Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
42453 Revenue Department 26th December 2023 ____________________________________________________________________________________________________________________________Palakkad District
MannarkkadTaluk
NOTICE
13-12-2023 നമ്പർ: സി 1 – 2317/2023.
മണ്ണാർക്കാട് താലൂക്കിൽ പൊറ്റശ്ശേരി ഒന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നീറംകണ്ണി കുട്ടപ്പ, നീറംകണ്ണി വീട്,കല്ലമല, കാഞ്ഞിരം,പൊറ്റശ്ശേരി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊറ്റശ്ശേരി ഒന്ന് വില്ലേജിൽ പരേതൻറെ ഭാര്യ വേ . എൻ, നീറംകണ്ണി വീട്,കല്ലമല, കാഞ്ഞിരം,പൊറ്റശ്ശേരി പി.ഒ, ബോധിപ്പിച്ച അപേക്ഷ പൊറ്റശ്ശേരി ഒന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-07-2002 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വേ എൻ | ഭാര്യ | 80 |
| 2 | സൌദാമിനി | മകൾ | 50 |
| 3 | മോഹനൻ.എൻ | മകൻ | 54 |
| 4 | സത്യഭാമ എൻ | മകൾ | 56 |
| 5 | ജയലക്ഷമിരാജവേലു | മകൾ | 48 |
| 6 | കൃഷ്ണൻകുട്ടി .എൻ | മകൻ | 44 |
12-12-2023 നമ്പർ: സി1- 2348/2023
മണ്ണാർക്കാട് താലൂക്കിൽ അലനർ ഒന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരോജിനി അമ്മ ചൂരക്കാട്ടിൽ വീട് വഴങ്ങല്ലി ,അലനൂർ പി ഒ എന്നയാളുടെ അവകാശികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള പെൻഷൻ കുടിശ്ശിക ലഭിക്കുന്ന ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അലനർ ഒന്ന് വില്ലേജിൽ പരേതയുടെ മകൾ സുമതി .സി, ചൂരക്കാട്ടിൽ വീട് ,വഴങ്ങല്ലി ,അലനൂർ പി ഒ , ബോധിപ്പിച്ച അപേക്ഷ അലനർ ഒന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുമതി . സി | മകൾ | 57 |
| 2 | ശ്രീജിത്ത്. സി | പൗത്രൻ | 36 |
| 3 | രിത്ത് .സി | പൗത്രൻ | 34 |
| 4 | വിപിൻ ദാസ് .സി | പൗത്രൻ | 30 |
| 5 | ജയദേവൻ. എം | പൗത്രൻ | 35 |
| 6 | പ്രവീൺ .സി | പൗത്രൻ | 25 |
| 7 | പ്രവീണ .സി | പൗത്രി | 21 |
12-12-2023 നമ്പർ: സി 1 – 2398/2023
മണ്ണാർക്കാട് താലൂക്കിൽ അലനർ മൂന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നവാസ് . എം തോണിക്കര വീട്, എടത്തനാട്ടുകര പി.ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അലനർ മൂന്ന് വില്ലേജിൽ പരേതൻറെ ഭാര്യ ഫസീല, തോണിക്കര വീട്, എടത്തനാട്ടുകര പി.ഒ., ബോധിപ്പിച്ച അപേക്ഷ അലനർ മൂന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഫസീല ടി | ഭാര്യ | 33 |
| 2 | ദിൽഫ തെസ്നി ടി | മകൾ | 16 |
| 3 | അൽഫ ജബിൻ ടി | മകൾ | 14 |
| 4 | നഫ് ല ടി | മകൾ | 10 |
| 5 | ഫൈഹ ഫാത്തിമ | മകൾ | 5 |
| 6 | ഹംസ | പിതാവ് | 64 |
| 7 | സുബൈദ | മാതാവ് | 60 |
12-12-2023 നമ്പർ: സി 1 – 2315/2023.
മണ്ണാർക്കാട് താലൂക്കിൽ കരിമ്പ ഒന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അലക്സ് ആന്റണി, മതിപ്പുറം വീട് , ഇടക്കുറുശ്ശി ,കരിമ്പ പി ഒ എന്നയാളുടെ അവകാശികൾക്ക് MACT കോടതി ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിമ്പ ഒന്ന് വില്ലേജിൽ പരേതൻറെ മാതാവ് മറിയാമ്മ ആന്റണി, മതിപ്പുറം വീട് , ഇടക്കുറുശ്ശി ,കരിമ്പ പി ഒ , ബോധിപ്പിച്ച അപേക്ഷ കരിമ്പ ഒന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-01-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എം ആന്റണി | പിതാവ് | 62 |
12-12-2023 നമ്പർ: സി 1 – 2310/2023.
മണ്ണാർക്കാട് താലൂക്കിൽ തച്ചമ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞക്കമ്മ w/o(Late) ഉണ്ണിയേക്കൻ,മുണ്ടമ്പലം കുന്ന്,മുതുകുർശ്ശി പി ഒ എന്നയാളുടെ അവകാശികൾക്ക് ീൻ ഫീൽഡ് ഹൈവെ ഓഫീസി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തച്ചമ്പാറ വില്ലേജിൽ പരേതയുടെ മകൻ കുഞ്ഞുവെളുത്തിര, മുണ്ടമ്പലം കുന്ന്,മുതുകുർശ്ശി പി ഒ , ബോധിപ്പിച്ച അപേക്ഷ തച്ചമ്പാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-07-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കുഞ്ഞുവെളുത്തിര | മകൻ | 58 |
| 2 | കുട്ടിപ്പാലൻ | മകൻ | 64 |
| 3 | തങ്കമണി | മകൾ | 57 |
| 4 | രുിണി | മകന്റെ ഭാര്യ | 71 |
| 5 | ശാന്ത | പൗത്രി | 48 |
| 6 | പാർവ്വതി | പൗത്രി | 45 |
| 7 | ശിവദാസൻ | പൗത്രൻ | 41 |
| 8 | സന്തോഷ്.എം | പൗത്രൻ | 43 |
12-12-2023 നമ്പർ: സി 1 -2512/2023
മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം മൂന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കോയ എ.കെ അമ്പാഴക്കോട് വീട്, പുറ്റാനിക്കാട്, കണ്ടമംഗലം പി ഒ എന്നയാളുടെ അവകാശികൾക്ക് ീൻഫീൽഡ് ഹൈവേ ഓഫീസ് ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോട്ടോപ്പാടം മൂന്ന് വില്ലേജിൽ പരേതൻറെ മകൻ റഷീദ്.എ.കെ,, അമ്പാഴക്കോട് വീട്, പുറ്റാനിക്കാട്, കണ്ടമംഗലം പി ഒ , ബോധിപ്പിച്ച അപേക്ഷ കോട്ടോപ്പാടം മൂന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഇത്തീരു | ഭാര്യ | 78 |
| 2 | ആയിഷ.കെ | മകൾ | 61 |
| 3 | ബി | മകൾ | 60 |
| 4 | മുഹമ്മദാലി.എ | മകൻ | 58 |
| 5 | റഷീദ്.എ.കെ | മകൻ | 46 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023