Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
42270 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 19-12-2023 നമ്പർ: എ5 :564147 /23കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജീവ് റ്റി സരോജ് ഭവൻ വെർ മുറി കോന്നിതാഴം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോന്നിത്താഴം വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു എസ് , സരോജ് ഭവൻ വെർ മുറി കോന്നിതാഴം , ബോധിപ്പിച്ച അപേക്ഷയിൽേ കോന്നിത്താഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണപെട്ടുപോയിട്ടുള്ളതാണ് ,ടിയാന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിന്ദു എസ് | ഭാര്യ | 49 |
| 2 | അനുപമ എസ് | മകൾ | 25 |
| 3 | അരവിന്ദ് എസ് | മകൻ | 24 |
| 4 | സരോജിനി ജി | മാതാവ് | 79 |
കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുലേഖ ചന്ദ്രൻ മേലേടത്ത് വീട് പ്രമാടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പ്രമാടം വില്ലേജിൽ പരേതയുടെ മകൻ ആകാശ് എം എസ് , മേലേടത്ത് വീട് പ്രമാടം , ബോധിപ്പിച്ച അപേക്ഷയിൽേ പ്രമാടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ മരണപെട്ടുപോയിട്ടുള്ളതാണ് ,ടിയാൾക്ക് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുരേഷ് കുമാർ വി എം | ഭർത്താവ് | 57 |
| 2 | ആകാശ് എം എസ് | മകൻ | 26 |
| 3 | മേഘ എം എസ് | മകൾ | 22 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023