Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2023 ഡിസംബര 26
Tuesday, 26th December 2023
1199 ധനു 10
1945 ചപൗഷം 5
10th Dhanu 1199
5th Pousha 1945
വാലം 12
നരേ 52
No.
Vol. XII
Part III
Revenue Department
©
മകരള സരകാര
GOVERNMENT OF KERALA
2023
1160 KERALA GAZETTE Part III ____________________________________________________________________________________________________________________________KOLLAM DISTRICT
പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ : ശ്രീ. ബി. ശശികുമാർ)
നമ്പർ എഫ്-3145/2023.
2023 ഡിസംബർ 15.
വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കടയ്ക്കൽ വില്ലേജ്—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ.എ.3-54647-ാം നമ്പർ പരിപത്രം.
(3) കടയ്ക്കൽ വില്ലേജിൽ ടി മുറിയിൽ വി. കെ. ഹൗസിൽ സതീശൻ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 4-12-2023-ാം തീയതിയിലെ TLKKTR 4827/2023/P1 നമ്പർ റിപ്പോർട്ട.്
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ (3)-ാം സൂചനയിൽ പേരുചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ/വില തെറ്റായി വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷനും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യ മാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ വില്ലേജ ്& സർവ്വെ & 6-3-2010 പുനർ പുനർ താലൂക്ക്
പേരും ബ്ലോക്ക് സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും
ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില
നമ്പർ വിലയും
access
സതീശൻ, കൊട്ടാരക്കര കൊട്ടാരക്കര 170/14 Govt. Property Residential plot ` 7,000 വി. കെ. ഹൗസ്, ബ്ലോക്ക്-49 Re 1 without road ഇടത്തറ പി. ഒ.,
കടയ്ക്കൽ
റവന്യൂ ഡിവിഷണൽ ഓഫീസറുടെ കാര്യാലയം,
പുനലൂർ.
(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസർ.
26th December 2023 KERALA GAZETTE 1161 ____________________________________________________________________________________________________________________________FORM 'C'
[See Rule 5(8)]
NOTIFICATION
23rd November 2023.
No. DCKLM/5021/2019-M1.
WhereaS, it is expedient to publish a notification showing the revised Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub rule (8) of rule 5 of the Kerala Stamp (Fixation of Fair Value of Land) Rules 1995, the Fair Value of the Land in Sakthikulangara Village of the Kollam Taluk of the Kollam District is hereby fixed finally as shown in the scheduled hereto:
SCHEDULE
Sl. Name of Name of Name of Village, Corporation/
Fair Value Revised
Classification
No. District Taluk Block No. Municipality/
of the land Fair Value
by use
Survey No. with Panchayath already fixed of land
Sub Division No.
(as on `
6-3-2010
(`)
(1) (2) (3) (4) (5) (6) (7) (8) 1 Kollam Kollam Sakthikulangara Kollam Residential 3,43,750 93,750
Block No. 1 Corporation plot with per Ares per
Resurvey private road Ares
No. 428/6 Access
Note: Use predominantly Commercial/Residential/Agricultural (Wet/dry) and others.
Collectorate,
(Sd.)
District Collector.
Kollam.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023