Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 26 December 2023

Published 26 December 2023

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2023-12-26.ordinary-27731
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 26

Tuesday, 26th December 2023

1199 ധനു 10

1945 ചപൗഷം 5

10th Dhanu 1199

5th Pousha 1945

വാലം 12

നരേ 52

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42264 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District RanniTaluk NOTICE 14-12-2023

നമ്പർ: TKRNI/2989/2023-A3

റാന്നി താലൂക്കിൽ പഴവങ്ങാടിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അമ്മിണി പാറയ്ക്കുമുകളിൽ വീട്ടിൽ ,കരികുളം ,പഴവങ്ങാടി റാന്നി, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴവങ്ങാടിക്കര വില്ലേജിൽ പരേതയുടെ ഭർത്താവ് സി .കെ .തങ്കപ്പൻ , പാറയ്ക്കുമുകളിൽ വീട്ടിൽ ,കരികുളം ,പഴവങ്ങാടി റാന്നി,, ബോധിപ്പിച്ച അപേക്ഷ പഴവങ്ങാടിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സി .കെ .തങ്കപ്പൻ ഭർത്താവ് 70
2 ഷൈനി തങ്കപ്പൻ മകൾ 45
3 ഷീന തങ്കപ്പൻ മകൾ 43
4 ഷീല തങ്കപ്പൻ മകൾ 40

14-12-2023 നമ്പർ: TKRNI/2975/2023-A3

റാന്നി താലൂക്കിൽ പഴവങ്ങാടിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി.റ്റി .മറിയാമ്മ നെല്ലിക്കാലായിൽ ,കരികുളം ,പഴവങ്ങാടി ,റാന്നി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴവങ്ങാടിക്കര വില്ലേജിൽ പരേതയുടെ മകൻ സാബു തോമസ്, നെല്ലിക്കാലായിൽ ,കരികുളം ,പഴവങ്ങാടി ,റാന്നി, ബോധിപ്പിച്ച അപേക്ഷ പഴവങ്ങാടിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തോമസ് മാത്തുണ്ണി ഭർത്താവ് 90
2 അനു ജോർജ് മകൾ 66
3 അബു തോമസ് മകൻ 63
4 സാബു തോമസ് മകൻ 59
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 26 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-26.ordinary-27731/. Archive identifier in.gazette.keralacompose.2023-12-26.ordinary-27731.