Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
42318 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District KottayamTalukNOTICE
16-12-2023 നമ്പർ: TLKKTM/5535/2023-B1
കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിയാമ്മ ഏബ്രഹാം വട്ടാവയലിൽ വീട്ടിൽ, വടവാർ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വിജയപുരം വില്ലേജിൽ പരേതയുടെ മകൻ ജെസ് ലി കുരുവിള ഏബ്രഹാം, വട്ടാവയലിൽ വീട്ടിൽ, വടവാർ കര, ബോധിപ്പിച്ച അപേക്ഷ വിജയപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-09-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വി കെ ഏബ്രഹാം | ഭർത്താവ് | 84 |
| 2 | ജെസ് ലി കുരുവിള ഏബ്രഹാം | മകൻ | 52 |
| 3 | വെസ് ലി കുരുവിള ഏബ്രഹാം | മകൻ | 49 |
15-12-2023 നമ്പർ: TLKKTM/5755/2023-B1
കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലക്ഷ്മി തീപ്പാച്ചാംകുഴി വീട്ടിൽ, കുഴിപ്പുരയിടം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണർകാട് വില്ലേജിൽ പരേതയുടെ മകൾ ഓമന ക്യഷ്ണൻ കുട്ടി,, തീപ്പാച്ചാംകുഴി വീട്ടിൽ, കുഴിപ്പുരയിടം കര, ബോധിപ്പിച്ച അപേക്ഷ മണർകാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-03-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഓമന ക്യഷ്ണൻ കുട്ടി | മകൾ | 61 |
| 2 | രാജമ്മ അനിയൻ | മകൾ | 55 |
| 3 | രമണി | മകൾ | 52 |
No: TLKKTM/5756/2023-B1
16-12-2023 Notice is hereby given to all to whom it may be concern that K M Mariamma Puthenpurayil
42319 Revenue Department 26th December 2023 ____________________________________________________________________________________________________________________________Mannarthottathil , Areeparambu P O, Manarcadu Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking Purpose in respect of the legal heirs of late M K Varghese Puthenpurayil Mannarthottathil , Areeparambu P O who expired on 19-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late M K Varghese . that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | K M Mariamma | Wife | 76 |
| 2 | Manjush Varghese | Daughter | 52 |
| 3 | Amrutha Abi | Daughter | 48 |
| 4 | M Kuruvilla George | Son | 46 |
16-12-2023 നമ്പർ: TLKKTM/5832/2023-B1
കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം ഡി ഡൊമിനിക്ക് മണ്ണിപ്പറമ്പിൽ വീട്ടിൽ, ആനിക്കാട് കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനിക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ തങ്കമ്മ ഡൊമിനിക്ക് , മണ്ണിപ്പറമ്പിൽ വീട്ടിൽ, ആനിക്കാട് കര, ബോധിപ്പിച്ച അപേക്ഷ ആനിക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-05-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | തങ്കമ്മ ഡൊമിനിക്ക് | ഭാര്യ | 71 |
| 2 | അഭിലാഷ് ഡൊമിനിക്ക് | മകൻ | 44 |
| 3 | അനീഷ് ഡൊമിനിക്ക് | മകൻ | 42 |
16-12-2023 നമ്പർ: TLKKTM/5837/2023-B1
കോട്ടയം താലൂക്കിൽ അനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെറിയാൻ പി സി പാലപ്പറമ്പിൽ വീട്ടിൽ, അനം
42320 KERALA GAZETTE Part III ____________________________________________________________________________________________________________________________കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അനം വില്ലേജിൽ പരേതൻറെ ഭാര്യ മോളി ചെറിയാൻ, പാലപ്പറമ്പിൽ വീട്ടിൽ, അനം കര, ബോധിപ്പിച്ച അപേക്ഷ അനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മോളി ചെറിയാൻ | ഭാര്യ | 57 |
| 2 | ജോളി പി ചെറിയാൻ | മകൻ | 38 |
| 3 | ജോൺസൺ പി ചെറിയാൻ | മകൻ | 29 |
15-12-2023 നമ്പർ: TLKKTM/5838/2023-B1
കോട്ടയം താലൂക്കിൽ രോപ്പട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമനാഥൻ പി എ മുളക്കൽ വീട്ടിൽ, കോത്തല കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രോപ്പട വില്ലേജിൽ പരേതൻറെ ഭാര്യ അമ്പിളി നാഥൻ , മുളക്കൽ വീട്ടിൽ, കോത്തല കര, ബോധിപ്പിച്ച അപേക്ഷ രോപ്പട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അമ്പിളി നാഥൻ | ഭാര്യ | 54 |
| 2 | അരവിന്ദ് നാഥ് | മകൻ | 30 |
| 3 | അഞ്ചുനാഥ് ആർ | മകൾ | 26 |
| 4 | ചെല്ലമ്മാൾ പി എസ് | മാതാവ് | 83 |
NOTICE
16-12-2023 നമ്പർ: TLKKTM/5843/2023-B1
കോട്ടയം താലൂക്കിൽ വേർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജശേഖരൻ കെ, തുമ്പേകളപ്പുരൽ വീട്ടിൽ, വേർ കര എന്നയാളുടെ അവകാശികൾക്ക് പെൻഷൻ, ഷറി സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വേർ വില്ലേജിൽ പരേതൻറെ ഭാര്യ വി കെ രമ്മ,, തുമ്പേകളപ്പുരൽ വീട്ടിൽ, വേർ കര, ബോധിപ്പിച്ച അപേക്ഷ വേർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വി കെ രമ്മ | ഭാര്യ | 75 |
| 2 | രാജേഷ് കെ രാജൻ | മകൻ | 52 |
No: TLKKTM/5869/2023-B1
18-12-2023 Notice is hereby given to all to whom it may be concern that Elsamma Kuriakose, Kallarackal house, Amayannoor P O, Ayarkunnam Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Pension purpose in respect of the legal heirs of late K S Kuriakose Kallarackal house, Amayannoor P O who expired on 08-06-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late K S Kuriakose. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Elsamma Kuriakose | Wife | 65 |
| 2 | Jebin K Kuriakose | Son | 40 |
| 3 | Jithin K Kuriakose | Daughter | 42 |
16-12-2023 നമ്പർ: TLKKTM/4898/2023-B1
കോട്ടയം താലൂക്കിൽ തിരുവാർപ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പെണ്ണമ്മ രവീന്ദ്രൻ മുപ്പത്തേഴിൽ ചിറ വീട്ടിൽ തിരുവാർപ്പ് കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യങ്ങൾക്കു ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തിരുവാർപ്പ് വില്ലേജിൽ പരേതയുടെ മകൾ ഷീനാ എം ആർ, മുപ്പത്തേഴിൽ ചിറ വീട്ടിൽ തിരുവാർപ്പ് കര , ബോധിപ്പിച്ച അപേക്ഷ തിരുവാർപ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-01-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രവീന്ദ്രൻ | ഭർത്താവ് | 78 |
| 2 | ഷീബാ ബൈജു | മകൾ | 44 |
| 3 | ഷീനാ എം ആർ | മകൾ | 41 |
| 4 | അപർണ സുരേഷ് ( പരേതയായ മകൾ ദീപ സുരേഷിന്റെ മകൾ ) | പൗത്രി | 24 |
| 5 | അർജുൻ സുരേഷ് ( പരേതയായ മകൾ ദീപ സുരേഷിന്റെ മകൻ ) | പൗത്രൻ | 20 |
TLKKTM/4903/2023-B1 19-12-2023
തിരുത്തല്‍ പരസ്യം
31.10.2023 ലെ(cid:28) കേ(cid:30)രള ഗവണ്‍ലെ(cid:35)ന്റ് ഗസ്റ്റ് നമ്പര്‍ 44 , വാ(cid:28)്യം-XII, പാര്‍ട്ട്
III (cid:30)മ്മീഷണകേ(cid:51)റ്റ് ഓഫ് (cid:28)ാൻഡ് (cid:51)വന്യു വിഭാഗത്തില്‍ കേപജ് നമ്പര്‍ 35589
-ല്‍ പ്രസിദ്ധീ(cid:30)രിച്ച TLKKTM/4903/2023-B1 നമ്പര്‍ പരസ്യത്തില്‍
'(cid:35)ിനികേ(cid:35)ാൾ ലെ(cid:30) ജി (cid:35)(cid:30)ൾ ' എന്നുളളത് 'വിനികേ(cid:35)ാൾ ലെ(cid:30) ജി (cid:35)(cid:30)ൾ ' എന്ന് തിരുത്തി
വായികേ(cid:72)ണ്ടതാണ്.
ഒപ്പ്/-
താലൂ(cid:72)് ഓഫീസ്, കേ(cid:30)ാട്ടയം തഹസില്‍ദാര്‍
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023