Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 26 December 2023

Published 26 December 2023

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2023-12-26.ordinary-27750
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 26

Tuesday, 26th December 2023

1199 ധനു 10

1945 ചപൗഷം 5

10th Dhanu 1199

5th Pousha 1945

വാലം 12

നരേ 52

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42438 KERALA GAZETTE Part III ____________________________________________________________________________________________________________________________

Thrissur District

ChalakkudiTaluk

NOTICE

No: 88940305

19-12-2023 Notice is hereby given to all to whom it may be concern that ASWATHY BABU P B, PANDARAPARAMBIL HOUSE, Padinjare Chalakudy Village, Chalakkudi Taluk of Thrissur District has filed an application of a legal heirship certificate to produce before Various purpose in respect of the legal heirs of late BABU P K, PUNNAKKAPARAMBIL HOUSE, who expired on 01-02-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late BABU P K,. that it is proposed to issue a legal heirship certificate according to this to the applicant .

Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Chalakkudi within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 INDIRA Wife 63
2 ASWATHY BABU P B Daughter 37

18-12-2023 നമ്പർ: C2-3556/2023

ചാലക്കുടി താലൂക്കിൽ കൊടകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുരുകദാസ് കെ, S/O ഇ രാമചന്ദ്രൻ,കരുമത്തിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊടകര വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു പി വി,, കരുമത്തിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കൊടകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവ് മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീലാവതി മാതാവ് 81
2 ബിന്ദു പി വി ഭാര്യ 48
3 അഖിൽദാസ് കെ മകൻ 21
4 അരുൺദാസ് കെ മകൻ 18
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 42439 Revenue Department 26th December 2023 ____________________________________________________________________________________________________________________________

18-12-2023 നമ്പർ: C2-3562/2023

ചാലക്കുടി താലൂക്കിൽ വെള്ളിക്കുളങ്ങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വർീസ് എം . പി, S/O പൈലി,മുണ്ടേത്തുകുടിയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിക്കുളങ്ങര വില്ലേജിൽ പരേതൻറെ ഭാര്യ ലിസ്സി, മുണ്ടേത്തുകുടിയിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-08-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലിസ്സി ഭാര്യ 57
2 വർഷ വർീസ് മകൾ 36
3 ീഷ വർീസ് മകൾ 34
4 ബേസിൽ വർീസ് മകൻ 30

18-12-2023 നമ്പർ: C2-3553/2023

ചാലക്കുടി താലൂക്കിൽ ആർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുമാരൻ S/O അയ്യപ്പക്കുട്ടി,എടത്താടൻ വീട്ടിൽ, എന്നയാളുടെ അവകാശികൾക്ക് ഷറി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആർ വില്ലേജിൽ പരേതൻറെ ഭാര്യ വല കെ സി, എടത്താടൻ വീട്ടിൽ,, ബോധിപ്പിച്ച അപേക്ഷ ആർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വല കെ സി ഭാര്യ 70
2 ശ്രീജ ഇ കെ മകൾ 46
3 ശ്രീന മകൾ 41
4 ശ്രീകല മകൾ 36

08-12-2023 നമ്പർ: C2-3512/2023

ചാലക്കുടി താലൂക്കിൽ കിഴക്കേ ചാലക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് പി കെ, S/O പി ജെ കുര്യൻ, പല്ലൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴക്കേ ചാലക്കുടി വില്ലേജിൽ പരേതൻറെ ഭാര്യ സ്റ്റാർലറ്റ് ജോസ്, പല്ലൻ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കിഴക്കേ ചാലക്കുടിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42440 KERALA GAZETTE Part III ____________________________________________________________________________________________________________________________

വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണമടഞ്ഞു,മാതാവ് ജീവിച്ചിരിപ്പുണ്ട് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സ്റ്റാർലറ്റ് ജോസ് ഭാര്യ 63
2 റോജർ ജോസ് മകൻ 40
3 റിച്ചു ജോസ് മകൾ 34

06-12-2023 നമ്പർ: C2-3544/2023

ചാലക്കുടി താലൂക്കിൽ വെള്ളിക്കുളങ്ങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമകൃഷ്ണൻ S/O കൃഷ്ണൻ, കുണ്ടോളി വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിക്കുളങ്ങര വില്ലേജിൽ പരേതൻറെ ഭാര്യ സുലോചന എ കെ,, കുണ്ടോളി വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-11-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല,ഒരു മകൻ അവിവാഹിതനായി മരണമട അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുലോചന എ കെ ഭാര്യ 61
2 ജിഷ കെ ആർ മകൾ 43

06-12-2023 നമ്പർ: C2-3543/2023

ചാലക്കുടി താലൂക്കിൽ കിഴക്കേ ചാലക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ യൂസഫ് S/O കോയാ, തരൂപീടികയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ആർ ടി ഒ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴക്കേ ചാലക്കുടി വില്ലേജിൽ പരേതൻറെ ഭാര്യ സാജിത, തരൂപീടികയിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-05-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42441 Revenue Department 26th December 2023 ____________________________________________________________________________________________________________________________

സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കോയാമു പിതാവ് 90
2 സാജിത ഭാര്യ 50
3 ഷഹന യൂസഫ് മകൾ 28
4 ഷഫീന യൂസഫ് മകൾ 25
5 ഫാത്തിമ യൂസഫ് മകൾ 23

06-12-2023 നമ്പർ: C2-3546/2023

ചാലക്കുടി താലൂക്കിൽ വെള്ളിക്കുളങ്ങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോഷി ആന്റണി S/O ആന്റണി, ചേനപറമ്പിൽ കുന്നേൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ആർ ടി ഒ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിക്കുളങ്ങര വില്ലേജിൽ പരേതൻറെ മകൻ നവീൻ തോമസ് ജോഷി, ചേനപറമ്പിൽ കുന്നേൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബീന ജോഷി ഭാര്യ 50
2 ആശിഷ് ആന്റണി ജോഷി മകൻ 28
3 നവീൻ തോമസ് ജോഷി മകൻ 27

06-12-2023 നമ്പർ: C2-3545/2023

ചാലക്കുടി താലൂക്കിൽ വെള്ളിക്കുളങ്ങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശീന്ദ്രൻ കെ വി S/O സുബ്രൻ, കാരപ്പിള്ളി വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ആർ ടി ഒ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിക്കുളങ്ങര വില്ലേജിൽ പരേതൻറെ ഭാര്യ ഷൈനി കെ വി, കാരപ്പിള്ളി വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2019 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്ക മാതാവ് 74
2 ഷൈനി കെ വി ഭാര്യ 48
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 42442 KERALA GAZETTE Part III
3 വിഷ്ണു കെ എസ് മകൻ 25
4 അജിത്ത് കെ എസ് മകൻ 19

05-12-2023 നമ്പർ: C2-3511/2023

ചാലക്കുടി താലൂക്കിൽ എലിഞ്ഞിപ്ര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി തോമസ് W/O കെ ജെ തോമസ്,കുത്തൂർ വെള്ളാട്ടുകര വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പരേതയുടെ മകൾ എറണാകുളം ജില്ലയിൽ കൊച്ചി താലൂക്കിൽ ഞാറൽ വില്ലേജിൽ , വട്ടത്തറ വീട്ടിൽ ചെറിയാൻ ഭാര്യ, ഓമന കെ തോമസ്, ബോധിപ്പിച്ച അപേക്ഷ എലിഞ്ഞിപ്ര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഓമന കെ തോമസ് മകൾ 64

05-12-2023 നമ്പർ: C2-3517/2023

ചാലക്കുടി താലൂക്കിൽ കൊടകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ കെ വിശ്വംഭരൻ S/O കുഞ്ഞിറ്റി, നാരായണത്തോട്ടത്തിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊടകര വില്ലേജിൽ പരേതൻറെ ഭാര്യ സുലോചന, നാരായണത്തോട്ടത്തിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കൊടകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-04-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുലോചന ഭാര്യ 73
2 ബിന്ദു എൻ വി മകൾ 49
3 ബിജു എൻ വി മകൻ 48
4 വിജി വാസുദേവൻ മകൾ 44

02-12-2023 നമ്പർ: C2-2712/2023

ചാലക്കുടി താലൂക്കിൽ കൊടകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുമി W/O പ്രശാന്ത്, അടുട്ടം വീട്ടിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42443 Revenue Department 26th December 2023 ____________________________________________________________________________________________________________________________

എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊടകര വില്ലേജിൽ പരേതയുടെ ഭർത്താവ് പ്രശാന്ത്, അടുട്ടം വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കൊടകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-03-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രശാന്ത് ഭർത്താവ് 34
2 നഭസ്യ പ്രശാന്ത് മകൾ 09
3 നവന്യ പ്രശാന്ത് മകൾ 06

02-12-2023 നമ്പർ: C2-3510/2023

ചാലക്കുടി താലൂക്കിൽ കാടുകുറ്റി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷിജോ സി ഡി S/O സി വി ദേവസ്സി, ചേലാപ്പിള്ളി വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാടുകുറ്റി വില്ലേജിൽ പരേതൻറെ ഭാര്യ ലിജി പത്രോസ്, ചേലാപ്പിള്ളി വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കാടുകുറ്റി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലിജി പത്രോസ് ഭാര്യ 39
2 അലൈന മരിയ ഷിജോ മകൾ 12

18-12-2023 നമ്പർ: C2-3555/2023

ചാലക്കുടി താലൂക്കിൽ ആർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എി ജോസ്, W/O ജോസ്(L), മടോന വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആർ വില്ലേജിൽ പരേതയുടെ മകൻ എം ജെ സജി, മടോന വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ആർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42444 KERALA GAZETTE Part III ____________________________________________________________________________________________________________________________

പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റെജി പോൾ മകൾ 53
2 എം ജെ സജി മകൻ 50
3 ബിജു എം ജെ മകൻ 47

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 26 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-26.ordinary-27750/. Archive identifier in.gazette.keralacompose.2023-12-26.ordinary-27750.