Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2023
42304 KERALA GAZETTE Part III ____________________________________________________________________________________________________________________________
Alappuzha District
KarthikappallyTaluk
NOTICE
15-12-2023 നമ്പർ: TOKPLY/2620/2023-A3
കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഭ.സി സുഭ ഭവനം കിഴക്കേക്കര വടക്കും മുറി തൂക്കുന്നപ്പുഴ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമാരപുരം വില്ലേജിൽ പരേതയുടെ സഹോദരൻ പ്രസന്നൻ.കെ, മണികൻ ചിറയിൽ, ബോധിപ്പിച്ച അപേക്ഷ കുമാരപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-06-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജൻ കൊച്ചുനാണു | സഹോദരൻ | 65 |
| 2 | പ്രസന്നൻ.കെ | സഹോദരൻ | 63 |
| 3 | ബാബു ഗോപാലൻ (സഹോദരിയുടെ മകൻ) | - | 57 |
| 4 | സാബു ഗോപാലൻ (സഹോദരിയുടെ മകൻ) | - | 55 |
| 5 | ശോഭ കുഞ്ഞുമോൻ (സഹോദരിയുടെ മകൾ) | - | 58 |
| 6 | ഷിബു (സഹോദരിയുടെ മകൻ) | - | 48 |
| 7 | സുഭാഷ് (സഹോദരിയുടെ മകൻ) | - | 53 |
| 8 | സിനി.എസ് (സഹോദരിയുടെ മകൾ) | - | 40 |
| 9 | സുകു പുരുഷോത്തമൻ (സഹോദരിയുടെ മകൻ) | - | 45 |
15-12-2023 നമ്പർ: TOKPLY/2620/2023-A3
കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൊച്ചു നാണു മണികൻ ചിറയിൽ എരിക്കാവ് മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമാരപുരം വില്ലേജിൽ പരേതൻറെ മകൻ പ്രസന്നൻ.കെ, മണികൻ ചിറയിൽ എരിക്കാവ് മുറി, ബോധിപ്പിച്ച അപേക്ഷ കുമാരപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-08-1989 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജൻ കൊച്ചുനാണു | മകൻ | 65 |
| 2 | പ്രസന്നൻ.കെ | മകൻ | 63 |
| 3 | ബാബു ഗോപാലൻ | പൗത്രൻ | 57 |
| 4 | സാബു ഗോപാലൻ | പൗത്രൻ | 55 |
42305
Revenue Department
26th December 2023
| 5 | ശോഭ കുഞ്ഞുമോൻ | പൗത്രി | 58 |
| 6 | ഷിബു | പൗത്രൻ | 48 |
| 7 | സുഭാഷ് | പൗത്രൻ | 53 |
| 8 | സിനി.എസ് | പൗത്രി | 40 |
| 9 | സുകു പുരുഷോത്തമൻ | പൗത്രൻ | 45 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023