Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
42445 Revenue Department 26th December 2023 ____________________________________________________________________________________________________________________________തിരുത്തല്‍ പരസ്യം
TLKALR/4003/2023-C11 തിയതി:16-11-2023 19-09-2023 ലലെ ക(േcid:30)രള ഗസറ്റ് നമ്പര്‍ 38, വാല്യം 12, കനോട്ടിഫികക്കേഷന്‍ പാര്‍ട്ട് III, കപേജ് നമ്പര്‍ 30775 ല്‍ TLKALR/4003/2023-C1 നമ്പറായി പരസ്യം പ്രസിദ്ധീ(cid:30)രിച്ചതില്‍ പകരേതല8െ അവ(cid:30)ാശി(cid:30)ളുല<െ പട്ടി(cid:30)യില്‍ താല=െ പറയുന്നവലരെകൂ<ി ഉള്‍ലCെടുത്തില(െcid:30)ാണ്ട് തിരുത്തി വായികക്കേണ്ടതാണ്.
| കപേര് | പകരേതന്‍/പകരേതയുമായുള്ള ബന്ധം | വയസ്സ് |
| പ്രസന്ന | മള്‍ | 42 |
| പ്രസീത | മള്‍ | 37 |
| പ്രിയ | മള്‍ | 35 |
(ഒപ്പ്/-) താലൂക്ക്ഓഫീസ്,ആലത്തൂര്‍ തഹസില്‍ദാര്‍,
42446 KERALA GAZETTE Part III ____________________________________________________________________________________________________________________________Palakkad District
AlathurTaluk
NOTICE
22-12-2023 നമ്പർ: TLKALR/3867/2023-C1
ആലത്തൂർ താലൂക്കിൽ തേറുശ്ശി ഒന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ എസ് രാമഭൻ കളത്തിൽ വീട്, കളപ്പെട്ടി, കുഴൽമന്ദം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തേറുശ്ശി ഒന്ന് വില്ലേജിൽ പരേതൻറെ ഭാര്യ ലത, കളത്തിൽ വീട്, കളപ്പെട്ടി, കുഴൽമന്ദം, ബോധിപ്പിച്ച അപേക്ഷ തേറുശ്ശി ഒന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലത.ബി | ഭാര്യ | 63 |
| 2 | ജിതിൻരാജ്.K.R | മകൻ | 43 |
| 3 | ഭവ്യ K.R | മകൾ | 36 |
No: TLKALR/3984/2023-C1
22-12-2023 Notice is hereby given to all to whom it may be concern that Krishnakumar.K Sobha Nivas, Agraharam, Peringottukurussi, Peringottukurussi2 Village, Alathur Taluk of Palakkad District has filed an application of a legal heirship certificate to produce before Various in respect of the legal heirs of late Saraswathi Amma Sobha Nivas, Agraharam, Peringottukurussi who expired on 13-02-2018 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Saraswathi Amma. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Alathur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | VASANTHA KARUNAKARAN KUTTY | Daughter | 76 |
| 2 | MAHALAKSHMY | Daughter | 62 |
| 3 | UDAY SASIKUMAR NAIR | Grand Son | 41 |
| 4 | KRISHNAKUMAR.K | Son | 70 |
| 5 | USHA SARASWATHI | Daughter in law | 61 |
| 6 | DEEPTI ROSHAN | Grand Daughter | 37 |
| 7 | SREELAKSHMI.R | Grand Daughter | 30 |
| 8 | SURENDRAN.K | Son | 64 |
22-12-2023 നമ്പർ: TLKALR/2389/2023-C1
ആലത്തൂർ താലൂക്കിൽ ആലത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഫാത്തിമ നാലകത്ത് വീട്, പുലിക്കോട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലത്തൂർ വില്ലേജിൽ പരേതയുടെ മകൻ അഷറഫ്, നാലകത്ത് വീട്, പുലിക്കോട്, ബോധിപ്പിച്ച അപേക്ഷ ആലത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-09-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അഷറഫ്.എ | മകൻ | 48 |
| 2 | നജുമ | മകൾ | 51 |
22-12-2023 നമ്പർ: TLKALR/2390/2023-C1
ആലത്തൂർ താലൂക്കിൽ ആലത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അഹമ്മണ്ണി നാലകത്ത് വീട്, പുലിക്കോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലത്തൂർ വില്ലേജിൽ പരേതൻറെ മകൻ അഷറഫ്, നാലകത്ത് വീട്, പുലിക്കോട്, ബോധിപ്പിച്ച അപേക്ഷ ആലത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-06-2010 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അഷറഫ്.എ | മകൻ | 48 |
| 2 | നജുമ | മകൾ | 51 |
No: TLKALR/5264/2023-C1
22-12-2023 Notice is hereby given to all to whom it may be concern that Jameela M Nedungottuparambu, Vanur, Alathur, Alathur Village, Alathur Taluk of Palakkad District has filed an application of a legal heirship
42448 KERALA GAZETTE Part III ____________________________________________________________________________________________________________________________certificate to produce before Various in respect of the legal heirs of late Shahul Hameed Nedungottuparambu, Vanur, Alathur who expired on 29-06-2021 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Shahul Hameed.
that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Alathur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Abdul Salam A S | Father | 71 |
| 2 | Jameela M | Mother | 62 |
| 3 | Jasmin | Sister | 39 |
22-12-2023 നമ്പർ: TLKALR/5262/2023-C1
ആലത്തൂർ താലൂക്കിൽ പുതുക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രവിന്ദ്രൻ വി പുത്തൻതോട് ഹൗസ്, തെക്കെപൊറ്റ, പുതുക്കോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുതുക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു.ആർ, പുത്തൻതോട് ഹൗസ്, തെക്കെപൊറ്റ, പുതുക്കോട്, ബോധിപ്പിച്ച അപേക്ഷ പുതുക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-11-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിന്ദു.ആർ | ഭാര്യ | 45 |
| 2 | അൽ.പി.ആർ | മകൻ | 21 |
| 3 | ആതിര.ആർ | മകൾ | 19 |
| 4 | കല്യാണി | മാതാവ് | 74 |
22-12-2023 നമ്പർ: TLKALR/5214/2023-C1
ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ഒന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പങ്കജാക്ഷൻ കെ ചരപറമ്പ്, ചിതലി, കുഴൽമന്ദം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുഴൽമന്ദം ഒന്ന് വില്ലേജിൽ പരേതൻറെ മകൻ രാജി, ചരപറമ്പ്, ചിതലി, കുഴൽമന്ദം, ബോധിപ്പിച്ച അപേക്ഷ കുഴൽമന്ദം ഒന്ന് വില്ലേജ്
42449 Revenue Department 26th December 2023 ____________________________________________________________________________________________________________________________ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജി സി | മകൻ | 41 |
| 2 | ശ്രീലക്ഷ്മി സി പി | മകൾ | 08 |
| 3 | ദേവു എ | മാതാവ് | 82 |
22-12-2023 നമ്പർ: TLKALR/5213/2023-C1
ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ഒന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കോമളം പി ആർ മന്ദിരാട് വീട്, കുഴൽമന്ദം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുഴൽമന്ദം ഒന്ന് വില്ലേജിൽ പരേതയുടെ മകൻ പ്രഭൽ.എം.എം, മന്ദിരാട് വീട്, കുഴൽമന്ദം, ബോധിപ്പിച്ച അപേക്ഷ കുഴൽമന്ദം ഒന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-05-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രഭൽ എം എം | മകൻ | 46 |
| 2 | പ്രതിഭ എം എം | മകൾ | 41 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023