Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
42309 Revenue Department 26th December 2023 ____________________________________________________________________________________________________________________________Kottayam District
ChanganasseryTaluk
NOTICE
14-12-2023 നമ്പർ: TLKCHY/2106/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ തൂക്കൊടിത്താനം വില്ലേജിൽ പറമ്പത്ത് വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് പി ജോർ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കൊടിത്താനം വില്ലേജിൽ പരേതൻറെ ഭാര്യ മീന ജോസ്, പറമ്പത്ത് വീട്, തൂക്കൊടിത്താനം, ബോധിപ്പിച്ച അപേക്ഷ തൂക്കൊടിത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജോസ് പി ജോർ് 15-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മീന ജോസ് | ഭാര്യ | 56 |
| 2 | രേഖ ലിസ് ജോസ് | മകൾ | 40 |
| 3 | റിൻസി കാതറിൻ ജോസ് | മകൾ | 33 |
14-12-2023 നമ്പർ: TLKCHY/2100/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പ്രാക്കുഴി വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സെബാസ്റ്റ്യൻ പി റ്റി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാടപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ഷിജി സെബാസ്റ്റ്യൻ, പ്രാക്കുഴി വീട്, മാടപ്പള്ളി, ബോധിപ്പിച്ച അപേക്ഷ മാടപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സെബാസ്റ്റ്യൻ പി റ്റി 03-08-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷിജി സെബാസ്റ്റ്യൻ | ഭാര്യ | 50 |
| 2 | റ്റോം സെബാസ്റ്റ്യൻ | മകൻ | 27 |
| 3 | റ്റീന മരിയ സെബാസ്റ്റ്യൻ | മകൾ | 25 |
| 4 | റ്റിമി റോസ് സെബാസ്റ്റ്യൻ | മകൾ | 20 |
21-12-2023 നമ്പർ: TLKCHY/2153/2023-C2
42310 KERALA GAZETTE Part III ____________________________________________________________________________________________________________________________ചങ്ങനാശ്ശേരി താലൂക്കിൽ വാർ വില്ലേജിൽ പുളിന്നേൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.എൽ അമ്മിണി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാർ വില്ലേജിൽ പരേതയുടെ മകൻ സുരേഷ് ശ്രീധരൻ, പുളിന്നേൽ വീട്, വാർ, ബോധിപ്പിച്ച അപേക്ഷ വാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പി.എൽ അമ്മിണി 04-02-2020 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുജാത എ എസ് @ സുജാത രാജു | മകൾ | 63 |
| 2 | സുരേഷ് ശ്രീധരൻ | മകൻ | 57 |
| 3 | സജീവ് എസ് @ സജീവ് ശ്രീധരൻ | മകൻ | 54 |
| 4 | ശ്രീജ വിജയൻ | മകൾ | 49 |
21-12-2023 നമ്പർ: TLKCHY/2157/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ കാർത്തിക വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.പി സുരേന്ദ്രൻ നായർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കങ്ങഴ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീകല ആർ, കാർത്തിക വീട്, കങ്ങഴ ബോധിപ്പിച്ച അപേക്ഷ കങ്ങഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ.പി സുരേന്ദ്രൻ നായർ 11-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീകല ആർ | ഭാര്യ | 60 |
| 2 | ജിതിൻ കൃഷ്ണ കെ.എസ് | മകൻ | 27 |
| 3 | കൃഷ്ണ പ്രിയ കെ.എസ് | മകൾ | 25 |
21-12-2023 നമ്പർ: TLKCHY/2155/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ പാലക്കൽ മോനിവില്ല യിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.ജി സാഗർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുംകുന്നം വില്ലേജിൽ പരേതൻറെ സഹോദരി സിന്ധു അഭയദേവ്, രാമമംഗലത്ത് വീട്,തടിയൂർ, പത്തനംതിട്ട, ബോധിപ്പിച്ച അപേക്ഷ നെടുംകുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ
42311 Revenue Department 26th December 2023 ____________________________________________________________________________________________________________________________എം.ജി സാഗർ 26-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ വിവാഹമോചിതനും,സന്താനരഹിതനും,പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സിന്ധു അഭയദേവ് | സഹോദരി | 55 |
Kottayam District
ChanganasseryTaluk
NOTICE
21-12-2023 നമ്പർ: TLKCHY/2151/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാർ വില്ലേജിൽ പുളിന്നേൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.കെ.ശ്രീധരൻ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാർ വില്ലേജിൽ പരേതൻറെ മകൻ സുരേഷ് ശ്രീധരൻ, പുളിന്നേൽ വീട് വാർ, ബോധിപ്പിച്ച അപേക്ഷ വാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പി.കെ.ശ്രീധരൻ 28-06-2014 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻെറ മാതാപിതാക്കൾ,ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുജാത എ എസ് @ സുജാത രാജു | മകൾ | 63 |
| 2 | സുരേഷ് ശ്രീധരൻ | മകൻ | 57 |
| 3 | സജീവ് എസ് @ സജീവ് ശ്രീധരൻ | മകൻ | 54 |
| 4 | ശ്രീജ വിജയൻ | മകൾ | 49 |
20-12-2023 നമ്പർ: TLKCHY/2150/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി വെസ്റ്റ് വില്ലേജിൽ വലിയപറമ്പിൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി.റ്റി വർക്കി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി വെസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ സാറാമ്മ, വലിയപറമ്പിൽ വീട്ടിൽ, വാഴപ്പള്ളി വെസ്റ്റ്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വി.റ്റി വർക്കി 20-05-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാറാമ്മ | ഭാര്യ | 81 |
| 2 | തോമസ് ജോർ് | മകൻ | 61 |
| 3 | സേമ്മ പാപ്പച്ചൻ | മകൾ | 62 |
| 4 | സാമ മാത | മകൾ | 58 |
| 5 | സജി ജോർ് | മകൻ | 56 |
20-12-2023 നമ്പർ: TLKCHY/1930/2023-C2
42313 Revenue Department 26th December 2023 ____________________________________________________________________________________________________________________________ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടാട് വില്ലേജിൽ മൂലാട്ട് വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി സതീചന്ദ്രൻ നായർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തോട്ടാട് വില്ലേജിൽ പരേതൻറെ ഭാര്യ സുജാത, മൂലാട്ട് വീട്, തോട്ടാട്, ബോധിപ്പിച്ച അപേക്ഷ തോട്ടാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും ,മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പി സതീചന്ദ്രൻ നായർ 03-05-2023 -ൽ മരണപ്പെട്ടതായും ,പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പല്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുജാത പി സതീഷ് | ഭാര്യ | 62 |
| 2 | സന്ദീപ് നായർ | മകൻ | 38 |
| 3 | സുമിത്ര എസ് നായർ | മകൾ | 31 |
21-12-2023 നമ്പർ: TLKCHY/2136/2023-C2
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ മടുക്കൽ വീട്ടിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത തോമസ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുംകുന്നം വില്ലേജിൽ പരേതൻറെ ഭാര്യ നിഷ പി ആൻറണി, മടുക്കൽ വീട്, നെടുംകുന്നം, ബോധിപ്പിച്ച അപേക്ഷ നെടുംകുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മാത തോമസ് 17-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നിഷ പി ആൻറണി | ഭാര്യ | 38 |
| 2 | മെൽവിൻ മാത | മകൻ | 9 |
No: TLKCHY/2137/2023-C2
21-12-2023 Notice is hereby given to all to whom it may be concern that Leelamama Sonny, Kondodickal House, Thottakkad Village, Changanassery Taluk of Kottayam District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late Soni George @ Sunny George, Kondodickal House, Thottakkad who expired on 30-09-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Soni George @ Sunny George. that it is proposed to issue a legal heirship certificate according to this to the
42314 KERALA GAZETTE Part III ____________________________________________________________________________________________________________________________applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Leelamma Sonny | Wife | 66 |
| 2 | Sanal S George | Son | 34 |
| 3 | Leo Sonny | Son | 30 |
No: TLKCHY/2103/2023-C2
20-12-2023 Notice is hereby given to all to whom it may be concern that Ninan Daniel, Grace Villa, Vazhappally East Village, Changanassery Taluk of Kottayam District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late Mariam Daniel,Grace Villa Vazhappally East who expired on 24-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Mariam Daniel.
that it is proposed to issue a legal heirship certificate according to this to the applicant . The deceased's husband, Daniel Itticheria and son, George Daniel (unmarried) are not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.
objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | B I Daniel | Son | 71 |
| 2 | Ninan Daniel | Son | 68 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023