Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 26 December 2023

Published 26 December 2023

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2023-12-26.ordinary-27777
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 26

Tuesday, 26th December 2023

1199 ധനു 10

1945 ചപൗഷം 5

10th Dhanu 1199

5th Pousha 1945

വാലം 12

നരേ 52

No.

Vol. XII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42324 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

21-12-2023 നമ്പർ: C1-4541/2023

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാജി.കെ.പി പത്മനിവാസ്, തലയാഴം എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക്,പെൻഷൻ സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലയാഴം വില്ലേജിൽ പരേതൻറെ ഭാര്യ ശശീന്ദ്ര.കെ, പത്മനിവാസ്, തലയാഴം, ബോധിപ്പിച്ച അപേക്ഷ തലയാഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശശീന്ദ്ര.കെ ഭാര്യ 59
2 കാജൽ കമൽ മകൾ 29
3 കാവ്യ കമൽ മകൾ 22

21-12-2023 നമ്പർ: C1-4340/2023

വൈക്കം താലൂക്കിൽ ലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജപ്പൻ, ടിയാൻ ഭാര്യ സരോജിനി, കമ്പിവേലിക്കകം, കുലശേഖരമംഗലം എന്നയാളുകളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലശേഖരമംഗലം വില്ലേജിൽ പരേതരുടെ മകൾ നിഷ, കമ്പിവേലിക്കകം, കുലശേഖരമംഗലം, ബോധിപ്പിച്ച അപേക്ഷ ലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2018 -ലും ടിയാൻ ഭാര്യ സരോജിനി 22.07.2022ലും മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നിഷ മകൾ 46

21-12-2023 നമ്പർ: C1-4560/2023

വൈക്കം താലൂക്കിൽ മുട്ടുചിറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് മാത പുഞ്ചത്തലക്കൽ, വാലാച്ചിറThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42325 Revenue Department 26th December 2023 ____________________________________________________________________________________________________________________________

എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുട്ടുചിറ വില്ലേജിൽ പരേതൻറെ മകൾ ടെനിത തോമസ്, പുഞ്ചത്തലക്കൽ, വാലാച്ചിറ, ബോധിപ്പിച്ച അപേക്ഷ മുട്ടുചിറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-11-2023 -ൽ മരണപ്പെട്ടതായും ടിയാൻറെ മകൻ റ്റിജോ തോമസ് 24.07.2009ൽ അവിവാഹിതനും സന്താനരഹിതനുമായി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീലാമ്മ തോമസ് ഭാര്യ 65
2 ടെനിത തോമസ് മകൾ 35

21-12-2023 നമ്പർ: C1-4563/2023

വൈക്കം താലൂക്കിൽ ടി വി പുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജിജി മാത മായംപറമ്പിൽ, കണ്ണകെട്ടിശ്ശേരി എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ടി വി പുരം വില്ലേജിൽ പരേതൻറെ ഭാര്യ ബിനു ജിജി, മായംപറമ്പിൽ, കണ്ണകെട്ടിശ്ശേരി , ബോധിപ്പിച്ച അപേക്ഷ ടി വി പുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-07-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിനു ജിജി ഭാര്യ 51
2 അനുഹ ജിജി മകൾ 18

21-12-2023 നമ്പർ: C1-4564/2023

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയിംസ് കളത്തൂപ്പറമ്പിൽ,കുടവെർ എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും ഫിഷറീസ് ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതൻറെ ഭാര്യ ആശ, കളത്തൂപ്പറമ്പിൽ,കുടവെർ, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാവ് ജീവിച്ചിരിക്കുന്നതും പിതാവ്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42326 KERALA GAZETTE Part III ____________________________________________________________________________________________________________________________

മരണപ്പെട്ടിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആശ ഭാര്യ 54
2 ജിതിൻ ജയിംസ് മകൻ 26

21-12-2023 നമ്പർ: C1-4565/2023

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബീമ ഹുസൈൻ എന്ന ബീമ.എം.എ കളപ്പുരമ്യാലിൽ, കരിപ്പാടം എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും ആശ്രിതനിയമനം ലഭിക്കുന്നതിനും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതയുടെ മകൾ റെജിന ഹുസൈൻ, കളപ്പുരമ്യാലിൽ, കരിപ്പാടം, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഹുസൈൻ.കെ.എ ഭർത്താവ് 56
2 റുബീന ഹുസൈൻ.കെ മകൾ 29
3 റെജിന ഹുസൈൻ മകൾ 23

21-12-2023 നമ്പർ: C1-4568/2023

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലൻ പയ്യപ്പിള്ളിൽ, വരിക്കാംകുന്ന് എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക്,വാഹനസംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതൻറെ മകൻ ഗോകുൽ.ജി.പയ്യപ്പിള്ളിൽ, പയ്യപ്പിള്ളിൽ, വരിക്കാംകുന്ന്, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രമണി ഗോപാലൻ ഭാര്യ 70
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 42327 Revenue Department 26th December 2023
2 രമ്യ.പി.ഗോപാൽ മകൾ 40
3 ഗോകുൽ.ജി.പയ്യപ്പിള്ളിൽ മകൻ 36

21-12-2023 നമ്പർ: C1-4562/2023

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ.ജമീല ബിസ്മില്ല മൻസിൽ, വെർ എന്നയാളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതയുടെ ഭർത്താവ് ഷംസുദ്ദീൻ, ബിസ്മില്ല മൻസിൽ, വെർ, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷംസുദ്ദീൻ ഭർത്താവ് 74
2 ഷൈജാമോൾ മകൾ 50
3 ഷജ സമദ് മകൾ 44
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 42328 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

21-12-2023 നമ്പർ: C1-4169/2023

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.ഒ.ചാണ്ടി പെരുമ്പിള്ളിൽ, ഉല്ലല എന്നയാളുടെ അവകാശികൾക്ക് വ, ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലയാഴം വില്ലേജിൽ പരേതൻറെ മകൻ ബിനോ അലക്സ്, പെരുമ്പിള്ളിൽ, ഉല്ലല, ബോധിപ്പിച്ച അപേക്ഷ തലയാഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സിനി അലക്സ് മകൾ 47
2 ബിനോ അലക്സ് മകൻ 46

22-12-2023 നമ്പർ: C1-4590/2023

വൈക്കം താലൂക്കിൽ ടി വി പുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വാസു.കെ.എസ് കണ്ണാട്ട്, മൂത്തേടത്ത്കാവ്, ടിയിൽ ടിയാൻ ഭാര്യ കെ.എസ്.ഇന്ദിര എന്നയാളുകളുടെ അവകാശികൾക്ക് വ,ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ടി വി പുരം വില്ലേജിൽ പരേതരുടെ മകൾ കവിത.കെ.ഐ, കണ്ണാട്ട്, മൂത്തേടത്ത്കാവ്, ബോധിപ്പിച്ച അപേക്ഷ ടി വി പുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-03-2023 -ലും ടിയാൻ ഭാര്യ കെ.എസ്.ഇന്ദിര 06.10.2019 ലും മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കവിത.കെ.ഐ മകൾ 42
2 സരിത സനോജ് മകൾ 41

21-12-2023 നമ്പർ: C1-4557/2023

വൈക്കം താലൂക്കിൽ ലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം.സെയ്ദ് മുഹമ്മദ് കാരിപ്പറമ്പിൽ, കുലശേഖരമംഗലം എന്നയാളുടെ അവകാശികൾക്ക് വ, ബാങ്ക് സംബന്ധമായതും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42329 Revenue Department 26th December 2023 ____________________________________________________________________________________________________________________________

അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലശേഖരമംഗലം വില്ലേജിൽ പരേതൻറെ മകൻ സുബൈർ, കാരിപ്പറമ്പിൽ, കുലശേഖരമംഗലം, ബോധിപ്പിച്ച അപേക്ഷ ലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൈനബ ഭാര്യ 78
2 സുബൈർ മകൻ 60
3 ഷീബ.എസ് മകൾ 54

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 26 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-26.ordinary-27777/. Archive identifier in.gazette.keralacompose.2023-12-26.ordinary-27777.