Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 26 December 2023

Published 26 December 2023

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2023-12-26.ordinary-27761
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 26

Tuesday, 26th December 2023

1199 ധനു 10

1945 ചപൗഷം 5

10th Dhanu 1199

5th Pousha 1945

വാലം 12

നരേ 52

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42238 KERALA GAZETTE Part III ____________________________________________________________________________________________________________________________

TLKKTR/4350/2023-A4

23.12.2023 തിരുത്ത ൽ പരസ്യം

14.11.2023 ലെ(cid:9) കേ(cid:11)രളഗസറ്റ് നമ്പർ 46(വാ(cid:9)്യം 12 പാർട്ട് lll (cid:11)മ്മീഷണകേ"റ്റ് ഓഫ് (cid:9)ാന്‍ഡ് "വന്യൂ വിഭാഗം) ൽ 37242 നമ്പർ കേപജിൽ ടി നമ്പർ ഫയൽ പ്രപ(cid:11)ാരം പ്രപസിദ്ധലെ2ടുത്തിയിട്ടുള്ള പരസ്യത്തിൽ പ്ര(cid:11)മ നമ്പർ 2, പ്ര(cid:11)മ നമ്പർ 3, പ്ര(cid:11)മ നമ്പർ 4 എന്നിവരുലെട വയസ്സ് വന്നിട്ടില്ലാത്തതാണ്.

ആയത് പ്ര(cid:11)മ നമ്പർ 2 -മഞ്ജുഷ ആർ-26 വയസ്സ്, പ്ര(cid:11)മ നമ്പർ 3 -മനീഷ് (cid:11)ുമാർ എസ്-27 വയസ്സ്, പ്ര(cid:11)മ നമ്പർ 4 -രാധാമണിയമ്മ-76 വയസ്സ്എന്ന് തിരുത്തി വായികേBണ്ടതാണ്.

(ഒ2്) താ(cid:9)ൂBാഫീസ്,ലെ(cid:11)ാട്ടാരBര

തഹസിൽദാർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42239 Revenue Department 26th December 2023 ____________________________________________________________________________________________________________________________

Kollam District

KottarakkaraTaluk

NOTICE

21-12-2023 നമ്പർ: TLKKTR/4504/2023-A4

കൊട്ടാരക്കര താലൂക്കിൽ വെളിയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വനചന്ദ്രൻ പിള്ള എൻ രേവതി, വെളിയം വെസ്റ്റ് പി ഒ, വെളിയം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെളിയം വില്ലേജിൽ പരേതൻറെ ഭാര്യ ലീലാഭായി അമ്മ ഡി, രേവതി, വെളിയം വെസ്റ്റ് പി ഒ, വെളിയം, ബോധിപ്പിച്ച അപേക്ഷ വെളിയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-04-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീലാഭായി അമ്മ ഡി ഭാര്യ 63
2 ദിവ്യ ബി ചന്ദ്രൻ മകൾ 39
3 ദീപു ബി ചന്ദ്രൻ മകൻ 37
4 റ്റി ഗോമതി അമ്മ മാതാവ് 83

22-12-2023 നമ്പർ: TLKKTR/4941/2023-A4

കൊട്ടാരക്കര താലൂക്കിൽ പുത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സന്തോഷ് കുമാർ എസ് പഴഞ്ഞിയിൽ താഴതിൽ, മൈലംകുളം, പുത്തൂർ പി ഒ എന്നയാളുടെ അവകാശികൾക്ക് വ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുത്തൂർ വില്ലേജിൽ പരേതൻറെ ഭാര്യ അഞ്ജന എസ് യു, പഴഞ്ഞിയിൽ താഴതിൽ, മൈലംകുളം, പുത്തൂർ പി ഒ, ബോധിപ്പിച്ച അപേക്ഷ പുത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അഞ്ജന എസ് യു ഭാര്യ 40
2 വൈഗ എ മകൾ 14
3 വേദിക എ മകൾ 9
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 42240 KERALA GAZETTE Part III ____________________________________________________________________________________________________________________________

22-12-2023 നമ്പർ: TLKKTR/5251/2023-A4

കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുശീല കെ ആശ കിരൺ, ഇിടം, ഇിടം പി ഒ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരീപ്ര വില്ലേജിൽ പരേതയുടെ ഭർത്താവ് പ്രകാശ് ജി, ആശ കിരൺ, ഇിടം, ഇിടം പി ഒ,, ബോധിപ്പിച്ച അപേക്ഷ കരീപ്ര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-08-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രകാശ് ജി ഭർത്താവ് 71
2 ആഷ പി എസ് മകൾ 41
3 കിരൺ പി എസ് മകൻ 40

22-12-2023 നമ്പർ: TLKKTR/5282/2023-A4

കൊട്ടാരക്കര താലൂക്കിൽ എഴുകോൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിഷ വി അനന്ദു ഭവൻ, കാളിയംകോണം, എഴുകോൺ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എഴുകോൺ വില്ലേജിൽ മാതാവ് വസന്ത ആർ, മനു ഭവനം, മുക്കൂട് ചേരി, മുളവന, ബോധിപ്പിച്ച അപേക്ഷ എഴുകോൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-11-2023 - ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുളളതാണ്.മൈനറായ കുട്ടികൾ പരേതയുടെ മാതാപിതാക്കളായ വസന്തയുടെയും തുളസീധരന്റെയും സംരക്ഷണനയിലാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനന്ദു എസ് മകൻ 14
2 അഭിഷേക് എസ് മകൻ 12

No: TLKKTR/4665/2023-A4

22-12-2023 Notice is hereby given to all to whom it may be concern that Saji Thomas Saji Bhavan, Pattamala,Chengamanad P O, Melila Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before the authorities of army office to get pension benefits in respect of the legal heirs of late Annamma Thomas Saji Bhavan, Pattamala,Chengamanad P OThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42241 Revenue Department 26th December 2023 ____________________________________________________________________________________________________________________________

who expired on 11-06-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Annamma Thomas. that it is proposed to issue a legal heirship certificate according to this to the applicant . The deceased's husband and parents are already deceased. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Saji Thomas Son 53
2 Reji Thomas Son 56

No: TLKKTR/4664/2023-A4

16-12-2023 Notice is hereby given to all to whom it may be concern that Saji Thomas Saji Bhavan, Pattamala, Chengamanad P O, Melila Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before the authorities of army office to get the pension benefits and various in respect of the legal heirs of late Oommen Thomas Saji Bhavan, Pattamala, Chengamanad P O who expired on 26-03-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Oommen Thomas. that it is proposed to issue a legal heirship certificate according to this to the applicant . The deceased's wife and parents are deceased.

Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Saji Thomas Son 53
2 Reji Thomas Son 56

22-12-2023 നമ്പർ: TLKKTR/4101/2023-A4

കൊട്ടാരക്കര താലൂക്കിൽ കുളക്കട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പുരുഷോത്തമനാചാരി പേക്കോട്ടയിൽ വീട്,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42242 KERALA GAZETTE Part III ____________________________________________________________________________________________________________________________

താഴത്തുകുളക്കട പി ഒ, എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുളക്കട വില്ലേജിൽ പരേതൻറെ ഭാര്യ സരസ്വതി , പേക്കോട്ടയിൽ വീട്, താഴത്തുകുളക്കട പി ഒ, , ബോധിപ്പിച്ച അപേക്ഷ കുളക്കട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-06-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതി ഭാര്യ 56
2 ആതിര പി മകൾ 32
3 അനത്തു പി മകൻ 26

22-12-2023 നമ്പർ: TLKKTR/5151/2023-A4

കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മനോഹരൻ കെ ചിത്തിര, തേവലപ്പുറം പി ഒ, നെടുവത്തൂർ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുവത്തൂർ വില്ലേജിൽ പരേതൻറെ ഭാര്യ ഓമന, ചിത്തിര, തേവലപ്പുറം പി ഒ, നെടുവത്തൂർ, ബോധിപ്പിച്ച അപേക്ഷ നെടുവത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-09-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഓമന ഭാര്യ 58
2 വൈശാഖ് എം മകൻ 34
3 സേതുലക്ഷ്മി എം മകൾ 28

22-12-2023 നമ്പർ: TLKKTR/4302/2023-A4

കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ശിവദാസൻ ഉഷ ഭവനം, അമ്പലപ്പുറം, ഇ.റ്റി.സി പി ഒ എന്നയാളുടെ അവകാശികൾക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരീപ്ര വില്ലേജിൽ പരേതൻറെ ഭാര്യ പത്മിനി, ചരുവിള കിഴക്കതിൽ, കടയ്ക്കോട് പി ഒ, കരീപ്ര, ബോധിപ്പിച്ച അപേക്ഷ കരീപ്ര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-09-2004 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃതThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42243 Revenue Department 26th December 2023 ____________________________________________________________________________________________________________________________

അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പത്മിനി ഭാര്യ 71
2 എസ് ഉഷാകുമാരി മകൾ 46
3 ഷൈലജാകുമാരി എസ് മകൾ 44

22-12-2023 നമ്പർ: TLKKTR/3662/2023-A4

കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി ജി ഗീവർീസ് ഗീത ഭവൻ,ചെങ്ങമനാട് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേലില വില്ലേജിൽ പരേതൻറെ മകൻ വിനു വർീസ്, ഗീത ഭവൻ,ചെങ്ങമനാട് പി ഒ, ബോധിപ്പിച്ച അപേക്ഷ മേലില വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ ഭാര്യ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിനു വർീസ് മകൻ 47
2 വിസാ വർീസ് മകൾ 45

23-12-2023 നമ്പർ: TLKKTR/4392/2023-A4

കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജിത എ അജയ ഭവൻ, മേലില പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേലില വില്ലേജിൽ പരേതയുടെ മകൻ ശം യു കെ, അജയ ഭവൻ, മേലില പി ഒ, ബോധിപ്പിച്ച അപേക്ഷ മേലില വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-05-2013 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42244 KERALA GAZETTE Part III

1 ശം യു കെ മകൻ 25
2 സി എ കെ മകൾ 21

23-12-2023 നമ്പർ: TLKKTR/4390/2023-A4

കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസമ്മ വട്ടവിള വീട്, ചെറുപൊയ്യ പി ഒ, ചെറുപൊയ്യ എന്നയാളുടെ അവകാശികൾക്ക് പെൻഷൻ കുടിശ്ശിക വാന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പവിത്രേശ്വരം വില്ലേജിൽ പരേതയുടെ മകൻ സുരേഷ് ഡി, വട്ടവിള വീട്, ചെറുപൊയ്യ പി ഒ,ചെറുപൊയ്യ, ബോധിപ്പിച്ച അപേക്ഷ പവിത്രേശ്വരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-04-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സതീശൻ ഡി മകൻ 64
2 സരോജം മകൾ 54
3 സുരേഷ് ഡി മകൻ 52

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 26 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-26.ordinary-27761/. Archive identifier in.gazette.keralacompose.2023-12-26.ordinary-27761.