Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 26 December 2023

Published 26 December 2023

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2023-12-26.ordinary-27754
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 26

Tuesday, 26th December 2023

1199 ധനു 10

1945 ചപൗഷം 5

10th Dhanu 1199

5th Pousha 1945

വാലം 12

നരേ 52

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42480 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 15-12-2023

നമ്പർ: TLKPTM/4034/2023-C2

പെരിന്തൽ മണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാത്തുമ്മ ചേലക്കോടൻ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരിന്തൽമണ്ണ വില്ലേജിൽ പരേതയുടെ മകൻ മുഹമ്മദ് അറഫ്. സി , ചേലക്കോടൻ വീട് , ബോധിപ്പിച്ച അപേക്ഷ പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-01-2014 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റുഖിയ മകൾ 71
2 മുഹമ്മദ് അറഫ്. സി മകൻ 58

23-12-2023 നമ്പർ: TLKPTM/4038/2023-C2

പെരിന്തൽ മണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് ജാസ്മിൻ മൻസിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അങ്ങാടിപ്പുറം വില്ലേജിൽ പരേതൻറെ മകൻ റിയാസ് പാതാരി, ജാസ്മിൻ മൻസിൽ, ബോധിപ്പിച്ച അപേക്ഷ അങ്ങാടിപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-10-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പാത്തുട്ടി. പി ഭാര്യ 68
2 ജാസ്മിൻ മകൾ 54
3 അബ്ദുൾ റഷീദ് പാതാരി മകൻ 52
4 റിയാസ് പാതാരി മകൻ 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 42481 Revenue Department 26th December 2023 ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 16-12-2023

നമ്പർ: TLKPTM/4025/2023-C2

പെരിന്തൽ മണ്ണ താലൂക്കിൽ അരക്കുപറമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുബൈർ പട്ടണം വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരക്കുപറമ്പ് വില്ലേജിൽ പരേതൻറെ ഭാര്യ സാജിത, പട്ടണം വീട്, ബോധിപ്പിച്ച അപേക്ഷ അരക്കുപറമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-06-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാജിത ഭാര്യ 42
2 ഫാത്തിമ സി. പി മകൾ 27
3 മുഹമ്മദ് മുർഷിദ്. പി മകൻ 23
4 അമലു മകൾ 17
5 ആയിഷ. പി മകൾ 09

16-12-2023 നമ്പർ: TLKPTM/4024/2023-C2

പെരിന്തൽ മണ്ണ താലൂക്കിൽ കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുള്ള പെരുവൻകുഴിയിൽ മേച്ചേരി വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോർ വില്ലേജിൽ പരേതൻറെ ഭാര്യ സുനിയ കോടിമണ്ണിൽ, മേച്ചേരി വീട് , ബോധിപ്പിച്ച അപേക്ഷ കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുനിയ കോടിമണ്ണിൽ ഭാര്യ 43
2 മുഹമ്മദ് തമീം മകൻ 17
3 മുഹമ്മദ് സ്വാലിഹ് മകൻ 14
4 മുഹമ്മദ് സവാദ് മകൻ 13
5 ഫാത്തിമ സൗദ മകൾ 07
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 42482 KERALA GAZETTE Part III ____________________________________________________________________________________________________________________________ തതിരുത്തല്‍ പരസസസ്യം

നമ്പര്‍ :- TLKPTM/3378/2023-C2

തതീയതതി :19.12.2023

2023 ഒകകക്ടോബര്‍ 24 ലലെ കകേരള ഗസററ്റ് നമ്പര്‍ 43 വക്ടോലെസസ്യം 12 ഭക്ടോഗസ്യം III ല്‍ കേമതീഷണകറേററ്റ് ഓഫറ്റ് ലെക്ടോന്‍ഡറ്റ് റേവനന വതിഭക്ടോഗത്തതില്‍ 35125 -ാക്ടോസ്യം കപജതില്‍ പ്രസതിദതീകേരതിച്ച കമേല്‍ നമ്പര്‍ പരസസത്തതില്‍ പകരതലന്റെ വതികല്ലേജറ്റ് പക്ടോതക്ടോയതിക്കര എന്നതറ്റ് തക്ടോലഴെകക്കക്ടോടറ്റ് എന്നറ്റ് തതിരുത്തതി വക്ടോയതികക്കണ്ടതക്ടോണറ്റ്.

തക്ടോലൂക്കക്ടോഫതീസറ്റ് ലപരതിന്തല്‍മേണ്ണ ഒപറ്റ് ലപരതിന്തല്‍മേണ്ണ തഹസതില്‍ദക്ടോര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Revenue Department 26th December 2023 42483 ____________________________________________________________________________________________________________________________ തതിരുത്തല്‍ പരസസസ്യം

നമ്പര്‍ :- TLKPTM/3280/2023-C2

തതീയതതി :20.12.2023

'

2023 ഒകകക്ടോബര്‍ 10 ലലെ കകേരള ഗസററ്റ് നമ്പര്‍ 41 വക്ടോലെസസ്യം 12 ഭക്ടോഗസ്യം III ല്‍ കേമതീഷണകറേററ്റ് ഓഫറ്റ് ലെക്ടോന്‍ഡറ്റ് റേവനന വതിഭക്ടോഗത്തതില്‍ 33522 -ാക്ടോസ്യം കപജതില്‍ പ്രസതിദതീകേരതിച്ച കമേല്‍ നമ്പര്‍ പരസസത്തതില്‍ പകരതയുലടെ അവകേക്ടോശതികേളതില്‍ ' ' 3 ലന്റെ കപരറ്റ് ക്രമേനമ്പര്‍ 2 ആയ ഷറേഫനതീസ എനവരുസ്യം പകരതനമേക്ടോയുള ബനസ്യം മേകേള എനസ്യം ക്രമേനമ്പര്‍ ' ' 5 ലന്റെ കപരറ്റ് ' ' ' ' കേമേര്‍ഖക്ടോന്‍ എനതറ്റ് കേമേര്‍ബക്ടോന്‍ എനസ്യം പകരതനമേക്ടോയുള ബനസ്യം മേകേള എനസ്യം ക്രമേനമ്പര്‍ സകഫറേ ഷതിസ്യംലെ' . സതി.ലകേ എനതറ്റ് സകഫറേ ഷസ്യംലെ' ' . സതി.ലകേ എനസ്യം തതിരുത്തതി വക്ടോയതികകണതക്ടോണറ്റ് .

തക്ടോലൂകക്ടോഫതീസറ്റ് ലപരതിന്തല്‍മേണ്ണ ഒപറ്റ് ലപരതിന്തല്‍മേണ്ണ തഹസതില്‍ദക്ടോര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 26 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-26.ordinary-27754/. Archive identifier in.gazette.keralacompose.2023-12-26.ordinary-27754.