Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
42504 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District NilamburTaluk NOTICE 07-12-2023 നമ്പർ: 4602/2023നിലർ താലൂക്കിൽ എടക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹംസ പി എം പുല്ലുട്ടിപറമ്പിൽ(H), പള്ളിപ്പടി, പാലേമാട് പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടക്കര വില്ലേജിൽ പരേതൻറെ മകൻ ഷാജഹാൻ , പുല്ലുട്ടിപറമ്പിൽ(H), പള്ളിപ്പടി, പാലേമാട് പി.ഒ, ബോധിപ്പിച്ച അപേക്ഷ എടക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-12-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റുഖിയ | ഭാര്യ | 58 |
| 2 | ഷാജഹാൻ | മകൻ | 39 |
| 3 | ഫിറോസ് ഖാൻ | മകൻ | 36 |
| 4 | മുബീന പി എം | മകൾ | 34 |
Notice is hereby given to all to whom it may be concern that YASHIF V P VATTIPARAMBATH HOUSE PAYIPULLU TUVVUR P O, Thuvvur Village, Nilambur Taluk of Malappuram District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late UMMUSALMA VATTIPARAMBATH HOUSE PAYIPULLU TUVVUR P O who expired on 02-02-2019 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late UMMUSALMA. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Nilambur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | HAMZA VATTIPARAMBATH | Husband | 65 |
| 2 | PATHUMMA | Mother | 75 |
| 3 | JESHEER | Son | 42 |
| 4 | YASAR ARAFATH V P | Son | 40 |
| 5 | YASHIQUE V P | Son | 32 |
| 6 | YASHIF V P | Son | 28 |
നമ്പർ: TLKNBR/477/2023-B3
നിലർ താലൂക്കിൽ അമരമ്പലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുട്ടി വി വിശാലിയിൽ ഹൌസ്, വീട്ടിക്കുന്ന്, ക്കോട്ടുംപാടം (PO) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അമരമ്പലം വില്ലേജിൽ പരേതൻറെ മകൻ സാദിഖ് അലി, വിശാലിയിൽ ഹൌസ്, വീട്ടിക്കുന്ന്, ക്കോട്ടുംപാടം (PO), ബോധിപ്പിച്ച അപേക്ഷ അമരമ്പലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-07-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആസിഫ് അലി | മകൻ | 56 |
| 2 | റൈഹാനത്ത് | മകൾ | 48 |
| 3 | ഫൈസൽ | മകൻ | 50 |
| 4 | സൈറബാനു | മകൾ | 48 |
| 5 | സാദിഖ് അലി | മകൻ | 44 |
| 6 | അഷിത | മകൾ | 37 |
| 7 | ആയിഷ | ഭാര്യ | 69 |
നമ്പർ: TLKNBR/4727/2023-B3
നിലർ താലൂക്കിൽ അമരമ്പലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാവിത്രി അമ്മ കളരിക്കൽ ശങ്കരവിഹാർ ഹൌസ്, വഴിമൂച്ചിക്കൽ, മണ്ണാത്തിപൊയിൽ (PO), ക്കോട്ടുംപാടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അമരമ്പലം വില്ലേജിൽ പരേതയുടെ മകൾ നിർമ്മല ദേവി കെ, വൈശാഖം, കളരിക്കൽ ഹൌസ്, പടിഞ്ഞാറൻപൊയിൽ, മണ്ണാത്തിപൊയിൽ (PO), ക്കോട്ടുംപാടം, ബോധിപ്പിച്ച അപേക്ഷ അമരമ്പലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-01-2016 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദേവകുമാർ കെ | മകൻ | 53 |
| 2 | നിർമ്മല ദേവി കെ | മകൾ | 62 |
| 3 | മാലിനി കെ | മകൾ | 54 |
| 4 | രാധാകൃഷ്ണൻ എന്ന ജാഫർ | മകൻ | 64 |
| 5 | പ്രീത പി കെ | മകന്റെ ഭാര്യ | 49 |
| 6 | ആതിര കെ | പൗത്രി | 27 |
| 7 | കിഷോർ കെ | പൗത്രൻ | 24 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023