Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2023 ഡിസംബർ 27 27th December 2023
ബുധന
നർേ
No. 4197 വാലം 12 Vol. XII
1199 ധനു 11 11th Dhanu 1199 Thiruvananthapuram, Wednesday
1945 ചപൗഷം 6 6th Pousha 1945
തഴവ ഗ്ഗാമപഞ്ചായത്ത്
തിരുത്തൽ വിജ്ഞാപനം
2023 ഡിസംബർ 22 എസ്.സി-1-10844/2023
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തഴവ, പാവുമ്പ എന്നീ വില്ലേജുകളിൽ ഉൾപ്പെട്ടതും 2008 ലെ കേരള നെൽവയൽ തണ്ണീർത്തട നിയമപ്പകാരം തയ്യാറാക്കിയ തഴവ പ്ഗാമപഞ്ചായത്തിന്റെ ഡേറ്റാ ബാങ്ക് 06-08-2019-ലെ കേരള ഗസറ്റിൽ അസാധാരണ ഗസറ്റ് നമ്പർ 1778 നമ്പരായി പ്പസിദ്ധീകരിച്ചിട്ടുള്ളതാണ്. എന്നാൽ കൊല്ലം ആർ.ഡി.ഒയുടെ 10-11-2023-ലെ 5146/2023 എന്ന ഉത്തരവ് പ്പകാരം ഡേറ്റാ
2 പ്പസിദ്ധീകരിക്കുന്നതിന് നടപടികൾ സവീകരിക്കുവാൻ നിർശേേിച്ചിട്ടുണ്ട്. ആയത്പ്പകാരം അനുബന്ധമായി ചേർത്തിട്ടുള്ളതനുസരിച്ച് ഡേറ്റാബാങ്ക് ഭേദഗതി വരുത്തിയത് ഇതിനാൽ തിരുത്തൽ വിജ്ഞാപനം ചെയ്യുന്നു.
(ഒപ്പ്)
സെപ്കട്ടറി
തഴവ പ്ഗാമപഞ്ചായത്ത്
| അനുബന്ധം | ||||
| 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്പകാരം തയ്യാറാക്കിയ തഴവ പ്ഗാമപഞ്ചായത്തിലെ ഡേറ്റാബാങ്കിൽ നിന്ന് ഒഴിവാക്കേണ്ടവരുടെ വിവരങ്ങൾ | ||||
| പ്കമ നമ്പർ | പേര്,വിലാസം | വില്ലേജ് | ലോക്ക് നമ്പർ റീസർ നേേമ്പർ | വിസ്തീർണ്ണം |
| 1 | സതിയമ്മ, ചക്കാലതെക്കതിൽ വീട്, സൗത്ത് വെസ്റ്റ് തഴവ, തഴവ പി.ഒ | തഴവ | ലോക്ക് 11 383/4 | 6 ആർസ് 30 ച.മീ |
വിശദീകരണക്കുറിപ്പ്
(ഇത് വിജ്ഞാപനത്തി െെ ഭാഗമാകുന്നതല്ല. എന്നാൽ അതി െെ പൊതു ഉശേേം വയക്തമാക്കുന്നതിന് ഉശേേിച്ചുകൊണ്ടുള്ളതാണ്)
2008-ലെ കേരള നെൽവയൽ സംരക്ഷണ നിയമത്തിലെ 28-◌ാ◌ം നിയമപ്പകാരം രൂപീകൃതമായ പ്പാദേശിക സമിതി തയ്യാറാക്കിയതും 06-08/2019- ലെ കേരള ഗസറ്റിൽ അസാധാരണ ഗസറ്റ് നമ്പർ 1778 നമ്പരായി വിജ്ഞാപനം ചെയ്ത നെൽവയൽ തണ്ണീർത്തട ഡാറ്റാബാങ്കിൽ നിന്നും ആർ.ഡി.ഒയുടെ 10-11- 2023-ലെ 5146/2023 എന്ന ഉത്തരവ് പ്പകാരം തഴവ വില്ലേജിലെ അനുബന്ധമായി ചേർത്തിട്ടുള്ള സർ േേ നമ്പർ ഒഴിവാക്കി ഡാറ്റാബാങ്ക് കുറ്റമറ്റതാക്കുന്നതിന് ഉശേേിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
മേൽ പറഞ്ഞ ലക്ഷയം നിറവേറ്റുന്നതിന് വേണ്ടിയുള്ളതാണ് ഈ വിജ്ഞാപനം.