | Wife | 58 |
| 2 | SEETHA ALEY THOMAS | Daughter | 29 |
| 3 | SURYA ABY THOMAS | Son | 24 |
11-12-2023 നമ്പർ: A5-549268/23
കോഴഞ്ചേരി താലൂക്കിൽ മെഴുവേളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗിരിജ ഭാനുമതി ഭവനത്തിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മെഴുവേളി വില്ലേജിൽ പരേതയുടെ മകൻ അക്ഷയ് എസ്, ഭാനുമതി ഭവനത്തിൽ, ബോധിപ്പിച്ച അപേക്ഷ മെഴുവേളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുന്ദരേശൻ ഏ എസ് | ഭർത്താവ് | 58 |
| 2 | അക്ഷയ് എസ് | മകൻ | 20 |
11-12-2023 നമ്പർ: A5-546491/23
42255 Revenue Department 26th December 2023 ____________________________________________________________________________________________________________________________കോഴഞ്ചേരി താലൂക്കിൽ നാരങ്ങാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജേഷ് കുമാർ ജി മുട്ടത്തിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാരങ്ങാനം വില്ലേജിൽ മാതാവ് വിജയമ്മ എം എസ് , മുട്ടത്തിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ നാരങ്ങാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-10-2023 -ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിജയമ്മ എം എസ് | മാതാവ് | 60 |
11-12-2023 നമ്പർ: A5-544493/23
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയൻ സി തോപ്പിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതൻറെ മകൻ വിനീത് റ്റി വി, തോപ്പിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-06-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗീത | ഭാര്യ | 51 |
| 2 | വിനീത് റ്റി വി | മകൻ | 26 |
11-12-2023 നമ്പർ: A5-548050/23
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചാക്കോ കെ മാത കുറ്റികണ്ടതിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതൻറെ മകന്റെ ഭാര്യ എജി എലിസബത്ത് ജോൺ, കുറ്റികണ്ടതിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-11-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
42256 KERALA GAZETTE Part III| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിജു മാത കെ സി | മകൻ | 58 |
| 2 | സജു ചാക്കോ ഡാനിയേൽ | മകൻ | 57 |
| 3 | എജി എലിസബത്ത് ജോൺ | മകന്റെ ഭാര്യ | 51 |
| 4 | ജെഷ ആൻ ജോൺ | പൗത്രി | 23 |
| 5 | ജെറിൻ ജേക്കബ് ജോൺ | പൗത്രൻ | 21 |
Pathanamthitta District
KozhencherryTaluk
NOTICE
19-12-2023 നമ്പർ: A5-555682/23
കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൂസി തോമസ് കല്ലുംറത്തു വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മല്ലപ്പുഴശ്ശേരി വില്ലേജിൽ പരേതയുടെ ഭർത്താവ് കെ തോമസ്, കല്ലുംറത്തു വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ട് പോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ തോമസ് | ഭർത്താവ് | 82 |
| 2 | സുമോദ് കല്ലുംറത്തു തോമസ് | മകൻ | 48 |
13-12-2023 നമ്പർ: A5-555508/23
കോഴഞ്ചേരി താലൂക്കിൽ മെഴുവേളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി കെ സത്യൻ കുളത്തുംകരോട്ട് വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വാഹനത്തിൻറ്റെ ഓണർഷിപ്പ് മാറ്റുന്നതിനും മറ്റ് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മെഴുവേളി വില്ലേജിൽ പരേതൻറെ ഭാര്യ തങ്കമ്മ സത്യൻ, കുളത്തുംകരോട്ട് വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ മെഴുവേളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | തങ്കമ്മ സത്യൻ | ഭാര്യ | 54 |
| 2 | അപ് സത്യൻ | മകൻ | 37 |
| 3 | അനില സത്യൻ | മകൾ | 34 |
13-12-2023 നമ്പർ: A5-550006/23
കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എബ്രഹാം ഫിലിപ്പ് കോലത്ത് പാലാംകുഴിയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വാഹനത്തിൻറ്റെ ഓണർഷിപ്പ് മാറ്റുന്നതിനും മറ്റ് ആവശ്യത്തിനു
42258 KERALA GAZETTE Part III ____________________________________________________________________________________________________________________________ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മല്ലപ്പുഴശ്ശേരി വില്ലേജിൽ പരേതൻറെ മകൻ ജിബു ജോൺ ഫിലിപ്പ്, കോലത്ത് പാലാംകുഴിയിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-06-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സജി ഫിലിപ്പ് | ഭാര്യ | 63 |
| 2 | ജെബു എബ്രഹാം ഫിലിപ്പ് | മകൻ | 37 |
| 3 | ജിബു ജോൺ ഫിലിപ്പ് | മകൻ | 33 |
13-12-2023 നമ്പർ: A5-553772/23
കോഴഞ്ചേരി താലൂക്കിൽ ആറള വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ കെ രവീന്ദ്രൻ നായർ കുറിയാത്തോട്ടത്തിൽ (തപസ്യ) വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറള വില്ലേജിൽ പരേതൻറെ ഭാര്യ രത്നവല്ലി സി ജി , കുറിയാത്തോട്ടത്തിൽ (തപസ്യ) വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ആറള വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-07-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രത്നവല്ലി സി ജി | ഭാര്യ | 66 |
| 2 | ശ്രേയസ്സ് ആർ | മകൻ | 34 |
| 3 | തേജസ്സ് ആർ | മകൻ | 31 |
11-12-2023 നമ്പർ: A5-512447/23
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജേഷ് കുമാർ ഗോപാലകൃഷ്ണ പിള്ള @ രാജേഷ് കുമാർ എം ജി അഖിൽ നിവാസിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുളനട വില്ലേജിൽ പരേതൻറെ ഭാര്യ സന്ധ്യാ രാജേഷ്, അഖിൽ നിവാസിൽ, ബോധിപ്പിച്ച അപേക്ഷ കുളനട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-12-2003 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു
42259 Revenue Department 26th December 2023 ____________________________________________________________________________________________________________________________കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാധാമണിയമ്മ റ്റി കെ | മാതാവ് | 74 |
| 2 | സന്ധ്യാ രാജേഷ് | ഭാര്യ | 46 |
| 3 | അഖിൽ ആർ കുമാർ | മകൻ | 24 |
11-12-2023 നമ്പർ: A5-542528/23
കോഴഞ്ചേരി താലൂക്കിൽ ഓമർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റെജി ജോസഫ് പടിഞ്ഞാറേവീട്ടിൽ റിതിൻ നിവാസിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓമർ വില്ലേജിൽ പരേതൻറെ മകൻ റിതിൻ റെജി, പടിഞ്ഞാറേവീട്ടിൽ റിതിൻ നിവാസിൽ, ബോധിപ്പിച്ച അപേക്ഷ ഓമർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാറാമ്മ റെജി | ഭാര്യ | 61 |
| 2 | റിതിൻ റെജി | മകൻ | 34 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023